ഭാഗ്യദേവത 3 411

ഭാഗ്യദേവത 3

 

Bhagyadevatha Part 3 bY Freddy Nicholas | Previous Part

 

എന്നെ നോക്കിക്കൊണ്ട് അവളുടെ ചുണ്ടുകൾ എന്തോ പറയാൻ വെമ്പി…
എന്താ ചേച്ചി..? എന്തിനാ എന്നോട് ഇങ്ങനെ ദേഷ്യം…? ഞാനെന്തു ചെയ്തു ?
…..അതിനും മറുപടി ഇല്ല…!
ഞാൻ ഇവിടെ ഇരിക്കണോ…? അതോ പോണോ….. ???
എന്റെ കൈ വിട്ടാലല്ലേ എനിക്ക് പോകാനൊക്കൂ.? വിട്ടാൽ ഈ പാവം പൊയ്ക്കൊള്ളാം.. !!!
…………………………………
!.!.!……….”ഇന്ന് പോണ്ട”…! കുറെ നേരത്തെ മൗനത്തിനു ശേഷം, അവൾ ഉരിയാടി. ••••••••••••

എന്തോ അർത്ഥമാക്കിയുള്ള വാക്കുകൾ
എന്റെ മനസ്സിൽ ആശങ്കയുടെ തീ പൊരി പടർന്നു……. ഇവൾ ഇതെന്തിന്റെ പുറപ്പാടാ. ?!
തേജസ്സോടെ തിളങ്ങുന്ന അവളുടെ മിഴികൾ, എന്റെ മിഴികളിലേക്ക് ഇമവെട്ടാതെ ഉറ്റു നോക്കി,.. മൂകമായ ഭാഷയിൽ എന്നോട് എന്തോ പറയുന്നുണ്ട്, പക്ഷെ അവളുടെ മനസിലെ പൊരുളിന്റെ ഉള്ളടക്കം മനസ്സിലാക്കാൻ ഞാൻ പ്രയാസപ്പെട്ടു……
പോകാതെ ഞാൻ എന്ത് ചെയ്യും… ? ഞാൻ ചോദിച്ചു.
അതിനും മറുപടിയില്ല !! …… ആ നോട്ടമല്ലാതെ…. !!
ഒരുപക്ഷെ ഞാൻ ഊഹിച്ചതല്ല, അവൾ ഉദ്ദേശിച്ചത്, എങ്കിൽ പിന്നെ പുകിലിന് വേറെ എവിടെയും പോകണ്ട…..
നിശബ്തതയുടെ നിമിഷങ്ങൾ നീണ്ടു കടന്നു പോയി ….
ഉള്ളിലിരിപ്പ് അറിയാതെ എന്താ ചെയ്യാ.??!! ഒന്നും അങ്ങട് തെളീച്ച് പറയുന്നുമില്ല… ഞാൻ മനസ്സിൽ പല ചോദ്യങ്ങളും ഉരുവിട്ടു… അൽപ്പം ക്കൂടി ചേർന്നിരുന്നു കൊണ്ട്, ഞാൻ ചോദിച്ചു. ചേച്ചിക്കുട്ടി……. ഡ്രസ്സ്‌ മാറണ്ടേ ?
ആ ചോദ്യത്തിന് കടുപ്പിച്ച ഉത്തരം… ‘”വേണ്ട'” എന്നായിരുന്നു…
ഓ…ശരി ശരി…. വേണ്ടെങ്കിൽ വേണ്ട….
ഇത്തിരി ഗർവ്വിച്ചു കിടപ്പാണ് പുള്ളിക്കാരി…. എന്ത് പറഞ്ഞാണ്, ഇവളെ സമാധാനിപ്പിക്കേണ്ടതെന്ന ആലോചനയിലാണ് ഞാൻ…. കൈയിലെ പിടി മുറുകിയതല്ലാതെ വിടുന്ന ലക്ഷണവുമില്ല,.. എനിക്ക് ബലമായി ആ പിടിവിടീച്ച് പോകാനും വയ്യ… ! അങ്ങനെ ചെയ്‌താൽ പിന്നെ അതിനായിരിക്കും കോപവും ഗർവും. അവൾ തിരിച്ചു ബാംഗ്ലൂർക്ക് പോകുന്നത് വരെ മിണ്ടാട്ടം പോലും പ്രതീക്ഷിക്കണ്ട.

The Author

25 Comments

Add a Comment
  1. പൊന്നു.?

    Super

    ????

  2. അയ്യോ അടുത്ത ഭാഗം പെട്ടെന്ന് ഇടോ…
    എനിക്ക് അടിച്ചു മരിക്കണം,സഹിക്കാൻ വയ്യായെ…
    തകർപ്പൻ കഥ.

    1. Mr: K & K Bro,

      താങ്കൾ എന്നെ ഊതിയതല്ലല്ലോ ?. അല്ലങ്കിൽ ഇന്നാ പിടിച്ചോ…. അടുത്ത ദിവസം തന്നെ. അടിക്കാൻ റെഡിയായി നിന്നോ……

    1. Thanks alby….. തുടർന്നും വായിക്കണമെന്ന് അപേക്ഷിക്കുന്നു.

  3. തീപ്പൊരി (അനീഷ്)

    Super. Plz avoid fetish in ur upcoming stories….

    1. Dear T P മച്ചൂ
      ഇതിൽ fetish ഒഴിവാക്കിയാൽ, ഇതിനെ കമ്പികഥ എന്ന് പറയാനൊക്കുമോ. അതിന്റെ reason ഒന്ന് പറയാമായിരുന്നു….

  4. ഫ്രെഡ്ഡി മച്ചാനേ…
    കഥ ഒരുപാട്‌ ഇഷ്ടപ്പെട്ടു…
    താങ്കൾ പറഞ്ഞപോലെ പ്രണയത്തിൽ മുക്കിയ ഒരു കഥ..
    രേഷ്മ ചേച്ചി എന്ന ക്യാരക്ടറിനോട്‌ ഒരുപാട്‌ സ്നേഹം തോന്നുന്നു…
    പ്രണയമല്ലെ രതിയുടെ അടിസ്ഥാനം തന്നെ.. പ്രണയത്തിന്റെ അടിത്തറയുള്ള ഈ നല്ല കഥയുടെ തുടർഭാഗത്തിനായി കാത്തിരിക്കുന്നു..

    താങ്കൾ പറഞ്ഞപോലെ (ഇനി എന്റെ തോന്നലാണൊ എന്നുമറിയില്ല..)
    പേജുകളേറിയത്‌ കൊണ്ടോ എന്തോ ചിലയിടങ്ങളിൽ ഒരു ഇഴച്ചിൽ തോന്നി..

    എന്നിരുന്നാലും നല്ല അവതരണമാണ്‌ മച്ചനേ…. പൊളിച്ചു…

    1. Thanks… VK BRO….. താങ്കൾ തന്ന complimet… Its so special…..

      Freddy

  5. Ente machane kidukkiii… Super ayittundu . Continue

  6. Supeer.adipoliyakunnundu..keep it up and continue dear freddy…

    1. Thanks bro…. താങ്കൾ എന്റെ കഥയെ follow ചെയ്യുന്നുണ്ടെന്ന് ഞാൻ മനസ്സിലാകുന്നുണ്ട്….. എങ്കിലും എന്റെ കഥയിലെ പോരായ്മകൾ എന്താണെന്ന് ചൂണ്ടി കാണിക്കാൻ താൽപ്പര്യം…..

  7. Good writing. Except the fetlsh i have enjoyed the story. Waiting for remaining parts

    1. Hi bro,
      So i think you dont like this kind of fetish…..? Let me try in the next story.

      1. Thanks for considering the request. Usually i used to avoid such scenes but your writing skills actually made me read that. Good narration. Waiting for the remaining parts.

  8. Bro kadha Nanayitund.Adutha bagathinayi kathirikunu

    1. Bro, തീര്ച്ചയായും ഉടൻ തന്നെ ഉണ്ടാകും….. അതിന്റെ പണിപ്പുരയിലാണ്….. വിലയേറിയ അഭിപ്രായത്തിന് നന്ദി…… തുടർന്നും വയ്ക്കുക….. ഈ ശൈലി കൊള്ളാമോ, അതോ മോശമാണോ അല്ല ഇതിൽ ഇനി എന്തെങ്കിലും പോരായ്മകൾ ഉണ്ടോ, എന്നുകൂടി അടുത്ത തവണ പറയണം…..

  9. Super machuuu…..

    1. Thanks machoo…

    1. Thanks Bro…..

  10. Superb bro superb.plzzzz pettanae nxt part eduka

    1. Thank… Trying

Leave a Reply

Your email address will not be published. Required fields are marked *