Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഭർത്താവ് അറിയാതെ [NB] 354

Kambi Views 656123

ഭർത്താവ് അറിയാതെ

Bharthavariyaathe  | Author : NaughtyBoy

 

സുഹൃത്തുക്കളെ ഇത് ഒരു സാധാരണ കഥ ആണ് ഒരു പെണ്ണിന്റെ കാഴ്ച്ചപ്പാടിൽ നിന്നും എഴുതുന്നു ….

എന്റെ പേര് ഷീന, തിരുവനതപുരം ആണ് നാട് . എന്റെ വീട്ടിൽ ഞാൻ അച്ഛൻ അമ്മ അനിയൻ ആണ് ഉള്ളത്. ഞാൻ പ്ലസ്‌ 2 തിരുവന്തപുരത്ത ഉള്ള ഒരു ഗേൾസ് സ്കൂളിൽ ആണ് പിന്നീട്‌ ഞാൻ നഴ്സിംഗ് പഠിക്കാൻ മംഗലാപുരം ആണ് പോയത്. അച്ഛനും അമ്മക്കും സർകാർ ജോലി ആണ് ഉള്ളത് ,പഠിത്തം എല്ലാം കഴിഞ്ഞു ഞാൻ മംഗലാപുരത് തന്നെ ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയുന്നു . എനിക്കു നാട്ടിൽ കല്യാണം ആലോചന നടക്കുന്നു. വീട്ടുകാർക് എന്നെ ഒരു സർക്കാർ ഉദ്യഗസ്ഥനെ കൊണ്ട് കെട്ടിക്കണം അന്ന് ആണ് ആഗ്രഹം, പക്ഷെ എനിക്കു അമേരിക്കയിൽ നേഴ്സ് ആയി ജോലി ചെയ്യണം അന്നു ആണ് മോഹം.

ഇനി എന്നെ പറ്റി പറയാം എനിക് ഇപ്പോൾ 25 വയസു ആയി കാണാൻ നല്ല ഗോതമ്പിന്റെ നിറം , ഉയരം ഉണ്ട് നല്ല കൊഴുത്ത ശരീരം ആണ് എനിക്കു , എന്നെ കണ്ടാൽ അങ്കമാലി ഡയറിസിൽ ഉള്ള ലിച്ചിയെ പോലെ ആണ്. അതെ ശരീര ഘടന ആണ് . അങ്ങനെ ഒരു സർക്കാർ ജീവനക്കാരന്റെ ആലോചന എനിക്കു വന്നു കാണാൻ നല്ല സുന്ദരൻ എന അയാൾക്കും പരസ്പരം ഇഷ്ടം ആയി പക്ഷെ ഞങ്ങളുടെ ജാതകം ചേർന്നില്ല കാരണം എന ജാതകത്തിൽ ചൊവ്വ ദോഷം ഉണ്ട്, ആ ബന്ധം നാടകഞ്ഞപ്പോൾ എനിക് കുറച്ച സന്ദോഷം ആയി കാരണം എനിക് അമേരിക്കയിൽ പോകാൻ ഉള്ള ആഗ്രഹം നടക്കും അന്ന് കരുതി അങനെ ഞാൻ തിരിച്ചു മംഗലാപുരം പോയി ജോലിക് . ചൊവ്വ ദോഷം കാരണം എന്റെ കല്യാണം വൈകി എന്റെ പ്രായവും കൂടി കൂടി വരുന്നു ഇപ്പോൾ എനിക് 28 വയസായി അമേരിക്കയിൽ പോകാൻ പറ്റിയതുമില്ല അകെ വിഷമിച്ചു ഇരുന്നപ്പോൾ ഒരു ഗൾഫുകാരൻറെ ആലോചന വന്നു അതും ഒരു ചൊവ്വ ദോഷകാരന്റെ ആലോചന അയാള്ക്കും 28 വയസുണ്ട് ഇതേ കാരണം കൊണ്ട് അയാൾക്കും കല്യാണം ആയില്ല. പുള്ളിക്കാരന്റെ പേര് രാജീവ് , സമ പ്രായക്കാർ ആയതുകൊണ്ടും എന്റെ ശരീര ഘടന കണ്ടാൽ അയാളുടെ ചേച്ചി അന്നനെ പറയു അതുകൊണ്ട് ഞാൻ കുറച്ചു ഡയറ്റിംഗ് തുടങ്ങി അങ്ങനെ ഒരു മാസത്തിനുള്ളിൽ എന്റെ വണ്ണം കുറച്ച കുറഞ്ഞു ഞങ്ങളുടെ അംഗേജ്‌മെന്റും കല്യാണവും കഴിഞ്ഞു.

ഇപ്പോൾ ഞങ്ങളെ കണ്ടാൽ വലിയ വെത്യാസം ഒന്നും ഇല്ല . കല്യാണം കഴിഞ്ഞു മൂനാം ദിവസം പുള്ളിക്കാരൻ ഞാനും ആയി സെക്സിൽ ഏർപ്പെട്ടു ഒരു 20 മിനിറ്റ് നീണ്ടു നിന്ന ഒരു സെക്സ് ആയിരുന്നു, എന്റെയും പുളിക്കാരന്റെയും ആദ്യത്തെ അനുഭവം ആയിരുന്നു. അതുകൊണ്ട് ആകാം പുള്ളിക്ക് പെട്ടന്നു പാല് വന്നു എനിക്കും വേദന അല്ലാതെ സുഖം ആയിട്ടു ഒന്നും തോന്നില്ല ആദ്യം ആയതുകൊണ്ട് ഞാൻ അത്ര കാര്യം ആകില്ല. പിനീട് അങ്ങോട്ടുള്ള ദിവസം ഉള്ള ദിവസങ്ങൾ ബന്ധുക്കളുടെ വീട്ടിൽ വിരുന്നിനു പോകാൻ തുടങ്ങി ആഹാരം എല്ലം കഴിച്ചു കഴിച്ചു ഞാൻ പിന കൊഴുത്തു. ഇന്ന് വിരുന്നിന്റെ അവസാന ദിവസം ആണ് രാജീവേട്ടന്റെ മാമന്റെ വീട്ടിൽ ആണ് വിരുന്ന് . എല്ലാ ഇടതും സാരി ഉടുത്ത ആണ് പോകുന്നത്, അന്നത്തെ വിരുന്നിന്‌ സാരി താനെ വേഷം ഒരു പച്ച ബ്ലൗസ് കൂടെ കസവു സാരി .

The Author

22 Comments

Add a Comment
  1. Bakki etreyum pettennu add cheyyu

  2. thudakkam adipoli.. super

  3. Adipli.pakshe akshrathettu dharalam undu.

  4. Bakki vegam. Gay story undo

    1. Ee kadha teernu puthiya kadha gay story aanu

  5. Ninak Bengali pora mole johnny ichayan bestanu?

  6. അടിപൊളി

  7. Mmm pettannu aduthath poratte

  8. നല്ല തുടക്കം മാമനും ബംഗാളിയും കൂടെ
    നായികയെ കളിച്ചു പൊളിക്കട്ടെ
    Waiting for next part

  9. Starting കൊള്ളാം page കൂട്ടി എഴുതിയാൽ പൊളിക്കും ????..

  10. തുടക്കം പൊളിച്ചു,അടുത്ത പാർട്ടിനു വെയ്റ്റിംഗ്

  11. Bengalikalude story idu aadhyam

    1. Njan vere reethiyil aanu kadha kondu pokunathu thanks for support

  12. കൊള്ളാം, തുടക്കം നന്നായിട്ടുണ്ട്, ചില ഭാഗത്ത് അക്ഷരത്തെറ്റ് ഉണ്ട്, അത് ശ്രദ്ധിക്കണം. മാമനും, ഹിന്ദിക്കാരും എല്ലാരും കൂടി നായികയെ പൊളിച്ചടുക്കട്ടെ

    1. Mistakes matam

  13. വേഗം തുടരൂ

  14. പൊന്നു.?

    കൊള്ളാം…. നല്ല തുടക്കം.

    ????

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: