റോഷൻ ഉച്ചയ്ക്ക് അവന്റെ സ്ഥിരം കുറ്റികളിൽ ഒന്നായ അലീഷയെയും പൊക്കി ഗസ്റ്റ്ഹൗസിലേക്ക് പോയത് കൊണ്ട് വൈകീട്ട് ഞാൻ ബസിന് വരേണ്ടി വന്നു
ബസ് ഇറങ്ങി ഫ്ലാറ്റിലേക്ക് നടക്കുന്നതിനിടയിൽ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് എത്തിയപ്പോൾ ഒരു ജീപ്പ് വന്നു എന്റെ മുനിൽ ക്രോസ്സിട് നിർത്തി.
എനിക്ക് കാര്യം മനസിലാവുന്നതിന് മുന്നെ ജീപ്പിൽ നിന്നും ചാടിയിറങ്ങിയ തൂവാല കൊണ്ട് മുഖം മറച്ച ഒരുത്തൻ എന്റെ നെഞ്ചുംകൂട് നോക്കിയൊരു ചവിട്ടായിരുന്നു. അപ്രതീക്ഷിതമായ ചവിട്ടിൽ ഞാൻ പുറകോട്ടു അടിച്ച് വീണുപോയി, വീണു കിടന്ന എനിക്ക് നേരെ അവൻ കാലുയർത്തി വീണ്ടും ചവിട്ടാൻ വന്നപ്പോൾ ഞാൻ ഒഴിഞ്ഞു മാറി, അപ്പോഴേക്കും മൂന്നുപേര് കൂടി ജീപ്പിൽ നിന്ന് ഇറങ്ങി വന്നിരുന്നു, എല്ലാവരും മുഖം തൂവാല കൊണ്ട് മറച്ചിരുന്നു.
സംഭവം എട്ടിന്റെ പണിയാണെന്ന് മനസിലായി, ഞാൻ ഒന്ന് ചുറ്റും നോക്കി ഒരു ഈച്ച പോലുമില്ല, എഴുന്നേറ്റു ഓടാൻ പറ്റിയില്ല,
ഞാൻ എഴുന്നേൽക്കുന്നതിനു മുന്നെ നാലുപേരും എന്റെ ചുറ്റും കൂടി നിന്ന് തൊഴിക്കാൻ തുടങ്ങി, എനിക്ക് എഴുന്നേൽക്കാൻ അവസരം തരാതെ അവർ എന്റെ ചുറ്റും നിന്ന് ചവിട്ടി കൂടി, ഇടയ്ക്ക് ഒരു ഗ്യാപ് കിട്ടിയപ്പോൾ ഒരുത്തന്റെ കാലുപിടിച്ച് ഞാൻ അവനെ തള്ളിയിട്ടു, അവൻ താഴേക്ക് വീണ ആ നിമിഷം മുതലെടുത്തു കൊണ്ട് ഞാൻ ചാടി എഴുന്നേറ്റ് ബാക്കി മൂന്ന്പേരിൽ ഒരുത്തന്റെ മൂക്കിനിട്ട് ചാടിയൊരു പഞ്ച് കൊടുത്തു. അപ്പോഴേക്കും വേറൊരുത്തൻ എന്റെ കരണം നോക്കിയൊന്ന് തന്നു
ഒന്ന് പിന്നോട്ട് വെച്ചു പോയെങ്കിലും നിലത്ത് കിടന്ന ഒരു കല്ല് എന്റെ കണ്ണിൽ പെട്ടു, ഞൊടിയിടയിൽ ആ കല്ലെടുത്തു ഇടത്തെ കൈക്കുള്ളിൽ വച്ച് ഞാൻ ഓരോരുത്തരെയായി കുത്താൻ തുടങ്ങി, കല്ലും കൂടിയുള്ള, നല്ല കിണ്ണം കാച്ചിയ പഞ്ചുകൾ, ഓരോ പഞ്ചിലും ഓരോരുത്തരായി വീഴുന്നുണ്ട്, ആദ്യം ഇറങ്ങി വന്നു എന്റെ നെഞ്ചിൽ ചവിട്ടിയവന്റെ മൂക്കിനിട്ട് കൊടുത്ത പഞ്ചിൽ അവന്റെ മൂക്കിൽ നിന്ന് ചോര തെറിച്ചു.
