ഭാര്യവീട് 2 [ഏകലവ്യൻ] 539

“കാമുകൻ??”
“നി ഇങ്ങനെ ഈ രാത്രി ഓരോന്ന് പറയാതെ പോയെ ഹരി..”
ചിരിച്ചു കൊണ്ട് പറഞ്ഞശേഷം അവൾ തിരിയുമ്പോൾ എന്നോട് പോവാൻ വേണ്ടി കൈ കാണിച്ചു. ഞാൻ ചിരിച്ച് അവിടെ തന്നെ നിന്നു.
“ശ്രദ്ധിച്ചു പൊ”
നടക്കുമ്പോൾ തടയുന്നത് കണ്ട് ഞാൻ പറഞ്ഞു. അവൾ ഒന്നുടെ തിരിഞ്ഞു നോക്കി ചിരിച്ചു. ഹൃദയമളക്കാൻ പറ്റുന്ന പോലുള്ള അസ്ത്രം..! അടുക്കളപ്പടി കയറുന്നത് വരെ ഞാനവളെ നോക്കി നിന്നു. അവിടെയെത്തി വീണ്ടും തിരിഞ്ഞു നോക്കിയപ്പോൾ ഹരി സ്ഥാനം മാറാതെ അവിടെത്തന്നെ നിന്നത് കണ്ട് അവളുടെ മുല്ലമോട്ട് പോലുള്ള പല്ലുകൾ കാണിച്ചു കൊണ്ടുള്ള ചിരി വിടർന്നു. ഹരിയെ നോക്കി ഒരു ഫ്ലയിങ് കിസ്സ് അയച്ചു കൊടുത്തു. തിരമാല പോലെ ഉയർന്നു പൊങ്ങിയ അവന്റെ മനസ്സിൽ നെഞ്ചിടിപ്പ് കൂടി. അവൾ ഉള്ളിലേക്ക് നീങ്ങി.

കാർമേഘം നീങ്ങി പോകുന്ന ചന്ദ്രന്റെ വെട്ടം നോക്കി അവൻ കോലായിലേക്ക് പമ്മി കയറി. അവളുടെ മുട്ടുയുരുമ്മി നിൽക്കുന്ന കപ്പളങ്ങ വലിപ്പമുള്ള മുലകളും നെയ്നിറച്ചു വച്ച ഉണ്ട ഭരണി പോലുള്ള വലിപ്പമുള്ള ചന്തികുടങ്ങളും പിടിച്ചുടച്ചു തന്റെ കുണ്ണയിൽ വച്ചു പൊതിക്കാൻ വല്ലാത്ത ആശ കൂടി വന്നു. പൂർവ സ്ഥിതി പ്രാപിച്ചു കൊണ്ട് കൈലിയിൽ മുഴച്ച കുണ്ണയെ തടവി ഞാൻ വാതിൽ പതിയെ തുറന്ന് ഉള്ളിൽ കയറി.

അപ്പോഴാണ് നീതുപെണ്ണിനെ ഓർമ വന്നത്. അഥവാ അവളുടെ കൂടെ സമയം ചെലവഴിക്കേണ്ടി വന്നലോ എന്ന് വിചാരിച് ഒന്നൊഴിക്കാൻ തീരുമാനിച്ചു. അല്ലെങ്കിൽ അടിക്കാതെ നേരെയങ്ങു പോയി കിടക്കാം എന്ന് വിചാരിച്ചതാ. ഫോണിന്റെ ലൈറ്റ് തെളിച്ചു ഒരു ഗ്ലാസ്സെടുത്ത് വച്ചു. തണുത്ത വെള്ളം തന്നെ ആയിക്കോട്ടെ എന്ന് കരുതി ഫ്രിഡ്ജിൽ നിന്നു ബോട്ടിലെടുത്തു തട്ടിയിൽ കൊണ്ടു വച്ചു.

അരയിൽ നിന്നു കുപ്പിയെടുത്ത് ഒരു പെഗ്ഗ് അങ്ങൊഴിച് വെള്ളം നിറച്ചു. ശേഷം ഫോണെടുത്ത് നീതുവിന്റെ മെസ്സേജ് തുറന്നു. അപ്പോഴേക്കും സമയം പതിനൊന്നു കഴിഞ്ഞിരുന്നു. അവളെ ഓൺലൈനിലും കാണുന്നില്ല. വെറുതെ മെസ്സേജ് അയച്ചു നോക്കാം എന്ന് കരുതി.

