?ചായം 2 ? [വാല്മീകി] 538

ഞാൻ വേഗം അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല രണ്ടു സ്റ്റിച് ഉണ്ടായിരുന്നു  അവർ ഇടയ്ക്കു ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു പക്ഷെ ഫോൺ എടുത്തില്ല കെട്ടിയോനാകുമെന്നു എനിക്കു തോന്നി. മരുന്നും വാങ്ങി തിരികെ വരുമ്പോൾ ചെറുക്കൻ തളർന്നുറങ്ങിയിരുന്നു, അവർ മുന്നിലാണ് ഇരുന്നത് ചെറുക്കൻ അവരുടെ മടിയിലുണ്ട്. മോന്റെ പേരെന്താ ഞാൻ സംഭാഷണത്തിന് തുടക്കമിട്ടു. അവരൊന്നു ഞെട്ടി അവരേതോ മായിക ലോകത്തായിരുന്നു ഹാ സോറിട്ടോ ഞാൻ എന്തൊക്കെയോ ആലോചിച്ചിരിക്കുവാരുന്നു, എന്താ ചോദിച്ചേ അവർ ചോദിച്ചു. അവരുടെ സ്വരം മധുരമുള്ളതായിരുന്നു, മോന്റെ പേരെന്താണ് ഞാൻ ഒന്നുകൂടി ചോദിച്ചു. അപ്പു അവർ അവന്റെ തല തലോടി പറഞ്ഞു. മോന്റെ അച്ഛനെ വിവരമറിയിച്ചില്ലേ ഞാൻ വീണ്ടും ചോദ്യം തുടർന്നു. ശ്യാം ഇതുവരെ ഫോൺ എടുത്തിട്ടില്ല അവർ പറഞ്ഞു. ഇയാക്ക് ബുദ്ധിമുട്ടായല്ലേ ഞാൻ അടുത്തതെന്തെങ്കിലും പറയും മുൻപ് അവർ ചോദിച്ചു. എന്തു ബുദ്ധിമുട്ട് ഇങ്ങനെയല്ലേ മറ്റുള്ളവർക്കുപകരിക്കുക ഞാൻ പറഞ്ഞു. അപ്പോഴേക്കും വീടെത്തിയിരുന്നു അവനെ എടുക്കാൻ ഞാൻ സഹായിച്ചു ബെഡിൽ കിടത്തി ഞാൻ ജോലിയിലേക്ക് കടന്നു. അപ്പോൾ മണി രണ്ടായിരുന്നു. പിന്നെ ചോറുകഴിക്കാൻ നിന്നില്ല. വേഗം പണി തുടർന്നു. അതേ.. പിന്നിൽ നിന്നും വിളി കേട്ടപ്പോൾ ഞാൻ നോക്കി വീണ്ടും അവർ, എന്താ. ഞാൻ ചോദിച്ചു. ഇതുവരെയും ഒന്നും കഴിച്ചില്ലല്ലോ വാ എന്തെങ്കിലും കഴിക്കാം.. ഞാൻ വേണ്ടെന്നു പറഞ്ഞെങ്കിലും അവർ നിർബന്ധിച്ചു ഒടുവിൽ ഞാൻ പോയി, ബ്രെഡ്‌ സാൻവിച്ചും ജ്യൂസും ടേബിളിൽ നിരത്തി അവർ എന്റെ ഓപ്പോസിറ്റ് ഇരുന്നു. ഇയാളെപേരെന്താ അവർ ചോദിച്ചു. ജഗൻ. നൈസ് നെയിം അവർ പറഞ്ഞു. ഞാൻ ഒരു താങ്ക്സ് നൽകി, വീട്ടുകാരൊക്കെ വീണ്ടും ചോദ്യം, എല്ലവരുമുണ്ട് ഞാൻ പറഞ്ഞു, ചെറുപ്പത്തിലേ ജോലിക്കിറങ്ങിയത് എന്താണ് അവർ തിരക്കി.  ഞാൻ വീട്ടിലെ കാര്യങ്ങൾ പറഞ്ഞു. റിസെൽറ്റിനുവേണ്ടി കാത്തുനിൽക്കുവാണെന്നും പറഞ്ഞു. അവർ പിന്നൊന്നും ചോദിച്ചില്ല. മാഡത്തിന്റെ പേരെന്താ ഞാൻ തിരക്കി, മാടമോ നോട്ട് മാഡം പ്ലീസ് കാൾ മീ മായ അവർ പറഞ്ഞു. ബ്യുട്ടിഫുൾ നെയിം ഞാൻ ഒന്നു പുഷ്പിച്ചു, താങ്ക്സ് അവർ ചിരിച്ചു കൊണ്ടു പറഞ്ഞു, ഞാൻ ആഹാരം കഴിച്ചു പണി തുടർന്നു, കുറച്ചു കഴിഞ്ഞ് അവരും എന്റെ അടുത്തുവന്നു നിന്നു. ഞങ്ങൾ കൂടുതൽ കാര്യങ്ങൾ സംസാരിച്ചു തുടർന്ന് ചേച്ചിയുടെ കാര്യം പറഞ്ഞപ്പോൾ ഒരു കൺഗ്രാറ്റ്സ് എന്റെ വക പറയാൻ മായ പറഞ്ഞു. പ്രുവിളിക്കുന്നതാണ് മയക്കിഷ്ടം എന്നു പറഞ്ഞു. പകുതി പണി കഴിഞ്ഞു ഞാൻ വൈകിട്ട് പോകാൻ നേരം, മായ എന്റെകയ്യിൽ ഒരു 2000രൂപ നീട്ടി ഞാൻ വേണ്ടെന്നു പറഞ്ഞു പക്ഷെ അടിച്ചേൽപ്പിച്ചു ഒരു പെട്ടി ചോക്‌ളേറ്റും തന്നു.നാളെ കാണാം എന്നു പറഞ്ഞു, നാളെ ഞാൻ വരില്ലെന്നും അച്ഛന്റെ ചെക്കപ്പ് ആണെന്നും പറഞ്ഞു, മറ്റന്നാൾ കാണാമെന്നു പറഞ്ഞു ഞാൻ ഇറങ്ങി. വീട്ടിലെത്തിയപ്പോൾ ചോരുകഴിക്കാത്തതിന് അമ്മ പൊതിരെ അലച്ചു, രാത്രിയിൽ മായയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. കോളേജിൽ പടിക്കുമ്പോളും പല പെൺകുട്ടികളും എന്റെ പുറകെ വന്നിട്ടുണ്ടെങ്കിലും എനിക്കു മിൽഫുകളെ ആണിഷ്ടം  ക്ലാസ്സിലെ പെണ്കുട്ടികൾക്കുപകരം ഞാൻ ടീച്ചർമാരെ നോക്കി വെള്ളമിറക്കി, കാണാൻ നല്ല ഗ്ലാമർ ആണെന്ന് പയ്യൻമാർ പറയുമായിരുന്നു, അതുകൊണ്ടുതന്നെ പെമ്പിള്ളേരെ വാറ്റാൻ അവന്മാർ എന്നെ കൂട്ടില്ല. പിറ്റേന്ന് ചെക്കപ്പ് കഴിഞ്ഞു മടങ്ങിവരും വഴി ഞാൻ ഇൻസ്റ്റാഗ്രാമിൽ മായയെ നോക്കി  കിട്ടിയില്ല തിരിച്ചു വീട്ടിൽ എത്തുമ്പോളും മായയായിരുന്നു മനസ്സിൽ. പിറ്റേന്ന് ആകാൻ ഞാൻ പ്രാർത്ഥിച്ചു. ഉണർന്നു നോക്കുമ്പോൾ 7മണി കഴിഞ്ഞിരുന്നു 8.30 ജോലിക്കെത്തണം. ഞാൻ സുബൈർ മാമയെ വിളിച്ചു വണ്ടി പണിതന്നെന്നും മറ്റേ സൈറ്റിലെ പണി തീർന്നെന്നും മാമ പറഞ്ഞു എന്നാൽ ഞാൻ കുഞ്ഞയുടെ വണ്ടിയെടുത്തോളാമെന്നു പറഞ്ഞു ഫോൺ വെച്ചു, ചോറെടുത്തു നേരെ കുഞ്ഞയുടെ വീട്ടിൽ പോയി വണ്ടിവാങ്ങി, കത്തിച്ചുവിട്ടു. മായയുടെ വീട്ടിലെത്തി ബെൽ അടിച്ചു. അപ്പുവാണ് കതക് തുറന്നത്. ഹലോ അപ്പുമോനെ ഞാൻ അവന്റടുത്തേക്കുചെന്നു അവനോടിക്കളഞ്ഞു അവനൊരു 6വയസ്സുകാണും നോക്കുമ്പോൾ മായയുടെ പുറകിൽ നിന്നും ഉളിഞ്ഞു നോക്കുകയാണ്. മായ അവനെ പിടിച്ചു മുന്നിൽ നിർത്തി ചേട്ടനൊരു താങ്ക്സ് പറഞ്ഞെ മോനെ മായ അവനോടായിപ്പറഞ്ഞു. താങ്ക്സ് അവൻ പറഞ്ഞു.

18 Comments

Add a Comment
  1. പൊന്നു.?

    Super…… Adipoli

    ????

  2. മോർഫിയസ്

    Pwolii

    അടുത്ത പാർട്ട്‌ പെട്ടന്ന് ഇടണേ ബ്രോയ്

  3. ബ്രോ എന്നാ ഫീൽ ആയിരുന്നു, കലക്കി. Waiting for next part

    1. വാല്‌മീകി

      Thank you man

  4. ♥️♥️♥️

  5. കുടുക്കി തിമിർത്തു കലക്കി ❤️????❤️❤️????❤️❤️??
    Waiting 4 the nxt part

    1. വാല്‌മീകി

      Thanks man, I will try to write right away

  6. പൊളിച്ചടുക്കി തുടർന്ന് വേഗം വന്നോട്ടെ

  7. ആദിദേവ്‌

    അടിപൊളി ബ്രോ…. ഇതുപോലെ തുടരുക.
    All the best?✨

    ആദിദേവ്‌

  8. Dear Brother, നല്ല അടിപൊളി കമ്പികഥ. കുഞ്ഞയുമായുള്ള കളി സൂപ്പർ ആയിട്ടുണ്ട്. ഇനി മായചേച്ചിയെ കളിക്കുമോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. വാല്‌മീകി

      കളിക്കണോ

      1. വേണം മായ ചേച്ചിയെ കളിക്കണം

        1. വാല്‌മീകി

          കളിക്കാം

  9. ആൻ്റിയുടെ full കാടാണ് Age 55

  10. മോനിച്ചൻ

    കിടിലം.. you continue

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law