Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അവളും ഞാനും 353

Kambi Views 24757

  അവളെ മുന്നേ ഈ സ്കൂളിൽ  കണ്ടിട്ടില്ല. അവൾ ഇവിടെ ആദ്യമായിട്ടാണെന്നു തോന്നുന്നു. ഞാനവളെ കണ്ണ് വെട്ടാതെ നോക്കുന്നതിനിടയിൽ പെട്ടന്ന് അവളെന്നെ നോക്കി. ഞാൻ പെട്ടന്ന് തന്നെ അവളെ നോക്കിയിട്ടില്ല എന്ന മട്ടിൽ തല താഴ്ത്തി കൊണ്ട് എന്റെ ഭാവം മാറ്റി. അവളപ്പോഴും എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ ശ്രെദ്ധിക്കാതെ ചെറിയ പേടിയോടെ ഇരുന്നു. അവൾ എന്നെ  നോക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം വരുണിന്റെ പ്രേണയിനിയായ അനിതയോടു അവളെ പറ്റി ചോതിച്ചു. അവൾ നമ്മുടെ ക്ലാസിൽ പുതിയതായി ചേർന്നതാണെന്നും അവളുടെ പേര് നാജിയ എന്നാണൊന്നൊക്കെ അവൾ പറഞ്ഞു. നാജിയ നല്ല പേര്. അവളെന്റെ ക്ലാസിൽ തന്നെ ആയല്ലോ എന്നെല്ലാം ഞാൻ ചിന്തിച്ചു. ഞാനപ്പോയെ അവൾക്ക് എന്റെ മനസ്സിലൊരു ഇടം കൊടുത്തു.
“ഫാസിൽ….. സ്കൂൾ തുടങ്ങിയ ഫസ്റ്റ് ക്ലാസിലെ നീ ഇങ്ങനെയാണോ ഒരു ബഹുമാനവും ഇല്ലാതെ ഇരിക്കുന്നത് കണ്ടോ”
പെട്ടന്നായിരുന്നു ആ വലിയ ശബ്ദം എന്റെ കാതിലേക്കു തറച്ചു കയറിയത്. ഞാൻ ചുറ്റും നോക്കുമ്പോൾ എല്ലാവരും എഴുന്നേറ്റു നിന്ന് ഇംഗ്ലീഷ് ടീച്ചറായ സുലേഖ ടീച്ചറെ ക്‌ളാസിലേക്കു ആനയിക്കുകയായിരുന്നു.

The Author

7 Comments

Add a Comment
  1. nyz

  2. നല്ല തുടക്കം. അടുത്ത ഭാഗം പോരാട്ടെറ്റോ.

  3. തുടക്കം നന്നായിട്ടുണ്ട്. ഈ കഥ മുൻപ് vayicha ഫീൽ തോന്നി. എന്നാലും നന്നായിട്ടുണ്ട്

  4. Thudakkam athi manoharam .. superb theme ..nee polikku mutha.

  5. കഥ കൊള്ളാം, സ്ഥിരം സ്കൂൾ പ്രണയത്തിൽ നിന്ന് ഒരു മാറ്റം കൊണ്ട് വന്നാൽ നന്നാവും, അവസാനം ട്രാജഡി ആവുകയും ചെയ്യരുത്.

  6. തുടക്കം കൊള്ളാം, കുറച്ചുകൂടെ പുതുമ കൊണ്ടുവന്നാൽ നന്നായിരിക്കും എന്ന് തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: