ബാംഗ്ലൂർ ഡേയ്‌സ് 4 [Harry Potter] 1369

“ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോ ശിവ..?

“ഉണ്ടെങ്കിൽ..?

“ദാ ആ തലയണയും കെട്ടിപ്പിടിച്ചു കിടന്നോ

“ഓ.. അങ്ങനെയാണോ..

“എന്താ ഞാൻ കൂടി കിടക്കണോ..?

“അയ്യോ.. വേണ്ട.. യക്ഷിയെ ആരെയെങ്കിലും കൂട്ട് കിടത്തുമോ..

“പോടാ പട്ടി..

“പോടീ..

സത്യത്തിൽ അവളെന്നെ പട്ടി എന്ന് വിളിച്ചപ്പോൾ അത്ഭുതമാണ് തോന്നിയത്. കാരണം ഇങ്ങനെയൊക്കെ നമ്മളോട് നല്ല അടുപ്പമുള്ളവരോട് മാത്രം സംസാരിക്കുന്ന രീതിയല്ലേ . അതിനർത്ഥം ഞാനും ഇപ്പോൾ….. ആഹ്. എന്തായാലും ഞാനുമിനി ഈ കൂൾ മൈൻഡിൽ തന്നെ അവളോട് പെരുമാറാൻ പോകുവാ.

“ടാ.. അപ്പോൾ ഗുഡ് നൈറ്റ്‌.. രാവിലെ കാണാം.”

“ഓക്കേ.. രാവിലെ കാണാം…ഗുഡ് നൈറ്റ്‌.

 

………………..

മാളു.

 

ശിവയോട് ഗുഡ് നൈറ്റ്‌ പറഞ്ഞു മുറിയിൽ കയറിയതും ഞാൻ കതക് കുറ്റിയിട്ട് കട്ടിലിലേക്ക് കിടന്നു.

“ഹമ്പോ.. എന്തൊക്കെയാ ഈ നടക്കുന്നത്.. ഞാൻ സ്വപ്നം കാണുവാണോ..? ഗോഡ് ഈസ്‌ വിത്ത്‌ മീ.. താങ്ക് യൂ ഗോഡ്.. സോ 2 ദിവസം എന്തായാലും അവനിവിടെ കാണും. അവനോട് അല്പ്പം കൂടി അടുക്കണം. അവനെ മനസിലാക്കണം.. മ്മ്.. പിന്നെ അവൻ എന്റെ മുലയിൽ നോക്കുന്നത് ഞാൻ കണ്ടില്ല എന്നാ അവന്റെ വിചാരം ആഹ്. അവനെയും കുറ്റം പറയാൻ പറ്റില്ല.. ആ രീതിയിലല്ലേ നിപ്പിൾ തള്ളി നിന്നത്. അവനായത്കൊണ്ട് കേറി പിടിച്ചില്ല. ശ്…പാന്റീസും ബ്രായും എടുത്തിടാനുള്ളതായിരുന്നു. ആഹ്. പോട്ടെ ഇനിയിപ്പോൾ,എന്തായാലും അതൊക്കെ ഇടാതെ ഇനിയവന്റെ  മുൻപിൽ പോണ്ട. അവൻ എന്നെ വല്ലതും ചെയ്യുമോ എന്നതിനേക്കാൾ അവനെ ഞാൻ എന്തെങ്കിലും ചെയ്യുമോ എന്നാ ഡൌട്ട്.ഒരുപക്ഷെ ചാൻസ് കിട്ടിയാൽ ഞാൻ തന്നെ അവനെ കയറി കിസ്സ് അടിക്കും ഒപ്പം ബാക്കി പലതും ചെയ്തും പോകും. അത്രക്ക് പ്രാന്ത് പിടിക്കുന്ന പോലെ തോന്നുന്നുണ്ട് അവനെ കാണുമ്പോൾ.എന്തായാലും മുൻപ് തീരുമാനിച്ചത് പോലെ സമയമാക്കട്ടെ എല്ലാത്തിനും .”

ഞാൻ അടുത്തുകിടന്ന തലയണ എന്റെ കാലുകൾക്കിടയിലേക്ക് തിരുകി ശേഷം കണ്ണുകളടച്ചു മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.

 

—————-

ശിവ.

 

സാധാരണ ജോലിക്ക് പോകുന്ന ദിവസം നേരത്തെ എഴുന്നേൽക്കാനായി ഫോണിൽ അലാറാം വെക്കും. ആ മൈര് അലാറം ഇന്നും ഓൺ ആയിരുന്നു. രാവിലെ 7 തൊട്ട് കിടന്നു അടിക്കുകയാണ്.. Snooze ആക്കി ആക്കി അവസാനം 8.30 കഴിഞ്ഞപ്പോൾ എഴുന്നേറ്റു.രാവിലെ തന്നെ കുളിക്കുന്ന ശീലമുള്ളത് കൊണ്ട് പല്ലുതേപ്പും കുളിയും കഴിഞ്ഞാണ് വെളിയിൽ ഇറങ്ങിയത്.നേരെ മാളുവിന്റെ റൂമിലേക്കാണ് പോയത്, പക്ഷെ ആളവിടെ ഇല്ലായിരുന്നു. താഴെ നിന്നും തട്ടും മുട്ടുമൊക്കെ കേൾക്കുന്നുണ്ട്. ഹാളിലും അവളെ കാണാത്തതിനാൽ നേരെ അടുക്കളയിലേക്ക് പോയി…അടുക്കളയിൽ തമ്പുരാട്ടി ഉണ്ടായിരുന്നു. നല്ല തിരക്കിലാണെന്നു തോനുന്നു, ഞാൻ വന്നതറിഞ്ഞിട്ടില്ല,ജോലിയിൽ തന്നെ മുഴുകി നിൽക്കുവാണ്. ആദ്യം തന്നെ അവളുടെ ശരീരത്തിന്റെ അനാറ്റമി  മുഴുവൻ ഞാൻ ഒപ്പിയെടുത്തു. അവളുടെ മുഴുത്ത ചന്തികൾ “വന്നു കടിക്കെടാ ” എന്ന മട്ടിലെന്നെ മാടി വിളിച്ചുകൊണ്ടിരുന്നു.ഇന്നലത്തെ അതെ വേഷം തന്നെയാണ്, പക്ഷെ ബ്രായും പാന്റീസും ഇട്ടിറ്റുണ്ട് കേട്ടോ, രണ്ടിന്റെയും സ്ട്രാപ് കാണാം.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

87 Comments

Add a Comment
  1. Harry potter

    Next part submit ചെയ്തു

  2. Vallathum nadako..!?

  3. Harry Potter

    ഈ സൺ‌ഡേ max post ചെയ്യാൻ ശ്രമിക്കും.

    1. Ithinte bakki vanno

  4. Edo enthelum onn parayado…..! Enn verum kore ayile “budhan”…”nayer” een oke paranj….neeyum nirthiyo….. ninte. Ah matte kadha “achayathimar”enn ullath ath nee petton petton itt ith ntha ingne slow akunne……!! Oru kadha hit aya ellavarum ingne ann …..

    1. Comments reply illa …..pine ingi idumbo 15,18page …. Oke ayirikum….

  5. Ini next part varaan athikam wait kodkkallee

  6. ഹായ്. അടുത്ത പാർട്ട്‌ അപ്‌ലോഡ് ചെയ്യത്തതിൽ കുറച്ച് പേരെങ്കിലും എന്നെ തെറിവിളിക്കാൻ തയ്യാറായി നിൽക്കുവാണെന്ന് അറിയാം. സോറി. ഇന്നാണ് അപ്‌ലോഡ് ചെയ്യാം എന്ന് പറഞ്ഞിരുന്നത്. സോറി. എക്സാം തിരക്ക് കാരണം എഴുതി തീർക്കാൻ കഴിഞ്ഞില്ല. എത്ര ശ്രമിച്ചിട്ടും ടൈം അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല. കുറച്ച് ദിവസ സമയം കൂടി തരണം. സോറി

    1. Okedaa monee?

    2. ഒരുപാട് ആയി കാത്തിരിക്കുന്നു… പേജ് കുറയാതെ നോക്കണേ… ശെരിക്കും പറഞ്ഞാൽ തെറി വിളിക്കാൻ വന്നതാ.. പക്ഷെ എങ്ങനാ…. വെയ്റ്റിംഗ് ബ്രോ… Dont stop this story.. ഫുൾ സപ്പോർട്ട്

    3. Ennu varum bro

      Waiting!!!

    4. Ittechh pokathirinnal mathy

  7. എവിടെ

  8. Baakki evide sir?

Leave a Reply

Your email address will not be published. Required fields are marked *