ബോസ്സിന്റെ മാറിൽ മൂന്ന് രാത്രി 6 [പ്രമാണി] 171

‘പിണങ്ങല്ലേ….. മുത്തേ…. പറയാം.. മറ്റൊന്നും അല്ല……. കൗതുകത്തിന്റെ പേരില്‍ ഞങ്ങള്‍, കൂട്ടുകാര്‍ കോളേജ് ഹോസ്റ്റെലില്‍ വല്ലപ്പോഴും പോണ്‍ ഫിലിം കാണും, മൊബൈലില്‍… അതില്‍ ചില സായ്പ് മാരെ വെല്ലുന്ന ഇനമാ, ‘അകത്തു ‘ കിടക്കുന്നത്….. ‘

കള്ളച്ചിരിയോടെ… രതി മൊഴിഞ്ഞു.

കാര്യം പിടി കിട്ടി എങ്കിലും, ഒന്നും അറിയാത്ത പോലെ, ബോസ്സ് ചോദിച്ചു,

‘എന്തിന്റെ കാര്യാ…. പറയുന്നേ? ‘

‘ഓഹ്…. ഞാനൊന്നും പറഞ്ഞില്ലേ…. ‘

രതി ചൊടിച്ചു…

‘ഒന്ന് പറ പെണ്ണെ… ‘

‘അറിഞ്ഞിട്ടും പൊട്ടന്‍ കളിക്ക യാണ് എന്നറിയാം…. എന്റെ നാവില്‍ നിന്നും കേള്‍ക്കാന്‍ കൊതിയായിട്ടാ….എന്നും അറിയാം…. ‘

രതി ഉള്ളത് പറഞ്ഞു…

‘എന്നാ എളുപ്പം പറയരുതോ? ‘

ബോസിന് കേള്‍ക്കാന്‍ കൊതിയാവുന്നു…

രതി ബോസ്സിന്റെ ചെവി പിടിച്ചു അടുപ്പിച്ചു , പയ്യെ പറഞ്ഞു,

‘കുണ്ണയുടെ…. കാര്യമാ…. !’

ബോസ്സ് ചിരിച്ചു…

‘ചിരിക്കണ്ട….. കള്ളമല്ല, പറഞ്ഞത്…. ഒരു ഒന്നൊന്നര കുണ്ണ…. ഇപ്പോഴും ഒരു കുലുക്കമില്ലാതെ അകത്തു കിടക്കുവല്ലേ..? ‘

ഉടമസ്ഥന്റെ ചെവി കടിച്ചു രതി പറഞ്ഞു.

ബോസിന് ചിരിക്കാതെ വയ്യ…

‘ഇഷ്ടായോ…? ‘

‘എന്താ…? ‘

‘അവനെ…. !? ‘

‘ഒത്തിരി…? ‘

‘ഹമ്… ഒത്തിരി…. ‘

‘വേണോ…? ‘

‘ഹമ്…. എപ്പോഴും. !’

‘ഇപ്പൊ…. ഒരു ജോലീലാണല്ലോ? ‘

‘പോ…. അവിടുന്ന്… ‘

‘ചുള്ളനല്ലേ…. ബോസ്സിന്റെ കവിളില്‍ നുള്ളി, രതി പറഞ്ഞു.

ബോസ്സിന്റെ മാറിലെ മുടി വലിച്ചു കൊണ്ട് രതി പറഞ്ഞു,

‘കണ്ടില്ലേ…. പാതിയും വെളുത്തു… മഹാ ബോറാ…. ഇപോഴത്ത പങ്ക് പയ്യന്മാരെ കണ്ടിട്ടില്ലേ… നെഞ്ചത്തെ മുടി എടുത്താല്‍ ചുള്ളന്‍…. സല്‍മാന്‍ ഖാന്‍…. തന്നെ….. ചെയ്യുവോ…? ‘

രതി പ്രലോഭിപ്പിച്ചു.

‘നോക്കാം… ‘

4 Comments

Add a Comment
  1. സൂപ്പർ, കൊള്ളാം. തുടരുക.

  2. Dear Bro, നല്ല കമ്പികഥ. രതിയും ബോസ്സും കൂടിയുള്ള സെക്സും ഡയലോഗ്സും നന്നായിട്ടുണ്ട്. പറ്റിയാൽ കുറച്ചു yellow water ഫെറ്റിഷ് കൂടി ചേർക്കാമോ.
    Regards.

  3. അടിപൊളി. പേജ് കൂട്ടാമോ

  4. കക്ഷം കൊതിയൻ

    അടിപൊളി സീൻ.. ആരുടെ കക്ഷത്തിന്റെ കാര്യമാ അവർ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *