Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അവൾ രുഗ്മിണി 6 [മന്ദന്‍ രാജാ] 153

Kambi Views 81044

……………………………………..

“‘ റീബാ നീ വീട്ടിലേക്ക് പോകുന്നില്ലേ ?”’ കോൾ കട്ടാക്കി സൂര്യപ്രസാദ്‌ റീബയെ നോക്കി .

“” ഇല്ല … ജെയ്‌മോന് ഇന്ന് മുഖം കൊടുക്കുന്നില്ല …നാളെ നോക്കാം “” മൊബൈലിൽ നിന്ന് കണ്ണെടുത്ത് സൂര്യപ്രസാദിന്റെ നേരെ തിരിഞ്ഞു റീബ പറഞ്ഞു .

സൂര്യന്റെ ബംഗ്ലാവിന്റെ ഇടതുവശത്തുള്ള ഗാർഡനിൽ ഇരിക്കുകയായിരുന്നു ഇരുവരും . മുന്നിലെ ടീപ്പോയിയിൽ പാതി നിറഞ്ഞ ഗ്ലാസുകളും വറുത്ത കപ്പലണ്ടിയും സോഡാമേക്കറും വെള്ളവും . സമീപത്തായി കുത്തിവെച്ച രണ്ടു സോളാർ ഗാർഡൻ ലൈറ്റിന്റെ വെള്ളി വെളിച്ചം മാത്രമേ അവരിരുന്ന സ്ഥലത്തുണ്ടായിരുന്നുള്ളൂ . മാവും ആലും പേരയുമെല്ലാം ഇടതൂർന്ന് വളർന്നു നിന്നിരുന്ന ആ സ്ഥലത്ത് നട്ടുച്ചക്ക് പോലും ഇരുളിമയായിരുന്നു .

“‘മഹേഷിന് അത്ര കുഴപ്പമില്ല , സലിമിന്റെ അവസ്ഥ അല്പം മോശമാണ് . പക്ഷെ രക്ഷപ്പെടും . ആയവസ്ഥ മഹേഷിനായിരുന്നുവെങ്കിൽ നമുക്കൊരു പിടിവള്ളിയായേനെ . കുറഞ്ഞതൊരു മൂന്നുവർഷം എങ്കിലും ജമാലിനെ അകത്തിടാൻ പറ്റുമായിരുന്നെന്നാ വക്കീല് പറഞ്ഞത് . “” സൂര്യൻ ഗ്ലാസ് എടുത്തു മൊത്തി .

“” മനോജിന് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ ?”

“‘ഹേ ..ചെറിയ പരിക്ക് . ഒരു ഡ്രിപ്പ് ഇടാൻ പറഞ്ഞു .അവനാദ്യം അഡ്മിറ്റാകാൻ കൂട്ടാക്കിയില്ല . കേസിനൊരു ബലം ആകുമല്ലോ. അതുകൊണ്ട് നിർബന്ധിച്ചു ഞാനും മഹേഷും “‘ “‘

“‘ആ ചെറുക്കൻ നമ്മുടെ കൂടെ നിക്കുമോ സൂര്യാ ..അതോ ?”’

“”‘ അവനെങ്ങനെ മാറിയെന്നറിയില്ല . തള്ളേടെ കൊറേ കൊണം കിട്ടീട്ടുണ്ടാവുമല്ലോ . എല്ലാം നിർത്താൻ അവളെന്നോട് …ത്ഭൂ …!! “” സൂര്യന്റെ പല്ലുകൾ ഞെരിഞ്ഞു . അയാളൊറ്റവലിക്ക് ഗ്ലാസ് കാലിയാക്കി

“””അവൾക്ക് പറയാൻ എളുപ്പമാ …അവളെ കെട്ടിയത് തന്നെ ഞാൻ പിടിച്ചു നിൽക്കാനാ ..അവളെ കെട്ടിയ വകയിൽ കിട്ടിയ പണമെറിഞ്ഞും പിന്നെ , കട്ടും മോഷ്ടിച്ചും എന്തിന് കൂട്ടിക്കൊടുത്തും ഞാൻ ഉണ്ടാക്കിയതാണീ ഉള്ളതെല്ലാം . ഞാനീ തെരുവിൽ കാലണക്ക് വകയില്ലാതെ വന്നപ്പോൾ ആട്ടിപ്പായിച്ചവരെല്ലാം ഇപ്പോളെന്റെ കൂടെയും കീഴിലുമാണ് . “” സൂര്യപ്രസാദ്‌ ഒരു സിഗരറ്റിനു തീകൊളുത്തിയിട്ട് വീണ്ടും ഫോണെടുത്തു .

“‘ ശ്ശെ .. ആ നാറി വേണുവിനെകിട്ടുന്നില്ലല്ലോ “”‘

റീബ വീണ്ടും ഗ്ലാസ്സുകൾ നിറച്ചിട്ട് സോഡാ ഉണ്ടാക്കി മിക്സ് ചെയ്തു .

“‘ നിങ്ങളവളെ സത്യത്തിൽ റേപ്പ് ചെയ്തിരുന്നോ ?”’റീബ അയാൾക്ക്‌ നേരെ നിറച്ച ഗ്ലാസ് നീട്ടി

“‘പൊലയാടിമോളെ ..നിന്നോടെത്ര പ്രാവശ്യം പറയണം എനിക്കറിയില്ലന്ന് . അവരുടെ പുറകെ വെച്ചുപിടിക്കുമ്പോഴാ ആ മലയോര പാർട്ടീടെ മന്ത്രി വിളിക്കുന്നെ .. മയിരൻ ഫോണും വെക്കുന്നില്ല . എല്ലാ നാറികളേം കൂടെ നിർത്താൻ അവരെ സന്തോഷിപ്പിക്കണോല്ലോ . സലീമും മഹേഷും പറയുന്നത് അവളെ ഒന്നും ചെയ്തിട്ടില്ലാന്നാ . ഓരോമ്നിയേൽ അവര് കേറിപ്പോയെന്ന് .എനിക്കത്ര വിശ്വാസമില്ല . പക്ഷെ അവരെ അവിശ്വസിക്കാനും പറ്റില്ലല്ലോ . നമ്മടെ തലേലെ വരൂള്ളൂ എന്നറിഞ്ഞോണ്ട് തന്നെയാ ഹോസ്പിറ്റലിൽ പോയതും .. പക്ഷെ ജമാൽ…ആ നാറി ജമാൽ … അവനെന്റെ ആജന്മ ശത്രുവാ നിനക്കുമറിയാല്ലോ ?”‘. ”

The Author

Mandhan Raja

27 Comments

Add a Comment
  1. രാജാവേ കഥ പൊളിച്ചു പക്ഷെ ഒരു 40 പേജ് പ്രതീക്ഷിച്ച കഥയാണ് പക്ഷെ ഉള്ള 7പേജും മാസ്സ്

    സ്നേഹപൂർവ്വം
    അനു(ഉണ്ണി)

  2. കഥ കൊള്ളാം. പിന്നെ ഒരു അപേക്ഷ ഉണ്ട് ഇതിനു മുൻപ് വന്ന അമ്മക്കൊതിയമമാർ എന്ന കഥ ആരുടേത് ആയിരുന്നു

  3. പൊന്നു.?

    രാജാവിന്റെ കഥ, 7 പേജ് മാത്രമോ…..?
    വളരെ കുറഞ്ഞ് പോയി സാർ….

    ????

  4. കൊള്ളാം, പേജ് കുറഞ്ഞ് പോയല്ലോ രാജാ, ഇത്രേം വെയിറ്റ് ചെയ്തതിനുള്ളത് ഉണ്ടായില്ല

  5. “വീണ്ടും ചില കുടുംബ വിശേഷങ്ങൾ”എന്ന് വരും….!

  6. പ്രിയപ്പെട്ട രാജ,

    ആദ്യം തന്നെ ഏഴുപേജുകൾ കണ്ടപ്പോൾ ഞാൻ വളരെ ഹാപ്പിയായ വിവരം അറിയിച്ചുകൊള്ളട്ടെ. ഈ നാൽപ്പതും, അറുപതും പേജുകൾ ആർക്കാണേലൂം കോംപ്ലക്‌സ് ഉണ്ടാക്കും!

    കഥ കിടിലമായി പുരോഗമിക്കുന്നു. ഇനിയങ്ങോട്ടുള്ള ഞരമ്പുകൾ വലിച്ചുമുറുക്കുന്ന സംഭവങ്ങൾക്കായി കാത്തിരിക്കുന്നു.

    ഋഷി

  7. രാജ,
    അഡ്വാൻസ് ആയിട്ട്

    ഓണാശംസകൾ.

    HAPPY ONAM.

    ഓണതിന്നു ഒരു നല്ല ടീച്ചർ സ്റ്റോറി ഉണ്ടാക്കുമോ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
    ബീന മിസ്സ്.

    1. രാജ,
      രാജ പറഞ്ഞ കഥ വായിച്ചിട്ടുണ്ട് ഇ കഥ വായിച്ചാണ് ഞാൻ രാജയുടെ വായനക്കാരി ആയതും കമ്പി കുട്ടന്നിൽ വരുന്നതും എല്ലാം.അതിൽ പിന്നെ എല്ലാ രാജയുടെ കഥകളും വായിക്കാറുമുണ്ട്.അതിനു ശേഷം ഒരു ടീച്ചർ കഥ കണ്ടില്ല അതാ റിക്വസ്റ്റ് ചെയ്തത്.
      ബീന മിസ്സ്.

  8. Dark Knight മൈക്കിളാശാൻ

    Back with a bang.

    ഈ കോന്തൻ മനോജാണോ ഈ കഥയുടെ നായകൻ? രുക്കൂന്റെ രോമത്തിൽ തൊടാൻ പോലുമില്ലാത്ത നരുന്ത് പയ്യനാണ് മനോജ്. സൂര്യപ്രസാദും രുക്കുവും തമ്മിലുള്ള യുദ്ധം കാണാൻ തിരക്കായി. അതിനോടൊപ്പം രാഗിണിയുടെ ഗർഭത്തിന് ഉത്തരവാദി സൂര്യപ്രസാദും ശിങ്കിടികളും അല്ലെങ്കിൽ, പിന്നെയാരാവും? റീബയെന്ന കൊച്ചമ്മയുടെ പത്തി എന്തായാലും ഒടിക്കണം. എന്നാലേ സൂര്യപ്രസാദിന്റെ പതനം സംഭവിക്കൂ.

  9. Dear Raja,

    Supper, waiting for next part.

    Pinne ellavareyum upadeshikunn all page kuranju poyi page kuranju poyi, swantham karyathil akamalle.

    Thanks

  10. അധികം പറയുന്നില്ല …. ഒരൊറ്റ ചോദ്യം മാത്രം …. അടുത്ത ഭാഗം എപ്പോ വരും??????? ……

    എന്നാലും എന്റെ രാജാവേ എന്റെ രുക്കു ന്റെ ഹോസ്പിറ്റൽ എൻട്രി … ഓഹ് മനസ്സിൽ നിന്നും മായുന്നില്ല…… ????????????????????

    1. സുഖം …

      അയ്യോടാ മണിയറ … പൂതി കൊള്ളാം ….

      ആ ജെയിന്റെ രണ്ടും മൂന്നും പാർട്ടുകൾ തമ്മിൽ ഉള്ള അന്തരം mathi….

    2. മോനെ അഖില എന്റെ രുക്കുവോ???????എന്തൊക്കെ ആ ഇതു
      പിന്നെ കഥകൾ വായിക്കാൻ വൈകിയതിൽ സോറി നാളെ അഖിലിന്റെ വോളിലും അതജ് കഴിന്നു ജോ ബ്രോയുടെ വോളിലും ഞാൻ കാണും അധികം കഥകൾ akh ന്റെ വാലിൽ ഇല്ല അപ്പോൾ നാളെ ഴ്മിതേച്ചിടേം,രാജാവിൻറേം, അൽബിയുടേം പിന്നെ വിട്ട് പോയവർജ്ഡ് കഥകൾ ഒകെ പിന്നാലെ വയ്ക്കുന്നതാണ്

  11. പ്രിയ രാജാവേ,

    കഴിഞ്ഞ ഭാഗം വായിക്കാൻ സാധിച്ചിരുന്നില്ല. രണ്ടു ഭാഗവും ചേർത്താണിപ്പോൾ വായിച്ചത് എന്നിട്ടും പേജുകൾ വല്ലാതെ കുറഞ്ഞു പോയെന്ന പരാതി പറയാതിരിയ്ക്കാനാവില്ല.

    കഥയിലേക്ക് വന്നാൽ പതിവു പോലെ സുന്ദരമായ എഴുത്ത്‌,ആ ഒഴുക്കിൽ വായിച്ചു തീർന്നതേയറിഞ്ഞില്ല.ഉദ്ധ്വേഗഭരിതമായ രംഗങ്ങളാൽ സമ്പന്നമായിരുന്നു കഴിഞ്ഞ രണ്ടു ഭാഗങ്ങളും.
    സസ്‌പെൻസും,മാസ്സുമൊക്കെയായി ഒരു ത്രില്ലെർ മൂഡിലേക്കുള്ള ചുവടു മാറ്റം ഗംഭീരമായി.

    അടുത്ത ഭാഗം പേജുകൾ കൂട്ടി എത്രയും വേഗം നൽകുമെന്ന പ്രതീക്ഷയോടെ രുക്കുവിന്റെ തുടർ ജീവിതവും,പോരാട്ടവും കാണാനായി അക്ഷമയോടെ കാത്തിരിയ്ക്കുന്നു.

    സ്നേഹത്തോടെ
    മാഡി

  12. രാജാ പുതിയ പേരൊക്കെ കിട്ടിയല്ലോ.. എന്തായാലും അതു കലക്കി… പിന്നെ കഥയിലേക്ക് വന്നാൽ 7 പേജുകളിൽ തീർത്ത ഒരു മനോഹര ഭാഗം.. jamalinte കത്തിക്കുത്ത് ഒക്കെ തകർത്തു.. പിന്നെ രുക്കുവിന്റെ പഞ്ച് ഡയലോഗ് ഹൊ ഇപ്പോളും രോമാഞ്ചം പോയിട്ടില്ല… Jayaraamanum തകർത്തു വന്നിറങ്ങി ആദ്യം തന്നെ അവൾടെ annaakkilalle കൊടുത്തേ ??.. അവസാനത്തെ സസ്പെൻസ് ഇനി അതിനായി കാത്തിരിക്കുന്നു…

    ഇവിടുത്തെ ഷമ്മി അത് നിങ്ങള് തന്നാ ????

    1. ഷമ്മി ഹീറോ ഒക്കെ തന്നെ ഒപ്പം ഷമ്മി ഒരു സൈക്കോ കൂടി ആണെന്ന കാര്യം മറക്കേണ്ട ….. ഷമ്മി കുട്ടാ…. ഹിഹിഹി….

  13. അഭിരാമി

    രാജാവ് കിടുക്കി. സെഞ്ചുറി അടിച്ച രാജക് അഭിനന്ദനങ്ങൾ. പേജ് കുറഞ്ഞു പോയി. കുറച്ചൂടെ പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് ഇടാൻ നോക്കു.

  14. Kidu. Bro….?

  15. അർജ്ജുൻ

    സത്യമ്പറ…. ങ്ങള് വല്ല കൊട്ടേഷൻ സംഘത്തിലും ഉള്ളതാണോ…??? അവന്മാരെയൊക്കെ വെള്ളപൂശാനുള്ള ശ്രെമം….!!!! ഇപ്പോ ഒരു കല്ലൻ ജമാൽ… നരത്തെയൊരു കൊമ്പൻ സത്യൻ…!!!
    സംഗതി ഉഷാറായിട്ടുണ്ട്….!!! സസ്പെൻസിൽ നിർത്തിയതും രുഗ്മിണിയുടെ ഹോസ്പിറ്റൽ സീനുമെല്ലാം പൊളിച്ചു….!!! ‘സ’ മാത്രം തിരിയാത്ത ജയറാമും നന്നായി….!!! ഇനിയിപ്പോ രാഗിണിയുടെ കുഞ്ഞിന്റെ അച്ഛനെയറിയാൻ ഒരു റൗണ്ട് കൂടി കഴിയണമല്ലേ….!!!!

    കാത്തിരിക്കുന്നു(വെറും ക്ലീഷേ)….എനിക്ക് വേണ്ടത് ഷേർലിയെയാ….!!!!!

    …അർജ്ജുൻ?…. !!!!

  16. രാജാ,

    ഏഴ് പേജ് അതിൽ മൊത്തം മാസ്സ് നിറച്ചു സസ്പെൻസ് ഓടെ നിർത്തിയിരിക്കുന്നു.ആര് എന്ന് ഞാൻ ചോദിക്കുന്നില്ല.ജമാലിനെക്കാലും രുക്കുവാണു മാസ്സ് കാണിച്ചത്.ജയരാമനു വന്ന കാൾ,ഉത്തരവാദിത്തം ആർക്ക്,ഒത്തിരി ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ.

    ജോ ചോദിച്ചത് പോലെ ഒരു സൈക്കോ ആരുന്നല്ലേ.

    സസ്നേഹം
    ആൽബി

  17. തന്നെ ഞാനങ്ങു കൊല്ലട്ടേടാ രാജാവേ??? അല്ല സത്യം പറ താൻ സൈക്കോ അല്ലെ???

    1. Dark Knight മൈക്കിളാശാൻ

      അതാരപ്പാ…??????

      1. അതിന് ഞാൻ പീഡിപ്പിക്കുവോന്നുമല്ലല്ലോ??????

        വിശേഷം ആയില്ലെന്നും ചോദിച്ചു കളിയാക്കിയതുകൊണ്ടല്ലേടോ ഞാൻ അതിനുവേണ്ടി കഠിനമായി അധ്വാനിക്കാൻ തുടങ്ങിയത്??????. ആ ഒരു ഫ്ലോയിലേക്ക് വന്നതായിരുന്നു… താനൊക്കെ കളിയാക്കി കളിയാക്കി അത് ഇല്ലാതാക്കുവോടെ???

  18. കമ്പി കുട്ടനിൽ സെഞ്ച്വറി തികച്ച രാജക്ക് ആശംസകൾ (സോറി വൈകിപ്പോയി )

  19. Bro ningal aa raginiya Kanda pattikalku ittu koduthu allae

  20. സെക്കന്റ്‌ ലൈക് ആൻഡ് കമന്റ്‌

  21. Nerathe undayirunna padma lakshmi kadha poyallo bro.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: