ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 8 [ഗില്ലി ബാല] 435

 

 

**സിദ്ധാർത്ഥ്:** “ശരി… ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഈ വർത്തമാനവും പറഞ്ഞിരുന്നാൽ നമ്മുടെ പ്രാക്ടീസ് നടക്കില്ല. സൽമാനെ, മ്യൂസിക് ഓൺ ചെയ്യ്. നമുക്ക് ആ ലാസ്റ്റ് സെക്ഷൻ ഒന്നുകൂടി ചെയ്യണം. അച്ചു, നീ റെഡി അല്ലേ?”

 

**അച്ചു:** “ഞാൻ എപ്പോഴും റെഡി ആണല്ലോടാ… നിങ്ങൾ റെഡി ആയാൽ മതി.”

 

 

അച്ചു എഴുന്നേറ്റ് തന്റെ ചുരിദാറിന്റെ ഷോൾ മാറ്റി സോഫയിൽ ഇട്ടു. അവളുടെ ആ ബ്രൗൺ ചുരിദാറും ടൈറ്റ് പാന്റും അവളുടെ നഗ്നതയെ വെല്ലുവിളിക്കുന്നത് പോലെ എനിക്ക് തോന്നി. സൽമാൻ പോയി സ്പീക്കറിൽ മ്യൂസിക് ഇട്ടു. സിദ്ധാർത്ഥ് അച്ചുവിന്റെ അരക്കെട്ടിൽ കൈകൾ മുറുക്കി അവളെ തന്റെ നേർക്ക് ചേർത്തു നിർത്തി.

 

 

ടിവി സ്ക്രീനിൽ സംഗീതം ഉയർന്നു. അവർ മൂന്നുപേരും കൂടി വീണ്ടും ആ വന്യമായ നൃത്തത്തിലേക്ക് കടക്കുകയാണ്. പ്രാക്ടീസ് എന്ന പേരിൽ അവർ എന്റെ വീട്ടിൽ വെച്ച് എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു. ഹരി എന്ന ഞാൻ മരിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ബാക്കിയുള്ളത് പ്രതികാരത്തിന്റെ അഗ്നി മാത്രമാണ്.

 

അവരുടെ കിതപ്പും സംഗീതവും ആ മുറിയിൽ വീണ്ടും നിറഞ്ഞു.

 

 

 

 

തുടരും

 

 

അടുത്ത പാർട്ടോടെ ഈ കഥ അവസാനിക്കുന്നു. നിങ്ങൾ തന്ന സപ്പോർട്ടാണ് ഇത് ഇതുവരെ എത്തിച്ചത്. അതിനായി ഒരായിരം നന്ദി.

നിങ്ങളുടെ ഭാവനയിലെ വന്യമായ പ്രതികാരത്തിന്റെ ലെവൽ എത്തുമെന്ന് എനിക്ക് പ്രതീക്ഷ ഇല്ല. എങ്കിലും ഹരി എന്നൊരു മനുഷ്യന് കൊടുക്കാൻ പറ്റുന്ന രീതിയിലുള്ള പ്രതികാരം ഉറപ്പായും ഉണ്ടാകും…

The Author

Gilli Bala

Welcome to gilli bala universe 🍑💦

70 Comments

Add a Comment
  1. ബ്രോ ക്ലൈമാക്സ്‌ എന്ന് വരും വെയിറ്റ് ചെയുന്നു

  2. Bro next part

Leave a Reply

Your email address will not be published. Required fields are marked *