ഭാര്യവീട് 2 [ഏകലവ്യൻ] 595

ഗ്യാപ് ഇട്ടു മദ്യം സേവിക്കുന്നത് കൊണ്ട് ആദ്യത്തെ പെഗ്ഗ് തന്നെ ഉള്ളിൽ പിടിക്കുന്നത് അറിയാൻ കഴിയുന്നുണ്ട്. വളരെ നല്ല മൂഡ്. രേഷ്മയുടെ ചാറ്റ് ക്ലോസ് ചെയ്ത് ഞാൻ ഒഴിച്ചു വച്ചത് അടിച്ചിട്ട് ഗ്ലാസ്‌ കഴുകി കമിഴ്ത്തി, വെള്ളം ഫ്രിഡ്ജിൽ വച്ച് മദ്യകുപ്പിയെടുത്ത് നടന്നു. നീതുവിന്റെ റൂമിന്റെ മുന്നിലെത്തിയപ്പോൾ ഒന്നു മുട്ടിയാലോ എന്ന് തോന്നിപോയി. വേണ്ട അന്തസ്സിന് ചേർന്നതല്ല. ഞാൻ റൂമിലേക്ക് കയറി. കുപ്പി മേശ വലിപ്പിൽ വച്ച് വൈബ്രേറ്റ് ചെയ്ത ഫോണെടുത്തു നോക്കി. നീതുവിന്റെ മെസ്സേജ്. വീണ്ടും എന്റെ സർവ നാഡികളും സടകുടഞ്ഞു.

“ആ.. എവിടെ പോയിരുന്നു??”
“ഷൈമ ഉറങ്ങിട്ടു അയക്കാം എന്ന് വച്ചതാ..”
ആ സംസാരത്തിൽ തന്നെ ഒളിഞ്ഞു കിടക്കുന്ന പല സാധ്യതകളും അവളെ ഒന്നുണർത്തി. എന്താണോ എന്നെ മെസ്സേജ് അയക്കാൻ പ്രേരിപ്പിച്ചത് അത് തന്നെ കറങ്ങി തിരിഞ്ഞ് വന്നിരിക്കുന്നു. ഈ രാത്രി യാമങ്ങളിൽ ഹരിയേട്ടന് എന്തായിരിക്കും പറയാൻ ഉണ്ടാവുക എന്ന് വിചാരിച് ആകാംഷയോടെ അവൾ റിപ്ലൈ കൊടുക്കാൻ തുടങ്ങി.
“ഉറങ്ങിയോ??”
മനസ്സ് നിയന്ത്രിക്കാനാവുന്നില്ല സംസാരങ്ങൾ യന്ത്രികമായിരിക്കും എന്ന ബോധ്യം അവളിൽ ഉടലെടുത്തു.
“ആ അവളുറങ്ങി. നിയോ??”
“ഇല്ല.. ഉറങ്ങരുതെന്ന് പറഞ്ഞിട്ടില്ലേ.”
“അനുസരണയുള്ള പെണ്ണ്..!”
ഞാനൊരു ചിരിക്കുന്ന ഇമോജി അയച്ചു.
“ഇന്ന് ഒളിഞ്ഞു നോക്കാൻ വരുന്നില്ലേ??”
“അതിനേട്ടൻ ജനലടക്കില്ലേ??”
“ഹ.. ഹ. കള്ളി..”
“അല്ലപിന്നെ..”
“അല്ല ഈ സമയത്തെന്താ മെസ്സേജ് അയക്കാൻ കാരണം?”
ആ ചോദ്യം കണ്ട് അവൾ അറിയാതെ നാക്കു കടിച്ചു. വിചാരിച്ച പോലെ തന്നെ പെട്ടെന്ന് അവൾക്ക് മനസ്സിലായി.
“ഉറങ്ങിയില്ലേ നീതു??”
ആദിഷിന്റെ മെസ്സേജ് മുകളിൽ വട്ടത്തിൽ വന്നു നിന്നു. അമളി പതിഞ്ഞ ഭാവത്തോടെ അവൾ വേഗം ഹരിക്ക് ‘കാൾ ചെയ്യാം’ എന്ന് മെസ്സേജ് അയച്ച് ഓൺലൈനിൽ നിന്നിറങ്ങി എഴുന്നേറ്റിരുന്നു. ടെൻഷൻ കൂടി. ആദിയേട്ടൻ എന്തു വിചാരിക്കും എന്ന് ഒരു നിമിഷം ചിന്തിച്ചു. നാളെ എന്തെങ്കിലും കള്ളം പറയാം എന്ന് കരുതി അവൾ ഹരിയുടെ നമ്പർ ഡയൽ ചെയ്തു.

The Author

ഏകലവ്യൻ

Read all stories by Ekalavyan

17 Comments

Add a Comment
  1. ഉഗ്രൻ. നന്നായിട്ടുണ്ട്. തുടരുക ⭐⭐⭐⭐⭐

  2. കണ്ണപ്പന്‍

    ഉടൻ അടുത്ത Part പ്രതീക്ഷിക്കുന്നു

  3. Bro pls upload next part.. Iam waiting

  4. കുറെ നാളുകൾക്കു ശേഷം നല്ലത് ഒരെണ്ണം കിട്ടി താങ്ക്സ് ?❤❤❤❤

  5. അടിപൊളി അവതരണം ആണ്…
    റിയലിസ്റ്റിക് ഫീൽ ഉണ്ട് ..
    നീതുവുമായി പൊളിച്ചു…
    ഇനി രേഷ്മ ശ്യാമളേച്ചി വെ യ്റ്റിങ്ങ് ….

    ഒരു ചെറിയ ഇത് തോന്നിയത് അമ്മ മകൾ ലെ സ്ബി ൻ പോർഷൻ ആണ്.. ആ റിയൽ ഫ്ളോ പോയ പോലെ തോന്നി. പിന്നെ
    കമ്പിക്കഥ അല്ലേ അല്ലേ..

    ബാക്കി ഒന്നും പറയാനില്ല..
    തകർത്തു..

  6. katha superaayitt pokunnund ith vaayikkumbol aa hari njanaayi maatunna feel

  7. അടിപൊളി, ഇതാണ് യഥാർത്ഥ കമ്പി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  8. സൂപ്പർ
    നല്ല അവതരണം
    അവിടെയുള്ള എല്ലാത്തിനെയും അടിച്ച് സുഖിച്ച് കളിക്കണം
    ശ്യമളയെ ഇപ്പോഴും ഇത്തിരി സർപ്രൈസ് ഐറ്റം ആയി വച്ചിരിക്കുകയാണ് അല്ലേ
    അവളുടെ പഞ്ഞി പോലെ ഉള്ള കുണ്ടിയും മുലയും അവൻ ഞെരിച്ചുടച്ച് കളിക്കുന്നത് കേൾക്കാൻ കൊതിയായി .അവൻ്റെ ഭീമൻ കുണ്ണ ശ്യമളയുടെ പൂർ പൊളിക്കുനതിനായി കാത്തിരിക്കുന്നു .

  9. ആട് തോമ

    അതിമനോഹരം കഥാപാത്രം മനസ്സിൽ തെളിഞ്ഞു വരുന്നു. ഹരിയുടെ യോഗം എല്ലാവരെയും സാവകാശം അനുഭവിച്ചു സുഖിക്കട്ടെ

  10. Oru vallathoru story thanne Bro…
    entha sugam vayichond irikkan ???

  11. പൊന്നു.?

    വൗ……. അടിപൊളി……. കിടു…….

    ????

    1. മുലകൊതിയൻ

      ശ്യാമളയുടെ കുചദ്വയങ്ങൾ ഞെരിച്ചുടച്ച് വലിച്ചു കുടിക്കണം

  12. Bro കഥ അടിപൊളി.. ഒന്നും പറയാനില്ല.. അടുത്ത പാർട്ടിൽ നല്ലൊരു കളി പ്രതീക്ഷിക്കുന്നു… വേഗം വരൂ ?

  13. അടിപൊളി. അടുത്ത പാർട്ടിനായും നീതുവുമായുള്ള കളിക്കും കാത്തിരിക്കുന്നു.

  14. അടിപൊളി.

  15. നല്ല എഴുത്ത്

  16. ഈ ഭാഗവും നന്നായിട്ടുണ്ട്. രേഷ്മ, ശ്യാമള, നീതു ഇവരുമായുള്ള കളികള്‍ക്കായി കാത്തിരിക്കും. എല്ലാ വിധ ആശംസകളും നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *