ഭാഗ്യവാൻ 3 256

രശ്മി : നിന്നോട്  പറയാൻ  വന്ന  എന്നെ  പറഞ്ഞാൽ  മതിലോ …..

ഞാൻ : ചുമ്മാ  പറഞ്ഞതല്ലേ , നീ  ടെൻഷൻ  ഒന്നും  അടിക്കണ്ട ….

രശ്മി : എങ്കിൽ  ok  ഡാ ,  വരുമ്പോൾ  കാണാം …. ബൈ

അങ്ങനെ  2 days  കഴിഞ്ഞു  അവൾ  വന്നു . അവൾ  എന്നെ  കണ്ടപ്പോൾ  പറഞ്ഞു , നിന്നോട്  ഒന്ന്  സംസാരിക്കണം , തിരക്ക്  കുറഞ്ഞിട്ട് . ഞാൻ  പറഞ്ഞു  tea  break  നു  മിണ്ടാം . അങ്ങനെ  break  നു ഞങ്ങൾ  സംസാരിച്ചു …

രശ്മി : ഡാ , എന്റെ കല്യാണം  ഏകദേശം  ഉറപ്പിച്ചു . അച്ഛന്റെ  കൂട്ടുകാരന്റെ  മകൻ  ആണ് , എന്തോ  കമ്പനി  ജോലി  ഉണ്ട് . ഫോട്ടോ  കാണിക്കാം …. ദേ  നോക്ക് …

ഞാൻ : അയ്യേ …. ഇതൊരു  കറുമ്പൻ  ആണല്ലോ , നിനക്ക്  ചേരില്ല …കണ്ണിനു  ചെറിയ  എന്തോ  പ്രോബ്ലം  ഉള്ളത്  പോലെ ?

രശ്മി :   അതെടാ … കറുത്ത  ആൾ  ആണ് , കണ്ണിനും  ചെറിയ  എന്തോ  കുഴപ്പം  ഉണ്ട് , പ്കഷെ  അച്ഛൻ  ഇത്  നടത്തണം  എന്ന  വാശിയിൽ  ആണ് . നല്ല കാശു  ഉണ്ട്‌ അവർക്ക് , അവനു  നല്ല  ജോലിയും , സ്വഭാവവും കൊള്ളാം  എന്ന് ….

ഞാൻ : ഇനി  എന്ത്  ചെയ്യും ..

രശ്മി : അറിയില്ലെടാ , എനിക്ക്  ഇഷ്ടം  അല്ല അവനെ , അച്ഛനെ  എതിർക്കാനും  വയ്യ , അനിയത്തി  ഉണ്ട് , അതും  ഓർക്കണം ….

അവളെ  എന്തൊക്കെയോ    പറഞ്ഞു  സമാധാനിപ്പിച്ചു  . ശേരിക്കും  ഒരു ചേർച്ചയും ഇല്ലായിരുന്നു  അവർ  തമ്മിൽ .   ഞങ്ങൾ  നല്ല  കമ്പനി  ആയിരുന്നത്  കൊണ്ട്  അവൾ  എല്ലാം  എന്നോട്  പറയുമായിരുന്നു . ഒരു  ദിവസം  ചാറ്റ്  ചെയ്യുമ്പോൾ …

ഞാൻ : ഡി … നീയും  old  boyfriend  ഉം തമ്മിൽ  എന്തേലും പരിപാടികൾ  ചെയ്തിട്ടുണ്ടോ ?

രശ്മി : ഒന്നു പോടാ …

The Author

സാഗർ

www.kkstories.com

13 Comments

Add a Comment
  1. പൊന്നു.?

    Super…..

    ????

  2. Super bro super ..
    Annalum aaru ayeerikkum..kali mudagumo ? Adutha partinayee kathirikkunnu Sagar.

  3. എന്തിനാണ് ബ്രോ ഇങ്ങനെ ഐസൊലേഷൻ റൂമിലൊക്കെ പോയി റിസ്കെടുക്കുന്നതു. വീട്ടിലെങ്ങാനും പോയി പതിയെ ചെയ്‌താൽ പോരാരുന്നോ. അവളുമാരാരെങ്കിലുമാണെങ്കിൽ കുഴപ്പമില്ല. അടുത്തപാർട്ടിൽ കളി കാണാം

  4. സൗമ്യ ആയി വിശദമായ ഒരു കളി ഉണ്ടാവുമോ?

    Good. Please continue. Waiting for remaining episodes.

  5. കൊള്ളാം, ആരാ വന്നത് സൗമ്യ ആണോ? അതോ പുതിയ ഒരു മേച്ചിൽപുറം കൂടി കിട്ടുമോ നായകന്?

  6. കൊള്ളാം ബ്രോ .Continue

  7. സൂപ്പർ ബ്രോ

  8. Super adipoly ayittude

  9. ജബ്രാൻ (അനീഷ്)

    Nannayitund…..

  10. ബ്രോ, ഏതു മൈരനാണ് കതകിൽ മുട്ടിയത്, ഇനി കൂട്ടുകാരിയാണോ ? 2കളി ഒന്നിച്ചു പ്രേതീക്ഷിക്കാമോ ?പറയണ്ട കേട്ടോ ?അടുത്ത ഭാഗത്തിൽ കണ്ടോളാം പക്ഷെ പെട്ടന്നു വേണേ.. ? കഥ വളരെ വളരെ ഇഷ്ടമായി കേട്ടോ ?എന്നാലും ആരായിരിക്കും മുട്ടിയത് ??? അതായത് ഉത്തമാ… ഹ.. ഹഹ.. ഹ. By ആത്മാവ് ??.

  11. അജ്ഞാതവേലായുധൻ

    നന്നായിട്ടുണ്ട് ബ്രോ കുറച്ചുകൂടി വിവരിച്ച് എഴുതാമായിരുന്നു എന്ന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *