?ചായം 2 ? [വാല്മീകി] 538

ഫോൺ ബെൽ കേട്ട് ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുമ്പോൾ ഡോക്ടർ ആണ്.  ഇന്നലത്തെ ജോലി ഷീണം കാരണം ഞാൻ നന്നായി ഒന്നു ഉറങ്ങിപ്പോയി. ഹലോ ഡോക്ടർ പറയു. ഈ മാസം 20നാണു mr മുരളിയുടെ സർജറി ഡേറ്റ്  അത് പറയാനാണ് വിളിച്ചത് ഡോക്ടർ പറഞ്ഞു. മറ്റന്നാൾ ഒരു ചെക്കപ്പ് ഉണ്ടെന്നും മറ്റു കാര്യങ്ങൾ അപ്പൊ പറയാമെന്നും പറഞ്ഞു. ഞാൻ വിവരം അമ്മയെ അറിയിച്ചു. അമ്മേ.. അമ്മേ… ചേച്ചി ഫോണുമായി ഓടി വന്നു, എന്താടി അൽറുന്നെ അമ്മ ദേഷ്യപ്പെട്ടു. അമ്മേ… ഇക്കാഷിഞ്ഞ si ടെസ്റ്റിന്റെ റാങ്ക് വന്നു.. എനിക്ക് പത്താം റാങ്ക് ഉണ്ട് ചേച്ചി സന്തോഷത്തോടെ പറഞ്ഞു. ദെയ്‌വമേ നീ എന്റെ പ്രാർത്ഥന കേട്ടു അമ്മ പറഞ്ഞു. എല്ലാവർക്കും സന്തോഷമായി. എല്ലാവർക്കും മധുരം വാങ്ങി നൽകി, അടുത്തമാസം ട്രെയിനിങ് തുടങ്ങുമെന്നാണ് അവൾ പറഞ്ഞത്, ഞാൻ സന്തോഷവാർത്ത സുബൈർ മാമയെ അറിയിച്ചു, മാമ എന്നോട് വലിയ കൂട്ടാണ്, എടാ നാളെ ഒരു വർക്കുണ്ട് നീ വരുവോ മാമ ചോദിച്ചു. പണത്തിനു അത്യാവശ്യം ഏറെയായതുകൊണ്ട് ഞാൻ ഓക്കേ പറഞ്ഞു, രാവിലെ മാമ വന്നു വിളിച്ചു അമ്മകെട്ടിത്തന്ന പൊതിച്ചോറും ബ്രെഷുകളും എടുത്തു ഞാൻ പണിക്കിറങ്ങി. മാമ ഒരു വലിയ വീടിനു മുന്നിൽ വണ്ടി നിർത്തി, ഇതാണ് വീട് മാമ പറഞ്ഞു. ഹോ ഉഗ്രൻ വീട് എന്റെവീട് ഇതിന്റെ മൂന്നിലൊന്നേ കാണു. ഒരു അമേരിക്കൻ മലയാളിയുടെ വീട്‍യിരുന്നു അത് പോർച്ചിൽ ഒരു volkswagan വെന്റോ കിടപ്പുണ്ട്, വീട് തുറന്നിട്ടുണ്ട് മാമ മുകളിലത്തെ ഒരു മുറിക്കാട്ടി പെയിന്റും തന്നു. നീ പണി തുടങ്ങിക്കോ അപ്പുറത്തെ സൈറ്റിൽ പോയിട്ട് വൈകിട്ട് വന്നു നിന്നെ എടുത്തോളാം, വീട്ടുകാർ ഇപ്പോൾ ഇവിടില്ല കുറച്ചു കഴിയുമ്പോൾ വരും നീ പണിതുടങ്ങിക്കോ ഇതും പറഞ്ഞു മാമ സ്ഥലം കാലിയാക്കി ഞാൻ ആ തക്കം നോക്കി വീടൊന്നു ചുറ്റി, ഒരു 6-7മുറിയുണ്ട് എല്ലാം പൂട്ടിയിട്ടുണ്ട് ഞാൻ പണി തുടങ്ങി 1മണിക്കൂറിനകം  വെളിയിലൊരു കാർ വന്ന ശബ്ദം കേട്ടു ഞാൻ വിൻഡോയിലൂടെനോക്കി, ബെന്സിലാണ് വരവ് ഒരു കൊച്ചു പയ്യൻ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി ഓടല്ലേ മോനെ എന്ന് പുറകിലെ സീറ്റിൽ നിന്നും ഒരു സ്ത്രീ ശബ്ദം.. സാരിയാണ് വേഷം മുഖം വ്യക്തമായില്ല  മുന്നിലെ സീറ്റിൽ നിന്നും ഒരു 45-46വയസ്സുള്ള ഒരു കഷണ്ടിത്തലയൻ ഇറങ്ങി നല്ല റിച്ചു ലൂക്കാണ് ഞാൻ പെട്ടെന്ന് പണി തുടർന്നു, ടോമും,  ജെറിയും ആണ് വരക്കേണ്ടത് ആ ചെറുക്കന്റെ റൂമാണെന്നു തോന്നുന്നു. മമ്മി..മമ്മി… പുറകിലെ ശബ്ദം കേട്ടു തിരിഞ്ഞു നോക്കുമ്പോൾ ആ ചെറുക്കാനാണ്, ഞാൻ കണ്ണുരുട്ടി അവൻ ഒന്നും പറയാതെ ഓടി ഇതേ സമയം ബെൻസ് പുറകോട്ട് പോകുന്ന ശബ്ദം കേട്ടു, കഴണ്ടി പോയതാണ്. പെട്ടെന്നൊരു നിലവിളി കേട്ടു താഴെയാണ് ഞാൻ ഓടിച്ചെല്ലുമ്പോൾ ചെക്കൻ ചോരയൊലിക്കുകയാണ് ഒപ്പം ഒരു സ്ത്രീയുമുണ്ട്. ആ രൂപം കണ്ട് ഞാൻ ഞെട്ടി

എന്തൊരു ഭംഗി oru36-37വയസ്സുണ്ടാകും. ഞാൻ വേഗം ഹോസ്പിറ്റലിൽ പോകാമെന്നു പറഞ്ഞു. ശ്യാം പോയല്ലോ തനിക്കു വണ്ടിയോടിക്കാനറിയോ അവർ കരഞ്ഞുകൊണ്ട് ചോദിച്ചു. അഹ് അറിയാം ഞാൻ പറഞ്ഞു സതീശേട്ടൻ എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചിരുന്നു ലൈസൻസും ഉണ്ട്. ഒന്നു പിടിച്ചേ അവർ കുട്ടിയെ എന്നെ ഏല്പിച്ചു. ചാവിയെടുക്കാൻ പോയി ഞാൻ അവനെ കോരിയെടുത്തു കാറിനടുത്തെത്തുമ്പോൾ അവർ ചാവിയുമായി ഓടിവന്നിരുന്നു. ഒരമ്മയുടെ വേവലാതി ഞാൻ അപ്പോളറിഞ്ഞു അവരുടെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. അവനെ പിൻസീറ്റിൽ കിടത്തി ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു അപ്പോഴേക്കും അവർ പുറകിൽ കയറിയിരുന്നു.

18 Comments

Add a Comment
  1. പൊന്നു.?

    Super…… Adipoli

    ????

  2. മോർഫിയസ്

    Pwolii

    അടുത്ത പാർട്ട്‌ പെട്ടന്ന് ഇടണേ ബ്രോയ്

  3. ബ്രോ എന്നാ ഫീൽ ആയിരുന്നു, കലക്കി. Waiting for next part

    1. വാല്‌മീകി

      Thank you man

  4. ♥️♥️♥️

  5. കുടുക്കി തിമിർത്തു കലക്കി ❤️????❤️❤️????❤️❤️??
    Waiting 4 the nxt part

    1. വാല്‌മീകി

      Thanks man, I will try to write right away

  6. പൊളിച്ചടുക്കി തുടർന്ന് വേഗം വന്നോട്ടെ

  7. ആദിദേവ്‌

    അടിപൊളി ബ്രോ…. ഇതുപോലെ തുടരുക.
    All the best?✨

    ആദിദേവ്‌

  8. Dear Brother, നല്ല അടിപൊളി കമ്പികഥ. കുഞ്ഞയുമായുള്ള കളി സൂപ്പർ ആയിട്ടുണ്ട്. ഇനി മായചേച്ചിയെ കളിക്കുമോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. വാല്‌മീകി

      കളിക്കണോ

      1. വേണം മായ ചേച്ചിയെ കളിക്കണം

        1. വാല്‌മീകി

          കളിക്കാം

  9. ആൻ്റിയുടെ full കാടാണ് Age 55

  10. മോനിച്ചൻ

    കിടിലം.. you continue

Leave a Reply

Your email address will not be published. Required fields are marked *