ഓട്ടോയിൽ നിന്നും എന്നെ താങ്ങിപിടിച്ചു കൊണ്ട് വരുന്ന എന്നെ കണ്ടു അമ്മ ഓടി വന്നു.
“എന്നാ പറ്റി,…. അയ്യോ ഇതെന്താ ഡ്രസ്സ് എന്താ പറ്റിയെ മോളെ ഇതാരുടെ ഡ്രസ്സ് അഹ്”.
അതുവരെ പിടിച്ചു നിർത്തിയതെല്ലാം അമ്മയെ കണ്ടതോടെ അണപൊട്ടി, കരഞ്ഞു കൊണ്ട് ഞാൻ അമ്മയുടെ തോളിലേക്കു വീണു.
എന്നെ ചേർത്ത് പിടിച്ചു അമ്മ നിന്നപ്പോൾ ഡെയ്‌സി പറഞ്ഞു.
“അമ്മേ ഇന്ന് ബ്രോഡ്വേയിൽ ഫ്രഷേഴ്‌സ് ഡേയ്ക്കുള്ള കുറച്ചു സാധങ്ങൾ വാങ്ങാൻ വേണ്ടി പോയതാ ഞാനും ഇവളും അവിടെ വെച്ച് ഒരു വണ്ടിയുടെ ഹുക്കിൽ ഇവളുടെ ചുരിദാർ കുടുങ്ങി, വണ്ടി പെട്ടെന്നെടുത്തപ്പോൾ ചുരിദാർ കീറി പോയി”.
അവൾ പറഞ്ഞു നിർത്തിയതും അമ്മയുടെ ഹൃദയം നിലവിട്ടു മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. എന്റെ കരച്ചിൽ കൂടുതൽ ഉയർന്നത് കൊണ്ടാവും അമ്മ എന്നെ ചേർത്ത് പിടിച്ചു.
“അയ്യേ ഇത്രേ ഉണ്ടായുള്ളോ സാരമില്ല ന്റെ കുട്ടി അറിഞ്ഞോണ്ടല്ലല്ലോ അറിയാണ്ട് പറ്റീതല്ലേ ആർക്കു വേണേലും സംഭവിക്കാം വാ സാരമില്ല”.
എന്നെ അകത്തേക്ക് അവർ രണ്ടു പേരും കൂടെ കൊണ്ട് പോവുമ്പോൾ അമ്മയുടെ വാക്കുകൾ ഇടറിയത് എന്നെ തളർത്തിയിരുന്നു.
മുറിയിൽ ഞാൻ മണികൂറുകള്‍ കരഞ്ഞു തീർത്തു, തൻമൂലം അല്ലെങ്കിലും അവിടെ അനുഭവിച്ച നാണക്കേട് തികട്ടി വന്നുകൊണ്ടിരുന്നു, ഒപ്പം ഉയർന്ന മൊബൈലുകളുടെ ചിത്രം കൂടി ഓർത്തപ്പോൾ സങ്കടം പേടിയിലേക്ക് വഴി മാറി . കൂടുതൽ കരയാനെ കഴിയുന്നുള്ളൂ.”മോളെ “.
അച്ഛന്റെ വിളികേട്ടപ്പോളാണ് ഞാൻ എണീറ്റത് വന്ന അതെ ഡ്രെസ്സിൽ തന്നെ കിടന്നു കരഞ്ഞു എപ്പോഴോ ഉറങ്ങിയിരുന്നു.
“നീ എന്തിനാ ഈ കിടപ്പു കിടക്കുന്നെ ഒന്നും മനപ്പൂർവം സംഭവിച്ചതല്ലല്ലോ, നിന്റെ തെറ്റുമല്ല……..എഴുന്നേൽക്കു മോളെ ദേ ഇവിടെ അമ്മയ്ക്കും എനിക്കും ഒക്കെ വിഷമാവും നീ ഇങ്ങനെ ഒതുങ്ങി കിടന്നാൽ എണീറ്റ് വല്ലതും കഴിക്ക്.”
എന്നെയും വലിച്ചു പൊക്കി അച്ഛൻ താഴെ ഡൈനിങ്ങ് ഹാളിലേക്ക് കൊണ്ട് പോയി, അവിടെ അമ്മ എല്ലാം വിളമ്പി വെച്ചിട്ടുണ്ടായിരുന്നു.
രണ്ടു പേരും ചേർന്ന് എനിക്കന്നു രാത്രി വാരി തന്നു, എന്നെ പൊതിഞ്ഞു പിടിച്ചു കട്ടിലിൽ ഒരുമിച്ചു കിടന്നു. മനസ്സിലേക്ക് തെള്ളി വന്ന ആഹ് സമയത്തെ അപമാനം കൊണ്ട് തുറന്നിരുന്ന എന്റെ കണ്ണുകളെ അമ്മയുടെ തലോടലിൽ നിദ്ര പുൽകി.
പിറ്റേന്ന് രാവിലെ താഴെ നിന്നും വിളി കേട്ടാണ് ഞെട്ടി ഉണർന്നത് ഡെയ്സി വന്നിട്ടുണ്ട് എന്ന് മനസ്സിലായി, സമയം നോക്കാനായി ഫോൺ എടുത്തപ്പോളാണ് ഇന്നലെ ഫോൺ സ്വിച്ച് ഓഫ് ആക്കിയത് ഓര്മ വന്നത്, ഇന്നലത്തെ വീഡിയോ എല്ലായിടത്തും എത്തിയിരുന്നു അതിന്റെ പേരിലുള്ള വിളികളും ഉള്ളിൽ പരിഹാസം മറച്ചുള്ള സഹതാപ വാക്കുകളും കേൾക്കാൻ താല്പര്യമില്ലാത്തതു കൊണ്ട് ഓഫ് ആക്കി വെച്ചതാണ്. താഴേക്ക് പോവാൻ തോന്നിയില്ല ആരെയും ഫേസ് ചെയ്യാനും തോന്നുന്നില്ല ഈ മുറിയില്‍ ഒതുങ്ങി കൂടാന്‍ മാത്രമേ ഇനി കഴിയുള്ളൂ എന്നു തോന്നിത്തുടങ്ങി.
വീണ്ടും വിളി കേട്ടു ഡെയ്സി എന്നെ അന്വേഷിച്ചു മുകളിലേക്കു വരുന്നതാണ്.
“ഡി നീ ഇതെന്തിരിപ്പാ ഞാൻ താഴെ എത്ര പ്രാവശ്യം വിളിച്ചു, ഇതെന്തു കോലമാടി വാ ഒന്ന് കുളിച്ചു റെഡി ആയിക്കെ,”
“എങ്ങോട്ടു പോവാനാ ഞാൻ വരുന്നില്ല എനിക്ക് വയ്യ”
“എങ്ങോട്ടും പോവാനല്ലടി പ്രാന്തി നിന്നെ ഈ കോലത്തിൽ നിന്ന് ഒന്ന് മാറ്റാനാ വാ”
അവൾ തന്നെ എന്നെ തള്ളി ബാത്റൂമിലാക്കി. ബാത്റൂമിലെ കണ്ണാടിയിൽ ഞാൻ എന്നെ നോക്കി വീർത്ത കണ്ണുകൾ, പാറി കിടക്കുന്ന മുടി.

അതി ഗംഭീരം.
അനായാസമായ എഴുത്തിന്റെ ഉടമ!!!
പൂജയെ ഒത്തിരി ഇഷ്ടമായി.
അവളുടെ മനസ് കിട്ടുന്നുണ്ട്.
ത്രിലോക് ഒർലാപം പിറകിൽ ആണ്.
(ത്രിലോക് എന്തുകൊണ്ട് കല്യാണത്തിന് സമ്മതിച്ചു എന്നത് ക്ലിയർ ആയില്ല.)
Good story.. Njan ith munp vaayichittulla pole oru thonnal…thonnalaavum… Enthaayaalum ishtaayi..
will read .?
Entry പൊള്ളിച്ചു ബ്രോ കൂടുതൽ ഒന്നും പറയാൻ ഇല്ല
HELLBOY
Hellboy❤❤❤???
നേരത്തെ മെൻഷൻ ചെയ്ത കഥ ആണെങ്കിലും ഇപ്പഴാണ് വായിച്ചത് നേരത്തെ വായിക്കേണ്ടതായിരുന്നു എന്ന് തോന്നി.പ്രണയവും അൽപ്പം നോവും തന്ന മനോഹരമായ ഒരു കൊച്ചു കഥ വളരെ ഇഷ്ടമായി.
സാജിർ
Sajir
താങ്ക്യൂ സൊ മച്ച് ????
ഞാൻ ലേശം വൈകിയോ..???
അതിമനോഹരമായ കഥ വായിക്കാൻ വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു.
ഒപ്പം ഇതിപ്പോലൊരു കഥ വായിക്കാൻ അവസരം നൽകിയതിന് ഒരായിരം നന്ദിയും.
ആശംസകൾ കുരുടി. ????
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
സ്വല്പം??
നുണയാ താങ്ക്സ്
ഇഷ്ടപ്പെടുന്ന എഴുത്തുകാരുടെ വാക്കുകൾ
സന്തോഷം കൂട്ടും ❤❤❤
❤️❤️❤️❤️❤️❤️❤️❤️
തൃശ്ശൂർക്കാരൻ❤❤❤
???????nalla kadha??????
nav 390
THanks machaa???
Nalla story.. ❤
S.R
Thankyou man???
ബ്രൊ,നന്നായിരുന്നു.ഒപ്പം തീർത്ഥ ഒരു നൊമ്പരമായി മനസ്സിൽ തട്ടി.സ്നേഹം കാണിച്ചു ചതിക്കുന്നതാണ് എന്റെ കാഴ്ചയിൽ ഏറ്റവും വലിയ ദ്രോഹം
തീർത്ഥ എന്ന പേര് സൈറ്റിൽ ഒരു ട്രാജഡി ആയി തുടങ്ങുവോ എന്നൊരു തോന്നൽ
വാക്കുകൾക്ക് നന്ദി ആൽബിച്ചാ ???
അൽബിച്ചന്റെ ഏതേലും കഥയിലൂടെ തീർഥയ്ക്ക് (എന്ന പേരിനു) ട്രാജടിയിൽ നിന്നും മോക്ഷം നൽകണമെന്ന് ഒരാഗ്രഹമുണ്ട്, പരിഗണിക്കുമെന്ന് കരുതുന്നു.?
ചതി ഉള്ളിൽ കരുതി പുറമെ കാണിക്കുന്ന സ്നേഹത്തിനു മരണത്തെക്കാളും വേദന കൂടുതലാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
പ്രിയപ്പെട്ട കുരുടി,
ഞാൻ ആദ്യമായാണ് താങ്കളുടെ ഒരു കഥ വായിക്കുന്നത്…ചെറുതെങ്കിലും മനോഹരമായിരിക്കുന്നു..എല്ലാവരുടെയും ഉള്ളിൽ ഉള്ള ഒരു വികാരം തന്നെയാണ് പ്രണയം..അതിനെക്കുറിച്ചെഴുതാൻ പ്രണയിക്കണം എന്നൊന്നുമില്ല, അത് താങ്കൾക്കും ഇപ്പോൾ മനസിലായിട്ടുണ്ടാവുമല്ലോ…നമ്മുടെ മനസിലുള്ളത് എഴുത്തിലൂടെ പകർത്തുമ്പോൾ എല്ലാം ശെരിയാകും…ഇനിയും കഥകൾ ഒരുപാട് എഴുതുക , എല്ലാ വിധ ആശംസകളും നേരുന്നു..
സ്നേഹത്തോടെ
Fire blade
പ്രിയപ്പെട്ട fire blade
കുറിച്ച ഹൃദയം നിറക്കുന്ന വാക്കുകൾക്ക് നന്ദി.❤
താങ്കൾ പറഞ്ഞതുപോലെ
പ്രണയത്തെക്കുറിച്ചെഴുതാൻ, പ്രണയിക്കേണ്ട എന്നുള്ളതിന് ഒരുദാഹരണമാണ് ഞാൻ?
U just need the heart for it ❤❤❤
കിനാവ് പോലെ കണ്ടു ആദ്യം തൊട്ടു വായിക്കണം വായിച്ചിട്ട് എന്തായാലും അഭിപ്രായം പറയാവേ❤
ഇഷ്ടമായാൽ പറയണം….അതാണ് ആകെയുള്ള ഇന്ധനം..
Sure brother❤
അഭിപ്രായം വായനക്ക് ശേഷം
❤❤❤❤❤❤
സത്യത്തിൽ ഈ കഥ വായിച്ചപ്പോൾ എനിക്ക് ഞെട്ടലാണുണ്ടായത്. ഇത് വരെ മാറിയിട്ടില്ല. കഥാപാത്രങ്ങളും തുടക്കത്തിലെ ബ്രോഡ് വേ സംഭവവും തീർത്ഥയുടെ ഫ്ലാഷ് ബാക്കും ഒഴികെ ബാക്കിയെല്ലാം ആവർത്തനം പോലെ. ശരിക്കും നിങ്ങൾ ആരാണ്? ഈ കഥ എഴുതാനുള്ള പ്രചോദനം എന്തായിരുന്നു? ഒരു മറുപടി പ്രതീക്ഷിക്കുന്നു. പ്ലീസ്
സുധ
ഞെട്ടലുണ്ടാവാൻ കാരണം എന്താണെന്നു എനിക്കറിയില്ല.
താങ്കളുടെ ജീവിതത്തിൽ സംഭവിച്ച എന്തിന്റെയെങ്കിലും ആവർത്തനം ആണോ എന്നുമറിയില്ല.
തീർത്ഥ നമ്മൾ കേട്ട് മറക്കുന്ന പലരിൽ ഒരാളുടെ കഥ മാത്രമാണ് ബാക്കി എല്ലാം എനിക്കെപ്പോഴൊക്കെയോ തോന്നിയിട്ടുള്ള ചില തോന്നലുകൾ ഒന്ന് കുറിച്ചു എന്നേയുള്ളു.
എന്തെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷെമ ചോദിക്കുന്നു.
ഏയ്.. ഒരിക്കലും വേദനിപ്പിച്ചിട്ടില്ല. സ്വന്തം ജീവിതം മറ്റൊരാൾ എഴുതിയത് കണ്ടതിലുള്ള ഒരു അമ്പരപ്പ്. ഇനി disclaimer ആയി സിനിമ ടൈറ്റിൽ പോലെ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയി ബന്ധമില്ല. അങ്ങനെ വന്നാൽ തികച്ചും യാദൃശ്ചികം ബോർഡ് കൂടി വെക്കണേ. ??
ഇനി എന്തായാലും അടുത്ത കഥ മുതൽ വെച്ച് തുടങ്ങണം?,
ആദ്യമായിട്ടാ ഇങ്ങനെ ഒരനുഭവം???
തമാശക്ക് പറഞ്ഞതാടോ. അടുത്ത കഥക്കായി കാത്തിരിക്കുന്നു.
താൻ പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. എന്തൊരു feel ആടോ. ഇത് വായിച്ചു കഴിഞ്ഞ് ഞാൻ ആ feel ൽ എത്രനേരം എന്റെ പെണ്ണുമായി സംസാരിച്ചിരുനെന്ന് എനിക്കും പോലും അറിയില്ല. അവൾ എന്നോട് ചോദിച്ചു ഏട്ടന് ഇതെന്ത് പറ്റീന്ന്. ? എന്തായാലും ഈ കഥ ഞാൻ വായിച്ചത് കൊണ്ട് അവൾക്കും സന്തോഷമായി കാരണം കൊറേ നാളുകൾക്ക് ശേഷം ഇപ്പോഴാണ് അവളോട് ഇത്ര romantic ആവുന്നത്.
Thanks for writing a story like this. Thank you so much..
Keep writing ?
-THE DEVIL
Angelsdevil❤❤❤
പ്രണയം എപ്പോഴും എനിക്ക് ചുറ്റുമുണ്ട് ബ്രോ, ഞാൻ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും പ്രണയമാണ്.
പക്ഷെ കത്തി നിൽക്കുന്ന യൗവ്വനത്തിൽ ഒറ്റയ്ക്ക് സിംഗിൾ ലൈഫ് എന്ന നടുവരമ്പിലൂടെ നടന്നു കൊതി മാറിയിട്ടില്ലാത്തത് കൊണ്ട് ഇങ്ങനെ പോവുന്നു.?
പിന്നെ എനിക്ക് നൽകിയ മനോഹരമായ വാക്കുകൾക്ക് നന്ദി ബ്രദർ.❤❤
രണ്ടുപേർക്കും ഒരുമിച്ച് നല്ലൊരു ജീവിതം ആശംസിക്കുന്നു❤❤❤