ഇപ്പോഴും അവളുടെ മുഖത്തു ആ പുഞ്ചിരിയുണ്ടെങ്കിലും ആ കണ്ണുകളിലെ നേരിയ ഈറൻ എനിക്ക് വ്യക്തായി കാണാം.
ഞാൻ ആകെ വല്ലാതെയായി, അവളെ വാരിപ്പുണർന്നു, നീ എന്തൊക്കെയാണ് പറയുന്നത് എന്ന് ചോദിച്ചു കൊണ്ട് അവളുടെ നെറ്റിയിലും കവിളിലും സ്നേഹ ചുംബനം അർപ്പിച്ചു, കവിളിൽ ചുംബിക്കിമ്പോൾ അവളുടെ ഒഴികി വരുന്ന കണ്ണീർ തുള്ളികൾ എന്റെ ചുണ്ടിൽ പതിച്ചു, എനിക്ക് ഒരിക്കലും സഹിക്കാൻ പറ്റാത്ത കാഴ്ചയാണ് അത്, നാളിന്നുവരെ ഞാൻ അവളെ ഒരു വിഷമവും അറിയിച്ചിട്ടില്ല,കരയിച്ചിട്ടില്ല, ആ അഗാധമായ സ്നേഹ മുഹൂർത്തത്തിൽ എന്റെ കണ്ണുകളിലും ചെറുതായി ഈറനണിന്നു, എന്റെ പ്രിയയുടെ മനസ്സിനെ ഒന്നൂടെ ആഴത്തിൽ മനസ്സിലാകുന്ന ഒരു സുഖമുള്ള നോവ് ഞാൻ അവിടെ അനുഭവിച്ചു.
ഇതാണ് എന്റെ പ്രിയ, ഇതാണ് നമ്മുടെ ഇടയിലുള്ള തീവ്ര പ്രണയം, നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കു, ഇങ്ങനെയുള്ള എന്റെ ഭാര്യയെ അനന്ദുവിന്റെ കൂടെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടാൽ എന്താവും എന്റെ മനസികാവസ്ഥ? എനിക്ക് ഭ്രാന്തു പിടിച്ചില്ലെങ്കിലേ അദ്ബുധമുള്ളൂ?
അനന്ദുവിന്റെ വീട്ടിലെ കല്യാണ ചടങ്ങു കഴിന്നു ഞങ്ങൾ തിരിച്ചു വരുമ്പോൾ അഖിലമോളെയും മടിയിലിരുത്തി എന്നോടൊപ്പം കാറിലിരിക്കുന്ന എന്റെ പ്രിയയുടെ മുഖത്തേക്കു ഞാൻ ഒന്ന് നോക്കി, പക്ഷെ അവളുടെ മുഖത്തു യാതൊരു കുറ്റബോധമോ, ജാള്യതയോ ഇല്ലായിരുന്നു, തികച്ചും നോർമൽ.
ഇനി അല്പം മുമ്പ് ഞാൻ കണ്ടതൊക്കെ ഒരു തോന്നലായിരുന്നു എന്ന് പോലും ഒരു നിമിഷം ഞാൻ ചിന്ധിച്ചു പോയി, അല്ല അത് ഒരു തോന്നലല്ല , കാരണം അങ്ങനെ എനിക്ക് തോന്നാമെങ്കിൽ എപ്പോയെങ്കിലും എനിക്ക് എന്റെ ഭാര്യയുടെ മേൽ ഒരു തരി എങ്കിലും സംശയമുണ്ടായിരിക്കണം, പക്ഷെ എനിക്കറിയാവുന്ന പ്രിയയുടെ മേൽ എനിക്ക് ഒരു ശതമാനം പോലും സംശയങ്ങൾ ഉണ്ടായിരുന്നില്ല.
വീട്ടിലേക്കു തിരികെ ഡ്രൈവ് ചെയ്യുമ്പോൾ എന്റെ മനസ്സ് നീറുകയായിരുന്നു, ഉറക്കെ കരായണമെന്നുണ്ട് പക്ഷെ എനിക്കതിനും സാധിക്കില്ല , കാരണം ഞാൻ എന്തിനാണ് കരയുന്നതു എന്ന് ചോദിച്ചാൽ ഞാൻ അവളോട് എന്ത് മറുപടി പറയും? ഞാൻ അവളും അനന്ദുവുമായുള്ള കാമ കേളികൾ നേരിൽ കണ്ടെന്നോ?
ഞാനിതൊക്കെ അറിഞ്ഞെന്നു അറിഞ്ഞാൽ അവളുടെ മനസ്സ് തകരില്ലേ, അവളുടെ മാനസിക നില തെറ്റി പോകില്ലേ, എനിക്കറിയാവുന്ന പ്രിയ പിന്നെ ജീവിച്ചിരിക്കില്ല,
നാറ്റിക്ക ഒക്കെ ചെയ്യാത്ത ആരോടും ഒന്നും പറയാതെ , അവനു എല്ലാം അറിയാം എന്ന് അവള അറിയിച്ചു അവള വീട്ടിൽ കൊണ്ട് വിടണം, അവിട അല്ലേ നല്ല ഒരു മനുഷ്യൻ ആണ് അവൻ എന്ന് അവൽ അറിയൂ.
NXT vegam edane
Enni enni avalodu revenge cheyyanam, ennaale oru thril varathulluu. Next part page kootti vegam tharanee
സംഭവം കൊള്ളാം നൈസ് കൺഡന്റ്
പ്രതികാരം ഒക്കെ വന്നിട്ട് മാത്രേ വായിക്കൂ.. അല്ലെങ്കിൽ വെറുതെ കിടന്നു ടെന്ഷന് ആവും..
പെട്ടന്ന് തന്നെ സെറ്റാക്ക് ബ്രോ..
അവൾക്ക് നല്ല പണി കൊടുക്കണം..
ഇങ്ങോട്ട് എങ്ങനെയാണോ അതുപോലെ അങ്ങോട്ടും…. ഭാര്യ ആയാലും ശെരി കാമുകി ആയാലും ശെരി 😉😉….
അവക്കിട്ട് നല്ലൊരു സർപ്രൈസ് കൊടുക്കണേ 😜
പ്രതികാരം വേണം
പ്രതികാരം വേണം
അല്ല കുരുപ്പുകളെ നിങ്ങൾ കമ്പികഥ വായിക്കാൻ വന്നതാണോ അതോ ബാറ്റൺബോസിന്റെ നോവൽ വായിക്കാൻ വന്നതാണോ
കമ്പി വേണം കമ്പി സംസാരങ്ങൾ വേണം നന്നായി വിവരിക്കണം അതുമതി
😀
Kadha nyc aanu…
Bt ente suggestion ithine patyi chodhikkanam ennaaanu…
Pannikkond chodhikkanam….
Bhogichu aa sugathode avl parayunnath kelkkanam, avle kond parayikkanam👍
നല്ല കഥ, ഇഷ്ടം ആയി. ഒരു അഭിപ്രായം പറയട്ടെ.. കഥയിൽ ലോജിക് വേണം എന്നൊന്നും ഇല്ല എങ്കിലും പലകഥകളിലും hus പലതും കാണുകയും അറിയുകയും ചെയ്യുന്നു പക്ഷെ പ്രതികരിക്കുന്നില്ല. പൊട്ടനെ പോലെ പെരുമാറും so ഇവിടെ പ്രദീപ് ന്റെ പൊസിഷനിൽ ഉള്ള ഒരാൾ ഏത് രീതിയിൽ ആയാലും ഒന്ന് പ്രതികരിക്കണം ഇല്ലാതെ അവൾ അവളുടെ വഴിയേ അങ്ങനെ പോകുന്നു ഇവൻ വെറുതെ കഥ പറഞ്ഞു പോകുന്നു അവരുടെ കളികളെക്കുറിച്ചു വർണ്ണിച്ചുകൊണ്ട്.. അതിൽ ഒരു ത്രില്ല് ഇല്ല.
അവൾ പ്രദീപിന്റെ മുന്നിൽ എരിഞ്ഞില്ലാതാകുന്ന ഒരു അവസ്ഥ കാണാൻ ആഗ്രഹിക്കുന്നു. തീരുമാനിക്കാൻ ഉള്ള സ്വാതന്ദ്രം താങ്കളുടേതാണ് ഞാൻ എന്റെ ആഗ്രഹം അറിയിച്ചു എന്നെ ഉള്ളു. പിന്നെ നടക്കാൻ പോകുന്നത് എന്ത് തന്നെ ആയാലും അതൊന്നും കമെന്റിലൂടെ ഇവിടെ പറയുന്നതും കഥയുടെ ത്രില്ല് കുറയ്ക്കും. അതുകൊണ്ട് യുക്തമായ തീരുമാനത്തിലൂടെ മുന്നോട്ടു പോവുക. ആരുടേയും അഭിപ്രായങ്ങൾ ഒരു പരിധിയിൽ കൂടുതൽ പരിഗണിക്കാതിരിക്കുക.
താങ്കളുടെ നല്ല കംമെന്റിനു നന്ദി 🙏 ഒരുപാടു സന്തോഷമായി വായിച്ചപ്പോൾ 😍
പിന്നെ കഥയുടെ ഉള്ളടക്കം മനസ്സിലാകുന്ന തരത്തിലുള്ള ഒരു കമന്റ്സും ഞാൻ പോസ്റ്റ് ചെയ്യില്ല, ചിലപ്പോൾ സാദ്യധകളെ കുറിച്ച് ചെറിയ രൂപം നല്കിയേകാം അത് എന്റെ വായനക്കാരോട് കഥയുടെ ചർച്ചകളിൽ പങ്കെടുക്കാനുള്ള മോഹം കൊണ്ട് മാത്രം, ത്രില്ല് കളയാതെ സൂക്ഷിക്കും.
ഞാൻ എല്ലാവരുടെ അഭിപ്രായത്തെയും മാനിക്കുന്നു, പക്ഷെ തീരുമാനം എന്റേത് മാത്രമായിരിക്കും!
പ്രദീപ് ആരെയും നിരാശപ്പെടുത്തില്ല, ആ ഒരു ഉറപ്പു ഞാൻ തരാം.
സസ്നേഹം (Cucky) 😊🙏
🖤
Great mode of writing, brother.. Flashback info added a lot more life into the story now.. Keep going 😊👍
Thank you Tony kutta😍
Bro kadha adipoli aanu…..comments noki broyude manasilula kadha full aayi maatan nokaruthe kure kazhiyumbol pinne ninaku thanne continue cheyyan padam….
*padakum
ആത്മാർത്ഥയ ഉപദേശത്തിന് നന്ദി 😊🙏
I will keep the control
Thanks again!
Revqnge venam pinne ival cheythe chathi swantham kunjinodum hisinodum aane athukond avlkk ulla siksha kodukkanam
ലൈക്സും കമന്റ്സും മാത്രമാണ് നമ്മുടെ പോലെയുള്ള എഴുത്തുകാർക്കുള്ള ഏക ഇന്ധനം, അത് എത്ര കൂടുന്നുവോ അത്രയും പെട്ടെന്ന് അടുത്ത ഭാഗം പോസ്റ്റ് ചെയ്യാൻ പ്രചോദനമാകും, അത് കൊണ്ട് ആരും ഇത് രണ്ടും തരാൻ മടി കാണിക്കരുത്🙏🙏🙏
Revenge enthayalum venam…..bt…..adyam engane potte…..priyayude cheating pradeep kanunathum….ellam ottonnayi masillakkunnathum ellam……pne priyayude kidilam Kali okke poratte..,priyayude Oru 3some pradikshikkamo…..
അടുത്ത ഭാഗം മുതൽ അനന്ദുവിന്റേയും പ്രിയയുടെയും രഹസ്യബന്ധത്തിന്റെ ചുരുൾ അഴിഞ്ഞു തുടങ്ങും അപ്പോൾ കളികൾ തീർച്ചയായും ഇണ്ടാകും
ഉമ്മച്ചിക്കുട്ടി സെൻട്രൽ character ആയുള്ള സ്റ്റോറി എഴുതാമോ
Urappayum nokam, ippo thonnu kabool akatte😀
നല്ല കഥ, ഇഷ്ടം ആയി. ഒരു അഭിപ്രായം പറയട്ടെ.. കഥയിൽ ലോജിക് വേണം എന്നൊന്നും ഇല്ല എങ്കിലും പലകഥകളിലും hus പലതും കാണുകയും അറിയുകയും ചെയ്യുന്നു പക്ഷെ പ്രതികരിക്കുന്നില്ല. പൊട്ടനെ പോലെ പെരുമാറും so ഇവിടെ പ്രദീപ് ന്റെ പൊസിഷനിൽ ഉള്ള ഒരാൾ ഏത് രീതിയിൽ ആയാലും ഒന്ന് പ്രതികരിക്കണം ഇല്ലാതെ അവൾ അവളുടെ വഴിയേ അങ്ങനെ പോകുന്നു ഇവൻ വെറുതെ കഥ പറഞ്ഞു പോകുന്നു അവരുടെ കളികളെക്കുറിച്ചു വർണ്ണിച്ചുകൊണ്ട്.. അതിൽ ഒരു ത്രില്ല് ഇല്ല.
അവൾ പ്രദീപിന്റെ മുന്നിൽ എരിഞ്ഞില്ലാതാകുന്ന ഒരു അവസ്ഥ കാണാൻ ആഗ്രഹിക്കുന്നു. തീരുമാനിക്കാൻ ഉള്ള സ്വാതന്ദ്രം താങ്കളുടേതാണ് ഞാൻ എന്റെ ആഗ്രഹം അറിയിച്ചു എന്നെ ഉള്ളു. പിന്നെ നടക്കാൻ പോകുന്നത് എന്ത് തന്നെ ആയാലും അതൊന്നും കമെന്റിലൂടെ ഇവിടെ പറയുന്നതും കഥയുടെ ത്രില്ല് കുറയ്ക്കും. അതുകൊണ്ട് യുക്തമായ തീരുമാനത്തിലൂടെ മുന്നോട്ടു പോവുക. ആരുടേയും അഭിപ്രായങ്ങൾ ഒരു പരിധിയിൽ കൂടുതൽ പരിഗണിക്കാതിരിക്കുക.
താങ്കളുടെ നല്ല കംമെന്റിനു നന്ദി 🙏 ഒരുപാടു സന്തോഷമായി വായിച്ചപ്പോൾ 😍
പിന്നെ കഥയുടെ ഉള്ളടക്കം മനസ്സിലാകുന്ന തരത്തിലുള്ള ഒരു കമന്റ്സും ഞാൻ പോസ്റ്റ് ചെയ്യില്ല, ചിലപ്പോൾ സാദ്യധകളെ കുറിച്ച് ചെറിയ രൂപം നല്കിയേകാം അത് എന്റെ വായനക്കാരോട് കഥയുടെ ചർച്ചകളിൽ പങ്കെടുക്കാനുള്ള മോഹം കൊണ്ട് മാത്രം, ത്രില്ല് കളയാതെ സൂക്ഷിക്കും.
ഞാൻ എല്ലാവരുടെയും അഭിപ്രായത്തെയും മാനിക്കുന്നു, പക്ഷെ തീരുമാനം എന്റേത് മാത്രമായിരിക്കും!
പ്രദീപ് ആരെയും നിരാശപ്പെടുത്തില്ല, ആ ഒരു ഉറപ്പു ഞാൻ തരാം.
സസ്നേഹം (Cucky) 😊🙏
Bro, oralku cheat cheyamengill enthukond mattalkum cheythu kuda…. 🩸
മനുഷ്യ മനസ്സ് പല രീതിയിൽ അല്ലെ Mkm? എല്ലാവര്ക്കും എല്ലാം കഴിയണമെന്നില്ല, ചിലപ്പോൾ ആരെങ്കിലും അങ്ങനെ പ്രദീപിന് പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ ചിലപ്പോൾ നടക്കും. അങ്ങനെ ഒരാൾ ചിലപ്പോൾ വന്നേകം, ഉറപ്പു പറയുന്നില്ല
E site n eth enthu patti epa full കുക്കോൾഡ്, സ്റ്റോറി, പിന്നിന്നെ അമ്മ കഥ മാത്രേ വരുന്നുള്ളു… മടുത്തു ബ്രോ
ഇല്ല മച്ചാനെ ഈ കഥയിൽ നമ്മ കുക്കോൽഡ് ചേർകുന്നില്ല പോരെ? 😊
ചെറിയ രീതിയിൽ കുക്കോൽഡ് ചേർക്കണമെന്ന് കരുതിയിരുന്നു, പക്ഷെ ഇവിടുത്തെ ഭൂരിപക്ഷം അഭിപ്രായം മാനിച്ചു അത് ഒഴിവാകാം,
കൂടുതൽ പേർക്കും പ്രിതകരമാണ് വേണ്ടത് പക്ഷെ ഭാര്യയെ ഇത്രയും സ്നേഹിക്കുന്ന പ്രദീപിന് അത് സാധിക്കുമോ എന്നുറപ്പില്ല,
എങ്കിലും നോകാം
ബ്രോ പ്രിയ അനന്ദുവിനെക്കൾ വയസ് മൂത്തതു ആണെങ്കിൽ ഒന്നു കൂടി പൊളിച്ചേനെ
Introductionil paranna pole anandu priyayekal 4 vayassinu moothathanu, sorry vaikippoyi 😀
Kollam. Page koottan nokku
Bro. Kollam nice …bt page kootan nokkane…
പ്രതികാരം വേണം ബ്രോ പ്രിയയെ b d. S ചെയ്തുരിച്ചു കൊടുക്കണം അതെ പോലെ അനന്ദുവിനെ യും ദ്രോഹിക്കണം സെക്സ് എന്ന ആയുധം കൊണ്ടു ഫെറ്റിഷ്,
Kollam
Priye set sari uduppichu oru kali vekkumo please 🙏
Nokam
ബ്രോ സ്റ്റോറി അടിപൊളിയായിട്ടുണ്ട് പക്ഷേ ഇതൊരു കുക്കോൾഡ് സ്റ്റോറി ആക്കരുത് പിന്നെ പേര് കൂട്ടി എഴുതാൻ ശ്രമിക്കുക എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ ബാക്കി താങ്കളുടെ ഇഷ്ടം പോലെ…. 🤍🤍👍
സോറി പേജ്
Adutha part theerchayayum page kooti eyutham,
Abhiprayangalku nandi😊
നന്നായിട്ടുണ്ട് അടുത്ത ഭാഗം വേണം ♥️♥️♥️