വിയസ് പല്ലിറുമി
“എങ്കിൽ താൻ ഓണറിനെ വിളിച്ച് സംസാരിക്ക്…..പെർമിഷൻ ഇല്ലാതെ ആരെയും കടത്തി വിടരുതെന്നാണ് ഓർഡർ…..”
അവൻ തീർത്തു പറഞ്ഞു….
“മൈര്…..”
വിയസ് തിരിഞ്ഞ് തന്റെ വെള്ള ഷർട്ടിന്റെ ബട്ടൺസ് അഴിച്ചു… ഷർട്ട് ഊരി എടുത്ത് അവിടെ ഒതുക്കി വച്ചിരുന്ന ബൈക്കുകളിൽ ഒന്നിൽ തൂക്കി….അവന്റെ പ്രവൃത്തി എന്തെന്ന് മനസ്സിലാവാതെ പബ്ബിന് കാവൽ നിന്നിരുന്ന രണ്ടുപേരും പരസ്പരം നോക്കി
“പുതിയ ഷർട്ടാ….. അഴുക്കാകും…..this is gonna be fun….”
പൊടുന്നനെ വിയസിന്റെ മുഖം വലിഞ്ഞു മുറുകി, അവൻ കാലുയർത്തി ഗാർഡ്സിൽ ഒരാളുടെ നെഞ്ചത്ത് ആഞ്ഞു ചവിട്ടി, അതേ കാലുകൊണ്ടുതന്നെ കറക്കി മറ്റവന്റെ ചെന്നിയിൽ ആഞ്ഞു തൊഴിച്ചു…. ടൺ കണക്കിന് ഭാരം തോന്നിക്കുന്ന അവന്റെ ചവിട്ടിൽ രണ്ടുപേരും ഒരേനിമിഷം രണ്ടുവശത്തായി നിലംപതിച്ചു….
എന്നിട്ടും കലി തീരാതെ നിലത്തുവീണവരില്ല ഒരുത്തനെ വിയസ് എടുത്തുയർത്തി പബ്ബിന്റെ വാതിലിലേക്ക് എറിഞ്ഞു…. അവൻ വാതിലും പൊളിച്ച് അകത്തേക്ക് തെറിച്ചുവീണു….
തുടരും……
കഴിഞ്ഞ പാർട്ടിലെ അഭിപ്രായങ്ങൾ ഞാൻ വായിച്ചു….സന്തോഷം ആയെനിക്ക്…. ഭയങ്കര സന്തോഷം 🥲🥲…. ഈ പാർട്ടിലും എല്ലാരും അഭിപ്രായം തരണം…. Examinte ഇടയിലും ഇരുന്ന് എഴുതിയതാ, ഒത്തിരി പാട് പെട്ടു….. എന്തോ intense scene എഴുതാൻ പറ്റണില്ല എനിക്ക്, കുറച്ച് എഴുതുമ്പോഴേക്കും മൂഡ് ആയി വെടി പൊട്ടും പിന്നെ എഴുതാൻ തോന്നില്ല….. വല്ലാത്തൊരു അവസ്ഥയാണ് 🚶🏽♀️🚶🏽♀️🚶🏽♀️

VS= Vihan Satyamurti alle🫣
hey parus inganathey problem enikum onddee potte saram illa 🤣😂
ninta exam okkey nthaii
avate dark past ariyanam mole
adutha part avidedii 😁😁
Kollam examinte idelum ithrem okke ezhutheeleiii i appreciate u. Intense scenes okke pattane pole mathiii story intresting aahnu iyalkk feel aayal alle namukk feel aavathulloo so time eduth nalla pole cheythathiii
athe athe athe
exam ellam elupam ayirunnoo??
ee part adipoli ayyi
ee mafiya illathakanam
othiri pillere ahn avar illathakkaruthe
nandhu onn happy ayyi kananam, harinandhan avan ayyi irikanathe kanuvan waiting
😍
ഞാൻ എല്ലാരേം തട്ടും നോക്കിക്കോ
eda uvvey ee exam okkey engana ondairunn podi podichoo 😁
katha oru onnnonnara ulpadi ahn
ee part ill avarude bhagam koranjj poyilley um 😏
mattevalk ippo avalde loverne venda sanam mathe feel sad for her lover 🥲
aval ini nthe kolathell akumo therich varukaa 🥶
ellavarum koode athenne pichi cheenthum 🥺
waiting for next part dear 💕💕
കൊച്ചുകള്ളി വരികൾ എഴുതി എഴുതി വെടിപൊട്ടിച്ചു ല്ലേ… സൂപ്പർ…
ഇന്ട്രെസ്റ്റിംഗ് പാർട്ട്…..
അടിപൊളി എഴുത്താണ് ട്ടോ… great വർക്ക്….
ഇതിനിടയിൽ എക്സാം ഫ്ലോപ്പാക്കരുത്… പറഞ്ഞേക്കാം…..
പിന്നെ പ്രിയയുടെയും നന്ദുന്റേം റൊമാന്റിക് സീൻസ് ഇത്തിരി കൂടി വിശദീകരിച്ചു എഴുതിയാൽ നന്നായിരുന്നു….
പിന്നെ മിത്രയേ കൊന്നത് വിയസ്സ് തന്നെയാണെന്ന് നേരത്തെ പറഞ്ഞല്ലോ…. അപ്പൊ അവളുടെ ആത്മാവിന് സത്യങ്ങൾ ഒക്കെ അറിയില്ലേ…. അല്ല ഒന്നു ചോദിച്ചുപോയതാണ്… സോറി… ചെറിയൊരു curiocity.. അത്രന്നെ… 😂😂…. കഴിഞ്ഞപാർട്ടിലെ ഉറപ്പു ആണ് വിശ്വാസം… പ്രിയയുടെ….
ഓരോ വാക്കുകൾ കൊണ്ടും എഴുതി അതിന്റെ മാസ്മരിക വലയത്തിലേക്കു ആകർഷിച്ചുകൊണ്ടിരിക്കുകയാണ് താങ്കൾ… സൂപ്പർ…
അപ്പൊ ഇനി അടുത്ത് ദേവികയുടെ ബോഡി പൊങ്ങുമെന്ന് ഉറപ്പിക്കാമല്ലേ…. ലഹരിയുടെ ആഴങ്ങളിൽ ചെന്നിറങ്ങിയ കഴപ്പിന്റെ പ്രാന്ത് അതാണ് ദേവിക.. അല്ലാണ്ടെന്താ പറയ്ക…..
തുടരൂ സഹോ…
നന്ദുസ്….
ആദ്യായിട്ട കമ്പി എഴുതി വെടി പൊട്ടണ ഒരാളെ കാണണേ.. എന്തായാലും നൈസ് പാർട്ട്
😩😏😏😏പുച്ഛം മാത്രം…. ഇയാൾ പോടോ
അയ്ശേരി ഞാൻ നീ പറഞ്ഞത് അല്ലേ പറഞ്ഞുള്ളു അതിന് എന്തിനാണാവോ എനിക്ക് ഇത്രേം പുച്ഛം.. 😒 ശെരിന്ന പുച്ഛമെങ്ങി പുച്ഛം 🚶
ഞഞ്ഞകൊഞ്ഞ
ദേ പെണ്ണേ.. കളിക്കല്ലേ നീ 😒
ഈ ഭാഗം അടിപൊളി ആയിരുന്നു… പിന്നെ exam ഒക്കെ അല്ലെ… അതൊക്കെ കഴിഞ്ഞ് പയ്യെ തന്നാൽ മതി….ഇതിന്റെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാം….
mera exam തീർന്നു he