Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ബീന ആൻറി [Suma Jose] 191

Kambi Views 420973

എൻറെ ആൻറി മനസ്സ് കൊണ്ട് മനുവിനെ പകരം കാണരുത്. മനു അങ്കിൾ അല്ലേ ആൻറിയെ ആദ്യം സ്നേഹിച്ചത്. ആൻറിയുടെ മനസ്സിൽ എനിക്ക് രണ്ടാമത്തെ സ്ഥാനം തന്നാൽ മതി. അങ്ങിനെ ഞങ്ങൾ പലതും സംസാരിച്ച് എറണാകുളത്ത് നിന്ന് തിരിച്ച് വീട്ടിലേക്ക് യാത്ര തുടങ്ങി. ആൻറി എന്റെ ബാക്കിൽ ഒരു ഭാര്യ ഭർത്താവിൻറെ കൂടെ എങ്ങനെയാണ് യാത്ര ചെയ്യുന്നത് പോലെ തന്നെ എന്റെ ഒപ്പം യാത്ര ചെയ്തു. ആന്റിയുടെ വീട്ടിൽ എത്തിയപ്പോൾ ആൻറി എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ഞാൻ ആൻറിയുടെ ഒപ്പം വീട്ടിലേക്ക് കയറി.

ആൻറി വാതിൽ ചാരിയിട്ട് എന്നെ ബാക്കിൽ നിന്നും കെട്ടിപ്പിടിച്ചു. ഞാൻ തിരിഞ്ഞ് ആൻറിയെ എന്റെ നെഞ്ചിലേക്ക് ചേർത്ത് കെട്ടിപ്പിടിച്ചു. ആൻറിയുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു. ആന്റിയും തിരിച്ച് എന്റെ നെറ്റിയിൽ ചുംബനം തന്നു. പിന്നെയും ആൻറി എൻറെ രണ്ട് കവിളിലും ചുംബനം തന്നു. ഞാനും തിരികെ ആന്റിയുടെ രണ്ട് കവിളിലും ചുംബനം കൊടുത്തു.

ആൻറിയുടെ മൃദുലമായ ചുണ്ടിൽ ചുംബിക്കാം എന്ന് കരുതി എന്റെ ചുണ്ടുകൾ ആന്റിയുടെ ചുണ്ടുകളിലേക്ക് അടിപ്പിച്ചപ്പോൾ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു. ഞങ്ങൾ പരസ്പരം കെട്ടിപ്പിടുത്തം വേർപെട്ട് സെറ്റിയിൽ ഇരുന്നു. അത് ആന്റിയുടെ മോൻ ആയിരുന്നു. ഞാൻ ആൻറിയുടെ മോനുമായി സംസാരിച്ച് കൊണ്ട് ഇരിക്കുമ്പോൾ ഞങ്ങൾക്ക് കുടിക്കുവാൻ നാരങ്ങാവെള്ളം കൊണ്ടു വന്ന് തന്നു. നാരങ്ങാ വെള്ളമൊക്കെ കുടിച്ചു കഴിഞ്ഞ അവനോട് ആൻറിയോട് യാത്ര പറഞ്ഞു ഇറങ്ങി. ആൻറി എൻറെ ഒപ്പം ഗേറ്റ് വരെ വന്നു. ആൻറി എന്നോട് ചോദിച്ചു. എടാ ഇനി എന്നാണ് നമ്മൾ കാണുക. എന്നാണ് നമ്മൾ ഒരുമിച്ച് കൂടുവാനുള്ള അവസരം കിട്ടുന്നത്. എന്തിനാണ് ആൻറി ധൃതി കൂട്ടുന്നത്. നമ്മൾ മനസ്സുകൊണ്ട് ഒന്നായില്ലേ. അത് തന്നെ നമ്മുടെ ബന്ധത്തിലെ ഏറ്റവും വലിയ കാര്യം അല്ലേ. ബാക്കി ഉള്ളത് അതിൻറെ സമയം ആകുമ്പോൾ നടന്നോളും. എങ്കിൽ ആൻറി ഞാൻ ഇറങ്ങുന്നു. ബീന ആൻറി ചുണ്ടുകൾ കൊണ്ട് എനിക്ക് ഫ്ലൈയിങ് കിസ്സ് തന്നു. ഞാനും തിരികെ ഫ്ലൈയിങ് കിസ്സ് കൊടുത്തിട്ട് വീട്ടിലേക്ക് പോയി. അ രാത്രിയിൽ എനിക്ക് ആൻറിക്കും ഉറങ്ങാൻ കഴിഞ്ഞില്ല. ബീന ആൻറി രാത്രി 12 മണി കഴിഞ്ഞപ്പോൾ എന്നെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു. എടാ ചെക്കാ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. എൻറെ മനസ്സിൻറെ താളം തെറ്റി. നിനക്കും ഉറക്കം വരുന്നില്ല. നീ എൻറെ അടുത്ത് ഉള്ളതുപോലെ എനിക്ക് തോന്നുന്നു. എന്താടാ എനിക്ക് പറ്റിയത്. മറ്റൊരാളെ പ്രേമിക്കാൻ തുടങ്ങിയാൽ ഇത്രയ്ക്ക് കുഴപ്പം ആകുമോ. പിന്നെ അല്ലാതെ ഇത്രയും നാൾ ആന്റിയുടെ മനസ്സിൽ മനു അങ്കിൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അ മനു അങ്കിളിനെ മറന്ന് എന്നെ സ്നേഹിക്കാൻ തുടങ്ങിയില്ലേ. നമ്മൾ ഒന്നാകുന്ന നിമിഷം വരെ ഇനി ആന്റിയുടെ മനസ്സ് അസ്വസ്ഥത ആയിരിക്കും. എൻറെ ആൻറി വേണ്ടാത്തത് ഒന്നും ആലോചിച്ച ഉറക്കം കളയല്ലേ. ആൻറി ഫോൺ വെച്ചിട്ട് കണ്ണടച്ച് കിടന്ന ഉറങ്ങാൻ നോക്ക്. ബീന ആൻറി മനസ്സില മനസ്സോടെ ഫോൺ കട്ട് ചെയ്തു. ഞാനും ആന്റിയും ഒന്ന് ആകാനുള്ള നിമിഷം കാത്ത് ഞങ്ങൾ കഴിഞ്ഞു. അങ്ങനെ ഇരിക്കെ അ സുവർണ്ണ നിമിഷം ഞങ്ങൾക്ക് വന്ന് ചേർന്നു. ഒരു മരണ ആവശ്യ അതിനായി അമ്മിണി വെളുപ്പിന് വീട്ടിൽ നിന്ന് പോയി. അമ്മിണി തലേ ദിവസം തന്നെ ബീന ആൻറിയെ ഫോണിൽ വിളിച്ച് എനിക്ക് ഭക്ഷണം ഒക്കെ ഉണ്ടാക്കി കൊടുക്കണം എന്ന് പറഞ്ഞിരുന്നു. ബീന ആൻറി വീട്ടിൽ വന്നപ്പോൾ ആണ് ഞാൻ അറിയുന്നത് അമ്മിണി ആൻറിയെ വിളിച്ച് പറഞ്ഞ് ഏൽപ്പിച്ചിരുന്നു എനിക്ക് ഭക്ഷണം ഒക്കെ ഉണ്ടാക്കി