നീലാംബരി 13 [കുഞ്ഞൻ] 352

പിന്നെ അതിന്റെ ഇടയിൽ നിന്റെ പേരെങ്ങാനും എന്റെ ചെവിയിൽ കേൾക്കാൻ ഇടയായാൽ… പിന്നെ രൂപേഷ്… ദാ ഇപ്പൊ കാണിക്കുന്ന ശൗര്യോം… വീറും.. വാശിയൊന്നും മതിയാകാതെ വരും… ഒന്ന് പിടിച്ച് നിൽക്കാൻ… ”
നീലാംബരി നിന്ന് കത്തുകയായിരുന്നു…
“നീ പറഞ്ഞില്ലെടാ… എന്നെ കൊല്ലാൻ ആളുകൾ കാത്തിരിക്കുന്നു എന്ന്… പക്ഷെ എനിക്ക് തിരിച്ച് ചെയ്യാൻ വേറെ ഒരാളുടെ സഹായം വേണം എന്നില്ല ഞാൻ ആയിട്ട് തന്നെ അത് ചെയ്യും… മനസിലായോടാ… കള്ള… പട്ടി…. മോനെ…” പല്ലുകൾ കൂട്ടി കടിച്ച് അത് പറഞ്ഞപ്പോ രൂപേഷ് സംഭരിച്ച് വെച്ചിരിക്കുന്ന ധൈര്യം അൽപ്പം കുറഞ്ഞു… രൂപേഷിന്റെ കണ്ണുകളിൽ കോപം ജ്വലിച്ചു… അവൻ മുഷ്ടി ചുരുട്ടി… ഓങ്ങി ഒരെണ്ണം കൊടുക്കാനുള്ള തത്രപ്പാടിലായിരുന്നു അവൻ… പെട്ടെന്ന്…
“അനിയാ… നിൽ…” എല്ലാവരും ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി…
അവിടെ ഒരു മുണ്ടും… ലൂസ് ഷർട്ടും ധരിച്ച് ഒരാൾ… അയാൾ മുണ്ട് മടക്കി കുത്തി രൂപേഷിന്റെ നേരെ വന്നു… വന്നപാടെ ചെകിട് നോക്കി ആഞ്ഞൊരടി കൊടുത്തു… അതിനു ശേഷം ചോദിച്ചു…
“എന്താ… എന്താ ഇവിടെ പ്രശ്‌നം… ” പിന്നെ ഒരു ചിരിയും
അടികൊണ്ട് വീണ രൂപേഷ് തല കുലുക്കി എഴുന്നേറ്റിരുന്നു…. ചെവിയിൽ ഒരു മൂളൽ…
“അല്ല നിങ്ങളാരാ… ” തമ്പുരാട്ടി ചോദിച്ചു…
“ഞാൻ… അച്ചു… കീലേരി അച്ചു… ”
“എവിടെ നിന്ന് വരുന്നു…”
“കുറച്ച് ദൂരെ നിന്നാണ്…. അതേയ് നിങ്ങളോട് സംസാരിക്കാനല്ല ഞാൻ വന്നത്… എനിക്ക് ഒരാളെ അത്യാവശ്യമായി കാണണം… ” അച്ചു ബംഗ്ളാവിലേക്ക് നോക്കി കൊണ്ട് പറഞ്ഞു…
ഇതിനിടയിൽ രൂപേഷ് എഴുന്നേറ്റ് നിന്നു… എഴുന്നേറ്റ് നിന്നതും … അച്ചു ചാടി ചെകിടത്ത് ഒരു അടിയും കൂടി കൊടുത്തു…
“ഏയ്… നിങൾ എന്താ ഈ കാണിക്കുന്നത്…” തമ്പുരാട്ടി അൽപ്പം ദേഷ്യത്തിൽ ചോദിച്ചു…
“എന്താന്നറിയില്ല… ഈ മണകുണാഞ്ചന്റെ മോന്ത കാണുമ്പോ അടിക്കാൻ തോന്നുന്നു… ” അച്ചു പറഞ്ഞു…
തമ്പുരാട്ടി രൂപേഷിനെ നോക്കി… കുറച്ച് മുൻപ് വരെ ഒരു വില്ലൻ പരിവേഷത്തോടെ നിന്ന രൂപേഷ് ഇപ്പൊ മുഖം തടവി നിൽക്കുന്നു…
“അല്ല സമയം പോവുന്നു… ഇതല്ലേ കോവിലകം ബംഗ്ളാവ് ” കീലേരി അച്ചു ചോദിച്ചു
“അതെ… ”
“ഉം… എനിക്ക് ഇവിടെയാണ് ഒരാളെ കാണേണ്ടത്…”
“നിങ്ങൾക്കാരെയാണ് കാണേണ്ടത് എന്ന് പറയൂ…” ദേവി തമ്പുരാട്ടി അൽപ്പം ദേഷ്യത്തിൽ തന്നെ ചോദിച്ചു…
“ഏയ് ചൂടാകാതെ അമ്മായി… ” അച്ചു ദേവി തമ്പുരാട്ടിയെ അടിമുടി നോക്കികൊണ്ട് പറഞ്ഞു…
അച്ചു തമ്പുരാട്ടിയെ അടിമുടി നോക്കി… സാരിയാണ് വേഷം എല്ലാം ആവശ്യത്തിൽ കൂടുതൽ ഉണ്ട്… ഒന്നും കളയാനില്ല… തമ്പുരാട്ടിയുടെ ചുണ്ടിലേക്ക് നോക്കി… നല്ല അസ്സല് ഊത്തുകാരി തന്നെ…

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...

79 Comments

Add a Comment
  1. Kunja etha adutha part varathe???

  2. പൊന്നു.?

    ഈ പാർട്ട് മൊത്തം അച്ചു കൊണ്ട് പോയല്ലേ….
    അച്ചു ഒരു തടവ് സൊന്നാൽ അത് 101 തടവ് സൊന്നമാതിരി…..

    ????

    1. ഹ ഹ ഹ… മ്മ്‌ടെ അച്ചുവല്ലേ

  3. ഈ ഭാഗത്തെ സ്റ്റാർ അച്ചുവാണ്. എൻട്രി കിടുക്കി കളഞ്ഞല്ലോ അച്ചു. ആരെങ്കിലും ഒന്ന് ചെറുതായി ഓലപടക്കാം കാണിച്ചാൽ പേടിക്കുന്ന ആൾ ആണോ തമ്പുരാട്ടി. ശംസുവിന്റെ മുന്നിൽ നിന്നപ്പോലെ നെഞ്ചും വിരിച്ചു നിൽക്കേണ്ടേ.

    1. തമ്പുരാട്ടിയുടെ ധൈര്യമെല്ലാം ചോർന്നുപോയിത്തുടങ്ങിയത് മനസിലായില്ലേ… സ്വന്തം മകൾക്ക് നേരെ നടന്ന ആക്രമണം തമ്പുരാട്ടിയെ തകർത്തില്ലേ… മാത്രമല്ല അത് തന്റെ മണ്ടത്തരം കൊണ്ടാണോ എന്ന് വരെ പേടിപ്പിച്ചിരിക്കുന്നു… മാത്രമല്ല മൂർത്തിയെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത് തമ്പുരാട്ടിയാണ് എന്ന് വിളിച്ചു പറഞ്ഞു… സിന്ധുവിന്റെ കൊലപാതകത്തിൽ നിന്നും രൂപേഷിനെ പോലീസുകാരുടെ മുന്നിൽ നിന്നും രക്ഷപെടുത്തി … ഇതെല്ലം അറിയുന്ന ഒരാൾ ഇങ്ങനെയുള്ള സമയത്ത് പേടിപ്പിച്ചാ ആരായാലും ഒന്ന് പേടിക്കില്ലേ…

  4. കുഞ്ഞാ പൊളിച്ചു . തിമർത്തു …

    നല്ല ഒരു ഭാഗവും കൂടെ സമ്മാനിച്ചതിന് നന്ദി .

    അടുത്ത ഭാഗവും കൂടെ പെട്ടന്ന് തരണെ

    1. നന്ദി… ബെൻസി

  5. Sangathi pwolichadukki

    1. താങ്ക്സ് ആംബ്രോസ്

Leave a Reply

Your email address will not be published. Required fields are marked *