ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല] 68

 

സൽമാൻ അവളുടെ തലമുടിയിൽ കുത്തിപ്പിടിച്ചു കൊണ്ട് അവളെ മുകളിലേക്ക് ഉയർത്തി. ആവേശം മൂത്തപ്പോൾ അവൻ അവളുടെ കഴുത്തിന്റെ വശങ്ങളിൽ തന്റെ പല്ലുകൾ കൊണ്ട് പതുക്കെ കടിക്കുന്നതും, അവിടെ ആഞ്ഞു ചുംബിക്കുന്നതും സ്ക്രീനുകളിൽ തെളിഞ്ഞു കണ്ടു.

 

അച്ചു സുഖത്തിന്റെ പാരമ്യതയിൽ എത്തിയതുപോലെ വിറയ്ക്കുന്നുണ്ടായിരുന്നു.

സൽമാൻ നിലത്തിരുന്നു കൊണ്ട് അച്ചുവിനെ തന്റെ മടിയിലേക്ക് വലിച്ചു വെച്ചു. അവന്റെ കറുത്ത തുടകൾക്ക് മുകളിൽ അവൾ തന്റെ നഗ്നമായ കാൽ തുടകൾ വിടർത്തി വെച്ച് ഇരുന്നു. അവന്റെ നഗ്നമായ നെഞ്ചിൽ പടർന്നു കയറിക്കൊണ്ട് അച്ചു അവന്റെ കാതുകളിലും കഴുത്തിലും ഉമ്മ വെച്ചു കൊണ്ടിരുന്നു.

 

ഓരോ ചലനത്തിലും ആ കറുത്ത കൈകൾ അവളുടെ ശരീരത്തിന്റെ വടിവുകളിലൂടെ ലഹരിയോടെ സഞ്ചരിച്ചു. ഒരു വേശ്യയുടെ ലഹരിയോടെ അവൾ അവന്റെ മേൽ ആടിത്തിമിർത്തു.

ആ പാട്ടിന്റെ ഒടുവിൽ സൽമാൻ അച്ചുവിനെ തന്റെ അരയിൽ കെട്ടിപ്പിടിച്ചു കൊണ്ട് ഒരൊറ്റ ഉയർത്തൽ! അവളുടെ ശരീരം അവന്റെ ദേഹത്ത് വില്ലുപോലെ വളഞ്ഞു കിടന്നു. കാണികളുടെ ഇടയിൽ നിന്ന് ആവേശത്തിന്റെ ഒച്ചപ്പാടുകൾ ഉയർന്നു കേട്ടു.

 

പക്ഷേ എന്റെ നെഞ്ച് പിടയുകയായിരുന്നു. അച്ചുവിന്റെ ആ ഭാവം, ആ സ്പർശനങ്ങൾ… അതൊന്നും അഭിനയമാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. സൽമാന്റെ കറുത്ത കൈകൾ അവളുടെ വെളുത്ത ദേഹത്ത് വരുത്തിയ ഓരോ പാടുകളും എന്റെ ഹൃദയത്തിൽ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു. ഇനിയും ഒരു പാട്ട് കൂടി ബാക്കിയുണ്ട്. സിദ്ധാർത്ഥും സൽമാനും അച്ചുവും ഒന്നിച്ചു ചേരുമ്പോൾ അത് എങ്ങനെയുണ്ടാകുമെന്ന് ഓർക്കാൻ പോലും എനിക്ക് ഭയം തോന്നി.

The Author

kkstories

www.kkstories.com

4 Comments

Add a Comment
  1. ഈ വിഷുകൈനീട്ടത്തിന് ഒരു പാട് നന്ദി,
    വിഷു ആശംസകൾ🌹

  2. Fire വെറും Fire അല്ല Wild Fire….

    ഇനിയങ്ങോട്ട് എന്തു… നിങ്ങളൊരു ജിന്നാണ് ഭായ്….

  3. onnum parayanilla really great work aane

  4. അജ്നാതൻ

    ഒടുവിൽ കുട്ടേട്ടൻ കനിഞ്ഞു! 😊🙏
    വേഗം വായിക്കട്ടെ ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *