ഭാര്യ ഇഷ്ടം 3 [KGF 2] 331

(ഈ സമയം വീട്ടിൽ )

അവൾ കൊച്ചിനെ അരയിൽ വെച്ച് സുരേഷ്ട്ടൻ കിടക്കുന്ന സോഫയിലേക്ക് നടന്നു സുരേഷ്ട്ടൻ ഉറഞ്ഞിരുന്നു…. അവൾ സോഫയിൽ എത്തി കൈ എടുത്ത് നെറ്റിയിൽ വെച്ചു ചെറുതായിട്ട് ചുടുണ്ട് അപ്പോഴേക്കും വിയർത്തിരുന്നു സുരേഷ്ട്ടൻ അവൾ പുതപ്പിന്റെ ഒരു കര എടുത്ത് മുഖത്തെ വിയർത്തെ ഒക്കെ തൂത്തെടുത്തു…. സുരേഷ്ട്ടൻ കണ്ണ് തുറന്നു അവളെ നോക്കി വാ ഇവിടെ ഇരിക്ക് അയാൾ സോഫയിൽ കുറച്ച് ഒതുങ്ങി കിടന്നു…. ഇല്ലാ എന്നിക്ക് ജോലി ഉണ്ടെന്ന് പറഞ്ഞ് അവൾ വേഗം അടുക്കളയിലേക്ക് നടന്നു സുരേഷ്ട്ടൻ ചെറു വിഷമത്തോടെ കണ്ണടച്ച് കിടന്നു””””…..

… ഇവൾക്ക് വട്ടാ മോനേ അല്ലെങ്കിൽ ആരെങ്കിലും ഇങ്ങനെ രാവിലെ മഴത് കുളിക്കോ അവളെ നോക്കി ദേശ്യത്തോടെ ദേവിക ചേച്ചി പറഞ്ഞു… അവൾ വിറക്കുന്നുണ്ടായിരുന്നു… ഡീ കേറി പോയി തോർക്കെടി വിറക്കുന്നുണ്ട് എന്ന് ഞൻ പറഞ്ഞു അവൾ ഓടി വീടിന്റെ ഉള്ളിലേക്ക് ഓടി… ദേവിക ചേച്ചിയോട് ശെരി പറഞ്ഞ് ഞാൻ വീട്ടിലേക്ക് നടന്നു… അവൾ അടുക്കളയിൽ ഇരുന്ന് കൊച്ചിന് മുലയുട്ടുവായിരുന്നു… കിട്ടിയോ? ഞാൻ തലയാട്ടി കാണിച്ച് വേഗം ഹാളിലേക്ക് പോയി സുരേഷ്ട്ടനെ വിളിച്ചു… സുരേഷ്ട്ടൻ എഴുനേറ്റ് ടാ നീ ഇത് വെള്ളത്തിൽ ഇട്ട് കുറച്ച് ചുടാക്കി തരുമോ??? പിന്നെന്താ ഇപ്പോം ആക്കിത്തരാം ടാ ആ ടീവി ഒന്ന് ഓൺ ചെയ്യണേ…

ഞാൻ ടീവി ഓൺ ചെയ്തു അടുക്കളയിൽ പോയി അടുപ്പിൽ വെള്ളം ചുടാക്കി… എന്റെ ഭാര്യ കൊച്ചിനെ എടുത്ത് ബെഡിലേക്ക് പോയി 1മിനിറ്റ് കഴിഞ്ഞ് ചിരിച്ചോണ്ട് ഓടി അടുക്കളയിൽ വന്നു… എന്താടി????ഏയ്യ് ഒന്നുല്ല ചേട്ടാ….അയ്യോ??? ആം ഞാൻ തിളപ്പിച്ച വെള്ളത്തിൽ വിക്സ് ഇട്ട് മൂടി വെച്ച് അടച്ച് ഹാളിലേക്ക് നടന്നു…. പെട്ടന്ന് സുരേഷ്ട്ടൻ ചാനൽ മാറ്റി സുരേഷ്ട്ടൻ ഫാഷൻ ചാനൽ ആണോ ഇത്രയും നേരം കണ്ടുകൊണ്ടിരുന്നേ ഇനി അവൾ ഇത് കണ്ട് ആണോ ചിരിച്ചോണ്ട് വന്നേ ഞാൻ മനസ്സിൽ ഓർത്തു… സുരേഷ്ട്ടൻ വേഗം പുതപ്പ് വെച്ച് പത്രത്തെ മറച്ചു… മുട്ട് കുത്തി കൈയും തറയിൽ കുത്തി പുതപ്പിനുള്ളിൽ തലയിട്ട് മൂടി മാറ്റി നല്ലോണം അവി വലിച്ച് വിട്ടു….. അടുക്കളയിൽ നിന്നും ഭാര്യ വന്നു എന്റെ ഒപ്പം ഇരുന്ന് സുരേഷ്ട്ടൻ ചെയുന്നത് നോക്കിരുന്നു… മൂടി അടച്ച് പുതപ്പ് മാറ്റി തല വെളിയിൽ ഇട്ട് “”””ഹാആആആആാാാാ ഇപ്പോം നല്ല സുഖം….

The Author

20 Comments

Add a Comment
  1. Ella randu divasam vechuezhuthiyatha.
    Ee pravashyam vaigaruthu pls.

  2. ബാക്കിയിലേ…

  3. NXT part vegam Edo.

  4. മുൻപത്തെ പാർട്ടുകളെ പോലെ ഇ പാർട്ട്‌ പോരാ വെറുതെ വലിച്ചു വാരി നീട്ടി എഴുതാതെ കമ്പി feel കൊണ്ടുവരൂ കുറച്ചു റിയാലിസ്റ്റിക്ക് അവനും നോക്കണം ഒരു കട്ടിലിൽ മൂന്ന് പേര് കിടന്നിട്ടും ഭർത്താവ് അറിയാത്തതൊക്കെ bore ആണ് ജലദോഷം വന്ന് രണ്ടുപേരും കൂടി പുതപ്പിനുള്ളിൽകേറി ചുണ്ട് ചപ്പുന്നതിനേക്കാൾ വേറെ എത്ര നല്ല കമ്പി സാഹചര്യം ഒരുക്കാം. വെറുതെ പാർട്ടുകൾ കൂട്ടി കാര്യമില്ല next പാർട്ടോടു കൂടി story ക്ലൈമാക്സ്‌ ആക്കിക്കോളൂ but ഒരു വണത്തിനുള്ള സ്കോപ്പെങ്കിലും ഉണ്ടാകണം

  5. അടിപൊളി ആണ് ഭർത്താവ് അറിയുന്ന കാര്യം അവർ അറിയരുത്

    അങ്ങനെ ഒരു ചീറ്റിംഗ് സ്റ്റൈൽ പോകട്ടെ കൂടുതൽ ഡബിൾ മീനിങ് ഡയലോഗുകൾ കമ്പി സംഭാഷണങ്ങൾ മെസ്സേജസ് ചാറ്റിങ് ഒക്കെ കൊണ്ട് വാ

    പിന്നെ അപ്രതീക്ഷിത രംഗങ്ങൾ ഉദാഹരണം തീയേറ്ററിൽ സിനിമക്ക് പോകുന്നത് , ബസിൽ പോകുന്നത് , ഉത്സവത്തിന് പോകുന്നത് , ലോറിയിലോ ജീപ്പിലോ ഒക്കെ കേറേണ്ടി വരുന്നത് , മറ്റുള്ളവർ കാൺകെ കിളവന് അവളോട് സ്വാതന്ത്ര്യം കാണിക്കാൻ കഴിയണം പക്ഷെ കെട്ടിയോൻ അറിയുന്നില്ല എന്നുള്ള ധൈര്യം അവർക്ക് വേണം

    ??

    1. Ne ezhuthiya kathakal aadyam complete aaku. Ellam pakuthiku aanu

  6. Bro ….nandante point of view aayi karyangal ezhuthiyal….adipoli aakum……eniyulla Orro partum ethilum kiduvakate……?

  7. Bro സൂപ്പർ ❤❤കട്ട വെയ്റ്റിംഗ് നെസ്റ്റ് പാർട്ട്

  8. Super Oru Rekshayumilla ?
    Page kootti koodi ezhuthu… intresting waiting for next part

  9. Bro pages kootti ezhuthamo pls

  10. കമ്പിമോൻ

    Kidu……???

  11. ??? ??? ????? ???? ???

    Super

  12. Niceeeeee

    1. പൊളിയാ

  13. വല്ലാത്ത എഴുത്ത് തന്നെ bro..?
    Cheating ആണെന്ന് പറഞ്ഞിട്ട് husband ന്റെ point of view ൽ നിന്ന് വഴുതി മാറി പോവുന്നുണ്ട് കേട്ടോ, എന്നാലും സാരമില്ല.
    അവർ തമ്മിൽ കൂടുതൽ അടുക്കുന്നത് എഴുതാൻ അങ്ങനെയേ പറ്റു.
    ഇനിയും ഇതുപോലെ hot situations വരട്ടെ..
    കളി ഇപ്പൊ വേണ്ട എന്നാണ് എന്റെ അഭിപ്രായം.. എന്തായാലും ബ്രോയുടെ ഇഷ്ടം.
    All the best ❤️?

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law