Category: kadhakal

ശ്രീനന്ദനം [മാഡി] 778

ശ്രീനന്ദനം Sreenandanam Author : Madi   പ്രിയരേ…. ആദ്യമേ തന്നെ ചെമ്പനീർപ്പൂവിന്റെ ഓർമ്മയിൽ ഏറ്റെടുത്ത നിങ്ങളോടെല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.അടുത്തൊരു കഥയുമായി വീണ്ടും വരുമ്പോൾ ഏറെ വിഷമത്തോടെ പറയട്ടെ, നിർഭാഗ്യവശാൽ ഈ കഥയും സൈറ്റിന് യോജിച്ചൊരു കഥയല്ല, എന്റർടൈൻമെന്റിനു വേണ്ടി യാതൊന്നും തന്നെ ചേർത്തിട്ടില്ല,അതിനു കഴിഞ്ഞിട്ടില്ല, ഒരു സിനിമ കണ്ടപ്പോൾ, ആവർത്തിച്ചു കണ്ടപ്പോൾ തോന്നിയ വട്ട്, അത് എഴുതി വന്നപ്പോൾ യാതൊരു ലോജിക്കുമില്ലാതെ പൈങ്കിളിയേക്കാൾ തരം താണു പോയി. ഇതുപോലൊരു സൈറ്റിൽ പൈങ്കിളി ??.. […]

നീലാംബരി 14 [കുഞ്ഞൻ] 368

നീലാംബരി 14 Neelambari Part 14 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | Part 12 | Part 13 |   ഷിബി ചാക്കോയും രൂപാ തമ്പിയും ഇറങ്ങി… “സബ് ജയിൽ ” ഉള്ളിലേക്ക് കയറിയ അവർ റിമാൻഡിൽ കഴിയുന്ന കൊല്ലൻ ശേഖരൻ ചോദ്യം ചെയ്യുന്ന മുറിയിൽ എത്തിക്കാൻ അപേക്ഷിച്ചു… അക്ഷമയായി രൂപ തമ്പി ആ മുറിയിൽ കാത്തിരുന്നു… […]

The Shadows 7 [വിനു വിനീഷ്] 293

The Shadows 7 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 7 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 |   പറഞ്ഞു മുഴുവനാക്കാതെ അർജ്ജുൻ അവളെ കഴുത്തിലേക്ക് കൈകളിട്ട് തന്നിലേക്ക് ചേർത്തിരുത്തി. കണ്ണുകൾ പരസ്പരം ഇമവെട്ടാതെ ഉടക്കിനിന്നു. അധരങ്ങൾ ചുടു ചുംബനത്തിനായി വെമ്പൽകൊണ്ടു. അർജ്ജുൻ പതിയെ അവളെ കിടക്കയിലേക്ക് തള്ളിയിട്ടു. വിറയൽകൊള്ളുന്ന ചുണ്ടുകളെ അമർത്തി ചുംബിക്കുമ്പോഴായിരുന്നു […]

The Shadows 6 [വിനു വിനീഷ്] 268

The Shadows 6 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 6 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 |   “സർ, ഇന്നലെ തന്ന നമ്പർ ട്രാക്ക് ചെയ്‌തിരുന്നു. ആകെ 4 ഫോൺകോളാണ് വന്നത്. അതിൽ ഒന്ന് ആ കുട്ടിയുടെ ‘അമ്മ. രണ്ടെണ്ണം കൂട്ടുകാർ. ലാസ്റ്റ് 12 മിനിറ്റുള്ള ഒരു കോളാണ് കേസിന് ആസ്പതമായിട്ടുള്ളത്. അതു ഞാൻ […]

The Shadows 5 [വിനു വിനീഷ്] 304

The Shadows 5 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 5 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 |   കട്ടിലിന്റെ നെറ്റിഭാഗത്തെ ബന്ധിപ്പിക്കുന്ന ആറിഞ്ച് നീളമുള്ള നെട്ടുബോൾട്ടിന്റെ മധ്യഭാഗത്ത് ബബിൾക്കം ചവച്ച് അതിനകത്ത് തിരുകി വച്ചിരിക്കുന്നു. അനസ് പെൻസിൽകൊണ്ട് കുത്തിയെടുത്തപ്പോൾ കണ്ട കാഴ്ച്ച അയാളെ അത്ഭുതപ്പെടുത്തി. “സാർ.. ” അനസ് നീട്ടിവിളിച്ചു. വാർഡനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന രഞ്ജൻ […]

നീലാംബരി 13 [കുഞ്ഞൻ] 355

നീലാംബരി 13 Neelambari Part 13 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | Part 12 |   “ഉം… എന്ത് പറ്റി തമ്പുരാട്ടി… ” ആ രൂപം സംസാരിച്ച് തുടങ്ങി. ശബ്ദം കേട്ട് തമ്പുരാട്ടി തലപൊക്കി നോക്കി “ഭാസ്കരൻ ചേട്ടാ… ” നിലവിളി കലർന്ന ശബ്ദത്തിൽ ദേവി തമ്പുരാട്ടി വിളിച്ചു… “എന്തിനാ തമ്പുരാട്ടി… പാവത്തിന്റെ ജീവൻ […]

The Shadows 3 [വിനു വിനീഷ്] 212

The Shadows 3 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 3 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 |   “ആ.. എന്താ അയാളുടെ പേരുപറഞ്ഞത്.?” നെറ്റി ചുളിച്ചുകൊണ്ട് ഡിജിപി ചോദിച്ചു. “സർ, രഞ്ജൻ, രഞ്ജൻ ഫിലിപ്പ്.” “ഹാ നസ്രാണിയാണല്ലേ.” പുഞ്ചിരിപൊഴിച്ചുകൊണ്ട് ഡിജിപി ചോദിച്ചു. “നസ്രാണിതന്നെയാണ് പക്ഷെ കെട്ടിയത് നായരുകുട്ടിയെയാണെന്ന് മാത്രം.” ഐജിയുടെ മുഖത്ത് അല്പം പുഞ്ചിരിവിടർന്നു. “താനെന്തായാലും അയാളെ ഒന്നുകോണ്ടക്റ്റ് […]

The Shadows 1 [വിനു വിനീഷ്] 208

The Shadows 1 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 1 Investigation Thriller Author : Vinu Vineesh സ്ട്രീറ്റ്ലൈറ്റിന്റെ മഞ്ഞകലർന്ന വെളിച്ചത്തിൽ അൻപതുകിലോമീറ്റർ വേഗത്തിൽ പോകുകയായിരുന്ന അർജ്ജുൻ ഫോൺ ബെല്ലടിക്കുന്നതു കേട്ട് തന്റെ ബജാജ്പൾസർ വേഗത കുറച്ച് അടുത്തുളള ചീനിമരത്തിന്റെ ചുവട്ടിലേക്ക് ഒതുക്കി നിർത്തി. കാലവർഷം ശക്തിപ്രാപിച്ചതുകൊണ്ടുതന്നെ രണ്ടുദിവസങ്ങളിലായി കനത്ത മഴയായിരുന്നു തെക്കൻ കേരളത്തിൽ. കാലവർഷക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ ശേഖരിച്ച് തക്കസമയത്ത് പ്രശസ്ത വാർത്താചാനലായ ‘ബി ടിവി യിലേക്ക് എത്തിച്ചുകൊടുക്കുന്ന മാധ്യമ റിപ്പോർട്ടറും […]

നീലാംബരി 12 [കുഞ്ഞൻ] 340

നീലാംബരി 12 Neelambari Part 12 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 |   gwhpknsâ fpO¯v H^p {Nq^fm] emkw Wn_ªp… FSn^manNÄ Cà F¶ Blzmh¯n bq´p kna]mXn]t¸m C§sWs]m^p ISn A]mÄ Sn^n¨_nªn^p¶nà A]mÄ ^KnS]psX tWÀ¡v Sn^nªp… A]mapsX tWm«w A{S b´n]à F¶v ^KnS¡v tSm¶n… “”F´v […]

നീലാംബരി 11 [കുഞ്ഞൻ] 378

നീലാംബരി 11 Neelambari Part 11 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 |   ദേവി തമ്പുരാട്ടി ഐ സി യു വിന്റെ മുന്നിലെ കസേരയിൽ തളർന്നിരുന്നു… എന്ത് ചെയ്യണം എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു… താൻ ഒരുപാട് സഹിച്ചും ക്ഷമിച്ചും വളർത്തിയ മകൾ ജീവിതത്തിനും മരണത്തിനും ഇടയിൽ… അതും തന്റെ ദുർവാശി കാരണം… രൂപേഷിന്റെ […]

നീലാംബരി 10 [കുഞ്ഞൻ] 380

നീലാംബരി 10 Neelambari Part 10 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 |   രജിതാ മേനോന്റെ മുന്നിലേക്കിറങ്ങിയ ആ രൂപത്തെ അവൾ നോക്കി… അയാളുടെ മുഖം നീളമുള്ള ഒരു സ്‌കാർഫ് കൊണ്ട് മറച്ചിരുന്നു… രജിതയുടെ ദേഹമാസകലം ഒരു വിറയൽ അനുഭവപെട്ടു… തനിക്ക് അപകടം സംഭവിക്കാൻ പോകുന്നു എന്ന് അവൾക്കുറപ്പായിരുന്നു… “ഉം… എന്തായിരുന്നു… അവിടെ…” ആ പതിഞ്ഞ സ്വരം […]

ബോഡിഗാർഡ് 4 [ഫഹദ് സലാം] 396

ബോഡിഗാർഡ് 4 Bodyguard Part 4 bY Fahad Salam | Previous Part എല്ലാവരും ക്ഷമിക്കുക..ഒരു എട്ടിന്റെ പണി കിട്ടി.. ഹലാക്കിന്റെ ഔലും കഞ്ഞിയും എന്ന പറയുന്നത് പോലെ ഒരു എട്ടിന്റെ പണി.. എഴുത്തു പൂർണ്ണമായും നിന്നു.. എഴുതി തുടങ്ങിയതെല്ലാം ഒരു പ്രത്യേക സാഹചര്യത്തിൽ നഷ്ടപ്പെടുകയും ചെയ്തു.. ഇനിവരുന്ന രണ്ട് ഭാഗങ്ങൾ ചെറിയ ഭാഗങ്ങൾ ആയിരിക്കും.. എല്ലാവരും ക്ഷമിക്കുക.. അവസ്ഥ അതാണ്‌.. ചിലപ്പോ പേജുകൾ കുറവാകും.. ഈ ഭാഗം തട്ടി കൂട്ടി എഴുതിയതാണ്.. വേറെ ഒന്നും കൊണ്ടല്ല.. […]

നീലാംബരി 9 [കുഞ്ഞൻ] 325

നീലാംബരി 9 Neelambari Part 9 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8     ആ രൂപം പതിയെ നടന്നകന്നു… നിലാവ് പരന്നൊഴുകുന്ന ആ കണ്ണാടി ചില്ലുകൾ നിറഞ്ഞ ആ കോലായിയിലൂടെ ആ രൂപം നീലുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു… അടഞ്ഞു കിടക്കുന്ന ആ മുറിയുടെ വാതിൽ ഒറ്റ തള്ളിന് തുറന്നു… ഉള്ളിൽ കയറി വാതിൽ അടച്ചു… അടച്ച […]

നിർണ്ണായകം 1 [ക്രൈം ത്രില്ലർ] 239

നിർണ്ണായകം 1 NIRNAYAKAM 1 BY JAMIMOOS മനസിലെ ആഗ്രഹങ്ങൾ എന്നു നിറവേറും എന്നു. ഒരു. പ്രതിക്ഷയും ഇല്ലാത്ത ഒരു യാത്ര ആയിരുന്നു. ഇന്ന് അവസാന ക്ലാസ് കഴിഞ്ഞതും എല്ലാം ഒന്നൂടെ മനസിൽ ഉറപ്പിച്ചു എല്ലാം ഒത്തു വന്നാൽ ഇന്ന് തന്നെ നടത്തിയിരിക്കും.  തോളിൽ ഷോള്ഡര് ബാഗിൽ എല്ലാം ഉണ്ട് എന്ന് ഒന്നു ഉറപ്പാക്കിയിട് ബൈക്കു മായി ഞാൻ ഇറങ്ങി.കല്ലിങ് വെട് സ്കിൻ മാസ്‌ക് എടുത്തു മുഖത്തു അണിഞ്ഞു കറക്ടായി. ഫിറ്റ് ചെയ്തു ഒന്നു മിററിൽ.   […]

ബെന്നിച്ചന്റെ പടയോട്ടം 14 [ മീശപ്രകാശൻ ] 455

ബെന്നിച്ചന്റെ പടയോട്ടം 14 മീശപ്രകാശൻ BENNICHANTE PADAYOTTAM PART 14 BY MEESA PRAKASAN PREVIOUS PARTS   മഴ ചാറാൻ തുടങ്ങി…തൊമ്മച്ചന്റെ പെട്ടിയുടെ മൂടി അടച്ചു……അച്ഛൻ കുടയുമായി ആൾക്കാരുടെ വാക്കു കേട്ട് തിരികെ അൾത്താരയിലേക്ക് നടന്നു……ബെന്നി വണ്ടിയിലേക്കും ആൾക്കാരെല്ലാം ഓടി മാറാൻ തുടങ്ങി…..ആ മൃതശരീരവും വച്ച് കൊണ്ട് ആ ചാറ്റമഴയത് പരസ്പരം മുഖത്തോടു മുഖം നോക്കി സുധാകരനും റഷീദും നിന്ന്…………………. അവനെയങ്ങ് തീർത്തേക്കട്ടെ റഷീദ് സാറേ…..മഴച്ചാറ്റലിൽ ഒഴുകി വന്ന വെള്ളം മുഖത്ത് നിന്ന് തുടച്ചുകൊണ്ട് സുധാകരൻ ചോദിച്ചു……. […]

നീലാംബരി 8 [കുഞ്ഞൻ] 504

നീലാംബരി 8 Neelambari Part 8 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 |   ദീപന്റെ കാർ അതിവേഗതയിൽ പാഞ്ഞു… ഹൈവേയിൽ നിന്ന് ചെറു റോഡിലേക്ക് കയറി… അവൻ സൈഡിലേക്ക് നോക്കി… മൂർത്തി അവനെ നന്ദിയോടെ തിരിച്ച് നോക്കി. “ദീപാ… നീ… നിന്നോട് നന്ദി പറയാൻ ഇപ്പൊ വാക്കുകൾ ഇല്ല… ” “നന്ദിയൊന്നും വേണ്ടാ സാർ… എനിക്കറിയേണ്ട കുറച്ച് കാര്യങ്ങൾ […]

നീലാംബരി 7 [കുഞ്ഞൻ] 668

നീലാംബരി 7 Neelambari Part 7 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 |   ആ രാത്രി ദീപനുറങ്ങാനായില്ല… പലവിധ ആലോചനകളും അവനെ ആശയകുഴപ്പത്തിലാക്കി. കെട്ടുകൾ മുറുകുകയാണെന്ന് അവന് തോന്നി… ഒന്നും അറിയാതെ ആ പാവം അവിടെ കിടന്നുറങ്ങുന്നു… തമ്പുരാട്ടിയുടെ ഭൂതകാലം ചികയാൻ തീരുമാനിച്ചെങ്കിലും അതിന് എവിടെ എങ്ങിനെ എന്ന ചോദ്യം അലട്ടിക്കൊണ്ടിരുന്നു… അതേസമയം അവൾ… നീലാംബരി… ദീപന്റെ നീലു ഉറക്കത്തിലേക്ക് […]

നീലാംബരി 6 [കുഞ്ഞൻ] 626

നീലാംബരി 6 Neelambari Part 6 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 |   കാലത്ത് എഴുന്നേറ്റ് സുമ നോക്കിയപ്പോ സിന്ധു ചേച്ചീനെ കാണാനില്ല… ആദ്യം വിചാരിച്ചു എവിടെയെങ്കിലും ഉണ്ടാവും എന്ന്… “അമ്മേ… സിന്ധു ചേച്ചി എന്തിയെ…” സുമ ഉറക്കച്ചവടോടെ അടുക്കളയിലേക്ക് ചെന്നുചോദിച്ചു… “ഓ അവളരാത്തി എഴുന്നേറ്റിലായിരിക്കും… അസ്സത്ത്…” ഭാരതി ചേച്ചി നാളികേരം ചിരകുന്നതിനിടയിൽ പറഞ്ഞു… “മുറിയിൽ ഇല്ല അമ്മേ… ” “ആ […]

നീലാംബരി 5 [കുഞ്ഞൻ] 598

നീലാംബരി 5 Neelambari Part 5 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4   “ട്ടോ… ” പെട്ടെന്ന് വാതിലിന്നിടയിൽ നിന്ന് ദീപൻ ചാടി വീണു… “ആ… ആ.. ആ..” അവൾ പേടിച്ചരണ്ട് നിലവിളിച്ചു… “അയ്യേ… കഷ്ട്ടം… നല്ല ധൈര്യശാലി…” ദീപൻ കളിയാക്കി… “എടാ… നിന്നെ ഞാൻ… ” അവൾ ദീപന്റെ അടുത്തേക്ക് പാഞ്ഞു വന്നു… അവൻ ഓടി പിന്നാലെ അവളും… അധികം സ്ഥലം ഇല്ലാത്തതുകാരണം […]

നീലാംബരി 4 [കുഞ്ഞൻ] 703

നീലാംബരി 4 Neelambari Part 4 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3   “”it`m… FWns¡m¶p tW^n Nm\\w… Ft¸m… “” tUkn S¼p^m«n tImUn¨p. “”C¶v D¨¡v fp³bv B]nt¡ms«…”” f_pS`¡Â Wn¶v D¯^w. “”Fsâ Smjzm^¯pÅ dw¥mkn k¶m fSn… tks_ B^pw A_n]^pSv…”” tUkn S¼p^m«n b_ªp… “”Dw…”” Ur[fm] H^p fqa B]n^p¶p f_pbXn tUkn S¼p^m«n]psX fpO¯v e]kpw […]

മയിൽ‌പീലി 6 [KOchoonj] 1105

മയിൽ‌പീലി 6 Mayipeeli Part 6 By KOchoonj | Previous Part {bn] km]W¡mÀ¡v… CSv Cu NT]psX AkhmW emPfm\v… Njnª emPw H^pbmXv tbm^m]vf Wn_ªSm]n^p¶p.. AsSms¡ CSn b^ni^n¨n«pt*m F¶v tImUn¨m FWn¡_n]nÃ.. hSyw b_ªm FjpSm³ Njn]p¶p*m]n^p¶nÃ.. F§sWt]m FjpSn]Sm\v.. AkhmWw F§sW BN\w F¶v knIm^n¨n«mt\m Njnª emPw FjpSn]Sv.. B ^oSn]n`vSs¶]m\v ss¢fmN-vhv FjpSn]n^n¡p¶Sv… CSv Wn§Ä F§sW hzoN^n¡pw F¶v FWn¡v Bl¦]p*v.. F´m]m`pw Sp_¶pb_]pN.. At^mINfm]n tSm¶n]m hmU^w […]

നീലാംബരി 3 [കുഞ്ഞൻ] 218

നീലാംബരി 3 Neelambari Part 3 Author Kunjan Click here to read Neelambari Part 1  | Part 2   WX¶SnsW Np_n¨v kyàfm] H^p ^qbw BÀ¡pw D*m]n^p¶nÃ. A¸hf]¯nWpÅn H^p tbm`ohv Ko¸v k¶p Wn¶p. H^p FFhvsF ]pw ^*p tbm`ohpNm^pw C_§n knk^§Ä tImUn¨p. AkÀ N* Nm^y§Ä V^n¸ns¨¦n`pw kyàfm]n fWhn`m¡m³ tbm`ohpNmÀ¡v hmVn¨nÃ. bntä¶v {bemSw tNmkn`Nw dw¥mknsâ fpä¯v BapNÄ Nq«w NqXn […]

മയിൽ‌പീലി 5 [KOchoonj] 297

മയിൽ‌പീലി 5 Mayipeeli Part 5 By KOchoonj | Previous Part   {bn] I¦pNÄ¡p Wfh-vNm^w… Cu H^p sI_n] NTs] H¯n^n Cãs¸«p fWh_nªp t{bmÕmiWw S¶ FÃmk^v¡pw H^m]n^wk«w Wµn.. ASv SpXÀ¶pw {bSo£n¨psNm*v Cu bmÀ«pw Wn§av¡v hfÀ¸n¡p¶p.. H^pbmXv Wµn… F¶v hz´w sNm¨qªp.. “” Fsâ tfmat½… H¶v tkPw FXp¡p.. knl¶n«p k]_p tfma½¡p knan¡p¶p..”” DÅn Wn¶pÅ tXmfn¨sâ lÐw tfma½ AXp¡a]n tN«p.. “”k^pkmXm sI¡m… bnX¡msS… […]

നീലാംബരി 2 [കുഞ്ഞൻ] 711

നീലാംബരി 2 Neelambari Part 2 Author Kunjan gwhpUoWpfm]pÅ NqXnNmjv–I]psX Nm^y§Ä tUkn S¼p^m«n fNapfm]n hwhm^n¨p… “”At½… A]mapsX CÃoP dnhnWÊv fpjpk³ W½psX A¡u*n`qsX]m\v Cs¸m WX¡p¶Sv…”” “”tfmsa… l^n]m]n^n¡mw… bs£ A]mtamXv CXsbXpt¼m H¶v hq£n¡\w… ssNS Hm`]psX hzemkfm\v… tft¸m«pw Smtjm«pw Djn]m³ bänÃ… “” “”A½ Fs´ms¡ b_ªm`pw A]mapsX FÃm N\¡pw AkhmWn¸n¨v Mm³ B tNm¬{XmÎv tks_ BÄ¡v sNmXp¡pw… CSn`pw Io¸v B]n GsäXp¡m³ […]