“അതെ..എന്ത് പറ്റി.
“അന്ന് നീ പറഞ്ഞത് അങ്ങനെ വിളിക്കാൻ ടൈം എടുക്കുമെന്നല്ലേ..
“അതെ..
“എന്നിട്ടെന്താ പെട്ടെന്ന് ഒരു മാറ്റം.
“അറിയില്ല.. വിളിക്കാൻ തോന്നി.. ഐ തിങ്ക്.. നമ്മൾ കുറച്ചുകൂടി ക്ലോസ് ആയി എന്ന്. തനിക്ക് തോന്നുന്നുണ്ടോ..
“യെസ്.. തോന്നൽ അല്ല.. ആയി.അല്ലേ..
“യെസ്…ഓർമ്മയുണ്ടോ നമ്മുടെ ആദ്യ മീറ്റിംഗ്..
“ഓര്മിപ്പിക്കല്ലേ .
“ആദ്യ കാഴ്ചയിൽ അടിയായവർ ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ
”
“ശിവാ…നിനക്കെന്താ ഗേൾ ഫ്രണ്ട് ഇല്ലാത്തത്.
“പെണ്ണു ഇല്ലാത്തത് കൊണ്ട്.
“നിനക്ക് പെണ്ണ് കിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാ..
“കിട്ടാഞ്ഞിറ്റല്ല..
“പിന്നെ..
“എന്റെ ഓരോരോ കോൺസെപ്റ്സ്..
“ആഹാ.. കേൾക്കട്ടെ.. എന്തൊക്കെയാ കോൺസെപ്ട്സ് തന്റെ..
“അങ്ങനെ പറഞ്ഞു തരാനൊന്നുമറിയില്ല…
“എന്നാലും…
“ഓക്കേ.. പറയാം..
“മ്മ്. പറഞ്ഞോ..
“പെണ്ണ് ബോസ്സി ആയിരിക്കണം..
“ങേ..
“അതെ. എന്നെ അൽപ്പം ഭരിക്കുകയയും നിയന്ത്രിക്കുകയും വേണം
“ഓക്കേ..”
“കാണാൻ സുന്ദരി ആയിരിക്കണം..
“ഓക്കേ.. എങ്ങനെയായിരിക്കണം.
“നിറം ഏതായാലും കുഴപ്പമില്ല.. ബട്ട് കണ്ടാൽ ഒരു ഐശ്വര്യം വേണം..
“ഓക്കേ.
“പിന്നെ കാര്യപ്രാപ്തി ഉള്ള പെണ്ണായിരിക്കണം.
“മ്മ്
“മെയിൻ ആയി ഇത്രയൊക്കെയാണ് ആഗ്രഹം.
“ആഹാ.. പിന്നെ പെണ്ണിന് വയസ്സ് എങ്ങനെ വേണം.
“ഏയ്.. അതൊന്നും എനിക്കൊരു പ്രശ്നമല്ല. എന്നെക്കാൾ 20 വയസ്സ് കൂടുതലായാലും എനിക്ക് ഓക്കേ ആണ്..”
“ആഹാ..തമാശ കൊള്ളാം.
“ഞാൻ തമാശ പറഞ്ഞതായി തോനുന്നോ. സീരിയസ് ആയി ആണ്.. എന്നേക്കാൾ വയസ്സ് കുറഞ്ഞത് ആയാലും കൂതിയതായാലും ഞാൻ ഓക്കേ ആണ് ” ശബ്ദം അല്പം കടുപ്പിച്ചു പറഞ്ഞപ്പോൾ മാളുവിന്റെ മുഖത്ത് സന്തോഷത്തിന്റെ ഒരു ചിരി പടരുന്നത് ഞാൻ കണ്ടു.എന്റെ മനസ്സിലിരിപ്പ് അറിയാനുള്ള പെണ്ണിന്റെ കളികളാണ്. എനിക്ക് മനസ്സിലാകില്ല പോലും.
“ആഹാ..ഫുൾ കിടു കോൺസെപ്റ് ആണല്ലോ..
“അല്ല എന്താ മാളുവിന്റെ കോൺസെപ്റ്..
“എനിക്ക് ഒരു കോൺസെപ്റ് മാത്രേ ഉള്ളു. ചതിക്കരുത്, എന്നും എന്നെ സ്നേഹിക്കണം. അത്രയേ ഉള്ളു.
“മ്മ്. കൊള്ളാം.. ആഗ്രഹം പോലെ ഒരുത്തനെ കിട്ടട്ടെ.. അല്ല ആരെയെങ്കിലും നോക്കി വെച്ചിറ്റുണ്ടോ..?
“ആഹ്…. നോക്കണം…അല്ല നീയോ..? ആരെയെങ്കിലും നോക്കി വെച്ചിറ്റുണ്ടോ..?
“ആഹ്.. എനിക്കും നോക്കണം..
Innu varo bro
Next part submit ചെയ്തു
Vallathum nadako..!?
ഈ സൺഡേ max post ചെയ്യാൻ ശ്രമിക്കും.
Kkkk
Ok
Ithinte bakki vanno
Sex
Edo enthelum onn parayado…..! Enn verum kore ayile “budhan”…”nayer” een oke paranj….neeyum nirthiyo….. ninte. Ah matte kadha “achayathimar”enn ullath ath nee petton petton itt ith ntha ingne slow akunne……!! Oru kadha hit aya ellavarum ingne ann …..
Comments reply illa …..pine ingi idumbo 15,18page …. Oke ayirikum….
Evidedo???
Ini next part varaan athikam wait kodkkallee
ഹായ്. അടുത്ത പാർട്ട് അപ്ലോഡ് ചെയ്യത്തതിൽ കുറച്ച് പേരെങ്കിലും എന്നെ തെറിവിളിക്കാൻ തയ്യാറായി നിൽക്കുവാണെന്ന് അറിയാം. സോറി. ഇന്നാണ് അപ്ലോഡ് ചെയ്യാം എന്ന് പറഞ്ഞിരുന്നത്. സോറി. എക്സാം തിരക്ക് കാരണം എഴുതി തീർക്കാൻ കഴിഞ്ഞില്ല. എത്ര ശ്രമിച്ചിട്ടും ടൈം അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല. കുറച്ച് ദിവസ സമയം കൂടി തരണം. സോറി
Okedaa monee?
ഒരുപാട് ആയി കാത്തിരിക്കുന്നു… പേജ് കുറയാതെ നോക്കണേ… ശെരിക്കും പറഞ്ഞാൽ തെറി വിളിക്കാൻ വന്നതാ.. പക്ഷെ എങ്ങനാ…. വെയ്റ്റിംഗ് ബ്രോ… Dont stop this story.. ഫുൾ സപ്പോർട്ട്
Ennu varum bro
Waiting!!!
Ittechh pokathirinnal mathy
Bhudhan aayi ser
എവിടെ
Baakki evide sir?
Baakki evide sir?