Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അഴകുള്ള സെലീന [Nima Mohan] 824

Kambi Views 1193327

എളിയില്‍ കൈകുത്തി നിന്നുകൊണ്ട് ലൗലി പറഞ്ഞത് കേട്ട് ശൗരിയൊരു വിഡ്ഡിച്ചിരി പാസാക്കി.
ആന്‍റിയെന്താ സാരിയൊക്കെ ഉടുത്തു നിക്കുന്നത്? എവിടേലും പോയേച്ചും വന്നതാണോ…
അവന്‍ തിരക്കി.
ഞാന്‍ ടൗണില്‍ പോയതാടാ.. കുറച്ചുമുന്നേ വന്നുകേറിയതേയുള്ളൂ.. നീ വാ..
അവന്‍ ബാഗ് കസേരയില്‍ വെച്ചിട്ട് അടുക്കളയിലേക്ക് ചെന്നു. സെലീന ഡ്രെസ്സ് മാറുവാന്‍ മുറിയിലേക്കു പോയി. ഒരു പ്ലേറ്റില്‍ ഓട്ടട രസ്ഥെണ്ണം ഉസ്ഥാക്കിയത് ലൗലി അവന്‍റെ കയ്യിലേക്ക് കൊടുത്തു. ശൗരി അതിലൊന്നെടുത്ത് കടിച്ചു.. മിഴികളടച്ച് തെല്ലാസ്വദിച്ച് കൊണ്ട് അവന്‍ മെല്ലെയത് ചവച്ചിറക്കി.. ലൗലി സാകൂതം അവന്‍റെ മുഖഭാവം ശ്രദ്ധിച്ചു നിന്നു..
ഹൗവ്.. എന്താ ടേസ്റ്റ് എന്‍റെ ലൗലിക്കുട്ടീ….
അവന്‍ മിഴികളടച്ച് ഓട്ടടയുടെ സ്വാദു നുകര്‍ന്നു കൊണ്ട് പറഞ്ഞു. ലൗലിക്ക് സമാധാനമായി..
ഈ പൂച്ചക്കണ്ണിയുടെ ഒരു കൈപ്പുണ്ണ്യം..ചുമ്മാതല്ല ഞങ്ങടെ മോഹനന്‍ നായര്‍ വീണു പോയത്..
പോടാ അവിടുന്ന്..പൂച്ചക്കണ്ണി നിന്‍റെ മറ്റവള്‍..
കപടദേഷ്യം ഭാവിച്ച് ലൗലി അവന്‍റെ തോളില്‍ പിച്ചി.. സ്നേഹം കൂടുമ്പോള്‍ ശൗരി അവളെ വിളിക്കുന്നത് പൂച്ചക്കണ്ണീന്നാണു.. ഇളം പച്ച കലര്‍ന്ന മനോഹരമായ മിഴികളാണു ലൗലിയുടേത്.. ലൗലിയെക്കസ്ഥാല്‍ സിനിമനടി ശാരിയുടെ ഏകദേശ ഛായ തോന്നിപ്പോകും.. പ്രണയവിവാഹമായിരുന്നു ലൗലിയുടേയും മോഹനന്‍റേയും. അതും വളരെ ചെറുപ്പത്തില്‍ തന്നെ. വീട്ടില്‍ നിന്നൊക്കെ ഒരുപാടെതിര്‍ത്തിട്ടും ലൗലി ഉറച്ചുനിന്നു. എല്ലാവര്‍ക്കും എതിര്‍പ്പിനുള്ള പ്രധാനകാരണം അവരുടെ പ്രായ വ്യതാസം തന്നെയായിരുന്നു. ലൗലിക്ക് ഇരുപത് തികഞ്ഞപ്പോള്‍ മോഹനു പ്രായം മുപ്പത്തിഒന്നു കഴിഞ്ഞിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ഇരു വീട്ടുകാരും സമ്മതം മൂളി.
നിനക്കീയിടെയായിട്ട് തടി ഇത്തിരി കൂടിയോ ശൗരി.. അതോ എനിക്കു തോന്നണതാണോ..
അവള്‍ തിരക്കി..
ഹേയ്.. ആന്‍റിക്ക് തോന്നണതാ..
തോന്നണതൊന്നുമല്ല..
അവള്‍ കൈ നീട്ടി അവന്‍റെ ഷര്‍ട്ടിനു മുകളിലൂടെ ഉണ്ണിക്കുടവയറിലൊന്നു തഴുകി.. ശൗരിക്ക് ഇക്കിളിയെടുത്തുപോയി
ദേസ്ഥേ വയറും ചാടാന്‍ തുടങ്ങി.. ഇങ്ങനെ നടന്നോട്ടോ.. ഒടുക്കം ഇതു മൂന്നുമാസമായ പെണ്ണുങ്ങള്‍ടെ കണക്കാകും..
അവള്‍ കളി പറഞ്ഞു..
ഓഹ്..പിന്നെ.. പറച്ചിലു കേട്ടാ തോന്നും ലൗലിയാന്‍റീടെ ഒന്നും ചാടീട്ടില്ലന്ന്..

The Author

kambistories.com

www.kkstories.com

52 Comments

Add a Comment
  1. Unknown kid (അപ്പു)

    Bro… വളരെ നല്ലൊരു സ്റ്റോറി അല്ലേ…continue ചെയ്തൂടെ.. plz…🥺

  2. Baaki kadha evde?? Ithipo etra naal aayi

  3. എടോ ഇതിന്റെ ബാക്കി ഭാഗങ്ങള്‍ കൂടി എഴുതാമോ വളരെ നല്ല കഥയാണ്.

  4. Next part evide bro

  5. എവിടെ, ബാക്കി എവിടെ?

  6. കൊള്ളാം. തുടരുക 👌❤

  7. Damon Salvatore【Elihjah】

    ഇതിന്റെ ബാക്കി ഉണ്ടാവുമോ

    1. ഇതിൻ്റെ ബാക്കി ഒന്ന് എഴുതാമോ.. എന്ത് നല്ല കഥയാണ്

  8. കിടിലൻ കഥ… നാടൻ രീതിയിൽ ഉള്ള കഥ വായിക്കാൻ തന്നെ വളരെ രസമാണ്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. നായകന്‍റെ മേദിനിയുമായവള്ള ഒരു സമാഗമത്തിനായി കാത്തിരിക്കുന്നു….

  10. നല്ല കഥ

  11. പൊന്നു.🔥

    സൂപ്പർ തുടക്കം…….
    നാടൻ സൗന്ദര്യമുള്ള കഥ…..

    😍😍😍😍

  12. നല്ല കഥ ഇതാണ്‌ കഥ എത്ര കളിക്കാരികൾ

  13. Super story continu

  14. Super plot and build up, excellent slow but gradual pace, all ingredients to become one of the best, please continue the same way, waiting eagerly!!!

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: