നീലാംബരി 13 [കുഞ്ഞൻ] 352

“അപ്പൊ ഷിബി തനിക്ക് തിരക്കുണ്ടോ…”
“ഇല്ല മാഡം…”
“എന്നാൽ അകത്തേക്ക് വരൂ… തന്റെ തിയറിയുമായി എനിക്ക് അൽപ്പം സംസാരിക്കണം…”
അവർ അകത്തേക്ക് നടന്നു… അകത്തേക്ക് നടക്കുമ്പോൾ സാധാരണ ആടുന്നതിനേക്കാൾ കൂടുതൽ രൂപ മാഡത്തിന്റെ കുണ്ടികൾ ആടുന്നതായി ഷിബി ചാക്കോക്ക് തോന്നി…
“ഷിബി ഇരിക്ക്… ഞാൻ ഇപ്പൊ വരാം… ” രൂപ മാഡം സ്റ്റെയർ കേസ് കയറി പോയി… ഷിബി ചാക്കോ ആ ആടുന്ന ചന്തികളുടെ മുഴുപ്പ് നോക്കി വെള്ളം ഇറക്കി നിന്നു…
അവൻ ഫയലുകൾ മുഴുവൻ അവിടുത്തെ ടേബിളിൽ വച്ചു… കുറച്ച് നേരം ഫയലുകൾ മറിച്ച് നോക്കി… പിന്നെ ഷോ കേസിലും മറ്റും ഇരിക്കുന്ന ഫോട്ടോകൾ നോക്കി… അതിൽ രൂപ മാഡത്തിന്റെ പല പോസിലുള്ള ചിത്രങ്ങൾ ഉണ്ടായിരുന്നു… പിന്നെ കൊറേ കപ്പുകൾ…
“എനിക്ക് സ്‌പോർട്സിലും മറ്റും കിട്ടിയ ട്രോഫികൾ ആണ്…”
ഷിബി ചാക്കോ തിരിഞ്ഞു നോക്കി…
മാഡം കുളിച്ച് ഡ്രസ്സ് മാറി വന്നിരിക്കുന്നു…
ഇളം പിങ്ക് കളറിലുള്ള ടൈറ്റ് ലെഗ്ഗിൻസും ചാരകളറിലുള്ള കഷ്ടി അറ മറക്കുന്ന രീതിയിലുള്ള ഒരു ബനിയനും… ലെഗിങ്സിന്റെ ഇറുക്കം കൊണ്ട് രൂപാ മാഡത്തിന്റെ അടിവയറും… കാലിന്റെ ഇടയിൽ പൊന്തി നിൽക്കുന്ന പൂർത്തടവും ഷിബിചാക്കോയുടെ ശ്രദ്ധ മാറ്റി… മുലകൾ ആ ബനിയനിൽ വീർത്തു നിൽക്കുന്നു… അയാൾ ഒന്നും കൂടി ശ്രദ്ധിച്ചു… ഇല്ല ബ്രാ ഇട്ടിട്ടില്ല… മുലകൾ അൽപ്പം ഇടിഞ്ഞാണ് കിടക്കുന്നത്…
തന്റെ ശരീരം ആസ്വദിക്കുന്ന ഷിബി ചാക്കോയെ നോക്കി രൂപാ മാഡം ചോദിച്ചു…
“കുടിക്കാൻ എന്താ വേണ്ടത്…”
അവൻ പെട്ടെന്ന് മുഖത്തേക്ക് നോക്കി… അവിടെ വശ്യമായ ഒരു പുഞ്ചിരി വിരിയുന്നത് ഷിബി ചാക്കോ കണ്ടു…
“അത്.. അത്… എനിതിങ്… ”
“ഓക്കേ കം.. ” അവൾ കൈ കൊണ്ട് ആംഗ്യം കാണിച്ച് മുന്നിലുള്ള മുറിയിലേക്ക് നടന്നു…
ടൈറ്റ് ലെഗിങ്സിൽ വീർത്തു നിൽക്കുന്ന ആ കുണ്ടികൾ അതിന്റെ മുഴുപ്പ് മുഴുവൻ എടുത്ത് കാണിച്ചു…

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...

79 Comments

Add a Comment
  1. Kunja etha adutha part varathe???

  2. പൊന്നു.?

    ഈ പാർട്ട് മൊത്തം അച്ചു കൊണ്ട് പോയല്ലേ….
    അച്ചു ഒരു തടവ് സൊന്നാൽ അത് 101 തടവ് സൊന്നമാതിരി…..

    ????

    1. ഹ ഹ ഹ… മ്മ്‌ടെ അച്ചുവല്ലേ

  3. ഈ ഭാഗത്തെ സ്റ്റാർ അച്ചുവാണ്. എൻട്രി കിടുക്കി കളഞ്ഞല്ലോ അച്ചു. ആരെങ്കിലും ഒന്ന് ചെറുതായി ഓലപടക്കാം കാണിച്ചാൽ പേടിക്കുന്ന ആൾ ആണോ തമ്പുരാട്ടി. ശംസുവിന്റെ മുന്നിൽ നിന്നപ്പോലെ നെഞ്ചും വിരിച്ചു നിൽക്കേണ്ടേ.

    1. തമ്പുരാട്ടിയുടെ ധൈര്യമെല്ലാം ചോർന്നുപോയിത്തുടങ്ങിയത് മനസിലായില്ലേ… സ്വന്തം മകൾക്ക് നേരെ നടന്ന ആക്രമണം തമ്പുരാട്ടിയെ തകർത്തില്ലേ… മാത്രമല്ല അത് തന്റെ മണ്ടത്തരം കൊണ്ടാണോ എന്ന് വരെ പേടിപ്പിച്ചിരിക്കുന്നു… മാത്രമല്ല മൂർത്തിയെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത് തമ്പുരാട്ടിയാണ് എന്ന് വിളിച്ചു പറഞ്ഞു… സിന്ധുവിന്റെ കൊലപാതകത്തിൽ നിന്നും രൂപേഷിനെ പോലീസുകാരുടെ മുന്നിൽ നിന്നും രക്ഷപെടുത്തി … ഇതെല്ലം അറിയുന്ന ഒരാൾ ഇങ്ങനെയുള്ള സമയത്ത് പേടിപ്പിച്ചാ ആരായാലും ഒന്ന് പേടിക്കില്ലേ…

  4. കുഞ്ഞാ പൊളിച്ചു . തിമർത്തു …

    നല്ല ഒരു ഭാഗവും കൂടെ സമ്മാനിച്ചതിന് നന്ദി .

    അടുത്ത ഭാഗവും കൂടെ പെട്ടന്ന് തരണെ

    1. നന്ദി… ബെൻസി

  5. Sangathi pwolichadukki

    1. താങ്ക്സ് ആംബ്രോസ്

Leave a Reply

Your email address will not be published. Required fields are marked *