അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ] 274

“‘അറിയാം സൂര്യാ …നീ വലത്തേ മൊലയുടെ മുകളിലെ കടിച്ച പാട് കണ്ടോ …കഴിഞ്ഞ തവണ ആ നാറി ഡി വൈ എസ് പി കടിച്ചതാ … എന്റെയീ ശരീരം നിനക്കും നിന്റെ ബിസിനസ്സിനും മുതൽക്കൂട്ടായിരുന്നു ….അല്ലെ ? … അതിനു മാത്രമായിരുന്നു ഞാൻ നിനക്ക് … എന്റെ ശരീരത്തിന്റെ തിളക്കവും മിനുക്കവും പോയെന്ന് തോന്നി തുടങ്ങിയപ്പോ നിനക്കെന്നെ ഉപേക്ഷിക്കണം എന്ന് തോന്നുന്നുണ്ടോ ..?” റീബ വളരെ പതുക്കെ ശാന്ത സ്വരത്തിൽ സൂര്യന്റെ ഇരുതോളിലും കൈവെച്ച് അയാളുടെ കണ്ണിൽ നോക്കിയാണ് സംസാരിച്ചത് .

“” ഞാൻ നിന്നെ വല്ലാതെ സ്നേഹിച്ചിരുന്നു .. ജെയ്‌മോൻ എന്നെ താലികെട്ടിയെങ്കിലും എന്റെ മനസ്സും ശരീരവും നിനക്കാണ് സമർപ്പിച്ചിരുന്നത് ..എല്ലാം നീ മറന്നു സൂര്യാ ..നിനക്ക് എന്നെ ഒഴിവാക്കണമെന്നുണ്ടായിരുന്നേൽ അതെന്നോട് നേരിട്ട് പറയാമായിരുന്നു . “‘

” നീ ചെയ്തത് അപ്പോൾ കുറ്റമൊന്നുമല്ലേ ..ഏതാ നിന്റെ കൂടെ നടക്കുന്ന ആ ചെറുക്കൻ ..നിന്റെയീ കൊഴുത്ത ശരീരത്തിന്റെ പാപ്പാനോ അതോ പുതിയ പാർട്ണറോ ?”” സൂര്യപ്രസാദ്‌ അവളുടെ കണ്ണുകളിലേക്ക് തറപ്പിച്ചൊന്ന് നോക്കി . അത് കേട്ടപ്പോൾ റീബ ഒരു നിമിഷം പതറി .

“‘അത് ..അത് നീയെന്നെ മടുത്തില്ലേ ..സോ ..എനിക്കും എനിക്കുമൊരാൾ വേണ്ടേ .. ദിവസേന നിന്റെ വളർച്ചക്ക് വേണ്ടി എന്റെ ശരീരം പലർ കയറിയിറങ്ങി ഞാനും ശീലിച്ചു…. സെക്സ് ..സെക്സിനൊരടിമയായി ഞാൻ …അത് കൊണ്ടൊരുത്തൻ … … ജെയ്‌മോനെ എനിക്കിഷ്ടമില്ല ..അയാളെന്നെ തൊടത്തുമില്ല ..സൊ ..”‘ റീബ വാക്കുകൾക്കായി പതറി . അവൾ സാരിത്തുമ്പ് നേരെയിട്ട് സൂര്യന്റെ മുന്നിലെ കോഫീടേബിളിൽ നിന്ന് കുപ്പിയെടുത്തു വിസ്കി നിറച്ച് ഒറ്റ വലിക്ക് ഇറക്കിയിട്ട് സൂര്യപ്രസാദിനെ ഇരുത്തിയൊന്ന് നോക്കിയിട്ട് ഇറങ്ങി നടന്നു .

”””””””””””””””””””””

ഡ്യൂക്ക് തന്റെയടുത്തേക്ക് കുതിച്ചെത്തിയതും മനോജ് ബൈക്കിന്റെ വേഗത കുറച്ചു .അവൻ ജോക്കറിന്റെ മുഖം മൂടിയണിഞ്ഞ അയാളെ നോക്കി .

“‘പാറമട ….”” പറഞ്ഞിട്ട് ഡ്യൂക്ക് വട്ടം കറങ്ങി വന്ന വഴിയേ തിരിഞ്ഞു .

മെയിൻ റോഡിൽ നിന്ന് പാറമടയിലേക്കുള്ള വഴിയേ കയറുമ്പോൾ മനോജ് ഹെഡ് ലൈറ്റ് ഓഫ് ചെയ്തു . മെറ്റലുകൾ വിരിച്ച പാത ഇളകിപ്പറിഞ്ഞാണ് കിടന്നിരുന്നത് . മനോജ് രണ്ടു കാലും നിലത്തൂന്നി പതിയെയാണ് മുന്നോട്ട് നീങ്ങിയത് . അങ്ങ് മുകളിൽ മിന്നാമിനുങ്ങിനെ പോലെ വെളിച്ചം കണ്ടപ്പോൾ മനോജ് ആ വെളിച്ചം ലക്ഷ്യമാക്കി നീങ്ങി .

The Author

മന്ദൻ രാജാ

72 Comments

Add a Comment
  1. ഡിയർ മദൻ രാജ തിരിച്ചു വരു നിങ്ങളുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട്

  2. എന്നെകിലും ബാക്കി വരും എന്ന്പ്രതീക്ഷിക്കുന്നു.
    പ്രതീക്ഷയല്ലേ എല്ലാം ??

  3. ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാകില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ഇടക്ക് വന്ന് നോക്കാറുള്ള ഈ വിസിറ്റിംഗ് അവസാനിപ്പിക്കാമായിരുന്നു dear മന്ദൻരാജ.

    സാജിർ

Leave a Reply

Your email address will not be published. Required fields are marked *