Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഭാര്യയുടെ അനുജത്തി [Reloaded] [Master] 720

Kambi Views 2023336

“ഇതെന്ത് പോക്കാ..ഒന്ന് ചവിട്ടി വിട് മനുഷ്യാ…”

സുനിതയുടെ സ്വരം എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. എന്റെ കാല്‍ ആക്സിലേറ്ററില്‍ അമര്‍ന്നു. കാര്‍ വെടിയുണ്ട പോലെ കുതിച്ചു. എന്റെ കണ്ണുകള്‍ ഇടയ്ക്കിടെ കണ്ണാടിയിലൂടെ പിന്നിലേക്ക് സഞ്ചരിച്ചു. പലതവണ അവളുടെ കണ്ണുകള്‍ എന്റെ കണ്ണുകളുമായി മുട്ടി. ഇടയ്ക്ക് എന്നെ അവള്‍ നാവു നീട്ടി ഗോഷ്ടി കാണിച്ചു.

ബീച്ചില്‍ എത്തിയപ്പോള്‍ സൂര്യന്‍ കടലിലേക്ക് താഴ്ന്നു തുടങ്ങിയിട്ടില്ല. ചക്രവാളത്തില്‍ വലിയ ഒരു തീഗോളം പോലെ കാണപ്പെട്ട സൂര്യന്റെ ഫോട്ടോ സുനിതയും കുട്ടികളും എടുത്തു. ഇറങ്ങാന്‍ നേരം അവള്‍ ദുപ്പട്ട വീണ്ടും പഴയപടി ശരീരം മറച്ചു പുതച്ചിരുന്നു.

“വാ..അങ്ങോട്ട്‌ പോകാം..”

ഞാന്‍ അവരെ കടലിനു സമീപത്തേക്ക് വിളിച്ചു.

ധാരാളം ആളുകള്‍ അസ്തമയം കാണാനായി ബീച്ചില്‍ ഉണ്ടായിരുന്നു. സുനിത കുട്ടികളുടെ കൂടെ കടലിനു സമീപത്തേക്ക് ഓടി. ഓടുമ്പോള്‍ ഇറുകിയ വേഷത്തിനുള്ളില്‍ അവളുടെ വിരിഞ്ഞ ചന്തികള്‍ ഇളകി മറിയുന്നത് ഭാര്യ അറിയാതെ ഞാന്‍ നോക്കി. ഞാന്‍ മാത്രമല്ല, പലരും അവളെ നോക്കിത്തുടങ്ങിയിരുന്നു.

“നല്ല രസം അല്ലെ ചേട്ടാ…” ഭാര്യ മുടി മാടിയൊതുക്കി എന്നെ നോക്കി പറഞ്ഞു.

“ഉം..നല്ല കാറ്റ്…” ഞാന്‍ പറഞ്ഞു.

കടലിനു സമീപമെത്തിയ സുനിത ദുപ്പട്ട എടുത്ത് അരയില്‍ കെട്ടി. ആ ഇറുകിയ വേഷത്തില്‍ അവളുടെ ശരീരവടിവ് അതേപടി തന്നെ പുറമേ കണ്ടപ്പോള്‍ എന്റെ സിരകളില്‍ രക്തയോട്ടം ദ്രുതഗതിയിലായി.

കുട്ടികള്‍ അവളുടെ രണ്ട് കൈകളിലും പിടിച്ചുകൊണ്ട് കടലിലേക്ക് ഇറങ്ങി. അവര്‍ ആഹ്ലാദത്തിമിര്‍പ്പില്‍ ആയിരുന്നു. തിര താഴേക്ക് ഇറങ്ങുമ്പോള്‍ അവര്‍ ഒപ്പം ഇറങ്ങും. തിരികെ കരയിലേക്ക് അടിക്കുമ്പോള്‍ മുകളിലേക്ക് ഓടിക്കയറും. സുനിത ഓടുമ്പോള്‍ അവളുടെ മുഴുത്ത മുലകള്‍ തുള്ളിത്തുളുമ്പുന്നത് കാണേണ്ട കാഴ്ച തന്നെ ആയിരുന്നു. അവളുടെ ചന്തികളുടെയും മുലകളുടെയും തുളുമ്പല്‍ പലരുടെയും ശ്രദ്ധ അവളിലേക്ക് ആകര്‍ഷിച്ചു. സ്ഥലത്തുള്ള സ്ഥിരം പൂവാലന്മാരില്‍ ചിലര്‍ മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങുന്നത് ഞാന്‍ കണ്ടു. അവള്‍ പക്ഷെ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല.

“വാടീ..വെള്ളത്തിലേക്ക് ഇറങ്ങാം” ഭാര്യയെ ഞാന്‍ വിളിച്ചു.

“ഏയ്‌..എനിക്ക് വയ്യ..ഈ കാറ്റ് കൊണ്ടാല്‍ത്തന്നെ എനിക്ക് പ്രശ്നമാ…” അവള്‍ പറഞ്ഞു.

“വാ ചേച്ചി..” സുനിതയും അവളെ വിളിച്ചു.

The Author

Master

Stories by Master

16 Comments

Add a Comment
  1. Eniku ente 3 frindsinem avrde ellaam ammamaarem njnum ente oru frndum gangbang cheyyunnath oru swopnam aan,avarude details thannaal ezhuthaamaster……. Please.

  2. Miss you master

  3. നല്ല മുലയും ചന്തിയും ഉള്ള പെണ്ണുങ്ങളെ kalikan ഒരു പ്രതേക സുകമാണ് 😍

    1. aliyaa..kittanundo

  4. വൗ കൊള്ളാം കലക്കി 👌

  5. ❤️❤️❤️❤️

  6. മാസ്റ്ററെ….

    ബാംഗ്ലാവിലെ പെണ്ണുങ്ങൾ, എന്റെ കളികൾ… ഇത് 2ഉം ഒന്ന് വേഗം എഴുതാമോ… Plzzzzzzz

  7. Master bro thangal stop chiytha katha veriyan thudarnnu ayuthamoo

  8. Master bro ……reloaded nirthi puthiya oru stry ezhthikoode

  9. ചുമ്മാ തീ 🔥🔥🔥

  10. ‘ബംഗ്ലാവിലെ പെണ്ണുങ്ങൾ’ പോലെ ഒരുപാട് സ്ത്രീകഥാപാത്രങ്ങൾ ഉൾപ്പെടുന്ന കിടിലൻ കഥ എഴുതാമോ ?

  11. ആട് തോമ

    ഇത് നേരത്തെ വായിച്ചതാ.

  12. ഉഹ്.. ദാരിദ്ര്യം പിടിച്ചിരിക്കുവാരുന്നു..
    മാഷ് വന്നു.. തന്നു .. തേങ്ക്സ്

  13. മാഷേ ഇതും കലക്കി. വല്ലപ്പോഴും ഇത് പോലെ നല്ല കഥയുമായി വന്നില്ലെങ്കിൽ ഈ സൈറ്റ് മുഴുവൻ ചവറു കൊണ്ട് നിറഞ്ഞു ചവറ്റു കോട്ട മാത്രം ആയേനെ. നല്ല വായനാ സുഖം തന്നതിന് നന്ദി. 😊

  14. Money realoding poli

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: