അയലത്തെ രതിപുഷ്പങ്ങൾ 2 [Karthik vijay] 280

 

 

അയാൾ പോയതും അവൾ വാതിൽ അടിച്ചു കുറ്റിയിട്ട് എന്റെ അടുത്തേക്ക് വന്നു പിന്നെ എന്റെ മുഖത്തേക്ക് നോക്കി ഒരു ചിരി പാസാക്കി അവൾ ചിരിച്ചതും ഞാനും അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു ഈ സമയം നിൽക്കുകയായിരുന്നു അവളുടെ കൈയിൽ പിടിച്ച് സോഫയിൽ ഇരുന്ന് എന്റെ അടുത്തേക്ക് വലിച്ചിട്ടു എന്നിട്ട് അവളെ അമർത്തി നെഞ്ചിലേക്ക് താഴ്ത്തി അമർത്തി പുണരാൻ തുടങ്ങി അല്ല എന്താ മോന്റെ ഉദ്ദേശം ഞാൻ പറഞ്ഞു ഒരു ഉദ്ദേശവും ഇല്ല എനിക്ക് എന്റെ മുത്തിനെ ഇങ്ങനെ കണ്ടുകൊണ്ടിരുന്നാൽ മതി എന്ന്…..

റൂബി എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് മറ്റാരെക്കാളും ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീ എന്റേത് മാത്രം എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ് ശരിക്കും നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് അതു പറഞ്ഞു ഞാൻ അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ട് ചേർത്ത് ഒരു ലോങ്ങ്‌ കിസ്സ് കൊടുത്തു..

 

അപ്പോൾ അവൾ ചോദിച്ചു ശരിക്കും നിനക്ക് എന്നെ ഇഷ്ടമാണോ അതോ വെറുതെ ഒരു നേരമ്പോക്കിന് പറയുന്നതാണോ അത്രയ്ക്ക് നീ എന്നെ ഇഷ്ടപ്പെടുന്നുണ്ടോ.. ഞാൻ പറഞ്ഞു അതേ മുത്തേ എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ് ഒരു നേരമ്പോക്കിന് വേണ്ടിയല്ല ഞാൻ നിന്നെ ഇഷ്ടപ്പെടുന്നത് എനിക്ക് നിന്നെ കല്യാണം കഴിച്ചു സ്വന്തമാക്കണം ഈ ജീവിതകാലം മുഴുവനും എനിക്ക് നിന്നോടൊപ്പം കഴിയണം എന്റെ ഇണയായി നീ എന്റെ കൂടെ എപ്പോഴും വേണം അത്രയ്ക്ക് ഞാൻ നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നു

ഈ ഡയലോഗ് ഒക്കെ കേട്ടപ്പോഴേക്കും പെണ്ണ് അറിയാതെ എന്റെ വരിധിയിൽ ആയി ശരിക്കും…

അപ്പോ നീ ശരിക്കും എന്നെ കല്യാണം കഴിക്കുമോടാ? പിന്നല്ലാണ്ട് ഞാൻ കഴിക്കുകയാണെങ്കിൽ നിന്നെ മാത്രമേ വിവാഹം കഴിക്കൂ….

അത് നീ കാര്യമായിട്ട് പറഞ്ഞതാണോ പറയടാ….

അതേപെണ്ണെ നിനക്ക് ഇനിയും എന്നെ വിശ്വാസമില്ലേ എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ് ശരിക്കും ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഇതു പറഞ്ഞു ഞാൻ പെട്ടെന്ന് അവളെ പിന്നെ അവളെ ഞാൻ മടിയിൽ കിടത്തി എന്റെ മുഖത്തോട് മുഖത്തേക്ക് ഇങ്ങനെ കുറെ നേരം നോക്കിയിരുന്നു

The Author

18 Comments

Add a Comment
  1. പ്രവാസി

    ????

    1. Thanks പ്രവാസി

  2. കൊള്ളാം സൂപ്പർ. തുടരുക ?

    1. Hy das… Thank uu… തുടരും…30 ഓളം ഭാഗങ്ങൾ ഇതിൽ ഉണ്ടാകും… 20 വർഷത്തോളം ഉള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തും… ????

  3. ആത്മാവ്

    കൊള്ളാം dear ???, നല്ല അവതരണം, കൂടാതെ അത്യാവശ്യ പേജുകളും ഉണ്ടായിരുന്നു… അടുത്ത ഭാഗം എങ്ങനെ എന്ന് no ഐഡിയ ??.. ശരിക്കും അങ്ങനെ ആണല്ലോ വേണ്ടത്.. അല്ലേ..? ????. എന്തായാലും കാത്തിരിക്കുന്നു ?. മുൻപോട്ടുള്ള ഭാഗങ്ങളിൽ കൂടുതൽ കഥാപാത്രങ്ങൾ ഉണ്ടാകും എന്ന് കരുതുന്നു ????. ബാലൻസ് പെട്ടന്ന് ഇട്ടേക്കണേ ???. By സ്വന്തം… ആത്മാവ് ??.

    1. അതല്ലേ ത്രില്ല്…2 weeks നുള്ളിൽ ഉണ്ടാകും…

  4. കഥ ഇഷ്ടപ്പെട്ടവർ ഒക്കെ ഒന്ന് ലൈക്ക് ചെയ്യണേ ????

  5. നല്ല സ്മൂത്തായി പോകുന്നു…
    വിവരണം റിയലായി തോന്നി…
    ആന്റിയുമായുള്ളതും ഇങ്ങനെ എഴുതണം..
    തുടക്കക്കാരന്റെ കുറവുകൾ കാര്യമാക്കണ്ട..
    next part കാത്തിരിക്കുന്നു..

    1. സണ്ണി bro thank uu… റിയൽ ആയി തന്നെ എഴുതാൻ ആണ് ശ്രമിക്കുന്നത്… ഇല്ലാത്ത നടക്കാത്തത് ഒക്കെ വെറുതെ എഴുതി പിടിപ്പിക്കുവാൻ നോക്കുന്നില്ല.. ഒരു റിയലിസ്റ്റിക് story ആയി തുടരും… ഒരുപാട് കഥാപാത്രങ്ങൾ വരാനുണ്ട്… ഫാന്റസി അടുത്ത ഭാഗങ്ങളിൽ ഒട്ടും ഉണ്ടാവില്ല… നിർദേശങ്ങൾക്ക് നന്ദി bro.. ??????

    2. 3 rd part പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

  6. കൊള്ളാം

    1. Thank uuu bro ?????

      1. Kollaam, fantasy venda. Real incidents mathram mathy

        1. ഇതിൽ കുറച്ചേ ഫാന്റസി ഉള്ളു..Next part മുതൽ എഴുതാം റിയലിസ്റ്റിക് ആയി മാത്രം anuroop bro…

  7. Waiting for your opinions guyzz

    1. Next part udane varuo

      1. എഴുതാൻ തുടങ്ങി… രണ്ടാഴ്ച്ചക്കുള്ളിൽ ഉണ്ടാകും…

      2. പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ഇന്ന് 3rd part

Leave a Reply

Your email address will not be published. Required fields are marked *