അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ] 274

“‘ഹമ്മേ ..ആഹ് “” മുതുകിൽ മഴു തറച്ചു കയറിയ നിലയിൽ ഏറ്റവും പുറകിൽ ഉണ്ടായിരുന്ന ആൾ അവരുടെ മുന്നിലേക്ക് വീണപ്പോൾ ഗുണ്ടകൾ എല്ലാവരും വാതിൽക്കലേക്ക് തിരിഞ്ഞു . വാതിൽക്കൽ ജോക്കറിന്റെ മുഖം മൂടി ധരിച്ച ഒരാൾ

“‘ആരാടാ നീ ….””

“”’നായിന്റെ മോനെ തീർക്കടാ “”’ വാതിൽക്കൽ നിൽക്കുന്ന അയാളുടെ അടുത്തേക്ക് ആക്രോശിച്ചു കൊണ്ട് ഓടിയടുത്ത ഗുണ്ടകൾ , വാതിൽക്കൽ ജോക്കറിന്റെ മുഖമൂടി ധരിച്ചു നിന്നയാൾ ഔട്ട് ഹൗസിന്റെ മുറ്റത്തേക്ക് ചാടിയപ്പോൾ അവിടെ കണ്ട കാഴ്ച കണ്ടമ്പരന്നു .

ഒരു മാരുതി ഒരു മാരുതി ജിപ്സിക്ക് മുകളിൽ ഒരേ വേഷത്തിൽ ജോക്കറിന്റെ മുഖം മൂടി ധരിച്ച ആറേഴുപേർ ..അവരുടെ കയ്യിലും വായ്ത്തല തിളങ്ങുന്ന മഴു ഉണ്ടായിരുന്നു .

“‘തുടരും “”

The Author

മന്ദൻ രാജാ

72 Comments

Add a Comment
  1. ഡിയർ മദൻ രാജ തിരിച്ചു വരു നിങ്ങളുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട്

  2. എന്നെകിലും ബാക്കി വരും എന്ന്പ്രതീക്ഷിക്കുന്നു.
    പ്രതീക്ഷയല്ലേ എല്ലാം ??

  3. ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാകില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ഇടക്ക് വന്ന് നോക്കാറുള്ള ഈ വിസിറ്റിംഗ് അവസാനിപ്പിക്കാമായിരുന്നു dear മന്ദൻരാജ.

    സാജിർ

Leave a Reply

Your email address will not be published. Required fields are marked *