“നീതു…” എന്നയച്ചു.
മെസ്സേജ് ഡെലിവെർഡ് ആയി. സീനായില്ല. അവളുടെ ഭാവമാറ്റം ഓർത്തപ്പോൾ അവൾക്ക് തന്നോട് ഒരു കണക്ഷൻ ഉണ്ടായെന്ന് മനസ്സിലാവുന്നുണ്ട്. അല്ലെങ്കിൽ ഈ രാത്രി മെസ്സേജ് അയക്കില്ല. ചില സമയത്ത് വിട്ടു കൊടുത്ത് നേടണം എന്ന് പറയുന്നത് എത്ര സത്യമാണ്. ഞാൻ ഒറ്റവലിക്ക് ഗ്ലാസ്‌ കാലിയാക്കി. മിന്നൽ പിണർ പോലെ മദ്യം ഉള്ളിലേക്കിറങ്ങി. ശേഷം ചെറുത് ഒന്നൂടെ ഒഴിച്ചു വച്ചു. രേഷ്മയുടെ ചാറ്റ് എടുത്ത് നോക്കി. വൈകി ഇനി മെസ്സേജ് ഒന്നും അയക്കാൻ നിക്കേണ്ട എന്ന് കരുതി വെറുതെ നേരത്തെ അയച്ച മെസ്സേജസ് വായിച്ചുകൊണ്ടിരുന്നു.

The Author

ഏകലവ്യൻ

Read all stories by Ekalavyan

17 Comments

Add a Comment
  1. ഉഗ്രൻ. നന്നായിട്ടുണ്ട്. തുടരുക ⭐⭐⭐⭐⭐

  2. കണ്ണപ്പന്‍

    ഉടൻ അടുത്ത Part പ്രതീക്ഷിക്കുന്നു

  3. Bro pls upload next part.. Iam waiting

  4. കുറെ നാളുകൾക്കു ശേഷം നല്ലത് ഒരെണ്ണം കിട്ടി താങ്ക്സ് ?❤❤❤❤

  5. അടിപൊളി അവതരണം ആണ്…
    റിയലിസ്റ്റിക് ഫീൽ ഉണ്ട് ..
    നീതുവുമായി പൊളിച്ചു…
    ഇനി രേഷ്മ ശ്യാമളേച്ചി വെ യ്റ്റിങ്ങ് ….

    ഒരു ചെറിയ ഇത് തോന്നിയത് അമ്മ മകൾ ലെ സ്ബി ൻ പോർഷൻ ആണ്.. ആ റിയൽ ഫ്ളോ പോയ പോലെ തോന്നി. പിന്നെ
    കമ്പിക്കഥ അല്ലേ അല്ലേ..

    ബാക്കി ഒന്നും പറയാനില്ല..
    തകർത്തു..

  6. katha superaayitt pokunnund ith vaayikkumbol aa hari njanaayi maatunna feel

  7. അടിപൊളി, ഇതാണ് യഥാർത്ഥ കമ്പി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  8. സൂപ്പർ
    നല്ല അവതരണം
    അവിടെയുള്ള എല്ലാത്തിനെയും അടിച്ച് സുഖിച്ച് കളിക്കണം
    ശ്യമളയെ ഇപ്പോഴും ഇത്തിരി സർപ്രൈസ് ഐറ്റം ആയി വച്ചിരിക്കുകയാണ് അല്ലേ
    അവളുടെ പഞ്ഞി പോലെ ഉള്ള കുണ്ടിയും മുലയും അവൻ ഞെരിച്ചുടച്ച് കളിക്കുന്നത് കേൾക്കാൻ കൊതിയായി .അവൻ്റെ ഭീമൻ കുണ്ണ ശ്യമളയുടെ പൂർ പൊളിക്കുനതിനായി കാത്തിരിക്കുന്നു .

  9. ആട് തോമ

    അതിമനോഹരം കഥാപാത്രം മനസ്സിൽ തെളിഞ്ഞു വരുന്നു. ഹരിയുടെ യോഗം എല്ലാവരെയും സാവകാശം അനുഭവിച്ചു സുഖിക്കട്ടെ

  10. Oru vallathoru story thanne Bro…
    entha sugam vayichond irikkan ???

  11. പൊന്നു.?

    വൗ……. അടിപൊളി……. കിടു…….

    ????

    1. മുലകൊതിയൻ

      ശ്യാമളയുടെ കുചദ്വയങ്ങൾ ഞെരിച്ചുടച്ച് വലിച്ചു കുടിക്കണം

  12. Bro കഥ അടിപൊളി.. ഒന്നും പറയാനില്ല.. അടുത്ത പാർട്ടിൽ നല്ലൊരു കളി പ്രതീക്ഷിക്കുന്നു… വേഗം വരൂ ?

  13. അടിപൊളി. അടുത്ത പാർട്ടിനായും നീതുവുമായുള്ള കളിക്കും കാത്തിരിക്കുന്നു.

  14. അടിപൊളി.

  15. നല്ല എഴുത്ത്

  16. ഈ ഭാഗവും നന്നായിട്ടുണ്ട്. രേഷ്മ, ശ്യാമള, നീതു ഇവരുമായുള്ള കളികള്‍ക്കായി കാത്തിരിക്കും. എല്ലാ വിധ ആശംസകളും നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *