ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 4 [സൂർദാസ്] 196

“നിങ്ങൾ ഒരുമിച്ചിരുന്നല്ലാതെ കഴിക്കുന്നത്,കാണാൻ ഞങ്ങൾക്കാവില്ല ഗാസി, ” എന്ന് പറഞ്ഞ് കണ്ണ് തുടച്ചു.

പൊട്ടി വന്ന സങ്കടക്കടൽ കണ്ണിലൂടെ കുതിച്ചൊഴുക്കി
ബുദൂറിന്റെ ശയനമുറിയിലേക്ക് ഓടുകയല്ല . പറക്കുകയായിരുന്നു ഗാസി…

ഇതേ സമയം തന്റെ മുറിയിൽ ബുദൂർ ഉൻമാദിനിയെപ്പോലെ എന്തൊക്കെയോ അസ്പഷ്ടമായി പുലമ്പുന്നുണ്ടായിരുന്നു..
..വന്നിട്ടൊരു നാഴിക നേരമായില്ലേ…

എന്നെ ഒന്ന് തിരിഞ്ഞ് നോക്കാൻ തോന്നിയോ… ?

എന്നെക്കാണാൻ വരുന്നതിലും വലിയ എന്ത് പണിയാണ് അവനുള്ളത്… ?

എന്റെ മനസ്സ് മുഴുവൻ അവനല്ലേ… !!

അരുതാത്തതാണെന്നറിഞ്ഞിട്ടും എനിക്ക് നിയന്ത്രിക്കാൻ കഴിയേണ്ടേ… !!

ഒന്ന് കെട്ടിപ്പിടിക്കുകയെങ്കിലും ചെയ്തൂടെ അവന്.!

തന്റെ പ്രണയകാമനകൾ തിരിച്ചറിഞ്ഞ് അവൻ തന്നെ തീർത്തും വെറുത്തുവോ?…

ചിന്തകൾ ചിതറുന്നതിനനുസരിച്ച് മുടിയും പിടിച്ച് വലിക്കുന്നുണ്ടായിരുന്നു അവൾ.

പെട്ടെന്ന് ആണ് വാതിലിൽ നജൂ… എന്ന് തേങ്ങിക്കൊണ്ടൊരു മുട്ട് കേട്ടത്…

നജ്മത്തുൽ ബുദൂർ ഞെട്ടിപ്പിടച്ചെഴുന്നേറ്റു. തന്റെ പ്രാണൻ… തന്റെ പൊന്നാങ്ങള… തന്റെ ഭായിജാന്റെ ശബ്ദമല്ലേ അത്.

വാതിൽ വലിച്ചു തുറന്നു അവൾ ..

കണ്ണീരൊലിച്ചുചാടുന്ന അവന്റെ മുഖത്തോട്ടു നോക്കി രണ്ട് നിമിഷം സ്തബ്ദയായി നിന്നു പോയി അവൾ..!

ഗാസിയും അവളെ തന്നെ നോക്കുകയായിരുന്നു… തന്റെ ജീവനേക്കാളേറെ താൻ സ്നേഹിക്കുന്ന തന്റെ പെങ്ങളാണോ ഇത്.. ആ രൂപം കണ്ട് അവന് സഹിച്ചില്ല…

എന്റെ നജൂ എന്ന് പറഞ്ഞവൻ അവളെ കെട്ടിപ്പിടിച്ച് അവളുടെ നെറുകയിലും കവിളിലും തലയിലുമെല്ലാം ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു… തീർത്തും സഹോദരസ്നേഹത്തിന്റെ പ്രകടനങ്ങൾ…

പക്ഷേ… ബുദൂർ ,

ആദ്യം അവന്റെ പുറത്ത് ചുറ്റിയ കൈകൾ ഉയർത്തി അവന്റെ കഴുത്തിൽ പിണച്ച് പെരുവിരലിൽ ഊന്നി നിവർന്ന് അവന്റെ ചുവന്ന കീഴ് ചുണ്ടുകളെ വായിലാക്കി നിർത്താതെ നുകർന്ന് ഒരു മായാലോകത്തിലേക്ക് ഉയരുകയാണ് അവൾ ചെയ്തത്…

അവൾ തൊടുത്ത് വിടുന്ന ഉഷ്ണക്കാറ്റിൽ അറിയാതെ ഉള്ളുലഞ്ഞ് ഒന്ന് രണ്ട് തവണ അവനും അവളുടെ പവിഴാധരങ്ങളുടെ തേൻ ചുവപ്പ് അറിയാതെ നുകർന്ന് പോയി…. പെട്ടെന്ന് തന്നെ സ്ഥലകാലബോധം വീണ്ടെടുത്ത അവൻ അവളെ ബലമായി അകത്താൻ ശ്രമിച്ചെങ്കിലും… തളർന്ന മിഴിക്കോണുയർത്തി അവനെയൊന്ന് നോക്കി അവന്റെ വിരിഞ്ഞ മാറിൽ മുഖമിട്ടുരച്ച് പൊട്ടിക്കരഞ്ഞു, അവൾ.

പുനസംഗമത്തിന്റെ സന്തോഷത്തിൽ അവർ ചുറ്റുപാടുകൾ ഒന്നും ‘ അറിയുന്നുണ്ടായിരുന്നില്ല… പക്ഷേ അവരെ നോക്കി ശ്വാസം നിലച്ച് രണ്ട് മരവിച്ച കണ്ണുകൾ ചുവന്ന് ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു…

(തുടരും…. നിങ്ങൾക്ക് വേണേൽ മാത്രം… ഞാനൊരു മടിയനാ…േേേന്ന)

32 Comments

Add a Comment
  1. Poli next plss

  2. എനിക്ക് പറയാൻ വാക്കുകൾ ഇല്ല
    എത്രക്ക് ഗംഭീരം ആയിരത്തൊന്നു രാവുകൾ വായിച്ചപ്പോൾ ഉണ്ടായ അതേ അവസ്ഥ.
    അങ്ങേക്ക് എന്റെ ഒരായിരം കൂപുകൈകൾ

  3. വായനക്കാരൻ

    നല്ല കിടിലൻ കഥ
    Waiting for next part

  4. Dear Brother, വളരെ നന്നായിട്ടുണ്ട്. തുടർന്ന് എഴുതണം. അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു.
    Regards.

    1. സൂർ ദാസ്

      Thanks

  5. കിടിലനായിട്ടുണ്ട്
    സമാനും ഇഫ്രീതും ഒക്കെ എവിടെ?
    സമാനെ ഫസ്റ്റ് പാർട്ടിന് ശേഷം കണ്ടില്ല
    ഇഫ്രീതിനെ ഈ പാർട്ടിലും കണ്ടില്ല

    ഇതിന്റെ അടുത്ത പാർട്ട്‌ പെട്ടെന്ന് തന്നെ കിട്ടും എന്ന് കരുതുന്നു
    Waiting….

    1. സൂർ ദാസ്

      സമാൻ വന്ന ഒരു മിഷൻ ഉണ്ട്… സമാൻ കൊട്ടാരത്തിലെത്തി… ബുദൂർ എങ്ങിനെ അവിടെയെത്തി എന്നൊന്ന് ചെറുതായി പറയാം എന്ന് കരുതിയതാണ്…. പിടി വിട്ടു പോയി….2 മൂന്ന് പാർട്ട് കൊണ്ട് തിരിച്ചെത്തും.

  6. Kollam poli sanam

    Pinne last paranja thudarano ennullathu ok vallatha arojakam aY thonni

    Waiting next part

    1. സൂർ ദാസ്

      താങ്ക്സ് …. ട്ടോ.
      ഭയങ്കര മടിയാണ് എഴുതാൻ….. അതോണ്ടാ അങ്ങിനെ പറയുന്നത് ….പിന്നെ വളരെ സെൻസിറ്റീവും ആണ്…. ദേഷ്യവും സങ്കടവും പെട്ടെന്ന് വരുന്ന കൂട്ടത്തിലാണ്… സബ്‌മിറ്റ് ചെയ്തത് പബ്ലിഷ് ആയി കണ്ടില്ലെങ്കിൽ പോലും ചിലപ്പോൾ തളരും….
      “ഞാൻ കൊള്ളാ…ല്ലേ…”
      ഹ ഹ ഹ

    1. സൂർ ദാസ്

      Thanks ….tto bro

  7. ചാക്കോച്ചി

    മച്ചാനെ… ഉഷാറായിക്കണ്…..ബുദൂർ സ്വപ്നത്തിൽ കാണുന്ന ആകാശത്തു നിന്ന് ഇറങ്ങിവരുന്ന രാജകുമാരൻ ഇഫ്രീത് ആവും… അല്ലെ…. .എന്തായാലും സംഭവം നന്നായി….. വരും ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു…

    1. സൂർ ദാസ്

      അത്ര ചെറിയൊരു ബിറ്റ് ,ഒന്നാം പാർട്ടിൽ നിന്ന് എത്രയോ സ്കിഡ് ചെയ്ത് പോയ നാലാം പാർട്ടി നെ അവിടെ കണക്റ്റ് ചെയ്തിട്ടതാണ്. ശ്രദ്ധയോടെ യുള്ള താങ്കളുടെ വായനക്കും അഭിപ്രായത്തിനും നന്ദി

  8. പണ്ട് 1001 രാവുകൾ വായിച്ചപ്പോൾ കിട്ടിയ ഒരു ഫീലാണ് ബ്രൊ നിങ്ങടെ എഴുത്തിനു….ഈ ടൈപ്പ് ഐഡിയ എവിടുന്നു വരുന്നു..കിടിലൻ….

    1. സൂർ ദാസ്

      Thanks …. Bro.

  9. പൊന്നു.?

    Kollaam……..

    ????

    1. സൂർ ദാസ്

      Thanks

  10. Set aanu mhn… Next part udane kanoo

    1. സൂർ ദാസ്

      ഒരാഴ്ചക്കുള്ളിൽ വിടാം.. ട്ടോ..

  11. Powli saaanam
    ??????
    Happy onam
    ??????

    1. സൂർ ദാസ്

      ഒത്തിരി നന്ദി….
      തുടർന്നെഴുതാനുള്ള പ്രചോദനമാണ് നിങ്ങളുടെയെല്ലാം കമൻറ്

  12. ഇഫ്രീത് എവിടെ പോയി സഹോ

    1. സൂർ ദാസ്

      ഇഫ്രീത് വരും…. wait & Stay tuned

  13. മോർഫിയസ്

    സൂപ്പറായിട്ടുണ്ട് ✌️

    കഥയിൽ ഫസ്റ്റ് കാണിച്ച സമാനിൽ എപ്പോഴാണ് ബ്രോ കഥ എത്തുക
    അവന്റെ കാഴ്ച്ചപ്പാടിൽ കാണുന്ന ജിന്ന് ലോകവും അവൻ അനുഭവിക്കുന്നത് അറിയാനും കാത്തിരിക്കുന്നു

    1. സൂർ ദാസ്

      അഭിപ്രായങ്ങൾക്ക് Thanks കഥ യിലെ ഹീറോയിന്റെ ഒരു ഫ്ളാഷ്ബാക്ക് ചെറുതായിട്ട് ഒന്ന് കൊടുക്കാം എന്ന് വിചാരിച്ചു… ഒന്ന് രണ്ട് പാർട്ടോടെ ഇഫ്രീത്തിന്റെ കൊട്ടാരത്തിൽ തിരിച്ചെത്തും എന്ന് കരുതുന്നു..

  14. ഇരുട്ടിനെ പ്രണയിച്ചവൾ

    വളരെ നന്നായിട്ടുണ്ട്… ഈ പാർട്ടിനായി കാത്തിരിക്കുകയായിരുന്നു

    1. സൂർ ദാസ്

      സന്തോഷം…. എന്തേലും നിർദേശങ്ങളോ പോരായ്മകളോ ഉണ്ടെങ്കിൽ പറയണം.

  15. ഓണാശംസകൾ

    1. സൂർ ദാസ്

      Thanks…. Same to you bro

Leave a Reply

Your email address will not be published. Required fields are marked *