വീണു കിടന്ന ഒരുത്തൻ വീണ്ടും എഴുന്നേൽക്കാൻ നോക്കിയപ്പോൾ ഞാൻ അവന് നേരെ തിരിഞ്ഞു, പക്ഷെ അവനെ തല്ലുന്നതിന് മുന്നെ എന്തോ വന്നു എന്റെ തലയിൽ ഇടിച്ചു, നല്ല വേദന…. സഹിക്കാൻ പറ്റുന്നില്ല….. ഞാൻ നിലത്തേക്ക് ഇരുന്നുപോയി……. തലയിൽ നിന്ന് ചോര ഒലിക്കുന്നുണ്ട്, തല പൊത്തിപ്പിടിച്ച് മുട്ടുകുത്തി ഇരുന്നപ്പോഴേക്കും അടുത്ത അടി എന്റെ പുറത്ത് കിട്ടി, ആ അടിയിൽ ഞാൻ കിടന്നുപോയി. വേദന കൊണ്ട് നിലത്ത് കിടന്നുപോയപ്പോൾ തലങ്ങും വിലങ്ങും കട്ടിയുള്ള എന്തോ ആയുധം വച്ചുള്ള അടികൾ ആയിരുന്നു, സഹിക്കാൻ പറ്റാത്ത വേദന ദേഹം മൊത്തം, അവസാനം ബോധം പോവുമ്പോൾ തലയുടെ വേദനയേക്കാൾ വലത്തേ കാലിന്റെ വേദനയായിരുന്നു അസഹനീയം.
ഷാനു???
നാളെ വാണം വിടാനുള്ള ഒരു വകുപ്പ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ???
മരക്കാരെ love you ?
അഞ്ചാം ഭാഗം സബ്മിറ്റ് ചെയ്തു കഴിഞ്ഞു, അതിൽ കമ്പി പ്രതീക്ഷിക്കരുത് ബ്രോ…വാണം വിടാനുള്ള വകുപ്പ് അതിലുണ്ടെന്ന് കരുതുന്നില്ല…
അമൽ ലവ് യൂ ടൂ❤️❤️❤️
നാളെ കാണുമോ????
വരുമെന്ന് കരുതാം
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ ബ്രോ
ഇന്ന് തന്നെ അയക്കും രാഹുൽ ബ്രോ?
Iam waiting
?
Adutha part epoo varum
രാത്രി സബ്മിറ്റ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു
മരകാരെ നാളത്തെ ദിവസത്തിനു വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ട്ടോ
അമൽ???
Bro അടുത്ത ഭാഗം nale engilum ഇടുമോ pls
ഇന്ന് രാത്രി സബ്മിറ്റ് ചെയ്യാം കിച്ചു
hi, njn ee love stories mathrea vayikar ollu..name kandapo just vayichu..1 part il niratham enn orthea but seriously i read whole 4 parts with out even getting up.. loved it ..parayathea irikkan pattilla “YOU ARE A GREAT WRITER” please continue your writings.. waiting for next part..
താങ്ക്യൂ വൈഗ?
എന്താ പറയാ സന്തോഷം, വരുന്ന ഭാഗങ്ങളും വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു?
Adutha part ennaan
വേഗം തന്നെ വരും ബ്രോ?
കാത്തിരികുന്നു പെട്ടന്ന് വരണം അടിപൊളി കഥ കൂടുതൽ കമ്പി ചേദിക്കുന്നവരോട് പേയി പണി നോക്കൻ പറ വീണ്ടും പറയുന്നു അടിപെളി കഥ
വേഗം വരാം മുകേഷ്❤️❤️❤️
Hyder marakkar….
ദേവുവിനും അഭിയെയും മിസ്സ് ചെയുന്നുണ്ട്
കേട്ടോ…. അടുത്ത പാർട്ട് ഉണ്ടാകുമോ ..പിന്നെ നല്ല ഫീൽ തരുന്നുണ്ട് ഈ സ്റ്റോറി…
അടുത്ത പാർട്ട് ഇന്ന് നൈറ്റ് അല്ലെങ്കിൽ നാളെ സബ്മിറ്റ് ചെയ്യും കിച്ചൂസ്?
Can’t wait for the next part Hyder !!?
I’ll submit the next part asap. Please don’t read the next part with high expectations, actually I’m having alot of works to finish and im writing this part during the break times, but due to heavy work load im not into the story, so donno wat will be the outcome
Thankyou susan mathew❤️
Kurachu late ayalum kuzhapam illa…adipoli akiyal mathi
RJ???
Absolutely we can understand….take your time
The characters in your story feels so real ❤️
Tqsm susan❤️❤️❤️
So happy to hear these words
Bro 11nu കഥ ഇടാമോ
ദേവു ഉയിർ
കിച്ചുവും ദേവും തമ്മിലുള്ള പ്രെണയത്തിനു waiting ?
അങ്ങനൊരു വാഗ്ദാനം തന്നിട്ട് പാലിക്കാൻ പറ്റിയില്ലെങ്കിലോ…. മാക്സിമം ശ്രമിക്കാം കിച്ചു?
Machane ezhuti thudangiyo..??Eppol ready aakum ennu parayaru aayo..??
എഴുതി തുടങ്ങി ശശി അണ്ണാ… അധികം വൈകാതെ പോസ്റ്റ് ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു, മാക്സ് 3 ഡേയ്സ്?
❤
കഥ ഗംഭീരം ആയി കൊണ്ടുപോകുന്നു എന്നതിന്റെ അപ്പുറം parts എല്ലാം ഒരാഴ്ച യുടെ ഇടവേളയിൽ പോസ്റ്റ് ചെയ്യുന്നത് ആണ് നിങ്ങളെ വേറിട്ട് നിർത്തുന്നത് എന്നു തോന്നുന്നു.തുടർന്നും ഈ കൃത്യനിഷ്ട്ട ഹൈദറിൽ നിന്നു പ്രതീക്ഷിക്കുന്നു.
കൃത്യനിഷ്ഠത പാലിക്കണം എന്ന് തന്നെ ആണ് പപ്പു ആഗ്രഹം, അതിന് മാക്സിമം ശ്രമിക്കാറുമുണ്ട്, ഈ തവണ സാധിക്കുമോ എന്ന് അറിയില്ല……. പപ്പു?❣️
Muthe mothamayi vaayikanulla poothikond chodikuvaaaa full storiyum ezuthiyitoode adutha partil…. pattillalle
Machane pwolich next part waiting
?
അങ്ങനെ ചെയ്താൽ ഈ അടുത്ത കാലത്തൊന്നും നെക്സ്റ്റ് പാർട്ട് വരില്ല?
താങ്ക്യൂ???
ഞാനെ കണ്ടുള്ളു ഞാൻ മാത്രം?
Ethanu story, keep same style
താങ്ക്സ് മണി?
കഥ വായിക്കുന്ന ചില ആവലാതികൾ വയറു നിറച്ചും കമ്പി വേണം എന്നൊക്കെ പറഞ്ഞു വരും, മൈൻഡ് ചെയ്യരുത്. അപരാജിതൻ, എന്റെ കൃഷ്ണ, ചെറിയമ്മയുടെ സൂപ്പർഹീറോ ഇതൊക്കെ കമ്പിയില്ലാതെ തന്നെ അത്യാവശ്യം ലൈക് ഒക്കെ വാങ്ങിച്ചു മുന്നോട്ടു പോകുന്നുണ്ട്. അതൊക്കെ ആ ഫ്ലോയിൽ തന്നെ പൊക്കോട്ടെ. എല്ലാത്തിലും കമ്പി വേണം എന്നുപറഞ്ഞു വാശിപിടിക്കല്ലേ. കമ്പി വേണ്ടവർക്കു സ്മിതയുടെയും സാഗറിന്റെയും ചുടലയുടെയും ഒക്കെ കഥകൾ ഉണ്ടല്ലോ. സിറ്റുവേഷന് അനുസരിച്ചു ആവശ്യത്തിന് മാത്രം കമ്പി മതി ഈ കഥയിൽ, ഇപ്പോഴത്തെ ഫ്ലോ ക്കു അതെ ചേരൂ എന്നാണ് എനിക്ക് തോന്നുന്നത്.
ദേവുവിന്റെയും അഭിയുടെയും ഇടയിലും അവർക്ക് ചുറ്റുമായി നടക്കുന്ന കുറച്ച് കാര്യങ്ങൾ കോർത്തിണക്കി ആണ് ഞാൻ ഈ കഥ എഴുതി തുടങ്ങിയത്, ഒരിക്കലും കമ്പി വേണം എന്ന് കരുതി ആവശ്യമില്ലാത്ത സ്ഥലത്ത് ഒരിക്കലും കുത്തി കയറ്റില്ല, അങ്ങനെ ചെയണമായിരുന്നെങ്കിൽ അഭി സുഹറയെയും ജിൻസിയെയും ഒക്കെ കളിച്ച് അത് വിശദമായി എഴുതാമായിരുന്നു, അങ്ങനെ എഴുതാൻ താല്പര്യമില്ല, എന്റെ മനസ്സിൽ ഒരു കഥയുണ്ട് അത് എഴുതി വരുമ്പോൾ എങ്ങനെ ആവുമെന്ന് അറിയില്ല, കമ്പി ഒട്ടും ഉണ്ടാവില്ലെന്നും പറയാൻ പറ്റില്ല, തീർച്ചയായും സെക്സ് ഈ കഥയുടെ ഒരു ഭാഗം തന്നെയാണ്, പക്ഷെ കഴിയുന്നതും അത് കഥയുടെ ഓളം നഷ്ടപ്പെടുത്താതെ എഴുതാനാണ് ഞാൻ ശ്രമിക്കുന്നത്
ജാങ്കോ?
അത്രേയുള്ളൂ. അതുതന്നെയാണ് വേണ്ടത്.
Bro next part nale ഇടുമോ pls
ദേവു ഉയിർ ?
അടുത്ത ഭാഗം ഇന്ന് രാത്രി എഴുതി തുടങ്ങുകയേ ഉള്ളു കിച്ചു
❤️
Hi Marakkar,
Sathyathil nishidha sangamam enna tag kandathu kond vaayikkathe poyatha, pinne cover picture kandappo oru aakaamsha angane vaayichatha, vaayichu kazhinjappo orupad ishtamaayi athrakku nalla story, ishtamaakaan matters kaaranam koodi ond athmardha pranayam undenkile sex aswadikkan pattu enna pakshakaaran aanu njan athu koodi kondaanu enik athrakku ishtapettathu……
Thanx bro ithreyum nalla kadha sammanikkunnathinu……
Adutha bhagam orupad thamasikkathe varum enna pratheekshayode…….
നിഷിദ്ധ സംഗമം ടാഗിൽ വരുന്ന കഥകൾ അങ്ങനെ വായിക്കാത്ത ഒരാൾ ഈ കഥ വായിക്കുകയും അതിലുപരി ഇഷ്ടപ്പെട്ടു അഭിപ്രായം അറിയിക്കുകയും ചെയ്തെന്ന് പറയുമ്പോൾ വളരെ അധികം സന്തോഷം തോന്നുന്നുണ്ട്, നേരത്തെ മറ്റൊരു കൂട്ടുകാരനും ഇതെ കാര്യം പറഞ്ഞിരുന്നു…
സ്നേഹം മാത്രം❤️❤️❤️Maverick
പിന്നെ അടുത്ത ഭാഗം ഒരുപാട് വൈകിക്കില്ല
തകർത്തു….നല്ല feel….
താങ്ക്യൂ ദിയ❤️❤️❤️
പൊളി സാനം….
Muthe mothamayi vaayikanulla poothikond chodikuvaaaa full storiyum ezuthiyitoode adutha partil…. pattillalle
Machane pwolich next part waiting
Kollaam….. Super….. kidu…..
????
താങ്ക്യൂ പൊന്നു??