ഭാഗ്യദേവത 14 [Freddy Nicholas] [Climax] 271

അതിനുള്ള മറുപടിയായി, ഞാൻ അവളിൽ നിന്ന് ഒരു ചെറിയ ഞരക്കം മാത്രം കേട്ടു…
ഏറെ നേരത്തിനു ശേഷം പതുക്കെ പതുക്കെ അവൾ കണ്ണുകൾ തുറന്ന് എന്റെ മുഖത്ത് നോക്കി, മന്ദസ്മിതം തൂകി.

നേരിയ കിതപ്പോടെ ഞാൻ ചോദിച്ചു.
“ഇപ്പൊ വേദന കുറഞ്ഞോ”?
അതേ മുഖഭാവത്തോടെ അവൾ, കീഴ്ചുണ്ട് കടിച്ച്‌, കണ്ണുകൾ അടച്ച്, പിന്നെയും ഒന്നും മിണ്ടാതെ കിടന്നു.
എന്റെ തങ്കക്കുടം എന്തെ ഒന്നും മിണ്ടാത്തെ…. ? ഞാൻ ചോദിച്ചു.
എന്നോട് പിണക്കമാണോ….. ?

ഒരു ദീർഘ നിശ്വാസത്തിനു പുറകെ അവൾ ആ രണ്ടു കൈകളുമെടുത്ത് എന്റെ കഴുത്തിൽ ചുറ്റിപിടിച്ച്, എന്റെ മുഖം അവളിലേക്ക് വലിച്ചടുപ്പിച്ചു… ആ രണ്ടു നെറ്റികളും തമ്മിൽ കൂട്ടിമുട്ടിച്ചുകൊണ്ട് അവളെന്നോട് പറഞ്ഞു….

“സോറി ടാ കുട്ടാ”…….. !!
ങേ… എന്തിന്…. ? ആ വാക്കുകൾ കേട്ട് ഞാൻ അന്താളിച്ചു പോയി.
നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചു,….. ല്ലേ ? ക്ഷീണിച്ച വിറയാർന്ന ശബ്ദത്തിൽ അവൾ വീണ്ടും ചോദിച്ചു.
എന്നെയോ…. ? എപ്പോ…….. ? നിനക്കല്ലേ വേദനിച്ചത്…. ?

ഞാൻ നിന്നെ ഒരുപാട് ഇടിച്ചില്ലേ, ?? കുത്തുകയും, മാന്തുകയും ചെയ്തില്ലേ….. ?
ഓ….. അത് നിനക്ക് വേദനിച്ചത് കൊണ്ട് നീ എന്നെ ഇടിച്ചതല്ലേ………. ? ത്.. സാരോല്ല …..
എയ്…… അത് വിഷയമാക്കണ്ട അതൂ…. അവൾ പറഞ്ഞു.

എയ്…… ഞാനല്ലേ മോളെ നിന്നെ വേദനിപ്പിച്ചത്… ? അപ്പൊ ഞാനല്ലേ സോറി പറയേണ്ടത്… ? മം….. ?
എയ്…… അതൊന്നും വേണ്ട അതൂ…. !
ഇപ്പോഴുമുണ്ടോ വേദന ….. ? ഞാൻ ചോദിച്ചു.
മം…… വല്ലാത്ത നീറ്റൽ……!!
അപ്പൊ എന്താ സംഭവിച്ചേ… ?

The Author

59 Comments

Add a Comment
  1. പൊന്നു.?

    Wow….. Super.
    Thanks….. Freddy…. ❤️

    ????

  2. Chetta ethupole chechi kadhakal ezhuthu very fantastic story bhagyadevatha super

  3. ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു ബ്രോ ❤️

    ചേച്ചി കഥകളോട് ഇഷ്ട്ടം തോന്നി തുടങ്ങിയപ്പോ തേടി കണ്ടു പിടിച്ച കഥകളിൽ ഒന്ന്, വായിക്കാൻ ഇത്തിരി അല്ലെങ്കിൽ നല്ലോണം വയികിട്ടു എന്ന് അറിയാം, എങ്കിലും എന്നെങ്കിലും ഈ കമന്റ്‌ കാണുവാണെങ്കി സന്തോഷിചോട്ടെ എന്ന് കരുതി ?

    ഒരുപാട് നല്ല മൊമെന്റ്‌സ്‌ തന്ന കഥ, കാമവും, സ്നേഹവും, പ്രേമവും, എല്ലാം ഒരുപോലെ നൽകി, ചേരേണ്ടവർ തന്നെ ചേർന്ന്, വല്ലാതെ ഇഷ്ടപ്പെട്ടു, ക്ലൈമാക്സ്‌ അമ്മയെ പറഞ്ഞു മനസിലാക്കിയത് ഇത്തിരി പെട്ടെന്ന് ആയി പോയി അത് ചിലപ്പോ സമയം ഇല്ലാത്തത് കൊണ്ട് ആകാം, സാരം ഇല്ല ☺️

    പിന്നെ എനിക്ക് തോന്നിയ ഒരു കൊറവ് അല്ലെങ്കിൽ ഒസീവാക്കായിരുന്നു എന്ന് തോന്നിയത് ആണ്, രേഷ്മ അവനെ അതുൽ എന്ന് വിളിക്കുന്നത്, കാരണം അവൾ അവനെ അതുട്ടാ എന്ന് എന്തായാലും വിളിക്കുന്നുണ്ട്, അപ്പൊ ചില സമയങ്ങളിൽ അതുൽ എന്ന് വിളിക്കുമ്പോ എന്തോ കൊറവ് പോലെ ഫീൽ ചെയ്തു, കല്യാണം കഴിഞ്ഞ് കൂടി അവൻ അവളെ ഫോൺ വിളിച്ചപ്പോളും അങ്ങനെ തന്നെ കണ്ടപ്പോ എന്തോ പോലെ തോന്നി, ബാക്കി ഒക്കെ അടിപൊളി ആയിരുന്നു ?❤️

    ഇനിയും ഇതുപോലെ മഹോഹരമായ കഥകൾ ആയി ഫ്രഡ്‌ഡി വരും എന്നാ പ്രതീക്ഷിക്കുന്നു ?

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  4. പഴയ കഥകൾ വായിക്കുന്ന കൂട്ടത്തിൽ ആണ് ഈ കഥ വായിക്കുന്നത്. ഒന്നും പറയാനില്ല അസാധ്യ കഥയാണ്, അതുകൊണ്ട് ഒറ്റ ഇരുപ്പിന് മുഴുവൻ പാർട്ടും വായിച്ചു. പിന്നെ ബ്രോ ഒരു അപേക്ഷ ഉണ്ട്, അതുവിൻ്റെയും രേഷ്മയുടെയും ഭാവി ജീവിതത്തെ കുറിച്ച് അറിയാനും അതിയായ താൽപ്പര്യം ഉണ്ട്. അതുകൊണ്ട് ഭാഗ്യദേവതയുടെ രണ്ടാം വരവിനായി കാത്തിരിക്കുന്നു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *