അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ] 283

അവൾ രുഗ്മിണി 9

Aval Rugmini Part 9 Author മന്ദന്‍ രാജാ

Previous parts of Aval Rugmini 

“” സൂര്യാ … ഇതിലാരാണ് ഇൻവോൾവ്ഡ് ആയിരിക്കുന്നതെന്നെനിക്കറിയണം ..ആരാണ് പുറകിൽ നിന്ന് കുത്തിയതെന്നും “‘ റീബ സൂര്യന്റെ ബംഗ്ലാവിലെ ഹാളിൽ വെരുകുപോലെ നടന്നു കൊണ്ട് പറഞ്ഞു .

“” പുറകീന്നു കുത്താൻ എല്ലാരും മിടുക്കരാണല്ലോ “‘ വിസ്കി ഗ്ലാസ് കൈവെള്ളയിലിട്ടുരുട്ടിക്കൊണ്ട് സൂര്യപ്രസാദ്‌ റീബയെ നോക്കി.

“” താനെന്താ ഉദ്ദേശിച്ചേ ?”” റീബ ഉറച്ച കാൽവെപ്പോടെ അയാളുടെ അടുത്തെത്തി .

“‘നീ നമ്മുടെ ലേലത്തിന് മുകളിൽ കൺസീൽഡ് വെച്ചത് ഞാനറിഞ്ഞു . “‘റീബയുടെ മുഖം പെട്ടന്നൊന്ന് വിളറിയെങ്കിലും അവൾ മനഃസാന്നിധ്യം വീണ്ടെടുത്തു .

“” അത് മിക്കവാറും ഉള്ളതല്ലേ ..നമ്മൾ തന്നെ കൺസീൽഡ് എത്ര പ്രാവശ്യം വെച്ചിരിക്കുന്നു സൂര്യാ … ലേലത്തിന് മുകളിൽ മറ്റ് കൺസീൽഡുകൾ ഒന്നുമില്ലെങ്കിൽ അവരെ കൊണ്ട് നമ്മുടെ കൺസീൽഡ് മാറ്റിക്കാറുമുണ്ടല്ലോ “”

“പക്ഷെ അതൊക്കെ നമ്മൾ പരസ്പരം പറഞ്ഞുറപ്പിച്ചായിരുന്നു ചെയ്തിരുന്നത് . റീബ ..ഇതിനെ പറ്റി നീയൊന്നും മിണ്ടിയില്ല .”‘

“‘ഓഹോ …താനുമെന്നെ അവിശ്വസിക്കുവാണോ ?”” റീബ സൂര്യന്റെ മുന്നിലെത്തി അയാളുടെ ഇരു തോളിലും പിടിച്ചു കുനിഞ്ഞു . സാരിയുടെ തുമ്പ് നിലത്തേക്ക് വീണതവൾ നേരെ പിടിച്ചിട്ടില്ല , സൂര്യൻ അവളുടെ ഇറക്കി വെട്ടിയ ബ്ലൗസിൽ കൊള്ളാതെ പുറത്തേക്ക് തള്ളി നിൽക്കുന്ന കൊഴുത്ത മുലയിലേക്ക് നോക്കിയതുമില്ല

” ആലോചിക്കാതെ നീയും പല കാര്യങ്ങളും ചെയ്യുന്നുണ്ടല്ലോ സൂര്യാ …””

“‘ഞാനോ ..ഞാനെന്ത് ചെയ്തു . ?”” സൂര്യാപ്രസാദിന്റെ മുഖത്ത് ഭാവഭേദങ്ങളൊന്നും ഉണ്ടായിരുന്നില്ല .

“‘ ഡിസ്റ്റ്‌ലറി തുടങ്ങിയപ്പോൾ നീ പറഞ്ഞില്ല ..എന്നെ ചേർത്തുമില്ല ..പിന്നെ ജൂവലറി അങ്ങനെ പലതും…”‘

“‘ ഓഹോ ..അപ്പൊ നീയതൊക്കെ അറിഞ്ഞു ..അതുകൊണ്ട് നീ മനഃപൂർവ്വം എനിക്കിട്ട് പണിതത് ആണല്ലേ ..””

“‘ആ ..എന്ന് വെച്ചോ സൂര്യാ ..നീയെന്റെ മൊല കണ്ടോ ..അതെങ്ങനാ .. പണ്ട് എന്റെ സാരിയുടെ ഒരു പഴുത് തുറന്നിരുന്നെങ്കിൽ നീ ആർത്തിയോടെ അങ്ങോട്ട് നോക്കുമായിരുന്നു . “‘

“‘നീ നിന്റെ മൊല കാണിച്ചാ എന്നെ വശീകരിച്ചേ .. ഇനിയതിൽ സൂര്യപ്രസാദ്‌ വീഴില്ല …”‘

72 Comments

Add a Comment
  1. ഡിയർ മദൻ രാജ തിരിച്ചു വരു നിങ്ങളുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട്

  2. എന്നെകിലും ബാക്കി വരും എന്ന്പ്രതീക്ഷിക്കുന്നു.
    പ്രതീക്ഷയല്ലേ എല്ലാം ??

  3. ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാകില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ഇടക്ക് വന്ന് നോക്കാറുള്ള ഈ വിസിറ്റിംഗ് അവസാനിപ്പിക്കാമായിരുന്നു dear മന്ദൻരാജ.

    സാജിർ

Leave a Reply to Sajir Cancel reply

Your email address will not be published. Required fields are marked *