വളരെ സാവധാനം വണ്ടിയിൽ പോകുന്നതാണ് നിർമ്മലക്ക് ഇഷ്ടം..
അങ്ങനെ അവർ കല്യാണ വീട്ടിൽ എത്തി.. എല്ലാവരും അവരെ സ്വീകരിച്ചു..
നിർമ്മാല അവിടെയുള്ള സ്ത്രീ പക്ഷത്തേക്ക് പോയി സംസാരിക്കാൻ തുടങ്ങി.. രാജീവ് അവിടെ കുറച്ചു ആളുകൾ ചീട്ട് കളിക്കുന്നുണ്ട്. അങ്ങോട്ട് ചെന്നു..
അമ്മു അവളുടെ പ്രായത്തിൽ ഉള്ള കുട്ടികളുടെ കൂടെ ആയി..
അപ്പു അപ്പോഴും ഒരു സായിഡിൽ മാറി ഇരുന്നു മൊബൈൽ കളി തുടർന്നു..
നാളെയാണ് കല്യാണം..
കല്യാണ വീട്ടിലെ ബഹളം ഉണ്ട്. പാട്ട്, ഡാൻസ്…. കുട്ടികളുടെ ഓട്ടവും പച്ചിലും… അങ്ങനെ പലതും..
നിർമ്മാല ഡ്രസ്സ് ഒക്കെ മാറി ബന്ധുക്കളും ഒക്കെ ആയി ഭയങ്കര സംസാരം ആണ്..
രാജീവ് ചീട്ടുകളിക്കുന്ന സഭയിൽ കളിക്കണ്ടുകൊണ്ട് ഇരിക്കുവാണ്..
രാജീവിന്റെ തോളിൽ ഒരു കൈ വന്നു പതിച്ചു..
രാജീവ് തിരിഞ്ഞു നോക്കി.. ചിരിച്ചു കൊണ്ട് തന്നെ നോക്കുന്ന ആളെ കണ്ടിട്ട് രാജീവ് ചിരിച്ചു..
എടാ കുമാര…
രാജീവ് വിളിച്ചു…
എടാ രാജിവെ… നിന്റെ ഒരു വിവരവും ഇല്ലല്ലോ.. വല്ലപ്പോഴും ഇങ്ങോട്ടൊക്കെ ഇറങ്ങടാവേ..
എന്റെ അളിയാ തിരക്കല്ലേ…
എന്ത് തിരക്ക്.. സർക്കാർ ജോലി അല്ലെ നിനക്ക് ഇഷ്ടം പോലെ കിമ്പളവും കിട്ടു. അല്ലെ..
പോടെ….
രാജീവ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
രാജിവും കുമാരനും ബന്ധുക്കൾ ആണ്.. കുമാരൻ കുറെ കാലം വിദേശത് ആയിരുന്നു.. ഇപ്പൊ നാട്ടിൽ കുറെ സ്ഥലം വാങ്ങി. റബ്ബർ തോട്ടം ആണ്..
അതൊക്കെ നോക്കി ജീവിക്കുന്നു..
കുമാരന്റെ ഭാര്യ നേഴ്സ് ആണ്.. അവർ നാളയെ വരൂ… ഇപ്പൊ കുമാരൻ മാത്രമേ വന്നിട്ടുള്ളൂ..

വെള്ളം പോയി