Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ചെറിയമ്മയുടെ പാദസരം [ഫാൻ edition] Anti climax [Kamukan] 268

Kambi Views 255672

 

 

അങ്ങനെ ഞങ്ങൾ എയർപോർട്ടിൽ എത്തി. കുറച്ചു കഴിഞ്ഞ് അച്ഛനും ചെറിയച്ഛൻ യും വന്നു.

 

അമ്മയിൽ വല്ലാത്ത സന്തോഷം നിറഞ്ഞ് നിൽക്കുന്ന ഞാൻ കാണുന്നു ഉണ്ട്‌.

 

 

അത് ചെറിയച്ഛനെ കണ്ടിട്ട് ആണ് എന്ന് എനിക്ക് അറിയാം. എന്നാലും പുറത്ത ഒന്നും കാണിക്കാതെ ആയിരുന്നു ഞാൻ അവരോടു സംസാരിച്ചത്.

 

 

അച്ഛൻ : എങ്ങനെ ഉണ്ടുടാ നിന്റെ പഠിപ്പു.

 

ഞാൻ : കൊഴപ്പം ഇല്ലാതെ പോകുന്നു.

 

 

പിന്നെ ചെറിയച്ഛൻ ഒന്നും ചോദിച്ചില്ല. വന്നപ്പോൾ മുതൽ അമ്മേ തന്നെ നോക്കി ഇരിക്കുവാ.

 

അമ്മേ കിട്ടിയേ സന്തോഷം ഞാൻ കണ്ടു. അച്ഛനും അത് പോലെ തന്നെ ചെറിയമ്മേ നോക്കുന്നു.

 

 

എനിക്ക് അത് ഇഷ്ടം ആയി ഇല്ലാ. എന്നാലും എയർപോർട്ട് അല്ലേ എന്ന് ഓർത്ത് ഞാൻ മിണ്ടാതെ നിന്നു.

 

 

ചെറിയമ്മക്ക് കാര്യം മനസ്സിൽ ആയി. കണ്ണ് കൊണ്ടു എന്നോട് പറഞ്ഞു അടങ്ങിയിരിക്കാൻ.

 

അങ്ങനെ വീട്ടിൽ ലേക്ക് പോകുമ്പോഴും എന്റെ മനസ്സ് എങ്ങനെ ഇതു അവതരിപ്പിക്കണം എന്ന് ആയിരുന്നു എന്റെ ഡൌട്ട്.

 

എന്നാലും പറഞ്ഞെ പറ്റു. എനിക്ക് ചെറിയമ്മേ വേണം. വീട്ടിൽ എത്തും വരെ ഇതു ആയിരുന്നു ചിന്ത.

 

അവർ എല്ലാം അകത്തു കേറിയപ്പോൾ ചെറിയമ്മ എന്റെ അടുത്തു വന്നു.

 

ചെറിയമ്മ : എന്താ മോനുസേ ഇങ്ങനെ ഇരിക്കുന്നെ. അവർ എന്തും പറയെട്ടെ. എന്റെ മോനുസിനു മാത്രം ആണ് ഇ ചെറിയമ്മ.

 

 

അതും പറഞ്ഞു എനിക്ക് ഉമ്മയും തന്നു ആണ് അവൾ പോയതേ. പക്ഷേ എന്റെ മനസ്സ് വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.

 

ഇതു എങ്ങനെ അവതരിപ്പിക്കുമെന്ന് എനിക്കൊരു സംശയം ഉണ്ടായിരുന്നു.

 

എന്നാലും എനിക്ക് ചെറിയമ്മേ വേണം.അതിനു ഇപ്പോൾ എന്തും ചെയ്യാൻ ഞാൻ റെഡി ആയിരുന്നു. കാരണം എനിക്ക് അത്ര ഇഷ്ടം ആയിരുന്നു അവളെ.

 

എന്തും വരട്ടെ എന്ന് വെച്ച് ഞാൻ നേരെ വീട്ടിലേക്ക് കയറി. അവർ എന്തോ ചർച്ചയിലായിരുന്നു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

13 Comments

Add a Comment
  1. രുദ്രൻ

    ഇതിൻ്റെ PDFതരുമോ

  2. പാവം ഞാൻ

    ഉമ്മയും ബിജുവും വായിച്ചട്ടുണ്ടാകിൽ അത് എഴുത്ജമോ plz

    1. Vayichitilla

  3. ☆☬ ദേവദൂതൻ ☬☆

    Bro super aayittund, please ithinte bakki koodi venam

    1. ❤❤ sure bro

  4. Baakiyum, ബാക്കിയും കൂടി എഴുതു Bro ❤

    1. Views undu engal ezhutham

  5. Polichu🖤🖤🖤

  6. ബ്രോ കൊറച്ചും കൂടി എഴുതാവോ അവർക്കു എന്തു പറ്റി എന്നും കൂടി ഐ mean അമ്മ ഫാമിലി പിന്നെ ടോണി ആൻഡ് അമ്മച്ചി പ്ലാൻ… 😘😘😘

    1. Views pole nokkam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: