അവളും ഞാനും 355

അവളും ഞാനും

AVALUM NJANUM AUTHOR:________

  ഞാനവളെ എന്റെ വലതു കൈയ്യാലെ അവളുടെ അരക്കു പിടിച്ചുകൊണ്ട് എന്നിലേക്ക്‌ ചേർത്തു.ഞങ്ങൾ രണ്ടുപേരും പ്രണയ ഭാവതോടെ മുഖാമുഖം നോക്കിനിന്നു. പിന്നെയും ശക്തിയിൽ ഞാനവളെ എന്നിലേക്ക്‌  ചേര്ത്തുപിടിച്ചു. എന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു. ഭംഗിയിൽ സുറുമ ഇട്ട അവളുടെ കണ്ണിലേക്കു കള്ള ചിരിയോടെ നോക്കികൊണ്ട്     ഞാൻ ചോദിച്ചു.
“ഒരു ഒരൊറ്റ ഉമ്മ ചുണ്ടില് പ്ലീസ്… പ്ലീസ്…”                 ഞാൻ അവളോട്‌ കെഞ്ചി. “വേണ്ട…. ഇപ്പൊ വേണ്ട  ”                        കണ്ണിൽ പ്രണയത്തോടെയും ചെറിയ ചിരിയോടെയും പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
“പിന്നെ എപ്പോഴാ”
ചെറിയ ചിരിയാലെ  അവളുടെ ചുവന്ന കവിളിൽ മെല്ലെ തഴുകികൊണ്ട് ഞാൻ ചോദിച്ചു.
“നാജിയ നിന്റെ പഠനം ഇതുവരെ തീർന്നില്ലെ വേഗം ഉറങ്ങാൻ നോക്ക് സമയം പത്തരയായി.”
വലിയ ശബ്ധത്തിൽ ഹോസ്റ്റൽ വാർഡൻ ശകാരിച്ചു. പെട്ടന്ന് ഞങ്ങൾ രണ്ടുപേരും റൂമിൽ  അടച്ചിട്ട വാതിലിനു നേരെ നീങ്ങി.
“സർ ഞാൻ ഉറങ്ങാൻ പോകുകയാണ്”
അവൾ ഉച്ചത്തിൽ പറഞ്ഞു. അപ്പോൾ ചെരുപ്പടി ശബ്ദത്താലെ വാർഡൻ റൂമരികിലെ വരാന്തയിൽ നിന്നും പോയി. അവൾ നെടുവീർപ്പിട്ടുകൊണ്ടു എന്നെ നോക്കി. അപ്പോയും ഞാനവളെ  പിടിവിട്ടിട്ടില്ലായിരുന്നു. ഞാനവളെ പ്രണയഭാവത്തോടെ  നോക്കിനിന്നു. അവളെന്നേയും. 

The Author

7 Comments

Add a Comment
  1. nyz

  2. നല്ല തുടക്കം. അടുത്ത ഭാഗം പോരാട്ടെറ്റോ.

  3. തുടക്കം നന്നായിട്ടുണ്ട്. ഈ കഥ മുൻപ് vayicha ഫീൽ തോന്നി. എന്നാലും നന്നായിട്ടുണ്ട്

  4. Thudakkam athi manoharam .. superb theme ..nee polikku mutha.

  5. കഥ കൊള്ളാം, സ്ഥിരം സ്കൂൾ പ്രണയത്തിൽ നിന്ന് ഒരു മാറ്റം കൊണ്ട് വന്നാൽ നന്നാവും, അവസാനം ട്രാജഡി ആവുകയും ചെയ്യരുത്.

  6. തുടക്കം കൊള്ളാം, കുറച്ചുകൂടെ പുതുമ കൊണ്ടുവന്നാൽ നന്നായിരിക്കും എന്ന് തോന്നുന്നു.

Leave a Reply to Neelan Cancel reply

Your email address will not be published. Required fields are marked *