Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ചെച്ചിപൂറിലൂടെ [ചന്ദ്രഗിരി മാധവൻ] 745

Kambi Views 1112703

ഞാന്‍ എന്റെ ആയുധമെടുത്തു. രണ്ടുപേരെയും നോക്കി മനോഹരമായൊരു ചിരിയങ്ങു കൊടുത്തു. ഒരാള്‍ പെട്ടെന്ന് നോട്ടം മാറ്റിക്കളഞ്ഞെങ്കിലും മറ്റെയാള്‍ ഒരു പാല്‍പ്പുഞ്ചിരി വച്ച് നീട്ടി.

കൊള്ളാം..ഇവരുടെ കൂടെ വന്നത് കൊണ്ട് ഇപ്പൊ വല്ലാത്തൊരു സ്നേഹമൊക്കെ തോന്നുന്നുണ്ട്…ആഹാ..എന്തൊരു നല്ല ആചാരം.!

ഇങ്ങനെയാണേല്‍ ഈ പണി എന്നും ഞാന്‍ തന്നെ ചെയ്യും..പാവം ചേച്ചിമാർ രണ്ടുപേരും ആൾക്കൂട്ടത്തിൻ്റെ ഇടയിൽ കഷ്ടപ്പെടുകയാണ്.!

ക്യൂ ചെറുതായി ചെറുതായി വന്നു. ഞാന്‍ മുന്നിലെത്തി.

പെട്ടന്ന് ഞാൻ നോക്കുമ്പോൾ ആണ് ഒരു കള്ളുകുടിയൻ രേഷ്മ ചേച്ചിയുടെ ബാക്കിൽ ജാക്കി വെക്കുന്ന പോലെ എനിക് തോന്നി. ഞാൻ മെല്ലെ ക്യൂവിൽ നിന്ന് പുറത്തിറങ്ങി നോക്കി . അതേ അവൻ അത് തന്നെയാണ് പരിപാടി! അവൻ്റെ മറ്റെ കൈ വേറെ ഒരു ചേച്ചിയെ തൊണ്ടുന്നും ഉണ്ട്.

പിന്നെ ഒന്നും ചിന്തിച്ചില്ല ഞാൻ ഒരു അലര്‍ച്ചയോടെ പാഞ്ഞു ചെന്നു ആ കരണം നോക്കിത്തന്നെ പൊളപ്പനൊരെണ്ണം അങ്ങ് കൊടുത്തു. അടികൊണ്ട് അയാള്‍ വീഴുന്നതിനു മുന്നെത്തന്നെ ഒറ്റ ചാട്ടവും ഒരു ചവിട്ടുമായിരുന്നു.

അയാള്‍ ക്ഷമാപണം പോലെ കൈകൂപ്പിക്കൊണ്ട്‌ പറഞ്ഞിട്ട് മെല്ലെ ആടിയാടി തിരിച്ചു നടക്കുന്നു… ഹോ..!!!

ഇവനൊക്കെ രണ്ടെണ്ണം കൊള്ളാത്തതിന്റെ കേടാണ്..!” ആ ചേച്ചി പറയുന്നത് ഞാൻ കേട്ടു.

അവിടെ നിന്ന മുഴുവൻ ആൾക്കാരും എന്നെ മിന്നൽ മുരളിയിലെ tovinoye പോലെ ഒക്കെ നോക്കാൻ തുടങ്ങി. ഞാൻ കുറച്ച് നെഞ്ച് വിരിച്ചു അവരുടെ രണ്ടാലുടെയും കൈ പിടിച്ച് അകത്തേക്ക് നടന്നു.

രേഷ്മയും രേണുകയും എന്നെ അഭിമാനത്തോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

ഉത്സവം കഴിഞ്ഞ് ഞാൻ അവരെ വീട്ടിൽ കൊണ്ട് പോയി ആക്കി നേരെ സൗരവിനെ വിളിച്ചു ബീർ അടിക്കാൻ തുടങ്ങി.

4 കുപ്പി ബിയർ അടിച്ച ഹങ്ങോവേരിൽ ഞാൻ നേരെ പോയത് പണിതീരാത്ത വീട്ടിൽ ആണ് കാരണം സൗരവിൻെറ അമ്മ ആനകുത്തിയലും അറിയില്ല എന്ന് ധൈര്യം എനിക്കുണ്ട്. അങ്ങനെ നേരെ പോയി വാതിൽ തുറന്ന് അകത്ത് കയറി അവിടെ ഒരു സീറോ ബൾബ് കത്തിച്ചു വെച്ചിരുന്നു. അതിൻ്റെ വെളിച്ചത്തിൽ എനിക് മനസിലായി രേശ്മെച്ചിയും അജജുവും ഇവിടെ ആണ് കിടന്നത് എന്ന്. അങ്ങനെ ഞാൻ ഒച്ച ആകാതെ മുണ്ട് ഊരി ഷോർട്സ് ഉടുത്ത് രേശ്മെച്ചിയുടെ അടുത്ത് പായ് വിരിച്ച് കിടന്നു.

The Author

43 Comments

Add a Comment
  1. പൊന്നു 🔥

    കൊള്ളാം….. നല്ല സൂപ്പര്‍ തുടക്കം…..

    😍😍😍😍

  2. ✖‿✖•രാവണൻ ༒

    ❤️♥️

  3. ആദ്യ ഭാഗം വളരെ മനോഹരം,,,രണ്ടാം ഭാഗത്തിൽ,,കളിക്കുമ്പോൾ കുറച്ച് തെറി കൂടി add ചെയ്താൽ വളരെ നന്നായിരിക്കും

  4. പൊളിച്ചു. തുടരുക സംഭക്ഷണം കൂടുതൽ ഉൾപ്പെടുത്തു ക:

  5. ആദ്യ ഭാഗം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പെട്ടെന്ന് പോസ്റ്റ്‌ ചെയ്യണേ

  6. 😍😍 പൊളിച്ചു ബാക്കി എത്രയും പെട്ടന്ന്

  7. കൊള്ളാം. തുടരുക ❤❤

  8. ×‿×രാവണൻ✭

    💙

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: