?ചായം 2 ? [വാല്മീകി] 538

പെട്ടെന്ന് ഫോൺ ബെൽ കേട്ടു ഞാൻ ഞെട്ടി. സതീഷേട്ടനാണ് അച്ഛന്റെ കൂട്ടുകാരനാണ് ഈ സമയത്തുതന്നെ വിളിക്കണം ഞാൻ പ്രാകിക്കൊണ്ടു ഫോൺ എടുത്തു. ഹലോ ഉണ്ണി നീ വേഗം ആരെയെങ്കിലും വണ്ടിയെടുത്തു വീട്ടിലോട്ടു വന്നേ… ഞാൻ എന്തെങ്കിലും പറയും മുൻപ് ചേട്ടൻ പറഞ്ഞു. ചേട്ടാ അച്ഛൻ അവിടുണ്ടോ? രാവിലെ പോയതാ ഇതുവരെ വന്നിട്ടില്ല ഞാൻ പറഞ്ഞു. ആഹ് ഇവിടുണ്ട്‌ നീ വേഗം വാ അല്പം ഗൗരവം ആ സ്വരത്തിലുണ്ടായിരുന്നു. എന്തോ സീരിയസ് മാറ്റർ ആണ്. ഞാൻ കുഞ്ഞയോട് കാര്യം പറഞ്ഞു. നീ ഈ വണ്ടി കൊണ്ടു പോ നാളെ വരുമ്പോൾ എണ്ണ അടിച്ചോണ്ടു വാ കുഞ്ഞ എന്നോട് പറഞ്ഞു.പോകാൻ നേരം കുഞ്ഞ ഒരു 500രൂപ തന്നു.

 

2km അകലെയാണ് സതീശേട്ടന്റെ വീട് ഞാൻ കത്തിച്ചുവിട്ടു. ഗേറ്റിനു മുന്നിൽ വണ്ടി വെച്ചു. ബെൽ അടിച്ചു അച്ഛന്റെ ചെരുപ്പ് പുറത്തുണ്ട്.വാതിൽ മെല്ലെ തുറന്ന് പ്രീജശേഷി എത്തി നോക്കി. സതീശേട്ടന്റെ ഭാര്യയാണ്, എന്റെ രാത്രി റാണിയിലൊരാൾ. ചേച്ചി കറുത്തിട്ടാണ് വലിയ മുലകളും തെറിച്ചുനിൽക്കുന്ന ചന്തികളുമാണ് ചേച്ചിയുടെ അഴക് കൂട്ടുന്നത്. എന്നുമുള്ള വട്ടപ്പൊട്ടു ഇന്നും നെറ്റിയിലുണ്ട്

നോക്കി നിൽക്കാതെ കേറിവാടാ ചേച്ചിയുടെ വാക്കുകൾ പതിഞ്ഞ സ്വരത്തിലായിരുന്നു. ഞാൻ  അകത്തേക്ക് കയറിയപ്പോൾ ചേച്ചിയെ ഒന്നു തഴുകാൻ ശ്രെമിച്ചു. അത് വിജയിക്കുകയും ചെയ്തു. അകത്തു കയറുമ്പോൾ അച്ഛനും സതീശേട്ടനും സോഫയിലിരുപ്പുണ്ട്. രണ്ടാളും ഒന്നും മിണ്ടുന്നില്ല, അച്ഛൻ തല കുമ്പിട്ടിരിക്കുകയാണ്. എന്താ.. ഞാൻ ചോദിച്ചു. മറുപടിയില്ല പകരം ചേച്ചി എന്റെ ചുമലിൽ പിടിച്ചു അടുക്കളയിൽ കൊണ്ടുപോയി. ചേച്ചി സ്ലാബിനു മുകളിൽ ഇരുന്നു എന്നോട് ഇരിക്കാൻ ആക്ഷൻ കാട്ടി, ഞാനും അവിടെയിരുന്നു. എന്താ ഇവിടെ ആരേലും ചത്തോ എല്ലാരും ഒന്നും മിണ്ടാത്തതെന്താ.. ഞാൻ അല്പം സ്വരമുയർത്തി ചോദിച്ചു. ചേച്ചി എന്റെ വാ പൊത്തി. അപ്പോഴാണ് അമ്മയുടെ ഫോൺ കാൾ ഞാൻ ഫോണെടുത്തു ഞാൻ സതീശേട്ടന്റെ വീട്ടിലാണെന്നും അച്ഛന് വിടുണ്ടെന്നും ഇപ്പോൾ വരാമെന്നും പറഞ്ഞു. മറ്റെന്തെങ്കിലും പറയുന്നതിനു മുന്നേ ചേച്ചി വാ പൊത്തി ഫോൺ കട്ടുചെയ്യാൻ പറഞ്ഞു ഞാൻ അനുസരിച്ചു. ഞാൻ പറയുന്നത് നീ ശ്രെധിച്ചു കേൾക്കണം, പേടിക്കരുത്,ചേച്ചി പറഞ്ഞുനിർത്തി. അപ്പൊത്തന്നെ എന്റെ നെഞ്ചിടി കൂടിയിരുന്നു. എന്താ ഞാൻ ചോദിച്ചു. ഡാ ഉണ്ണി നിന്റെ അച്ഛൻ ജോലിക്ക് പോകാതെ ഇങ്ങനെ നടക്കുന്നതെന്തന്നറിയോ? അതിനു കാരണമുണ്ട്, നിന്റെ അച്ഛൻ ഇന്നലെയാ സതീഷേട്ടനോടുപോലും പറയുന്നേ. ഞാൻ അന്ധാളിച്ചു.

18 Comments

Add a Comment
  1. പൊന്നു.?

    Super…… Adipoli

    ????

  2. മോർഫിയസ്

    Pwolii

    അടുത്ത പാർട്ട്‌ പെട്ടന്ന് ഇടണേ ബ്രോയ്

  3. ബ്രോ എന്നാ ഫീൽ ആയിരുന്നു, കലക്കി. Waiting for next part

    1. വാല്‌മീകി

      Thank you man

  4. ♥️♥️♥️

  5. കുടുക്കി തിമിർത്തു കലക്കി ❤️????❤️❤️????❤️❤️??
    Waiting 4 the nxt part

    1. വാല്‌മീകി

      Thanks man, I will try to write right away

  6. പൊളിച്ചടുക്കി തുടർന്ന് വേഗം വന്നോട്ടെ

  7. ആദിദേവ്‌

    അടിപൊളി ബ്രോ…. ഇതുപോലെ തുടരുക.
    All the best?✨

    ആദിദേവ്‌

  8. Dear Brother, നല്ല അടിപൊളി കമ്പികഥ. കുഞ്ഞയുമായുള്ള കളി സൂപ്പർ ആയിട്ടുണ്ട്. ഇനി മായചേച്ചിയെ കളിക്കുമോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. വാല്‌മീകി

      കളിക്കണോ

      1. വേണം മായ ചേച്ചിയെ കളിക്കണം

        1. വാല്‌മീകി

          കളിക്കാം

  9. ആൻ്റിയുടെ full കാടാണ് Age 55

  10. മോനിച്ചൻ

    കിടിലം.. you continue

Leave a Reply

Your email address will not be published. Required fields are marked *