അവൻ 2 [TBS] 454

( ആനി സിസ്റ്റർ അങ്ങനെ പറഞ്ഞതും ഇരുവരും തിരികെ ഓഫീസിൽ വന്നു അകത്തു കയറിയിരുന്നു മദറിനായി വെയിറ്റ് ചെയ്തു. കുറച്ചുനേരത്തെ കാത്തിരിപ്പിന് ശേഷം മദർ ഓഫീസിൽ എത്തിയതും ജോയിച്ചൻ ബഹുമാനം കണക്കെ എഴുന്നേറ്റു കൊണ്ട് )

ജോയിച്ചൻ : ഗുഡ്മോണിങ് മദർ

‘ 55 വയസ്സിനു മുകളിൽ പ്രായമുള്ള മുടിയെല്ലാം നരച്ച് നല്ല വണ്ണവും വലിയ കണ്ണടയും വെച്ച് മീഡിയം ഉയരവും ഉള്ള സ്ത്രീയെ നോക്കി ഷമീറും ഒപ്പം എഴുനേറ്റു ‘

മദർ: ഞാനിവിടെ ജോയിച്ചനെ നോക്കി കുറച്ചുനേരം വെയിറ്റ് ചെയ്തിട്ടാ കോൺവെന്റിലോട്ട് പോയത്

ജോയിച്ചൻ: പതിവില്ലാതെ ടൗൺ വരെ ഭക്ഷണം കഴിക്കാൻ പോയതുകൊണ്ട് കുറച്ചു വൈകി സോറി

മദർ: അതു സാരമില്ല. ആനി പറഞ്ഞിരുന്നു ജോയ് ഒരു പുതിയ കുട്ടിയുമായി ഹൈസ്കൂളിലോട്ട് ഒരു പുതിയ അഡ്മിഷൻ ആയിട്ട് കൊണ്ടുവന്നിട്ടുണ്ട് എന്ന് അത് ഈ കുട്ടി ആണല്ലേ?

( ജോയ് ഷമീറിനെ നോക്കിക്കൊണ്ട്)

ജോയിച്ചൻ : അയ്യോ മദറിനും, ആനി സിസ്റ്റർക്കും ഒക്കെ തെറ്റി. ഇവൻ ഹൈസ്കൂളിൽ ചേരാൻ വന്ന പുതിയ സ്റ്റുഡന്റ് ഒന്നുമല്ല. ഞാൻ പോകുമ്പോൾ എനിക്കു പകരം ഒരു പുതിയ ആളെ കൊണ്ടുവരാൻ ഞാൻ നോക്കാം എന്നു പറഞ്ഞിരുന്നില്ലേ…..

മദർ : ആ

ജോയിച്ചൻ : ആ എനിക്ക് പകരം പുതുതായി ഇനി ഇവിടെ നിൽക്കാൻ വന്ന ആളാ ഇത്

മദർ: ഈശോയെ,ജോയ് എന്നാ വിഡ്ഢിത്തരംമാ ഈ പറയുന്നത് ഈ പൊടി ചെക്കനെ ആണോ? ജോയിക്ക് പകരം സ്കൂളിലോട്ട് കണ്ടെത്തിയിട്ടുള്ളത്.

‘ ഇതു പറഞ്ഞുകൊണ്ട് കണ്ണടയൂരി ടേബിളിൽ മുകളിൽ വച്ച് മദർ വലതുകൈ ടേബിൾ മുകളിൽ കുത്തി വിരലുകൾ നെറ്റിയിൽ വെച്ചു ജോയിയെ നോക്കി’

The Author

19 Comments

Add a Comment
  1. എല്ലാ വായനക്കാരും എന്നോട് ക്ഷമിക്കണം എന്റെ കഥയുടെ മൂന്നാം ഭാഗം എനിക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല മറ്റ് കഥകളുടെയും ഭാഗങ്ങൾ ഒന്നും എത്തിക്കാൻ കഴിഞ്ഞിട്ടില്ല ഞാൻ ശ്രമിച്ചു നോക്കാഞ്ഞിട്ടല്ല തിരക്കുകൾ കാരണം പലപ്പോഴും മുടങ്ങി പോകുന്നതാണ് അതിനെ എല്ലാവരും എന്നോട് ക്ഷമിക്കണം എനിക്ക് നല്ല ഖേദം ഉണ്ട് ഒരു കാര്യം ഞാൻ ഉറപ്പു പറയുന്നു എന്റെ എല്ലാ കഥകളുടെയും തുടർഭാഗങ്ങൾ ഉണ്ടാകും ഞാൻ നിർത്തി പോയിട്ടില്ല

  2. ശരത്ത്

    Part 3 പെട്ടെന്ന് തെന്നെ upload ചെയ്യൂ bro…
    Waiting ആണ്🥰

    1. കഴിയുന്നതും നോക്കാം ഇപ്പോൾ ശരത്തിന്റെ അമ്മ എഴുതിക്കൊണ്ടിരിക്കുകയാണ് അതിന്റെ വർക്കുകൾ എല്ലാം തീർന്നശേഷമേ പറ്റൂ

  3. ജീഷ്ണു

    സൂപ്പർ വിവരിച്ച് തന്നെ എഴുതു, പേജുകൾ വായിച്ച് തീരുന്നത് അറിയുന്നില്ല, കഥയുടെ ഒഴുക്ക് ആസ്വാദ്യകരമാണ്🥰

    1. കഥ വായിച്ച് നിങ്ങളുടെ വിലയേറെ അഭിപ്രായം അറിയിച്ചതിന് നന്ദി

    1. താങ്ക് യൂ

  4. സൂപ്പർ പേജ് കൂടട്ടെ എല്ലാം പയ്യെ മതി കൊതിപ്പീരു ഒക്കെ എഴുതി വിടണം കൊതിപ്പിര്

    പയ്യെ പയ്യെ പോട്ടെ

    1. നമുക്ക് നോക്കാം

  5. ഷമീർ എന്ന പേര് വേണ്ടായിരുന്നു വല്ല അനന്തു ശരത്തു് അങ്ങനെ വല്ലതും മതിയാരുന്നു

    1. ഷമീർ എന്ന പേര് കൊടുക്കാൻ കാരണം കഥയിലെ നായകൻ ഹിന്ദുവും, ക്രിസ്ത്യാനിയും അല്ല പിന്നെ ഞാൻ എഴുതി ശീലിച്ച ഒരു പേരായത് കൊണ്ട് എളുപ്പത്തിൽ എഴുതാനും വേണ്ടി ആ പേര് തെരഞ്ഞെടുത്തു എന്നുമാത്രം

  6. Bro sharathinte amma

    1. ഉണ്ടാകും അതിന്റെ വർക്കിലാണ് കഥ ആതിനിടയ്ക്ക് കയറി വന്നതുകൊണ്ടാണ് അത് മുടങ്ങിയത്

  7. Beena.p(ബീന മിസ്സ്‌ )

    വായിച്ചു, ശരത്തിന്റെ അമ്മ എന്നു വരും. ചില ദിവസങ്ങളിൽ എല്ലാം നോക്കാറുണ്ട് വന്നോയെന്ന്

    1. ബീന മിസ്സാണ് ആദ്യം അഭിപ്രായം അറിയിച്ചത് വായിച്ചതിന് നന്ദി ശരത്തിന്റെ അമ്മ ഉടനെ വരും അതിന്റെ എഴുത്തിലാണ്

  8. നല്ല സൂപ്പർ കഥയാണ് 👍

    1. താങ്ക്യൂ യൂ

  9. കൊള്ളാം… വിവരിച്ചു എഴുതിയത് കൊണ്ട് കുഴപ്പം ഇല്ല… നന്നായിട്ടുണ്ട് മൊത്തത്തിൽ ഒന്ന് എല്ലാം മനസ്സിൽ ആകാൻ പറ്റി 👍👍👍👍…..

    1. അഭിപ്രായം അറിയിച്ചതിന് നന്ദിയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *