ചേക്കിലെ വിശേഷങ്ങൾ 3 [Padmarajan] 321

“വക്കീലോ, എന്താണ് , ഈ വഴിക്കൊക്കെ, അതും ഇത്ര  രാവിലെ തന്നെ”

“ബിസിനസ്സ് ഒക്കെ കുറവാണ്, നിന്നെ കൊണ്ടിപ്പോ സഹായം ഒന്നും കിട്ടുന്നില്ലല്ലോ. നീ പഴേ പണി ഒക്കെ നിർത്തിയില്ലേ”

മുകുന്ദനുണ്ണി ചിരിച്ചു കൊണ്ട് ചെവിക്കടുത്തു വന്നു തമാശ പറഞ്ഞു.

“ദേ ആരേലും കേൾക്കും, പഴേ കാര്യം ഒക്കെ എടുത്തിട്ടിട്ട്”

“പിന്നെ നാട്ടുകാർക്ക് അറിയാത്ത കാര്യം അല്ലെ, ചേക്കിലെ മൈൽ കുറ്റികൾക്ക് പോലും അറിയാം മാധവൻ മോഷണം നിർത്തി എന്ന്. ….ആഹ്  അത് വിട് ഞാൻ ഇപ്പോൾ വന്നത് ദാ  ഇവർക്ക് ഒരു സഹായത്തിനു വേണ്ടി ആണ്”

അപ്പോഴാണ് വരാന്തയുടെ ഭാഗത്തു നിൽക്കുന്ന വനജയെയും ലിജോയെയും മാധവൻ കണ്ടത്. വനജ മാധവനെ നോക്കി പുഞ്ചിരിച്ചു, കൂടെ നിന്ന ലിജോ ഗൗരവത്തോടെ ഒന്ന് തല കുലുക്കി.

“നമ്പൂരിച്ചന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്നവർ അല്ലെ, എനിക്കറിയാം, പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെടാൻ ഒത്തില്ല. ”

കാഷ്യർ ടേബിളിൽ ഇരുന്നു കൊണ്ട് മാധവൻ പറഞ്ഞു.

വനജ മാധവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

“മുകുന്ദനുണ്ണി സാർ പറഞ്ഞിട്ടുണ്ട്, മരിച്ചു പോയ വീട്ടുടമ ആയി നല്ല ബന്ധം ആയിരുന്നെന്നും.”

“ഊം ” മാധവൻ വിഷമത്തോടെ ഒന്ന് മൂളിയ ശേഷം എന്താണ് കാര്യം എന്ന് ആംഗ്യവശാൽ പറയാൻ പറഞ്ഞു.

“അപ്പൊ മിസ്റ്റർ മാധവൻ, ഇവരുടെ പേര് വനജ, എൽഐസി ഏജന്റ് ആണെന്ന് അറിയാലോ, വയസ്സ് ഒരു 43 – 44 കാണും അല്ലെ.

“44” വനജ പറഞ്ഞു

തന്റെ ശരിയായ പ്രായം പറഞ്ഞാൽ ആരേലും അച്ചുവിന്റെ പ്രായം ആയി കണക്കു കൂട്ടിനോക്കും, അങ്ങനെ വന്നാൽ  പ്രശ്നം ആകുന്നതു കൊണ്ട് വനജ പ്രായം കൂട്ടിയേ പറയാറുള്ളൂ.

“ആ 44 ” മുകുന്ദനുണ്ണി തുടർന്നു, “ഇവർ നന്നേ ചെറുപ്പത്തിൽ വിധവ ആയതാണ്, ശേഷം മകൾക്കു വേണ്ടി ജീവിച്ചു, മകളെ പഠിപ്പിച്ചു ജോലിക്കാരിയാക്കി, നല്ലൊരു, അല്ല അത്ര തരക്കേടില്ലാത്ത ഒരുത്തന്റെ കൂടെ കെട്ടിച്ചും വിട്ടു ഹു ഹു ഹു”

മുകുന്ദനുണ്ണി തല ചെരിച്ചു ലിജോയെ കളിയാക്കുന്ന മട്ടിൽ നോക്കി, ലിജോയുടെ മുഖം അപ്പോഴും കനത്തിൽ തന്നെ ഇരുന്നു.

The Author

24 Comments

Add a Comment
  1. ഇങ്ങനെ ഒന്ന് സ്വപ്നത്തിൽ പോലും കിട്ടില്ല

  2. തുടരുക ❤

    1. Thank you

  3. കഥ നന്നായി മുന്നേറുന്നു. ആറാം തമ്പുരാൻ കൂടി എത്തിയപ്പോൾ രംഗമൊന്നു കൊഴുത്തു

  4. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️

  5. Oru level illathe aan pokunnathu, chumma alambu. Try to focus on less characters.

    1. Respect your opinion but story is like that. More characters will come but all will have an interconnection. Sorry.
      It’s a crime story.
      I am a very novice writer with no experience. So pls bear with me.

  6. റഫറൻസ് ഒക്കെ നന്നായിട്ടുണ്ട് പക്ഷെ അൽപ്പം ഓവർ ആകുന്നില്ലേ ഒന്നൊരു തോന്നൽ ഒരു കഥാപാത്രങ്ങൾ വരുമ്പോഴേക്കും അടുത്തത് വരും അത് കഴിയും മുൻപേ അടുത്തത്.എല്ലാം തമ്മിൽ ബന്ധം കാണുമെങ്കിലും ഓവർ ആക്കിയാൽ പിന്നെ രസം കാണില്ല .

    1. എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യം ഉണ്ട്. ഞാൻ ഒരു നല്ല എഴുത്തുകാരൻ അല്ല, പക്ഷെ സിനിമകൾ കാണുമ്പോഴുള്ള എൻ്റെ ഫൻ്റേസികൾ , പ്രത്യേകിച്ച് കൗമാര കാലത്തെ (2000s) എൻ്റെ കാട് കടന്ന ചിന്തകൾ ഒന്ന് പൊടി തട്ടിയെടുക്കുന്നു എന്ന് മാത്രം. അഭിപ്രായങ്ങൾ ഇനിയും അറിയിക്കുക.

  7. ഒർജിനൽ പദ്മരാജൻ മാറി നിൽക്കുമല്ലോ ?.. എൻജാതി ഐറ്റം ?… വേഗം അടുത്ത പാർട്ട്‌ ആയിട്ട് വാ ബ്രോ

  8. എറ്റവും best കഥ.. എത്ര parts ആയാലും പുതുമ പോവില്ല.. കിടിലം..

  9. Actress nite pic koodi ad cheyyane

    1. Admins സമ്മതിക്കുന്നില്ല

  10. Polichu kodukkan item

  11. ഗൗരി ആരാ നടി

    1. Movie Lelam

  12. First le achu vanaja adhetha story

  13. എട്ടത്തിയമ്മയെ യും സത്യഭാമ യും ഒരു ത്രീസം ,?

    1. Movie Lelam

  14. ഹിറ്റ്ലർ എഴുതണേ

  15. വിരൽത്തുമ്പിൽ പോൺ സിനിമകൾ ഇല്ലാത്ത കാലം , മുത്തുച്ചിപ്പി വാങ്ങിക്കാൻ ധൈര്യം ഇല്ലാത്ത പ്രായത്തിൽ വായനശാലയിൽ നിന്ന് ആരും കാണാതെ റാക്കിനിടയിൽ നിന്ന നില്പിൽ പമ്മനെ വായിച്ചിട്ടുണ്ട്, ഒരൊറ്റ നോവലിലെ ഒന്നോ രണ്ടോ രംഗങ്ങൾ മനസ്സിൽ പതിപ്പിച്ചു എത്രയോ രാത്രികളിൽ മഥനം ചെയ്തു ഉറങ്ങിയിട്ടുണ്ട്.

    പക്ഷെ ഈ കഥ എഴുതിയ ആൾ പമ്മൻ ജൂനിയർ അല്ലേ ?

  16. പ്രിയ വായനക്കാരുടെ പ്രത്യേക അഭ്യർഥന മാനിച്ച് ലോനപ്പൻ ചേട്ടന് ഒരു കുളി സീൻ കൊടുത്തിട്ടുണ്ട്

    1. ശോഭനയുടെ ഒരു കിടിലം കളി എഴുത്താമോ?

Leave a Reply

Your email address will not be published. Required fields are marked *