ഭർത്താവിന്റെ വീട്ടിലെ എന്റെ അനുഭവം [കൊച്ചുമോൻ] 668

ഞാൻ തലക്കൊണ്ട് പോടാ എന്ന് ആംഗ്യം കാണിച്ചു….

ഇതൊന്നും ശ്രെദ്ദിക്കാതെ പത്രം നോക്കി ഇരിക്കുവാണ് വേണുവേട്ടൻ..

 

അന്ന് വൈകുന്നേരം ഞാനും കുട്ടികളും ജയ ചേച്ചിയും ബാബുവേട്ടനും ഒക്കെ ആയി അമ്പലത്തിൽ പോയി..

എന്നോട് ചുറ്റി പറ്റി ബാബുവേട്ടൻ നിന്നു..

പുള്ളി കാവി മുണ്ടും ഷർട്ടും ആണ് വേഷം.

ഞാൻ സെറ്റ് സാരി ഉടുത്തു കൊണ്ട് മുടി അഴിച്ചിട്ട് അമ്പലത്തിൽ വലതിട്ടപ്പോൾ എന്റെ ഒപ്പം നടന്നു വന്നിട്ട് പറഞ്ഞു..

ഹേമേ. ഞാൻ ദേവിയെ കണ്ടു..

ങേ…

ഞാൻ ചേട്ടനെ നോക്കി..

ആ.. സത്യം ആണ് ഹേമേ. ഞാൻ ദേവിയെ കണ്ടു..

പൊ ബാബുവേട്ടാ..

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

എന്റെ ഹേമേ. നീ ആ കണ്ണാടിയിൽ നോക്കിക്കേ അവിടെ ദേവി ഉണ്ട്…

ഞാൻ ചിരിച്ചു പോയി.. എന്റെ ചിരി കണ്ടിട്ട് പറഞ്ഞു..

ഹേമേ. നിന്നെ കണ്ടാൽ ദേവിയെ പോലെ ഉണ്ട്..

അതിന് ഡോക്ടർ മുൻപ് ദേവിയെ കണ്ടിട്ടുണ്ടോ..

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു..

ഇല്ല. പക്ഷെ ഇപ്പൊ കണ്ടു.. ശരിക്കും ദേവി തന്നെ..

ബാബുച്ചേട്ടൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

 

ഞങ്ങൾ അവിടെ നിന്ന് കുറെ തമാശ പറഞ്ഞു..

 

പിന്നെ അവിടെ നിന്ന് പൊന്നു.

 

അന്ന് രാത്രി ബാബുവേട്ടന് ഹോസ്പിറ്റലിൽ നൈറ്റ്‌ ഡ്യൂട്ടി ആണ്.. പുള്ളി രാത്രി പോയി..

 

പിറ്റേന്ന് ഞാൻ വിമല ചേച്ചിടെ കൂടെ പറമ്പിലൊക്കെ പോയി..

രണ്ടെകാർ സ്ഥലം ഉണ്ട് അതിൽ പല കൃഷിയും ഉണ്ട്.. അത്യാവശ്യം വലിയ വീടാണ്. മുകളിൽ മൂന്ന് ബെഡ്‌റൂം താഴെയും മൂന്ന് ബെഡ്‌റൂം. കിച്ചൻ. ഹാൾ.. അത്യാവശ്യം വലിയ വീടെന്നു പറയാം..

The Author

കൊച്ചുമോൻ

10 Comments

Add a Comment
  1. Kidilam story..
    Hemayudde veetil vech olla kali kude kondvann kadha continue cheyyu bro

    1. കൊച്ചുമോൻ

      ഈ കഥ അവസാനിച്ചു.. 😂😂
      കഥ വായിച്ചതിൽ സന്തോഷം താങ്ക്സ് 😂🙏🙏🙏

  2. അടിപൊളി

    1. കൊച്ചുമോൻ

      താങ്ക്സ് 😂😂🙏🙏🙏

  3. വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചതിനു പ്രത്യേകം അഭിനന്ദനങ്ങൾ.
    നല്ല ഫീൽ കിട്ടി. ഗൾഫ്കാരന്റെ ഭാര്യയുടെ വികാരവും ആവേശവും, നല്ല രീതിയിൽ തന്നെ ഫീൽ ചെയ്തു.
    ഏറ്റവും മനോഹരമായി എനിക്ക് തോന്നിയത് വൾഗാരിറ്റിയും, തെറിയും പരമാവധി ഒഴിവാക്കിയത് നന്നായി.
    തുടർന്നും പുതിയ പുതിയ കഥകളുമായി വരുക.
    എല്ലാവിധ ആശംസകളും.

    1. കൊച്ചുമോൻ

      കഥ വായിച്ച് അപിപ്രായം പറഞ്ഞതിൽ സന്തോഷം.. താങ്ക്സ് 😂😂🙏🙏🙏

  4. സൂപ്പർ

    1. കൊച്ചുമോൻ

      താങ്ക്സ് 😂🙏

      1. Nannayi enjoy cheydhu story super avale spoon style panniyirunnenkil enn aloijich pooyi

        1. കൊച്ചുമോൻ

          കഥ വായിച്ച് അപിപ്രായം പറഞ്ഞതിൽ സന്തോഷം.. താങ്ക്സ് 🙏🙏

Leave a Reply

Your email address will not be published. Required fields are marked *