ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്] 2343

 

“”…ആ ഡ്രീംസിന്റെ ഫിനാൻഷ്യൽസ് വെരിഫൈചെയ്തോ..??”””_ നൂറയെക്കണ്ടതും ചാന്ദ്നിതിരക്കി…

 

ഞാനന്നേരം നേഴ്സറിയിലേയ്ക്കാദ്യമായി അമ്മയ്ക്കൊപ്പംചെന്ന കുഞ്ഞിന്റെപകപ്പോടെ നൂറാത്തയുടെ സൈഡിലേയ്ക്കൊഴിഞ്ഞു നിന്നു…

 

“”…അത് മാഡം… അവരിതുവരെ ഫിനാൻഷ്യൽസയച്ചു തന്നിട്ടില്ല… വിളിയ്ക്കുമ്പോൾ തരാംതരാന്നൊക്കെപ്പറയുന്നതല്ലാതെ ഇതുവരെത്തന്നിട്ടില്ല..!!”””_ ആദ്യമൊന്നു പതറിയെങ്കിലും പിന്നെയിത്ത കാര്യമ്പറഞ്ഞു…

 

“”…ഓ.! അതുകൊണ്ടിനിയിപ്പോൾ ഓഡിറ്റ്ചെയ്യണ്ടായ്രിയ്ക്കുമല്ലേ..??”””_ ഒരുപുച്ഛത്തോടെ മാഡമതുചോദിച്ചതും നൂറാത്തയുടെ നാവടഞ്ഞു… അതോടെ ചാന്ദ്നിതുടർന്നു;

 

“”…ഞാൻ നിങ്ങളോടെന്നേ പറയുന്നതാ അതുമേടിച്ചുവെയ്ക്കാൻ… ഇനിയവരു ഫിനാൻഷ്യൽസ് റെഡിയാക്കാനാണ് ഡിലേയാവുന്നതെങ്കിൽ അവരുടെകയ്യീന്ന് ബിൽസും റെക്കോർഡ്സുമൊക്കെവാങ്ങി ചെയ്യേണ്ടകാര്യമല്ലേയുള്ളൂ… അവരു ഫിനാൻഷ്യൽസ് റെഡിയാക്കിയാലേ അതുവെരിഫൈചെയ്യൂന്ന് നിങ്ങൾക്കെന്തായിത്ര വാശി..??”””_ വാർത്തവായിയ്ക്കുമ്പോലെ ക്രിസ്റ്റൽക്ളിയറായ ശബ്ദത്തിൽ അവളിരുന്നു ഷൗട്ട്ചെയ്തപ്പോൾ നൂറാത്തയ്ക്കൊന്നും മിണ്ടാനില്ലായ്രുന്നു…

 

“”…നൂറാ… സാലറിമേടിയ്ക്കാനല്ലാതെ ചെയ്യുന്നജോലിയിൽക്കൂടി എന്തേലുമാത്മാർത്ഥത കാണിയ്ക്കാൻ ശ്രെമിയ്ക്ക്..!!”””_ അങ്ങനെകൂടി പറഞ്ഞതും അത്രയുംനേരം പിടിച്ചുനിന്ന നൂറാത്തയുടെ കണ്ണുകൾനിറഞ്ഞു…

 

…പുണ്ടച്ചി ഈ പാവങ്ങളെക്കരയിച്ച് പ്രാക്ക്മേടിച്ചുകൂട്ടേയുള്ളൂ..!!_ ഞാൻ പല്ലുകൾ കടിച്ചുപിടിച്ചു…

 

അപ്പോഴേയ്ക്കും ചാന്ദ്നി ഫോൺകയ്യിലെടുത്താരെയോ വിളിയ്ക്കാൻ തുടങ്ങിയിരുന്നു…

 

“”…ഹലോ… ഡ്രീംസ് എന്റർപ്രൈസ്..?? ഇത് സിഎഓഫീസിൽനിന്നാണ്.!

 

…നിങ്ങളോടെന്നാ ഫിനാൻഷ്യൽസ് തരാൻപറഞ്ഞത്..?? ഇന്ന് ഡേറ്റെത്രയായി..?? ഒന്നുകിൽ കംപ്ളീറ്റ്ചെയ്ത ഫിനാൻഷ്യൽസ് അല്ലേൽ ഫിനാൻഷ്യൽസിനുവേണ്ട റിപ്പോർട്ട്സ് ഇന്നുതന്നെ ഓഫീസിൽകിട്ടണം… അല്ലെങ്കിൽവന്ന് നിങ്ങടെഫയൽസെല്ലാം മേടിച്ചിട്ടുപൊയ്ക്കോ… ഒന്നും സമയത്ത് തരികേമില്ല… ഫയലിങ് കഴിയാത്തതിനുകുറ്റോം….!!”””_ അത്രയുംപറഞ്ഞു ഫോൺ കട്ട്ചെയ്തശേഷം ഞങ്ങളോടു പോയിക്കൊള്ളാനവൾ കണ്ണുകാണിച്ചു…

 

…ഇവളിതിപ്പോൾ സ്റ്റാഫിനോടും ക്ലൈന്റ്സിനോടുമൊക്കെ ഒരുപോലെയാണോ പെരുമാറുന്നേ..?? അങ്ങനെയെങ്കിൽ വലിയതാമസമില്ലാതെ പൂട്ടിക്കെട്ടാല്ലോ.!

 

മനസ്സിലങ്ങനേംകരുതി പുറത്തേയ്ക്കിറങ്ങുമ്പോഴും ഇത്രയുംനേരം ഇവളെന്തിനാ എന്നെപ്പിടിച്ചവിടെ നിർത്തിയതെന്നൊരു ചോദ്യംബാക്കിയായ്രുന്നു എനിയ്ക്ക്.!

 

“”…ഇത്തവിഷമിയ്ക്കണ്ട… മാഡത്തിന്റെ സ്വഭാവമിങ്ങനായിപോയതിന് നമ്മളെന്തുചെയ്യാനാ..?? പിന്നെ ഉള്ളജോലി കറക്ടുസമയത്തു ചെയ്തുകൊടുത്താൽ മാഡംപക്കായാന്നേ..!!”””_ കൂടെച്ചെന്നിരിട്ട് അണ്ണാക്കിലടിച്ചുകൊടുക്കുമ്പോലെ ചുണ്ടിലൊരു കൊസ്രാക്കൊള്ളി ചിരിയുമ്പറ്റിച്ച് ഞാനതുപറഞ്ഞപ്പോൾ കണ്ണിലുരുണ്ടുകൂടിയ മഞ്ഞുതുള്ളികൾക്കൊപ്പം നറുനിലാവുദിയ്ക്കുമ്പോലെ അവളുടെ ചുവന്നുതുടുത്ത ചുണ്ടുകകളുംവിടർന്നു…

 

എന്നിട്ടെന്നെ,

 

“”…പോടാ പട്ടീ..!!”””_ ന്ന് കണ്ണുകളാൽ ആംഗ്യവുംകാട്ടി ലാപ്പിലേയ്ക്കു നോക്കിയിരുന്നു…

 

ഏൽപ്പിച്ചവർക്ക് ഊടുകാണിച്ചാണേൽപ്പോലും കംപ്ളീറ്റ്ചെയ്തതുകൊണ്ട് ഇനിയെന്തുചെയ്യണമെന്നറിയാതെ ഇരിയ്ക്കുന്നനേരത്താണ് ശൂ.. ശൂ.. അടിച്ച് സേറയെന്നെ കൂപ്പിട്ടത്…

 

“”…എന്താടാ..?? എന്തുപറ്റി..?? നിങ്ങളെ വഴക്കുപറഞ്ഞോ..??”””_ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ശബ്ദംതാഴ്ത്തി രഹസ്യമെന്നപോലെ അവളുതിരക്കി… അതിന്,

 

…പറയാം… നീയൊന്നടങ്ങ്..!!_ എന്നമട്ടിൽ കണ്ണുകൊണ്ട് കാണിയ്ക്കുകമാത്രമേ ചെയ്തുള്ളൂ…

The Author

303 Comments

Add a Comment
  1. ഇന്നലെത്തന്നെ അയച്ചിട്ടുണ്ട്…

    സ്നേഹം ബ്രോ.. ❤️

    1. Arjun ബ്രോ ഇതുവരെ പോസ്റ്റ്‌ ആയിട്ടില്ല

    2. Waiting ❤️

    3. ഇതുവരെ വന്നട്ടില്ല

    4. ??❤️❤️?

  2. Oorakudukinte similar storyude name Aarkenkilum kittiyo?Onnu paranju tharamo

  3. എവിടാ bro അടുത്ത പാർട്ട് നോക്കി ഇരുന്ന് മടുത്തു വേഗം താ ????

    1. അടുത്തയാഴ്ച്ച വരും ബ്രോ…

      താങ്ക്സ്.. ❤️

      1. ❤️❤️❤️? waiting ???

      2. എല്ലാ ആഴ്ചയും അടുത്ത ആഴ്ച ഉണ്ടല്ലോ ലെ ???
        ഈ വീക്കെൻഡ് ആകുമോ ബ്രോ? ക്ലാരിറ്റി കിട്ടിയിരുന്നേൽ ഇടക്ക് ഇടക്ക് വന്ന് നോക്കണ്ടായിരുന്നു ?

        1. നാളെയോ മറ്റെന്നാളോ പോസ്റ്റ്‌ ചെയ്യാം ബ്രോ…

          പിന്നെ എല്ലാർടടുക്കേം അടിയ്ക്കുന്നപോലെ ഇമ്മാതിരി കൊണവന്ന് എന്റടുക്കെ അടിയ്ക്കല്ലേ ബ്രോ… ഉറപ്പില്ലാത്ത കാര്യങ്ങൾ ഞാനേൽക്കാറില്ല…

          സ്നേഹം.. ❤️

    2. Kathirikunnu

  4. Next part delay ?

    1. ഡിലെ ആക്കണോന്നോ..?? ഇത്രയുമാക്കീത് പോരേ വിഷ്ണൂ.. ?

  5. Broo onnu post cheithoode

    1. ചെറിയൊരു ആക്സിഡന്റ്… വിരലിനൊരു പൊട്ടൽ… അതുകൊണ്ട് ബാലൻസുള്ള കുറച്ചുഭാഗം എഴുതാനോ എഡിറ്റ്‌ചെയ്യാനോ പറ്റാത്ത അവസ്ഥയിലാണ്… സാഹചര്യമൊക്കുമ്പോൾ വോയിസ് ടൈപ് ചെയ്യുന്നുണ്ട്… അറിയാലോ, എപ്പോഴും സാഹചര്യം അനുകൂലമാകണമെന്നില്ല…

      ഡിലെ ആവുന്നതിൽ ക്ഷമചോദിയ്ക്കുന്നു.. സ്നേഹം.. ❤️

      1. Thankalk ezhuth kaareyum athepole kathayum onn suggest cheyyo

      2. Thankalk ishtapetaa ezhuth kaareyum kathayum onn suggest cheyyo

        1. വായിച്ചു നോക്കുമ്പോൾ ഇഷ്ടംതോന്നുന്ന കഥകളാണ് ബ്രോ വായിച്ചു പൂർത്തിയാക്കുന്നത്… അപ്പോൾ സ്വാഭാവികമായും അതെഴുതിയ എഴുത്തുകാരേയും ഇഷ്ടമാകും… ?

          വായിച്ചു പൂർത്തീകരിച്ച എല്ലാ കഥകളും ഇഷ്ടമായ സ്ഥിതിയ്ക്ക് അതിൽനിന്നും സെലക്ടുചെയ്യുക കുറച്ചു ബുദ്ധിമുട്ടല്ലേ… ?

  6. അർജുൻ ഭായ് ആ മൂന്നാം ഭാഗം ഒന്നയക്കൂ

    1. വൈകാതെ അയയ്ക്കാം ബ്രോ… സ്നേഹം… ❤️

    2. Sorry to hear sad news?
      Get well soon..

    3. Sorry to hear sad news?
      Get well soon….

  7. Arjun bro.. Story ezhuthikkazhinjennu aarko rply cheythathu kandu ? angne aanenkil athonnu submit cheythude ee storyude baki nokkiyirikkunna ethrayo vayanakkar und ?? avaril oaralanu njanum ?❤️

    1. ഓൾമോസ്റ്റ് എഴുതികഴിഞ്ഞു… ഒരു ഫൈനൽ എഡിറ്റുകൂടിയുണ്ട്… പക്ഷെ അതിനു സമയം കിട്ടുന്നില്ല… എന്നാലും അധികം വൈകാതെ പോസ്റ്റ്‌ചെയ്യാം ബ്രോ…

      വാക്കുകൾക്ക് ഒത്തിരി സ്നേഹം.. ❤️❤️

      1. ❤️❤️❤️

  8. Bro waiting for the next part…. So much waiting…. Please share the date….

    1. ഞാനൊരു ഡേറ്റ്പറഞ്ഞാൽ പിന്നെ ആ ഡേറ്റ് കഴിയുന്നവരെ എന്റെ തലയ്ക്കുമേലെ ജോലിക്കൂമ്പാരമാവും… ഉറപ്പായും ആ ഡേറ്റിൽ തരാൻപറ്റില്ല… അതുകൊണ്ടാണ് സാം ഞാൻ ഡേറ്റ്പറയാത്തത്…

      1. Bro ella divasavum vannu nokkuva e sitil 3rd partinu. Epola??

        1. ഇയർഎൻഡിങ്ങല്ലേ… അതിന്റെ നല്ല തിരക്കുണ്ട് ചന്തൂ… ഒരു ഡേറ്റ്പറയാതെ ചുമ്മാ കളിപ്പിയ്ക്കുന്നത് തൊലിഞ്ഞ ഏർപ്പാടാണെന്നും അതിന്റെ ബുദ്ധിമുട്ടും എനിയ്ക്കു മനസ്സിലാവുന്നുണ്ട്…

          അതിനിപ്പോൾ ക്ഷമ ചോദിയ്ക്കാനേ നിർവാഹമുള്ളൂ… ?

  9. Dear Arjun Bro,

    എന്താ പറയാ കിടിലം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും…വേറെ ലെവൽ എഴുത്ത്??? ഇത്രയും പേജ് കഴിഞ്ഞത് അറിഞ്ഞില്ലം…പിന്നെ വിറ്റുകൾ ഇല്ലാത്ത അർജുൻദേവ് കഥ സങ്കൽപ്പിക്കാൻ പോലും പറ്റില്ല…കോമഡികൾ ഒക്കെ നല്ല ഫ്ലോവിൽ തന്നെ വന്നിട്ടുണ്ട്…വേറെ ഒരുപാട് അഭിപ്രായങ്ങൾ പറയാൻ ഇല്ല…ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാം തന്നെ മറ്റ് പലരും ഇവിടെ പറഞ്ഞു കഴിഞ്ഞു…അടുത്ത ഭാഗം ഈ വീക്ക് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹപൂർവ്വം
    ഹോംസ്

    1. സത്യംപറഞ്ഞാൽ ഇത് ഓൾമോസ്റ്റ്‌ കഴിഞ്ഞതാ… ഇനിയൊരു ഫൈനൽ എഡിറ്റുകൂടിയേ ബാക്കിയുള്ളൂ…

      പക്ഷെ, ഡോക്ടറൂട്ടി കുറച്ചു കോംപ്ലിക്കേറ്റഡായി നിൽക്കുവാണ്… ഈ പാർട്ടിൽതന്നെ അതിന്റെ അപ്ഡേഷൻ ചോദിച്ചവരോട് ഇതിന്റെ അടുത്തപാർട്ടിനുമുന്നേ അത് വരുമെന്ന് പറഞ്ഞിരുന്നു… എന്നിട്ട് പിന്നേം ഇതുകൊണ്ടിട്ടാൽ അവർക്കതു വിഷമമാകും… അപ്പോൾപ്പിന്നെ രണ്ടുംകൂടി ഒരുമിച്ചിടാം എന്നുകരുതി…

      പിന്നെ പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം ഹോംസ്…

      ❤️❤️❤️

      1. Bro first ith upload chayyu bro☺️?

        1. എനിയ്ക്കവരോടങ്ങനെ കണ്ണടയ്ക്കാൻ കഴിയില്ല ബ്രോ… എല്ലാം നിർത്തിപ്പോയപ്പോൾ പോലും മറ്റൊന്നും പ്രതീക്ഷിയ്ക്കാതെ എന്റൊപ്പം നിന്നവരാ… They are my strength, They are my weakness as well..

          പിന്നെ വാക്കുകൾ വിഷമിപ്പിച്ചെങ്കിൽ സോറി നഹീം… എന്തായാലും ഒത്തിരിയൊന്നും വൈകിപ്പിയ്ക്കില്ല ഞാൻ… ഇട്ടിട്ടിപ്പോൾ ഒരുമാസം ആവുന്നുണ്ടല്ലോ… അതിന്റെ ബോധ്യമുണ്ടെനിയ്ക്ക്… ഈ തിരക്കുന്നതിൽ ഒത്തിരി സന്തോഷമുണ്ട്…

          സ്നേഹം.. ❤️❤️❤️

  10. കഥ കൊള്ളാം.പക്ഷെ കൗണ്ടർ ഡയലോഗ് പോലെ, ഓരോ ഡയലോഗിനും കൗണ്ടർ ആത്മഗതം ഒന്നു കുറച്ചാല് നന്നായിരിക്കും..

    1. Sorry bro!

      Ath change cheyyaan pattilla… Athaanu protagonist nte character… Ath maattiyal whole story kayyil ninnu pokum…

      Basic story ye affect cheyyunna suggestions are not accepted ?

      1. Sorry bro…ഞാൻ കഥാകാരന്റെ കഴിവിനെ കൂടി പരിഗണിക്കേണ്ടതായിരുന്നു….

        ഒരു സാധാരണ വായനക്കാരന് confusion ഉണ്ടാക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയെന്നേ ഉള്ളു….

        1. ബുദ്ധിമുട്ട് മനസ്സിലാക്കുന്നു ബ്രോ…

          ഇനിയുള്ള ഭാഗങ്ങളിൽ കുറച്ചു മാറ്റങ്ങൾ വരുത്താനായി ശ്രെമിയ്ക്കാം..

          ❤️❤️❤️

          1. Thanks ബ്രോ…പിന്നെ…നമ്മുടെ പദ്മആന്റിയെ ഒന്നു കാര്യമായി പിഴിഞ്ഞേക്കണേ…

          2. ???

            ശ്രെമിയ്ക്കാം.. ?

  11. Bro part 3 vanno

    1. Udane varum bro.. ❤️

  12. Roberto Casteleno

    Bro any update ?

  13. Part 3 vanno???

Leave a Reply

Your email address will not be published. Required fields are marked *