കൊടുക്കണം എന്ന്. തലേന്ന് രാത്രി ഞാൻ മദ്യപിച്ചത് കൊണ്ട് ആൻറി വന്ന് വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേൽക്കുന്നത്. ഉറക്കത്തിൽ നിന്നും കണ്ണൊക്കെ തിരുമ്മി ഞാൻ നോക്കുമ്പോൾ നീല കളറിലെ സാരി ഉടുത്ത ആൻറിയെ ആണ് കാണുന്നത്. എൻറെ കാമുകി ആയ ബീന ആൻറിയെ കണ്ടപ്പോൾ ഞാൻ അമ്പരന്നു പോയി. ബീന ആൻറി എന്നോട് പറഞ്ഞു. എടാ എന്തൊരു ഉറക്കമാണ് ഇത്. മതി ഉറങ്ങിയത് ഇനി എഴുന്നേറ്റ്. ആന്റിയോ എന്താ ഇത്ര രാവിലെ തന്നെ വന്നത്. എടാ എൻറെ അമ്മിണി ചേച്ചി എന്നോട് പറഞ്ഞു. ഇന്ന് നിനക്ക് ഫുഡ് ഒക്കെ ഉണ്ടാക്കി കൊടുക്കണം എന്ന് പറഞ്ഞ് ഏൽപ്പിച്ചിട്ട് ഉണ്ടായിരുന്നു. ഇത് കേട്ടപ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചു. ഇന്ന് ആൻറിയെ പണ്ണി ഞാൻ ഒരു വിധം ആകുമല്ലോ. എൻറെ കുണ്ണയ്ക്ക് ഒരു റെസ്റ്റും കിട്ടില്ലല്ലോ. ബീന ആൻറിയുടെ പൂർ പണ്ണി പൊളിക്കേണ്ടി വരുമല്ലോ. ബീന ആൻറി കുനിഞ്ഞ് എൻറെ നെറ്റിയിൽ മുട്ടം തന്നിട്ട് പറഞ്ഞു. എടാ നീ എഴുന്നേറ്റ് ബ്രഷ് ചെയ്ത് ഫ്രഷ് ആയി വാ. ഞാൻ നിനക്ക് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി തരാം. വേണ്ട ആൻറി ഈ സാരി ചീത്ത ആകില്ലേ. നമുക്ക് ഓൺലൈൻ വഴി ബ്രേക്ക്ഫാസ്റ്റ് വരുത്താം. അപ്പോൾ ബീന ആൻറി പറഞ്ഞു. ഒന്ന് പോടാ ഞാൻ ഈ സാരി അഴിച്ച് മാറ്റിയാൽ മതിയല്ലോ. ബീന ആൻറി എന്റെ മുന്നിൽ വച്ച് സാരി അഴിച്ച് എൻറെ മുറിയിലെ കസേരയിൽ ഇട്ടു. ആൻറിയെ ബ്ലൗസിലും അടിപ്പാവാടയിലും കണ്ടപ്പോൾ തന്നെ എൻറെ കുണ്ണ ബർമുഡയുടെ ഉള്ളിൽ ഉണരാൻ തുടങ്ങി. ഞാൻ ചുമ്മാ ആന്റിയോട് പറഞ്ഞു. എൻറെ ദൈവമേ ഈ ആൻറിക്ക് ഒരു നാണവും ഇല്ലല്ലോ എൻറെ മുന്നിൽ ഇങ്ങനെ നിൽക്കുവാൻ. അപ്പോൾ ബീന ആൻറി പറഞ്ഞു. ഞാൻ മനസ്സുകൊണ്ട് നിന്നെ എന്റെ കാമുകനും, ഭർത്താവുമായ കാണാൻ തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയില്ലേ. എന്റെ മനസ്സിൽ നീ എൻറെ എല്ലാം ആയി കഴിഞ്ഞു. അങ്ങിനെ ഉള്ള ഈ എനിക്ക് എൻറെ കാമുകന്റെ മുന്നിൽ ഇങ്ങനെ നിൽക്കുവാണ് എന്തിനാണ് നാണം. ബീന ആൻറി നേരെ അടുക്കളയിലേക്ക് പോയി. ഞാൻ ബാത്റൂമിൽ കയറി മൂത്രമൊഴിച്ച് ബ്രഷ് ചെയ്ത് ഫ്രഷ് ആയി പുറത്ത് വന്നു. ഞാൻ അടുക്കളയിലേക്ക് ആൻറിയുടെ അടുത്തേക്ക് ചെന്നു. ബീന ആൻറി അടിപ്പാവാട പുക്കിളിൻ താഴെ കെട്ടിയിരിക്കുന്നത് ഞാൻ കണ്ടു. എൻറെ മുന്നിൽ വച്ച് സാരി അഴിച്ച് മാറ്റിയപ്പോൾ ആൻറിയുടെ പൊക്കിൾ എനിക്ക് കാണാൻ പറ്റിയില്ല. ആൻറിയുടെ മനപ്പൂർവ്വം പൊക്കിൾ എനിക്ക് കാണിച്ച് തരുവാൻ വേണ്ടി ആണ് അടിപ്പാവാട താഴ്ത്തി കെട്ടിയതെന്ന് എനിക്ക് മനസ്സിലായി. ഞാൻ ബീന ആൻറിയെ ഒന്ന് അടി മുടി നോക്കി. എൻറെ കാമ കണ്ണുകൾ കൊണ്ടുള്ള ഓട്ടം കണ്ടിട്ട് ആൻറി ചോദിച്ചു. എന്താണ് ചക്ക എന്നെ ഒരു വല്ലാത്ത നോട്ടം ആണല്ലോ. ആൻറിയെ ഇങ്ങനെ കാണുമ്പോൾ വല്ലാത്ത സെക്സി ലുക്ക് ആണ്. വേറെ ആരെങ്കിലും ആൻറിയെ ഇങ്ങനെ കണ്ടാൽ സകല കണ്ട്രോള് നഷ്ടപ്പെടും. അപ്പോൾ ആൻറി പറഞ്ഞു. എൻറെ ചെക്കന്റെ കൺട്രോള് മാത്രം നഷ്ടപ്പെട്ടാൽ മതി. ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി കഴിഞ്ഞപ്പോൾ ഞാനും ആന്റിയും കൂടി കഴിക്കുവാൻ ഇരുന്നു. പൊട്ടും കടലക്കറിയുമാണ് ആൻറി ഉണ്ടാക്കിയത്. ആദ്യത്തെ ഒരു പിടി ഞാൻ ആൻറിക്ക് വായിൽ വെച്ച് കൊടുത്തു. ബീന ആൻറി സ്നേഹത്തോടെ എന്നെ ഒരു നിമിഷം നോക്കി. ആൻറി ചുണ്ടുകൾ തുറന്ന് എൻറെ കൈ വിരലുകൾ വായിലേക്ക് എടുത്ത് ഞാൻ സ്നേഹത്തോടെ കൊടുത്തത് ആൻറി കഴിച്ചു. ബീന ആൻറി തിരിച്ചും എനിക്ക് ഒരു പിടി വായിൽ വെച്ച് തന്നു. ഞങ്ങൾ പരസ്പരം സ്നേഹം പങ്കുവെച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ബീന ആൻറി പറഞ്ഞു എൻറെ ജീവിതത്തിൽ ആദ്യമായി ആണ് ഇങ്ങനെ ഒരു നിമിഷം എനിക്ക് കിട്ടുന്നത്. ആണോ ഇനി മുതൽ ഞാൻ ആന്റിയെ സ്നേഹിച്ച കൊല്ലും. എനിക്ക് ആൻറിയെ അത്രയ്ക്ക് ഇഷ്ടം ആയി. ഞങ്ങൾ ബ്രേക്ഫാസ്റ്റ് കഴിച്ച് കഴിഞ്ഞപ്പോൾ പാത്രങ്ങൾ എടുത്ത് കഴുകുവാനായി സിങ്കിലേക്ക് പോയി. ഞാനും എഴുന്നേറ്റു കയ്യൊക്കെ കഴുകി അടുക്കളയിലേക്ക് ചെന്നു. ബീന ആന്റിയുടെ ബാക്കിൽ നിന്ന് കൈകൾ കൊണ്ട് ആൻറിയുടെ വയറിൽ പിടിച്ച് നെഞ്ചിലേക്ക് ചേർത്ത് കെട്ടി പിടിച്ചു. ഷഡ്ഡിയും അടിപ്പാവാടയും കൊണ്ട് പൊതിഞ്ഞ ആൻറിയുടെ ചന്തികൾക്ക് ഇടയിലേക്ക് എൻറെ കമ്പിയായി നിൽക്കുന്ന കുണ്ണ അമർന്നു. ആന്റിയുടെ ചന്തികളിൽ എന്റെ കുണ്ണ അമറന്നത് അറിയാൻ കഴിഞ്ഞു. പെട്ടെന്ന് ബീന ആൻറി പാത്രങ്ങൾ കഴുകുന്നത് നിർത്തി. ആൻറി എൻറെ നെഞ്ചിലേക്ക് ചേർന്ന് നിന്ന് മുഖം ചരിച്ച് എന്നെ നോക്കി.

The Author

11 Comments

Add a Comment
  1. Bro new story

  2. കൊള്ളാം സൂപ്പർ. തുടരുക 👌

    1. Thanks dear 💗

  3. Bro mummiyude oru part koodi edumo….with Jose uncle and frnds….kazhinja partilum eth chodichirunnu…pls rply

    1. Ok dear i will try

  4. വളരെ നന്നായിട്ടുണ്ട്. അടുത്ത പോസ്റ്റ്‌ കൂടുതൽ വൈകാതെ വേണം. സസ്നേഹം

    1. Thankyou so much
      Ok I will try

  5. Beena. P(ബീന മിസ്സ്‌ )

    കൊള്ളാം നന്നായിരിക്കുന്നു
    ബീന മിസ്സ്‌.

    1. Thankyou so much e

  6. അമ്മിണിയുടെ സ്ഥാനത്ത് ബീന ആൻ്റിയെ സങ്കൽപ്പിച്ചുള്ള കളി സൂപ്പർ

    1. Thankyou so much dear

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: