അവൾക്കായ് [കുരുടി] 488

അവൾക്കായ്

Avalkkayi | Author : Kurudi

പ്രണയിച്ചിട്ടില്ലാത്ത ഞാൻ ഒരു പ്രണയ കഥ എഴുതുമ്പോൾ അതെത്രത്തോളം എഴുതി ഫലിപ്പിക്കാൻ കഴിയും എന്നറിയില്ല, ഞാൻ പ്രണയ കഥ എഴുതുന്നത് തന്നെയാവും ഇതിലെ ഏറ്റവും വലിയ വിരോധാഭാസം?. പക്ഷെ എഴുതാനുണ്ടായ സാഹചര്യം കമെന്റിങ് സെക്ഷനിലെ പ്രണയ കഥകളുടെ ആരാധകൻമാർക്ക് ഒരു ഗിഫ്റ്റ ആയിക്കോട്ടെ എന്ന് വിചാരിച്ചിട്ടാണ്❤?.
എന്തായാലും തെറ്റുകൾ ഉണ്ടാവും ചൂണ്ടി കാണിച്ചു തന്നാൽ തിരുത്താൻ ശ്രെമിക്കാം. ചെറുകഥയാണ് എല്ലാരും കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു.
(ചാത്തന്മാരെ കാത്തോൾണേ….)

 

“പൂജ വേഗം ഇങ്ങോട്ടു വാ നീ ഇങ്ങനെ വൈകിക്കല്ലേ ഉച്ചക്ക് മുൻപെങ്കിലും പർച്ചേസ് കഴിഞ്ഞില്ലെങ്കിൽ അവളുമാരുടെ വിധം മാറും.”
ഡേയ്‌സിയുടെ വിളി കേട്ടു തിരിഞ്ഞതെ ഓര്മയുള്ളൂ നിലതെറ്റി താഴേക്ക് വീണു മേത്തു നിന്നും എന്തോ പറിഞ്ഞു പോകുന്നതും അറിഞ്ഞു, കണ്ണ് തുറക്കുമ്പോൾ ബ്രോഡ്വെയിലെ തിരക്ക് പിടിച്ച തെരുവിൽ ചുരിദാർ കീറി ഞാൻ കൂഞ്ഞി കൂടി ഇരുന്നു, മുതുകിൽ അടിക്കുന്ന കാറ്റും വെയിലും ഞാൻ അനുഭവിക്കുന്ന നാണക്കേട് എത്രത്തോളമാണെന്നു മനസ്സിലാക്കി തന്നു. കണ്ണിൽ വെള്ളം ഉരുണ്ടു കൂടി പുറത്തേക്കൊഴുകി ഉറക്കെ കരയണമെന്നുണ്ടെങ്കിലും പറ്റുന്നില്ല ഒരു വാക്ക് പോലും മിണ്ടാൻ കഴിയുന്നില്ല. പലരുടേയും കണ്ണുകൾ എന്റെ ശരീരത്തിലേക്ക് തുളഞ്ഞു കയറുന്നത് ഞാൻ അറിഞ്ഞു അവിടവിടെയായി ഉയരുന്ന മൊബൈലുകളും ഞാൻ കണ്ടു.
നടുറോഡിൽ വെച്ച് തുണിയുരിഞ്ഞു പോയ പെണ്ണ് ഞാൻ. ഡെയ്‌സി മുമ്പിൽ വായ പൊത്തി വിറങ്ങലിച്ചു നിൽക്കുന്നതും കണ്ടതോടെ എന്റെ തല താഴ്ന്നു പോയി. മുട്ടിലേക്ക് തല വെച്ച് ആഹ് റോഡിൽ ഞാൻ ശബ്ദമില്ലാതെ കരഞ്ഞു.
മുമ്പിൽ ഒരു നിഴൽ നടന്നടുക്കുന്നത് ഞാൻ അറിഞ്ഞു വെയിലിന് മീതെ ഒരു തണലും എന്റെ മുകളിൽ വീണു.
ഒരു കൈ എന്റെ കയ്യില്‍ പിടിച്ച് എന്നെ ഉയര്‍ത്തി , എഴുന്നേൽക്കാൻ എനിക്ക് കഴിയില്ലായിരുന്നു അവിടെത്തന്നെ ഞാൻ കുത്തിയിരിക്കാൻ നോക്കിയപ്പോൾ എന്റെ കൈയിൽ പിടിച്ചു കൊണ്ട് എന്നെ അയാൾ ഒരു ഫുൾ സ്ലീവ് റൗണ്ട് നെക്ക് ടി ഷർട്ട് ഉടുപ്പിച്ചു.
ഒന്നും ചെയ്യാനാവാതെ മരവിച്ചു നിൽക്കാനേ എനിക്കപ്പോൾ കഴിഞ്ഞുള്ളു, ഊർന്നു താഴേക്ക് വീഴാൻ പോയ എന്നെ അയാൾ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു, അയാളുടെ ഉടുപ്പാണ് എന്നെ ധരിപ്പിച്ചതെന്നു എനിക്കപ്പോഴാണ് മനസ്സിലായത് മുഖം ഉയർത്താൻ പോലും ഞാൻ അശക്ത ആയിരുന്നു അവന്റെ നെഞ്ചിൽ ചാരി മുഖം അമർത്തി കരഞ്ഞുകൊണ്ട് ഞാൻ നിന്നു.
എന്നെയും വലിച്ചുകൊണ്ട് ഒരു ഓട്ടോയ്ക്കു മുമ്പിലേക്ക് നിന്ന അവൻ അതിലിരുന്നവരോട് പുറത്തേക്കിറങ്ങാൻ പറയുന്നതും, പിന്നെ ഡേയ്‌സിയെ വിളിച്ചു എന്നെ ഏല്പിക്കുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. ചുറ്റി പിടിച്ചിരുന്ന എന്നെ അല്പം ബലം പിടിച്ചാണ് അവന്റെ ദേഹത്തു നിന്നും പറിച്ചുമാറ്റിയത് ഒരു താങ്ങു അത്രയും ആഗ്രഹിച്ചിരുന്ന എനിക്ക് അപ്പോൾ അത് നഷ്ടപ്പെടുന്നതിൽ അമർഷവും സങ്കടവും എന്നെ വീണ്ടും ഉലച്ചു .
ഓട്ടോയിലേക്കിരുത്തി ഒപ്പം ഡേയ്‌സിയും കയറി എന്നെ പൊതിഞ്ഞു പിടിച്ചു, അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു പക്ഷെ ഒന്നും എനിക് കേൾക്കാനായില്ല ചെവിയിൽ വണ്ട് മൂളുന്ന പോലെ മുരൾച്ച മാത്രം.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

98 Comments

Add a Comment
  1. …..മനോഹരമായൊരു കഥ……! വളരെ മനോഹരമായി തന്നെ എഴുതി……..!!
    …..കഥയുടെ പേര് കണ്ടപ്പോൾ ഒരു ശോകം അല്ലേൽ ദുരന്തമാണ് പ്രതീക്ഷിച്ചത്…. അതുകൊണ്ട് തന്നെ മനസ്സില്ലാ മനസ്സോടെയാണ് തുടങ്ങിയത്…. പിന്നെ എഴുത്തിന്റെ ഭംഗിയിൽ ഒറ്റയൊഴുക്കിൽ വായിച്ചു തീർത്തു…….! ഗംഭീരം…………..!!

    …..നായികയുടെ പേര് പൂജാ കൃഷ്ണൻ എന്നാണല്ലോ…..! അത് സിംഗിൾ നെയിമാണോ…. ?? കാരണം അച്ഛന്റെ പേര് ശിവപ്രസാദ് എന്നായതു കൊണ്ട് ചോദിച്ചതാട്ടോ………….!!

    …..കഥ തുടങ്ങുന്നത് പൂജയെ ഫസ്റ്റ് പേഴ്‌സൺ ആക്കിയാണല്ലോ…. പക്ഷേ ഇടയ്ക്ക് കഥ തേർഡ് പേഴ്‌സണിലേയ്ക്കു മാറി……

    //അവന്റെ മറുപടിക്ക് ഒരു കൊഞ്ഞനം കുത്തലായിരുന്നു അവളുടെ മറുപടി.//

    ഈ ഭാഗം………..!!

    …..എന്നാൽ കഥയുടെ അവസാന ഭാഗങ്ങളിലേയ്ക്കെത്തിയപ്പോൾ അവൻ ഫസ്റ്റ് പേഴ്സൺ ആകുകയും ചെയ്തു………..!!

    …..അവന്റെയും അവളുടെയും ഫീലിങ്സും മൈന്റ് വോയിസും കൊണ്ട് വരാനാണ് അങ്ങനെ ചെയ്തതെന്നു മനസ്സിലായി……! അതായിരുന്നു ഉദ്ദേശമെങ്കിൽ കഥ മുഴുവനായും തേർഡ് പേഴ്സൺ നരേഷനായിരുന്നു ഉചിതം…………!!

    …..അഭിപ്രായത്തെ നെഗറ്റീവായി എടുക്കണ്ട കേട്ടോ……! കാരണം ഇത്രയും മനോഹരമായി എഴുതിയപ്പോൾ ഈ ഭാഗം എന്തോ എറിച്ചു നിന്നതായി തോന്നി….! അതുകൊണ്ട് പറഞ്ഞതാ………..!!

    …..യുഗം ഞാൻ വായിച്ചിട്ടില്ല…..! തുടർകഥകൾ വായിയ്ക്കാനുള്ള സമയമോ സാഹചര്യമോ ക്ഷമയോ തല്ക്കാലമില്ല……! എന്തായാലും തുടർന്നും ആ തൂലികയിൽ നിന്നും മനോഹരങ്ങളായ സൃഷ്ടികളുണ്ടാകട്ടേയെന്ന് ആശംസിയ്ക്കുന്നു…………!!

    നന്ദി……….!!

    സസ്നേഹം…

    -അർജ്ജുൻ ദേവ്…

    1. കുരുടി

      അർജുൻ ദേവ് ബ്രോ❤❤❤❤.
      വിലയേറിയ അഭിപ്രായങ്ങൾക് ഹൃദയം നിറഞ്ഞ നന്ദി സഹോ?.
      പേരിൽ വന്ന തെറ്റുകൾ എല്ലാം പ്രൂഫ്റീഡ് ചെയ്യാതിരുന്നതിന്റെ കുഴപ്പം ആയിരുന്നു ?
      തേർഡ് പേഴ്‌സൺ നറേഷൻ തന്നെ ആയിരുന്നു ഉദ്ദേശിച്ചത് പക്ഷെ എഴുതി വന്നപ്പോൾ ഞാൻ പോലും അറിയാതെ ആണ് പൂജ narrator ആയത്. പിന്നെ മാറിയും മറിഞ്ഞും ചക്ക കുഴയുന്ന പോലെ കുഴഞ്ഞു . തിരുത്താൻ മടി ആയതുകൊണ്ട് അങ്ങനെ തന്നെ അയച്ചു.
      തെറ്റുകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി ബ്രോ?
      സ്നേഹപൂർവ്വം കുരുടി.

  2. എന്താടോ ഞാൻ പറയണ്ടേ ??

    ആദ്യമായി പ്രായം എഴുതി മനസ്സ് നിറഞ്ഞു എന്നെ എനിക്ക് പറയാൻ ഉള്ളു, ഒരുപാട് ഇഷ്ടപ്പെട്ടു ?❤️

    കൊറച്ചു കാര്യങ്ങൾ എനിക്ക് ഇച്ചിരി ഫാസ്റ്റ് ആയി പോയോ എന്ന് മാത്രം തോന്നി, വേറെ ഒന്നും അല്ല, അവൻ അവളെ കെട്ടിയതും പിന്നെ അവർ തമ്മിൽ ഉള്ള ആ അകൽച്ച പെട്ടെന്ന് മാറിയതും, പിന്നെ ആ സംഗമം, ഇത് മൂന്നും ഇച്ചിരി സ്പീഡ് കൂടി പോയ പോലെ തോന്നി, പിന്നെ ഇത് സ്പീഡ് കൂടിയെന്നും പറയാൻ ആകില്ല കാരണം ഇതൊരു ചെറു കഥയായി ആണ് ബ്രോ ഉദേശിച്ചത്, അപ്പൊ ചില പോർഷൻ ഇങ്ങനെ ഓടിച്ചു വിടേണ്ടി വരും എന്ന് എനിക്ക് അറിയാം, ചിലപ്പോ എനിക്ക് ഇവടെ ഒരു പോരായ്മ ആയി തോന്നിയത് പ്രേമം ആണല്ലോ ടോപ്പിക്ക് അപ്പൊ ഒരു ഇന്റഗ്രൽ പാർട്ട്‌ ആയ സ്ഥാലം ആണ് ആ അടുപ്പം വരുന്ന സീനും പിന്നെ ആ കളിയും നടക്കുന്ന സീനും, അതുകൊണ്ട് അങ്ങനെ തോന്നിയതാകും, എന്തായാലും അങ്ങനത്തെ പോർഷൻസ് ഒന്ന് സ്റെടിക്കണേ ☺️?

    പിന്നെ ഇതെന്താടോ ഞാൻ ഒരുപാട് ആളുകളുടെ കഥകൾ വായിച്ചട്ടുണ്ട് മിക്ക കഥയിലും രാഹുൽ എന്നാ പേര് ഉള്ളവനല്ലോ വില്ലൻ, അത്രക്ക് നല്ല വില്ലൻ നെയിം ആണോ രാഹുൽ ??

    വേറെ എല്ലാം അടിപൊളി ആയിരുന്നു, കളി സീൻ ഒക്കെ ഹെവി ആയിരുന്നു, നിങ്ങൾ അതിനു എക്സ്പെർട് ആണെന്ന് തെളിച്ചിച്ചു എനിക്ക് തന്നതാണല്ലോ യുഗത്തിലൂടെ എന്നെ വീഴ്ത്തി ??

    ഈ സൈറ്റിലെ നിലവിൽ ഏറ്റവും അണ്ടർറേറ്റഡ് റൈറ്റർ ആരാണെന്നു ചോദിച്ചാൽ അതു ബ്രോ ആണെന്ന് ഞാൻ പറയും, യു ഡിസേർവ് മോർ താൻ വാട്ട്‌ യു ആര് ഗേറ്റിങ് റൈറ്റ് നൗ ?❤️

    പരിചയം അല്ലെങ്കിൽ കോൺഫിഡൻസ് കുറവായി സ്വയം കണക്കാക്കിയ പ്രണയം എന്നാ ഫീൽഡിൽ ഒന്നും നോക്കാതെ ഒരു കഥ എഴുതി ശ്രെമിചില്ലേ, അതിനു തരുന്നു ഒരു ബിഗ് ഹാർട്ട്‌ ??

    ഇനിയും ഇതുപോലെ നല്ല കഥകൾ ആയി വരണം, ഞാൻ കാത്ത് ഇരിക്കും ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. തീർഥ എന്നാ പേര് കണ്ടപ്പോ അഞ്ജലിതീർത്ഥം ഓർമ വന്നു പോയി, ആ കഥയെ പറ്റി ഓർക്കുമ്പോ ആ ക്ലൈമാക്സ് ഓർമ വരും കരഞ്ഞു പോകും എപ്പോഴും. ഈ കഥയുടെ അവസാനവും അതുപോലെ തന്നെ, കരയിച്ചു കളഞ്ഞു ?

      വൈഗ, തീർഥ, ദേവനന്ദ, ഈ മൂന്ന് പേരുകൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്, ഇതിൽ ഒരു പേര് ആയിരിക്കും ഞാൻ എനിക്ക് ഒരു പെൺകുട്ടി ഉടക്കുവാണേൽ ഇടുക, എന്തായാലും ആദ്യ പെൺകുട്ടികൾ ദേവനന്ദ എന്നാ പേര് ഫിക്സിഡ് ആണ്, അതു മാറ്റം ഇല്ല ??

      തീർഥ എന്നാ പേര് ഇട്ടതിൽ നന്ദി, പിന്നെ അവസാനം ആ ഫോട്ടോയിൽ നോക്കുന്ന സീൻ, ഹോ അതു കരയിച്ചു കളഞ്ഞടോ ??

      1. കുരുടി

        അച്ചുരാജിന്റെ എല്ലാ കഥകളേയും പോലെ അഞ്ജലിതീർത്ഥവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. തീർത്ഥ എന്ന് പേരിടുമ്പോൾ മനസിലുണ്ടായിരുന്നതും അഞ്ജലിതീർത്ഥം ആയിരുന്നു❤

    2. One of the main റീസൺ for being entertained is sometimes the name of the narrator. I felt a negative impression when I saw the name.

      1. Sorry, it’s not entertained but rather underrated.

      2. കുരുടി

        പേര് തപ്പി പോകാനുള്ള എന്റെ കൂറ മടി കൊണ്ട് ആദ്യം മനസ്സിൽ ഉണ്ടാക്കുന്ന പേരിൽ അങ്ങോട്ടു ഫിക്സ് ആവുന്നു അത്രേ ഉള്ളു ബ്രോ❤

    3. കുരുടി

      Rahul23 ❤❤❤❤
      സ്നേഹം മാത്രമേ തിരിച്ചു തരാനുള്ളു ബ്രദർ?.
      സ്പീഡിന്റെ കാര്യം തുടക്കത്തിൽ എപ്പോഴും നല്ല ഫ്ലോയിൽ എഴുതിതുടങ്ങും കുറച്ചു കഴിയുമ്പോ പതിവ് കൂട്ടുകാരൻ എത്തും മടി?.
      അതോടു കൂടി എഴുതി തീർക്കാനുള്ള തത്രപ്പാടിൽ ആവും,?സാറി ശീലോയിപ്പോയത് കൊണ്ടാ. പിന്നെ രണ്ടാമത് വായിച്ചു നോക്കാനും കൂടി നിൽക്കാറില്ല.
      മടി ഉണ്ടാകുന്ന ഓരോ പ്രെശ്നങ്ങളെ?.
      എനിക്ക് കൂട്ട് തന്ന മനോഹരമായ വാക്കുകൾക്ക് നന്ദി ബ്രോ?.

    4. കുരുടി

      Rahul bro
      എന്നും എനിക്ക് സപ്പോർട്ടുമായി പലയിടങ്ങളിലും കാണാറുള്ള ഒരു സുഹൃത്താണ് ഞാൻ കിട്ടുന്ന കുറഞ്ഞ ലൈക്കിലും വ്യൂയിലും ഒന്നും വലിയ പരാതി ഇല്ലടോ സുഹൃത്തേ, കാരണം അത്രയും കഥകൾ ഈ സൈറ്റിൽ ദിവസവും വരാറുണ്ട്,
      അതിനിടയിലും എന്റെ കഥ ശ്രെദ്ധിക്കപ്പെടുന്നുണ്ടല്ലോ എന്നതിൽ സന്തോഷം മാത്രമേ ഉള്ളു
      With love and respect ❤❤❤
      കുരുടി

  3. തനിക്ക് പ്രണയം അനുഭവമില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസം ആണല്ലോ… എന്താ ഒരു ഫീൽ… പിന്നെ കഥ ബോർ ആയാല്‍ തെറി പറയുന്ന വായനക്കാര്‍ ഉണ്ടാകും എന്ന് കരുതി എഴുത്ത് നിർത്തരുത്… ദൈവത്തിന്റെ വരദാനമാണത്, പാതി വഴിയില്‍ ഉപേക്ഷിക്കരുത്…

    Love and respect…
    ❤️❤️❤️???

    1. കുരുടി

      Gopinath ബ്രോ❤❤❤
      പ്രണയം ചുറ്റുമുണ്ട് പക്ഷെ ഇപ്പോൾ ഒന്നിലും പെടാതെ ഈസി ആയി ജീവിക്കണം എന്ന ഒരു തോന്നൽ??

  4. നന്നായിരുന്നു… ബ്രോ…..

    ??????

    1. കുരുടി

      താങ്ക്യൂ ബ്രോ ???❤

  5. ???POLICHU MONE….?

    1. കുരുടി

      Boss
      Thanks machane ❤❤❤

  6. Macha nice story?❤️
    Endha feel?
    Vayich theernnadh arinjilla athra manoharamayirinnu?
    Ee cherukadha thanne ethra nannayirinnu ini kurch partsulla nalla oru pranayakdha koodi try chyy
    Endhyalm idhpolulla kadhakalumai iniyum vaayo kathirikkunnu?
    Snehathoode………❤️

    1. കുരുടി

      Berlin❤❤❤
      ഇത് ചെറിയ ഒരു പരീക്ഷണം ആയിരുന്നു.
      ഇതുപോലെ നല്ലൊരു ആശയം മനസ്സിൽ വന്നാൽ മാത്രമേ ഇനി ഇതുപോലുള്ള തെണ്ടിത്തരത്തിന് മുതിരു???.
      തുടർക്കഥ ഒന്ന് എഴുതി കൊണ്ടിരിക്കുന്നതിനാൽ ഇനി അത് കഴിഞ്ഞു അടുത്തത് പരിഗണിക്കണമെന്ന ചിന്തയിലാണ്.?
      താങ്ക്യൂ for the kind words bro❤❤❤

  7. വേട്ടക്കാരൻ

    എന്റെ പൊന്നോ ഇതാണോ പ്രണയം വഴങ്ങില്ലാന്ന് പറഞ്ഞത്.സൂപ്പർ ഒരു ചെറുകഥയാണെങ്കിലും അത് മനോഹരമായിട്ട് അവതരിപ്പിച്ചു. സൂപ്പർ

    1. കുരുടി

      പയറ്റിതെളിഞ്ഞ പ്രണയ കഥകളുടെ ആശാന്മാർക്കിടയിൽ ഒരു പരീക്ഷണം എന്നെ കരുതിയുള്ളൂ. വേട്ടക്കാരൻ ബ്രോ???
      തിരിച്ചു കമെന്റിലുള്ള സ്നേഹം കണ്ടപ്പോൾ പണി പാളിയട്ടില്ല എന്നൊരു തോന്നൽ വന്നിട്ടിണ്ട്❤.

    1. കുരുടി

      ഭരത്???❤

  8. എന്റെ പൊന്നോ, വല്ലാത്ത ഒപ്പം ഫീൽ തന്നു❤❤❤

    1. കുരുടി

      ബാബു ,❤❤❤

  9. Vallatga feel thanne ayirunnu ❤❤❤❤❤

    1. കുരുടി

      Thankyou sidh❤❤❤❤

  10. Etta yugam eppol varum katta waiting ethu oru rakshum ella ❤❤❤❤❤❤

    1. കുരുടി

      Kamuki
      യുഗം എഴുതിക്കൊണ്ടിരിക്കുന്നു.
      കുറച്ചു തിരക്കിലായിപ്പോയി എങ്കിലും വൈകാതെ തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
      താങ്ക്യൂ കാമുകി ഫോർ ദി സപ്പോർട്ട്❤❤❤

  11. Adipoli kidu ve

    1. കുരുടി

      Prem na
      ❤❤❤ താങ്ക്യൂ.?

  12. Monkey mass poli

    1. കുരുടി

      Monkey
      Thankuu thankuu❤❤❤

  13. Attractive??? superb

    1. കുരുടി

      Holy ❤❤❤❤❤?

    1. കുരുടി

      Ha
      ❤❤❤?

    1. കുരുടി

      Kabuki
      ????

  14. Yugam evide bro ethu poli yugam thine katta waiting

    1. കുരുടി

      Kamukan???
      യുഗം എഴുതികൊണ്ടിരിക്കുന്നു,
      ഇടയിൽ ഒരു ചെറിയ ഡീവിയേഷൻ എടുത്തുന്നെ ഉള്ളൂ❤❤
      വൈകാതെ യുഗം പോസ്റ്റ് ചെയ്യും ബ്രോ❤

    1. കുരുടി

      Thankyou jayan❤❤❤

  15. Hi Bro

    ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ ഒരു കഥ വായിക്കുന്നത്. പക്ഷെ വായിച്ചു തുടങ്ങി രണ്ടാമത്തെ പേജ് ആയപ്പോഴേക്ക് ലൈക്ക് ബട്ടൺ അടിച്ചു പോയി. അത്രക്ക് ഗംഭീരമായിരുന്നു തുടക്കം തന്നെ മത്രമല്ല ആ momentum താങ്കൾ അവസാനം വരെ നിലനിർത്തുകയും ചെയ്യ്തു. പകുതി മുതൽ എന്റെ മനസ്സിൽ ത്രീലോക് ആയി ഞാൻ അറിയാതെ കഥാപാത്രത്തിന്റെ steering പൃഥ്വിരാജ് ഏറ്റെടുത്തിരുന്നു.

    ഇടിവെട്ടിന്റെ ധുംധുബി നാവും പെയ്യുന്ന മഴയുടെ ശീൽക്കാര നിസ്സ്വനങ്ങളും ഒരുക്കിയ symphonyയുടെ പശ്ചാത്തലത്തിൽ ഉള്ള കുളിരുള്ള രാത്രിയിൽ ആഘോഷിച്ച ആ ആദ്യരാത്രി അതിസുരന്ദരമായിരുന്നു.

    ഇനി എനിക്ക് വ്യക്തിപരമായി ഉൾക്കൊള്ളാൻ പറ്റാതെ പോയ കാര്യങ്ങൾ കൂടി ഇവിടെ കുറിക്കട്ടെ താങ്കളുടെ അനുവാദത്തോടെ..
    ത്രിലോക് കാശിനാഥ്.. ആ പേര് ഉത്തരേന്ത്യക്കാരന്റെ പോലെ തോന്നി പക്ഷെ കഥാപാത്രം പക്കാ മലയാളിയും.

    ‘ആ’ വേണ്ടടത്ത് ‘ആഹ്’ ഉപയോഗിച്ചത് ഒരു ഇത്തിരി അരോചകമായി തോന്നി.

    പേടിക്കേണ്ട താങ്കൾക്ക് കണ്ണ് കിട്ടണ്ട എന്ന് കരുതി രണ്ടു കുറ്റം അങ്ങു പറഞ്ഞുവെന്ന് മാത്രം.

    സ്നേഹപൂർവ്വം
    സംഗീത്

    1. കുരുടി

      സംഗീത് ബ്രോ ❤❤❤
      ഒരു നീണ്ട കമെന്റിലൂടെ എനിക്ക് തന്ന സപ്പോർട്ടിനു എങ്ങനെയാ തിരികെ വാക്കുകൾ കൊണ്ട് മറുപടി അയക്കേണ്ടേ എന്നാ confusionil ആണ് ഞാൻ.
      പ്രണയ കഥയിലുള്ള ആദ്യ പരീക്ഷണമായിരുന്നു.
      എങ്ങാനും പൊളിഞ്ഞിരുന്നേൽ രണ്ട് തെറിയും പറഞ്ഞു പ്രണയ കഥ എഴുത്ത് നിർത്താം എന്നുള്ള ആലോചനയിൽ ആയിരുന്നു.
      പിന്നെ പറഞ്ഞതിൽ ത്രിലോക് കാശിനാഥ് , തീർത്ഥ എന്ന പേരുമായി സിങ്ക് ആവുന്ന പേരും തപ്പി പോയി കിട്ടിയത് ഇതായിരുന്നു
      പിന്നെ തപ്പി പോകാൻ മടി ആയി ??.
      ചൂണ്ടി കാണിച്ച തെറ്റുകൾക്ക് നന്ദി ബ്രോ തെറ്റുകൾ തിരുത്തി വീണ്ടും കാണാം
      സ്നേഹപൂർവ്വം കുരുടി❤❤❤❤

      1. ഓ! ആ കണക്ഷൻ എനിക്കു പിടികിട്ടിയില്ലായിരുന്നു.തീർത്ഥ ആ പേര് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടായിരുന്നു, നല്ല name selection. എന്നാലും കഥയെഴുതുമ്പോൾ ഓരോ പേര് തിരഞ്ഞെടുക്കുമ്പോഴും, അതിനു പിന്നിൽ ഇത്രയും thinking process ഉണ്ടെന്ന് അറിയില്ലായിരുന്നു.

  16. കുളൂസ് കുമാരൻ

    Kidilam bro.
    Valare nannayitund.
    Adutha kathayiku kaathirikunnu

    1. കുരുടി

      കുളൂസ് കുമാരൻ
      വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി❤❤❤

  17. Powli bro.. manoharam ❤️

    1. കുരുടി

      DD
      ??❤❤❤❤?

  18. മുത്തൂട്ടി

    ??????????????????????????പറയാൻ വാക്കുകളില്ല അത്രയും മനോഹരം ???

    1. കുരുടി

      മുത്തൂട്ടി❤❤❤❤❤
      സ്നേഹം ????
      കുരുടി.

  19. ബ്രൊ,കണ്ടു ട്ടൊ,ഉടനെ അഭിപ്രായം അറിയിക്കാൻ വരാം

    1. കുരുടി

      ആൽബിച്ചാ ❤❤❤❤❤❤❤❤??????

  20. പ്രിയ സുഹൃത്തേ, വളരെ നന്നായിട്ടുണ്ട്. നല്ല അടിപൊളി ഒരു ലവ് സ്റ്റോറി. പൂജയുടെ കല്യാണശേഷം ഡേയ്‌സിയെ കണ്ടില്ല. എന്തായാലും പൂജയുടെ സ്നേഹം അവൾക്കു എല്ലാവരുടെയും ഓമനയാകാൻ കഴിഞ്ഞു. ഇനി കുഞ്ഞു തീർത്ഥ കൂടി ജനിക്കുമ്പോൾ എല്ലാമായി. Thanks for a nice story.
    Regards.

    1. കുരുടി

      Haridas brother❤.
      എന്നും സപ്പോർട്ടായി കൂടെ നിന്നിട്ടുള്ള സുഹൃത്തിനു ഹൃദയം നിറഞ്ഞ നന്ദി.
      ഡേയ്‌സിയെ പിന്നെ കാണാത്തതിനു ഒരുത്തരമേ ഉള്ളു എന്റെ മടി, സാറി ??
      പുതിയ ഒരു തീം വെറുതെ തട്ടി കൂട്ടിയതെ ഉള്ളു അത് കൊണ്ടുള്ള പ്രേശ്നവും ഉണ്ടായിരുന്നു.
      സ്നേഹപൂർവ്വം
      കുരുടി❤❤❤

  21. ഇഷ്ടായി……
    ഒരുപാട് ഒരുപാട് ഇഷ്ടായീ…….

    1. കുരുടി

      ദേ ഇവിടേം thrilok?
      Thanks നന്പാ❤

  22. ????????????????????????????????????????????????????????????????????????
    Pwoli bro……
    Nice story…….
    Ishtamayi ഒരുപാട്….

    1. കുരുടി

      Rickey raj ❤❤❤❤❤❤❤❤❤❤❤❤❤❤❤
      Thankyou bro?

  23. ഇഷ്ടായി ഒരുപാട് ഇഷ്ടായി
    ഉറക്കം വരാതെ കിടന്നതാ അങ്ങനെ സൈറ്റിൽ കേറി ടൈറ്റൽ നെയിം കണ്ട് ചുമ്മാ വായിച്ചു നോക്കിയതാ ന്താ പറയാ ആ ഇരുപ്പിന് വായിച്ചു തീർത്തു
    മനസ്സ് നറഞ്ഞു ??? ഇതിൽ കൂടുതൽ അറിയില്ല എങ്ങനാ പറയേണ്ടെന്നു
    എന്നാ ok bei gn8 ഇനി സുഗമായി ഉറങ്ങാം
    വീണ്ടും വേരുക wtg….

    1. കുരുടി

      ആരോമൽ ബ്രോ ❤❤❤
      മനസ്സ് നിറച്ച വാക്കുകൾക്ക് നന്ദി ബ്രോ???
      സ്നേഹം കുരുടി❤

  24. പൊളിച്ചു broo ???❣️

  25. പൊളിച്ചു broo ???

    1. കുരുടി

      Sps
      നൻഡ്രി നന്പാ❤❤❤❤

  26. പയ്യന്റെ പുതിയ കഥ എത്തിയല്ലോ, ഇത്തവണ പ്രണയം ?

    നാളെ രാവിലെ വായിച്ചിട്ടു അഭിപ്രായം പറയവേ, ഇപ്പൊ നല്ല ഹാങ്ങ്‌ ആണ് സൈറ്റ് ഒക്കെ ?

    ??

    1. കുരുടി

      Rahul 23
      പിടിയില്ലാത്ത പരിപാടി ആയിരുന്നു എന്താകുവോ എന്തോ.
      സീ യു സൂൺ ബ്രോ?

Leave a Reply

Your email address will not be published. Required fields are marked *