അവൾ അയന 2 [AARKEY] [Climax] 291

ഒന്ന് മൂളികേട്ടിട്ട് ജോസഫ് അവിടെനിന്നും ഇറങ്ങി ……..

രാജേന്ദ്രൻ മുതലാളിയുടെ വീട് ………..

രാജേന്ദ്രൻ മുതലാളി ……… എന്താ വന്ന കാര്യം ………

ജോസഫ് ……… വന്ന കാര്യം ……. കുറച്ചു നല്ലതാണ് ………. BUT ………. ഇത്തിരി വിഷമവും ഉണ്ടാക്കുന്നതാണ് ……..

രാജേന്ദ്രൻ മുതലാളി ………തൻ ആദ്യം കര്യം പറയ് ………

ജോസഫ് …….. സാറിന്റെ ചെറുമകളെ  ഞാൻ കണ്ടെത്തി ……….

എല്ലാവരും ഒന്ന് ഞെട്ടി ………. രാജാ സന്തോഷത്തോടെ ജോസെഫിനടുത്തേക്ക് വന്നു ……….

രാജ ……… സാർ ……. സത്യമാണോ ഞാൻ ഈ കേൾക്കുന്നത് ………  പറയു സാർ

ജോസഫ് ……… സാർ തന്ന തെളിവുകളുടെ സഹായത്തിൽ ഞാൻ ആ കുട്ടിയുടെ അടുത്തെത്തി …….. അവളോട് സംസാരിച്ചു …….. പക്ഷെ അവൾക്ക് അവളുടെ മാതാപിതാക്കളെ വിട്ടുവരാൻ മനസ്സില്ല ……..  അവളെ വളർത്തി വലുതാക്കിയത് അവരല്ലേ ???  അവളുടെ കല്യാണം വരെ ഉറപ്പിച്ചിരിക്കുകയാണ് ………. SO  ….. നിങ്ങൾക്ക് അവളെ കിട്ടില്ലാ …….. അവൾക്ക് നിങ്ങളുടെ സ്വത്തിലും പണത്തിലും തീരെ താല്പര്യം ഇല്ല …….  അവൾ നിങ്ങളെ റിജെക്റ്റ് ചെയ്തു ……… എന്നെങ്കിലും അവൾ സമ്മതിച്ചാൽ ഞാൻ നിങ്ങളെ അറിയിക്കാം ………

രാജേന്ദ്രൻ മുതലാളി  വളരെ വിഷമത്തോടെ ജോസഫിനെ നോക്കി ……….

ജോസഫ് …….. എനിക്ക് മനസ്സിലാകും സാർ നിങ്ങളുടെ വികാരം ……… പക്ഷെ അവളെന്നോട് സത്യം ചെയ്ത് വാങ്ങി ……… അവളെ കാട്ടിക്കൊടുക്കരുതെന്ന് ……… അവൾ അവളുടെ സ്വന്തം അച്ഛനെയും അമ്മയെയും  ആഗ്രഹിക്കുന്നില്ല ……….  അതാണ് സത്യം …….. അവൾ നിങ്ങളുടെ കണ്മുന്നിൽ തന്നെയുണ്ട് …… പറ്റുമെങ്കിൽ കണ്ടുപിടിക്ക് ………  കണ്ടുപിടിച്ചാലും അവളെ നിങ്ങൾ ഒന്നും ചെയ്യരുത് …….. ജോസഫ് അവിടെനിന്നും ഇറങ്ങി നടന്നു ……….

രാജേന്ദ്രൻ മുതലാളി ജോസേപ്പിന്റെ കൈകളിൽ പിടിച്ചു  കൊണ്ട് ചോദിച്ചു ………. മരിക്കുന്നതിന് മുൻപ് ഒരു തവണ ഒന്ന് കാണാനെങ്കിലും??? ഒരു യാചനയുടെ മുഖമായിരുന്നു രാജക്കും ശ്രീദേവിക്കും ………

ജോസഫ് കൈ വിടുവിച്ച് മറുപടി പറയാതെ നടന്നകന്നു …………

The Author

18 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️❤️❤️

  2. ഇന്നാണ് വായന പൂർത്തിയായത്..
    ഗംഭീരം എന്നതിൽ കൂടുതൽ ഒന്നും പറയാനില്ല.. ഒരുപാട് കഥാപത്രങ്ങളും എല്ലാവർക്കും തുല്യമായ പ്രാധാന്യവും..

    അയന കലക്കി… വായന കഴിഞ്ഞാലും കുറച്ചു നേരത്തേക്കെങ്കിലും അവളൊരു മഞ്ഞുകണമായി മനസ്സിലെവിടെയോ തങ്ങി നിൽക്കും, ഉറപ്പ്

    അടുത്ത കഥയുമായി വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു..

    ആശംസകൾ ?

  3. level.
    oru padam kandirangiya pole

  4. കൊള്ളാം

  5. IAS IPS പഠിച്ചതല്ലേ അതൊക്കെ ഒരു തീരുമാനമാകാമായിരുന്നം

  6. നന്നായിട്ടുണ്ട് bro

  7. ഇമ്മിണി വല്യ ഒരു ഫാൻ

    ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്ന മകൾക്ക് കൂട്ടിന് പിതാവ് ഒരു ആളെ പരിചയപ്പെടുത്തുന്നു. അയാൾ അവളെ വേറെ കുറച്ച് പേരുടെ അടുത്ത് കൊണ്ട് പോയി എല്ലാവരും കൂടെ അവളെ കളിക്കുന്നു. കഥയുടെ പേരാേ കഥാകൃത്ത് ന്റെ പേരോ ഓർമ്മയില്ല. കുറേ തിരഞ്ഞു. ആർക്കെങ്കിലും ഓർമയുണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തരൂ.

  8. njanum TVM hai

  9. Ennal njanum haiiiiiiii

  10. ഹായ് ❤️??

  11. കിടിലൻ

  12. Super excellent

  13. Super super super

  14. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *