ബസ് കണ്ടക്ടർ 2 [Daisy] 124

മഞ്ജുള:സൂസൻ ടീച്ചർ മാറാൻ ഓ… എന്തിനു..

കൃഷ്ണ:എനിക്ക് അറിയില്ല ടീച്ചർ, കഴിഞ്ഞ ദിവസം മാനേജ്മെന്റുമായി സൂസൻ ടീച്ചർ എന്തോ പറഞ്ഞു വഴക്ക് ആയെന്ന് കേട്ടിരുന്നു ഇന്ന് രാവിലെ നമ്മുടെ ജേക്കബ് സാറിനെ സ്കൂൾ മാനേജർ വിളിച്ചിട്ട് ആണ് പുതിയ പ്രിൻസിപ്പൽ ഒരു മണിക്കൂറിനുള്ളിൽ വന്നു ചാർജ് എടുക്കുമെന്ന് പറഞ്ഞത്.. വന്നത് ഒരു കലിപ്പൻ സാധനം…ഇനി മുതൽ ഒൻപതു മണിയ്ക്ക് ഉള്ളിൽ വന്നേക്കാം. ഇല്ലേൽ ശിക്ഷ എന്നാണ് അവരുടെ കല്പന. ടീച്ചർ വന്നാൽ ഓഫീസിലോട്ട് ചെല്ലാനും പറഞ്ഞു..

മഞ്ജുള:ബാക്കി ഉള്ളവർ

കൃഷ്ണ:ക്ലാസ്സിൽ പോയി.. ടീച്ചർ എന്തായാലും ചെല്ല്..

മഞ്ജുള:ശരി. കൃഷ്ണ ടീച്ചർ കൂടി വരാമോ, ഒരു ധൈര്യത്തിന്

കൃഷ്ണ:എന്റെ പൊന്നോ, ഞാൻ ഇല്ല. ടീച്ചർ തന്നെ പോയാൽ മതി.

മഞ്ജുള അവരുടെ മുറിയിലേക്ക് ചെന്നു. മാം, മോർണിങ്. ഞാൻ മഞ്ജുള, മഞ്ജുള ശശി.

ബിന്ദു:ഓ, നിങ്ങൾ ആണല്ലേ വൈകി വന്ന അവതാരം.. ആ ഡോർ അടച്ചു കുറ്റിയിട്… മ്മ്മ് ??. മഞ്ജുള ഡോർ അടച്ചു..

ബിന്ദു:എവിടെയായിരുന്നു നീ

മഞ്ജുള:വരുന്ന വഴിയ്ക്ക് വണ്ടി കേടായി..പിന്നെ ഞാൻ എന്നും 9:30 യ്ക്ക് ആണ് വരുന്നത്… നാളെ തൊട്ടു 9:00 യ്ക്ക് വന്നോളാം.

ബിന്ദു:വൈകി വന്നതിനു നിനക്ക് ഒരു ശിക്ഷ ഞാൻ തരാം. ബിന്ദു അലമാരയിൽ നിന്ന് ഒരു തുണികെട്ട് എടുത്തു കൊടുത്തു..നാളെ മുതൽ നിങ്ങൾ ഇടുന്ന യൂണിഫോം ഇതാണ്..നീല സാരിയും നീല ബ്ലൗസും.. ബ്ലൗസ് ഒരാഴ്ച യ്ക്ക് ഉള്ളിൽ തയ്ച്ചു കൊണ്ട് വന്നാൽ മതി. പക്ഷെ സാരീ നാളെ മുതൽ നിർബന്ധമാണ്. നിനക്ക് ഞാൻ ഇന്ന് മുതൽ ആക്കി..ഉടുക്ക്..

മഞ്ജുള:ഞങ്ങൾക്ക് എന്തിനാ ടീച്ചർ സാരീ

ബിന്ദു:ഇങ്ങിട്ട് ചോദ്യം ചോദിക്കാൻ പറഞ്ഞില്ല ഞാൻ… സാരീ മാറ്റി ഉടുക്ക്..

മഞ്ജുള സാരീ എടുത്തു തിരിഞ്ഞു.. ബിന്ദു:ഇവിടെ വെച്ചു ഉടുത്താൽ മതി. മഞ്ജുള തന്റെ സാരീ അഴിച്ചു ബിന്ദു കൊടുത്ത നീല സാരീ അണിഞ്ഞു..

ബിന്ദു:കൊള്ളാം, നിനക്ക് നന്നായിട്ട് ചേരുന്നുണ്ട്. അപ്പോൾ ചെല്ല്… ഇനി വൈകിയാൽ ഇതിലും വലിയ ഒന്ന് നിനക്ക് ഞാൻ തരും. ഓർത്തോ

The Author

daisy

7 Comments

Add a Comment
  1. Vellam poi orupadu

    1. Pinne.. onum podi , daisyee thuni urichit nirthan pova njagal ketotdi.

  2. പൊന്നു ?

    കിടു കാച്ചി കഥ……

    ????

  3. adipoli adutha bhagathinai waiting

  4. Di Daisy ni kuduthal angu undakuvanello. Reshma tharuna Pani ni thagumodi. Ellathinum ni enteyum Preethiyude kal kiziyil kidanu karayum molee.

  5. Chechii Teena oru cenimakari story nirthiyo ???

  6. Super❤️

Leave a Reply

Your email address will not be published. Required fields are marked *