Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ബീന ആൻറി [Suma Jose] 191

Kambi Views 420952

ആൻറിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എൻ്റെ കടയിലേക്ക് വരുവാൻ മറക്കരുത് കേട്ടോ. ഞാൻ മേടിച്ച് കൊടുത്ത നൈറ്റിയും എടുത്ത് ആന്റി എൻ്റെ ഒപ്പം ഊണ് കഴിക്കുവാന്‍ ഹോട്ടലിലേക്ക് വന്നു. ഞാൻ ആന്റിയെ വാക്ക് വെയിലേയ്ക്ക് ക്ഷണിച്ചു. ഞാൻ ആൻറിയുടെ കൈകളിൽ കോർത്ത് പിടിച്ച് അവിടെ അല്പം നേരം നടന്നു. ഞാൻ കരുതിയത് ആൻറിയുടെ കൈകളിൽ പിടിച്ചിരുന്നത് വിടുവിക്കും എന്ന്. എൻറെ കരുതല എല്ലാം തെറ്റിച്ചു കൊണ്ട് ആൻറി എൻറെ കൈകളിൽ ബലമായി പിടിച്ചു. അവിടെ ഒഴിഞ്ഞു കിടന്ന ചാരേ ബെഞ്ചിൽ ഞാൻ ആന്റിയും ഇരുന്നു. ഞാൻ ആൻറിയുടെ അടുത്ത് ചേർന്ന് മുട്ടി ഉരുമി ഇരുന്നു. ഞങ്ങൾ അവിടെ ഇരുന്ന് പലതും സംസാരിച്ചു.

ആൻറിയുടെ റിയാക്ഷൻ അറിയുവാൻ വേണ്ടി ഞാൻ ആൻറിയുടെ തോളിലൂടെ കൈ ഇട്ട് എന്നിലേക്ക് ചേർത്ത് പിടിച്ചു. ബീന ആൻറി എൻറെ മുഖത്തേക്ക് നോക്കി. ആൻറിയിൽ നിന്നും ഒരു എതിർപ്പും ഉണ്ടായില്ല. എൻറെ മനസ്സിൽ ആന്റിയോട് ഉള്ള ഇഷ്ടം തുറന്ന് പറയുവാൻ പറ്റിയ അവസരം ആണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഇങ്ങനെ തുടങ്ങി. എനിക്ക് ആൻറിയെ ഒരുപാട് ഇഷ്ടം ആണ്. എൻറെ ഇഷ്ടം തെറ്റാണോ എന്ന് എനിക്ക് അറിയില്ല.

ഞാൻ ആൻറിയെ ഇഷ്ടപ്പെടാൻ കാരണം ആൻറി എന്നോട് കാണിച്ച അടുപ്പം കൊണ്ടാണ്. ഞാൻ ഒന്ന് ആൻറിയെ സ്നേഹിച്ചോട്ടെ. എൻറെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുവാൻ ആൻറി എൻറെ ഒപ്പം ഉണ്ടാകുമോ. ആൻറിയുടെ മനസ്സിൽ എനിക്ക് എവിടെയെങ്കിലും ഒരു ഇഷ്ടം ഉണ്ടെങ്കിൽ എനിക്ക് തിരികെ നൽകുമോ ആ സ്നേഹം. ബീന ആൻറി ഒന്നും മിണ്ടാതെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. ആൻറിയുടെ സ്നേഹം ആഗ്രഹിച്ചതിൽ തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കണം. എന്നോട് ദേഷ്യം തോന്നി എന്നെ വെറുക്കരുത്. ബീന ആൻറി എന്റെ തുടയിൽ നുള്ളിയിട്ട് പറഞ്ഞു.

സാം ഞാൻ മനസ്സുകൊണ്ട് നിന്നെ സ്നേഹിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയി. അത് നിനക്ക് ഇതുവരെ മനസ്സിലായില്ലേ. ഇവിടെ ആയത് കൊണ്ട് എനിക്ക് മനസ്സ് തുറന്ന് ഒരു മറുപടിയും തരാൻ കഴിയില്ല. എൻറെ മനുവിനെക്കാൾ കൂടുതലായി ഞാൻ മനസ്സുകൊണ്ട് നിന്നെ സ്നേഹിച്ചു പോയി. എൻറെ മനസ്സിൽ ഇപ്പോൾ ആയ പിന്നെ നീ മാത്രമേ ഉള്ളൂ. എൻറെ ഉറക്കത്തിലും എൻറെ ചിന്തകളിൽ മുഴുവ നീ ആണ്. ബീന ആൻറിയിൽ നിന്നും ഇങ്ങനെയൊക്കെ കേട്ടപ്പോൾ എൻറെ കൈകളെ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല. ആൻറിയുടെ തോളിലൂടെ കൈ കൊണ്ട് ആന്റിയുടെ മുലയിൽ കയറി പിടിച്ചു. അപ്പോൾ ആൻറി പറഞ്ഞു. വിട് സാം ആരെങ്കിലും കാണും. എടാ നിന്റെ കൺട്രോള് നഷ്ടമായോ. അതെ ആൻറി എൻറെ സകല കണ്ട്രോളും നഷ്ടപ്പെട്ട് പോയി. എൻറെ മനസ്സിൽ ഇത്രയും നാളായി നിന്നോടുള്ള ഇഷ്ടം ഞാൻ ഉള്ളിലൊതുക്കി നടക്കുകയായിരുന്നു. നിന്നോടുള്ള ഇഷ്ടത്തെപ്പറ്റി തുറന്നു പറഞ്ഞപ്പോൾ എൻറെ മനസ്സിനെ വല്ലാത്ത സന്തോഷവും തൃപ്തിയും ആയി. ഞാൻ എൻറെ മനുവിനെ സ്നേഹിക്കുന്നതിലും കൂടുതലായി നിന്നെ സ്നേഹിച്ചു പോയി. നീ എന്നെ ഒരിക്കലും ഉപേക്ഷിക്കരുത്. അങ്ങിനെ വല്ലതും സംഭവിച്ചാൽ എൻറെ മനസ്സിനെ താങ്ങാൻ കഴിയില്ല. എൻറെ ആൻറിക്ക് മനു അങ്കിൾ തരുന്ന സ്നേഹത്തിന്റെ ഇരട്ടി സ്നേഹം തന്ന് എന്നും ഞാൻ കൂടെ ഉണ്ടാകും. എൻറെയും ആന്റിയുടെയും മനസ്സിലുള്ള പരസ്പര പ്രേമം പങ്കുവെച്ച് ദിവസം ആയിരുന്നു. അപ്പോഴേക്കും ബീന ആന്റിയുടെ ഫോണിൽ കോൾ വന്നു. ആൻറി ഫോൺ എടുത്ത് നോക്കിയപ്പോൾ മകൻ ആയിരുന്നു. അപ്പോൾ ആൻറി പറഞ്ഞു. നാശം ഇവനെ വിളിക്കാൻ കണ്ട സമയം നോക്കണേ. ഞാൻ ഒന്ന് നിന്നെ പ്രേമിച്ചു തുടങ്ങിയപ്പോഴേക്കും അവൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പായി വന്നല്ലോ. ഞാൻ ബീന ആന്റിയോട് പറഞ്ഞു ഫോൺ എടുത്തിട്ട് എന്താണ് കാര്യം എന്ന് ചോദിക്കാൻ. ആൻറിയുടെ മോൻ ചോദിക്കുന്നത് എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല. എങ്കിലും ബീന ആൻറി പറയുന്നത് ഞാൻ കേട്ടു. എടാ ഞാൻ സാം ചേട്ടൻറെ കൂടെ എറണാകുളത്ത് വന്നിരിക്കുക ആണ്. ഞങ്ങൾ അല്പം വൈകും നീ കളിക്കാൻ പോകണമെങ്കിൽ വീട് പൂട്ടി പൊയ്ക്കോളൂ. ഞാൻ ആന്റിയോട് ചോദിച്ചു എന്തിനാണ് എൻറെ ഒപ്പം ആണ് എറണാകുളത്ത് വന്നിരിക്കുന്നത് എന്ന് അവനോട് പറഞ്ഞത്. എടാ എൻറെ മോൻ അറിഞ്ഞ് ഇരിക്കട്ടെ അവൻറെ അമ്മ അവനെ ഇഷ്ടമുള്ള ചേട്ടൻറെ കൂടെയാണ് നടക്കുന്നത് എന്ന്. എടാ നിനക്ക് അറിയണമോ അവൻ ഒരുപാട് തവണ എന്നോട് പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് എവിടെയെങ്കിലും പോകാനുണ്ടെങ്കിൽ അവന്റെ ഇഷ്ടമുള്ള ചേട്ടനായ നിന്നെ കൂട്ടി പൊയ്ക്കോളാൻ എനിക്ക് അവൻ സമ്മതം തന്നിട്ടുണ്ട്. പാവം അവനെ അറിയില്ലല്ലോ അവൻറെ അമ്മയുടെ മനസ്സിൽ നിന്നോടുള്ള പ്രേമത്തെ പറ്റി. ആൻറി ഇത്രയും പെട്ടെന്ന് നമ്മൾ തമ്മിൽ സ്നേഹം ബന്ധത്തിൽ ആകും എന്ന് ഞാൻ കരുതിയില്ല. എൻറെ ആന്റിയുടെ ഈ സ്നേഹമുള്ള മനസ്സ് മാത്രം മതി ഞാൻ ധന്യനായി. ഞങ്ങൾ അല്പനേരം കൂടി സ്നേഹം പങ്കുവെച്ച് ഇരുന്നു. പിന്നെ ബീന ആന്റി തന്നെ പറഞ്ഞു നമുക്ക് പോകാം. ശരി ആൻറി നമുക്ക് പോകാം. പക്ഷേ ഞാൻ എപ്പോൾ വിളിച്ചാലും ആൻറി എൻറെ ഒപ്പം വരണം. എടാ നീ വിളിച്ചാൽ നിൻറെ ഒപ്പം എവിടെ വേണമെങ്കിലും ഞാൻ വരാം. നീ വിളിക്കുമ്പോൾ ഇനി എനിക്ക് വരാതെ ഇരിക്കുവാൻ കഴിയില്ല. കാരണം എന്റെ ജീവിതത്തിൽ ഇനി മനുവിനെ പകരം നീ മാത്രം ആയിരിക്കും. എടാ ഈ ചുരുങ്ങിയ നിമിഷം കൊണ്ട് ഞാൻ എൻറെ മനുവിനെ മറന്നു.

The Author

11 Comments

Add a Comment
  1. Bro new story

  2. കൊള്ളാം സൂപ്പർ. തുടരുക 👌

    1. Thanks dear 💗

  3. Bro mummiyude oru part koodi edumo….with Jose uncle and frnds….kazhinja partilum eth chodichirunnu…pls rply

    1. Ok dear i will try

  4. വളരെ നന്നായിട്ടുണ്ട്. അടുത്ത പോസ്റ്റ്‌ കൂടുതൽ വൈകാതെ വേണം. സസ്നേഹം

    1. Thankyou so much
      Ok I will try

  5. Beena. P(ബീന മിസ്സ്‌ )

    കൊള്ളാം നന്നായിരിക്കുന്നു
    ബീന മിസ്സ്‌.

    1. Thankyou so much e

  6. അമ്മിണിയുടെ സ്ഥാനത്ത് ബീന ആൻ്റിയെ സങ്കൽപ്പിച്ചുള്ള കളി സൂപ്പർ

    1. Thankyou so much dear

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: