?ചായം 2 ? [വാല്മീകി] 538

നീ ഞാൻ പറയുന്നകാര്യം ഇപ്പോൾ അമ്മയോട് പറയണ്ട ഞാൻ പറഞ്ഞോളാം ചേച്ചി വീണ്ടും തുടർന്നു, മുരളിയേട്ടന് (അച്ഛന്റെ പേരാണ് ) ലങ് ക്യാന്സറാണ്. ഞാൻ ഒന്നു ഞെട്ടി. ഇത്രയും നാൾ ആരോടും പറയാതെ ഒറ്റയ്ക്ക് കൊണ്ടുനടക്കാരുന്നു, പാവം ഇന്ന് സതീശേട്ടനും നിന്റെ അച്ഛനുടെ ഹോസ്പിറ്റലിൽ പോയിരുന്നു ഇനി നല്ല ട്രീറ്റ്മെന്റ് വേണമെന്നാണ് ഡോക്ടർ പറഞ്ഞെ, നീ കുട്ടനോട് കാര്യം പറയണം ചേച്ചി പറഞ്ഞു നിർത്തി. ചെറിയച്ഛന്റെ പേരാണ് കുട്ടൻ (മണിക്കുട്ടൻ)ഞാൻ ആകെ സ്തംഭിച്ചു ഞാൻ തന്നെ അച്ഛനെ എത്രവട്ടം പഴിച്ചിട്ടുണ്ട്. എനിക്കു കുറ്റബോധം തോന്നി ഞാൻ വെളിയിലേക്ക്‌ചെല്ലുമ്പോൾ അച്ഛൻ അതെ ഇരുപ്പാണ് എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു. നീ അച്ഛനെവിളിച്ചു വീട്ടിലോട്ടു പോ ചേട്ടൻ പറഞ്ഞു.  ഞാൻ പുറത്തിറങ്ങി വണ്ടിയെടുത്തു. അച്ഛൻ പുറകെ വരുന്നുണ്ടായിരുന്നു അച്ഛൻ മിണ്ടാതെ വന്നു വണ്ടിയിൽ കയറി വീടെത്തുന്ന വരെയും ഞങ്ങൾ  ഒന്നും മിണ്ടിയില്ല. ഞാൻ അച്ഛനെ വീട്ടിലാക്കി നേരെ സമീറിന്റെ വീട്ടിലെത്തി അവനെയും കൂട്ടി വയലിന്റെ കരയിൽ പോയി പാലത്തിലിരുന്നു അവനോടു കാര്യം പറഞ്ഞു. അവനും എന്തുപറയണമെന്നറിയാതെ വിഷമിച്ചു. ഞാൻ കരയുന്നത് കണ്ട് അവൻ എന്നെ സമാധാനിപ്പിച്ചു. ഞാൻ ചെറിയച്ഛനെ വിളിച്ചു കാര്യം പറഞ്ഞു ചെറിയച്ചൻ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു. ചെറിയച്ഛനും നല്ല വിഷമം ആയിക്കാണും. ചെറിയച്ഛനെയും രണ്ടു പെങ്ങമ്മാരേയും വളർത്തിയത് അച്ഛനാണ്. ചെറുപ്പത്തിലേ അച്ഛൻ നഷ്ട്ടപ്പെട്ട അവർക്ക് അച്ഛനായിരുന്നു എല്ലാം. എല്ലാരേയും ഒരു നിലയിലെത്തിച്ചത് അച്ഛനാണ്. അതിന്റെ കടപ്പാട് എല്ലാവർക്കും ഉണ്ടായിരുന്നു. തിരിച്ചു വീട്ടിലെത്തി അച്ഛനെ തിരക്കി കിടന്നു എന്നു അമ്മ പറഞ്ഞു. ഞാൻ അത്താഴം കഴിക്കാതെ കിടന്നു കിടന്നിട്ടുറക്കം വന്നില്ല.

 

എപ്പോഴാണുറങ്ങിയതെന്നറിഞ്ഞില്ല എഴുന്നേറ്റുനോക്കുമ്പോൾ പ്രെജീശേഷിയും ചേട്ടനും അവിടെ ഉണ്ട് അമ്മ കരയുകയാണ്. ഈമനുഷ്യനോടു പണ്ടേ പറഞ്ഞതാണ് വലി നിർത്താൻ കേട്ടില്ല അമ്മയുടെ വാക്കുകളായിരുന്നു. അച്ഛൻ സിഗരറ്റ് വലിക്കുമെങ്കിലും അധികമില്ല. അച്ചന് ഗൾഫിൽ ഒരു കെമിക്കൽ ഫാക്ടറിയിലായിരുന്നു ജോലി ചിലപ്പോൾ അതായിരിക്കാം ശ്വാസകോശത്തിന് ക്യാൻസർ ബാധിച്ചത്, ഇങ്ങനെ നിന്നാലെങ്ങനാ ഒരുങ്ങിക്കെ ഹോസ്പിറ്റലിൽ പോണ്ടേ സതീഷേട്ടനായിരുന്നു പറഞ്ഞത്, വിവരമറിഞ്ഞു അപ്പോഴേക്കും കുഞ്ഞയും വന്നിരുന്നു. ഹോസ്പിറ്റലിൽ എത്തിയപ്പോ ഡോക്ടർ ക്രിട്ടിക്കൽ സ്റ്റേജ് ആയിട്ടില്ലെന്നും പ്രേതീക്ഷയുണ്ടെന്നും പറഞ്ഞു. ഉടനെ ട്രീട്മെന്റിലേക്കു കടക്കാമെന്നു പറഞ്ഞു, ട്രീറ്റ്മെന്റ് തുടങ്ങി അതിനുവേണ്ടിയുള്ള കാശ് ചെറിയച്ഛൻ തന്നു. പിന്നീടുള്ള ദിവസങ്ങളിൽ വീട് ഒരു മരണ വീട് പോലെയായി, ഇതിനിടയിൽ എക്സാം കഴിഞ്ഞു. റിസൾട്ട് വരുമ്പോൾ എത്രയെണ്ണത്തിന് പൊട്ടുമെന്നറിയില്ല. Ncc യും സ്പോർസും ഉള്ളതുകൊണ്ട് മുമ്പുള്ള സപ്ലി എല്ലാം കവർ ചെയ്തു. അച്ഛൻ മുമ്പ് വാങ്ങിയ കുറച്ചു കടങ്ങൾ ഉണ്ടായിരുന്നു പശുവിനെ വിറ്റും, ചെറിയച്ഛൻ തന്ന കുറച്ചു പണം കൊണ്ടും പകുതി കടം വീട്ടി വീട്ടുചിലവിന് പണം കണ്ടെത്താൻ ഞാൻ ചെറിയ ജോലിക്കിറങ്ങി. ഞാൻ നന്നായി ചിത്രം വരക്കുമായിരുന്നു അത് എനിക്കുപകാരപ്പെട്ടു വീടുകളിൽ വാൾപെയിന്റിങ് ചെയ്തും റെക്കോർഡ് വരച്ചും കുറച്ചു പണം കണ്ടെത്തി. വീടിനടുത്ത്തുള്ള സുബൈർ മാമ എന്നെ പൈന്റിങ്ങിനു കൂടെ കൂട്ടി, വീടുകളിൽ ചിൽഡ്രൻസ് റൂമിൽ വരക്കാനും മറ്റു ആർട്‌വർക്കിനും എന്നെ വിളിക്കും, ചിലപ്പോൾ അല്ലാത്ത പൈന്റിങ്ങിനും വിളിക്കും, ആദ്യ റിസൾട്ടിൽ അച്ഛന്‌ നല്ല കുറവുണ്ടെന്ന് ഡോക്ടർ പറഞ്ഞു. അച്ഛൻ പണ്ടത്തേക്കാൾ ഷീണിച്ചു, മുടിയെല്ലാം പോയി. രണ്ടാം ഘട്ട ചികിത്സ വളരെ ദയനീയമായിരുന്നു, അച്ഛന്റെ ശരീരം മരുന്നുകൾക്കു പ്രീതികരിക്കുന്നില്ലെന്നും ഉടൻ സർജറി വേണെമെന്നും ഡോക്ടർ പറഞ്ഞു. തുടർന്ന് ചികിത്സക്കായി ഒരു ലോൺ എടുക്കേണ്ടിവന്നു, ചേച്ചി പിജി കംപ്ലീറ്റ് ചെയ്തു കുട്ടികൾക്ക് ട്യൂഷൻ എടുത്തു ഇടക്ക് PSC ടെസ്റ്റുകളും എഴുതി. പണത്തിനു ഇത്രേം വില ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി,

18 Comments

Add a Comment
  1. പൊന്നു.?

    Super…… Adipoli

    ????

  2. മോർഫിയസ്

    Pwolii

    അടുത്ത പാർട്ട്‌ പെട്ടന്ന് ഇടണേ ബ്രോയ്

  3. ബ്രോ എന്നാ ഫീൽ ആയിരുന്നു, കലക്കി. Waiting for next part

    1. വാല്‌മീകി

      Thank you man

  4. ♥️♥️♥️

  5. കുടുക്കി തിമിർത്തു കലക്കി ❤️????❤️❤️????❤️❤️??
    Waiting 4 the nxt part

    1. വാല്‌മീകി

      Thanks man, I will try to write right away

  6. പൊളിച്ചടുക്കി തുടർന്ന് വേഗം വന്നോട്ടെ

  7. ആദിദേവ്‌

    അടിപൊളി ബ്രോ…. ഇതുപോലെ തുടരുക.
    All the best?✨

    ആദിദേവ്‌

  8. Dear Brother, നല്ല അടിപൊളി കമ്പികഥ. കുഞ്ഞയുമായുള്ള കളി സൂപ്പർ ആയിട്ടുണ്ട്. ഇനി മായചേച്ചിയെ കളിക്കുമോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. വാല്‌മീകി

      കളിക്കണോ

      1. വേണം മായ ചേച്ചിയെ കളിക്കണം

        1. വാല്‌മീകി

          കളിക്കാം

  9. ആൻ്റിയുടെ full കാടാണ് Age 55

  10. മോനിച്ചൻ

    കിടിലം.. you continue

Leave a Reply

Your email address will not be published. Required fields are marked *