?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar] 3309

“നിന്റെ ദേവു എന്തായാലും ഇങ്ങനെ ഒരു മണ്ടത്തരത്തിൽ പോയി ചാടുമെന്നു എനിക്ക് തോന്നുന്നില്ല”

“അത് വിട്, നീ കാര്യത്തിലേക്ക് വാ…… എന്താ ഇപ്പോ ചെയ്യാ……”

“നീ ഒരു കാര്യം ചെയ്യ്, അവരെ വിളിച്ച് ആ നായിന്റെ മോന്റെ ഫോട്ടോ ഉണ്ടെങ്കിൽ അയച്ചുതരാൻ പറ”

റോഷൻ പറഞ്ഞത് പോലെ ഞാൻ ഇത്തയെ വിളിച്ചു അവന്റെ ഫോട്ടോ അയച്ചുതരാൻ പറഞ്ഞു, ഒരു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ഇത്ത വാട്സാപ്പിൽ ഫോട്ടോ അയച്ചുതന്നു.

“ഡാ….. ഇതാ അവന്റെ ഫോട്ടോ”
ഞാൻ ഇത്ത അയച്ചുതന്ന ഫോട്ടോ അവന് കാണിച്ചു കൊടുത്തു, ഇവനെ കണ്ടാൽ തന്നെ ഒരു കള്ളലക്ഷണം ഉണ്ടല്ലോ, ഇത്ത എങ്ങനെ ഇവനെ ഇഷ്ടപ്പെട്ടു, ഛെ……

“ഹഹാ…… ഈ മൈരൻ ആയിരുന്നോ…. ഇവനെ എനിക്ക് അറിയാ……. ജിൻസി വെടിന്റെ ചേട്ടൻ ആണ്, എന്തായാലും ഇവനും ആയി ഒരു പഴയ കണക്ക് ബാക്കിയുണ്ട്, നാളെ ഇവനെ പൊളിച്ച് കൊടുക്കാ”

“അതെന്താ സംഭവം??”

“ഓ അതൊരു പഴയ സീൻ ആണ്, എന്റെ നാട്ടിലുള്ള സൂരജേട്ടൻ ഉണ്ട്, പുള്ളിയെ നൈസ് ആയിട്ട് പെടുത്തി പുള്ളിയുടെ പൈസയും അടിച്ചു മുങ്ങിയ ടീം ആണ്, ചേട്ടനും അനിയത്തിയും രണ്ടും കണക്കാണ്, അന്ന് പിന്നെ തിരിച്ചു പണി കൊടുക്കാൻ പറ്റിയ അവസ്ഥ ആയിരുന്നില്ല, അതിന് ശേഷം സൂരജേട്ടൻ നാട്ടിൽ നിൽക്കാൻ പറ്റാതെ ഗൾഫിലേക്ക് വിട്ടു, എന്തായാലും ഇപ്പോ ഇങ്ങനെ കിട്ടിയത് നന്നായി, നമ്മളെ നാട്ടിലെ ടീം ഫുൾ കൂടെ ഉണ്ടാവും ഇവനെ പണിയാൻ”

“ഒക്കെ മുത്തേ….. അപ്പൊ എന്താ പ്ലാൻ??”

“നാളെ ഉച്ചയ്ക്ക് അലെ അവരോട് വരാൻ പറഞ്ഞത്”

“അതെ”

“അതിന് മുൻപ് നമ്മൾ അവന്റെ പെങ്ങളെ അങ്ങ് പോകുന്നു, എപ്പടി”

“ആഹാ… കേൾക്കാൻ നല്ല രസമുണ്ട്, നീ നടക്കുന്ന വല്ല കാര്യം പറ”

“ഡാ ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാണ്, ആ ജിൻസി ഒരു അസ്സൽ വെടിയാണ്, പിന്നെ പൈസയോട് ഒടുക്കത്തെ ആർത്തിയും, നീ അത്യാവശ്യം നല്ല ഒരു റേറ്റ് പറഞ്ഞു അവളെ നാളെ രാവിലെ തന്നെ അങ്ങ് പൊക്ക്, ബാക്കി കാര്യങ്ങൾ ഞങ്ങൾ നോക്കാ”

“ഒക്കെ……”

അങ്ങനെ അവിടെ ഇരുന്ന് നാളെ അവരെ കുടുക്കാനുള്ള പ്ലാൻ സെറ്റ് ചെയ്തു കഴിഞ്ഞ് ഇറങ്ങുമ്പോൾ റോഷൻ മൂന്നും ഞാൻ രണ്ടും ബിയർ വച്ച് അടിച്ച് കഴിഞ്ഞിരുന്നു
ആദ്യമായിട്ട് അടിച്ചത് കൊണ്ട് ഇതുവരെ ഒന്നും ആയിലെന്ന ഞാൻ കരുതിയത്, പക്ഷെ എഴുന്നേറ്റപ്പോൾ അലെ അവസ്ഥ മനസിലായത്, നേരെ നിൽക്കാൻ തന്നെ പറ്റുന്നില്ല.

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

263 Comments

Add a Comment
  1. ഷാനു???

  2. നാളെ വാണം വിടാനുള്ള ഒരു വകുപ്പ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ???
    മരക്കാരെ love you ?

    1. അഞ്ചാം ഭാഗം സബ്മിറ്റ് ചെയ്തു കഴിഞ്ഞു, അതിൽ കമ്പി പ്രതീക്ഷിക്കരുത് ബ്രോ…വാണം വിടാനുള്ള വകുപ്പ് അതിലുണ്ടെന്ന് കരുതുന്നില്ല…
      അമൽ ലവ് യൂ ടൂ❤️❤️❤️

  3. അർജുനൻ പിള്ള

    നാളെ കാണുമോ????

    1. വരുമെന്ന് കരുതാം

  4. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ ബ്രോ

    1. ഇന്ന് തന്നെ അയക്കും രാഹുൽ ബ്രോ?

  5. Iam waiting

  6. Adutha part epoo varum

    1. രാത്രി സബ്മിറ്റ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

  7. മരകാരെ നാളത്തെ ദിവസത്തിനു വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ട്ടോ

    1. അമൽ???

  8. Bro അടുത്ത ഭാഗം nale engilum ഇടുമോ pls

    1. ഇന്ന് രാത്രി സബ്മിറ്റ് ചെയ്യാം കിച്ചു

  9. hi, njn ee love stories mathrea vayikar ollu..name kandapo just vayichu..1 part il niratham enn orthea but seriously i read whole 4 parts with out even getting up.. loved it ..parayathea irikkan pattilla “YOU ARE A GREAT WRITER” please continue your writings.. waiting for next part..

    1. താങ്ക്യൂ വൈഗ?
      എന്താ പറയാ സന്തോഷം, വരുന്ന ഭാഗങ്ങളും വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു?

  10. Adutha part ennaan

    1. വേഗം തന്നെ വരും ബ്രോ?

  11. കാത്തിരികുന്നു പെട്ടന്ന് വരണം അടിപൊളി കഥ കൂടുതൽ കമ്പി ചേദിക്കുന്നവരോട് പേയി പണി നോക്കൻ പറ വീണ്ടും പറയുന്നു അടിപെളി കഥ

    1. വേഗം വരാം മുകേഷ്❤️❤️❤️

  12. ❣️ കിച്ചൂസ് ❣️

    Hyder marakkar….
    ദേവുവിനും അഭിയെയും മിസ്സ്‌ ചെയുന്നുണ്ട്
    കേട്ടോ…. അടുത്ത പാർട്ട്‌ ഉണ്ടാകുമോ ..പിന്നെ നല്ല ഫീൽ തരുന്നുണ്ട് ഈ സ്റ്റോറി…

    1. അടുത്ത പാർട്ട്‌ ഇന്ന് നൈറ്റ് അല്ലെങ്കിൽ നാളെ സബ്മിറ്റ് ചെയ്യും കിച്ചൂസ്?

  13. Can’t wait for the next part Hyder !!?

    1. I’ll submit the next part asap. Please don’t read the next part with high expectations, actually I’m having alot of works to finish and im writing this part during the break times, but due to heavy work load im not into the story, so donno wat will be the outcome
      Thankyou susan mathew❤️

      1. Kurachu late ayalum kuzhapam illa…adipoli akiyal mathi

        1. RJ???

      2. Absolutely we can understand….take your time
        The characters in your story feels so real ❤️

        1. Tqsm susan❤️❤️❤️
          So happy to hear these words

  14. Bro 11nu കഥ ഇടാമോ

    ദേവു ഉയിർ
    കിച്ചുവും ദേവും തമ്മിലുള്ള പ്രെണയത്തിനു waiting ?

    1. അങ്ങനൊരു വാഗ്ദാനം തന്നിട്ട് പാലിക്കാൻ പറ്റിയില്ലെങ്കിലോ…. മാക്സിമം ശ്രമിക്കാം കിച്ചു?

  15. Palarivattom sasi

    Machane ezhuti thudangiyo..??Eppol ready aakum ennu parayaru aayo..??

    1. എഴുതി തുടങ്ങി ശശി അണ്ണാ… അധികം വൈകാതെ പോസ്റ്റ്‌ ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു, മാക്സ് 3 ഡേയ്‌സ്?

      1. Palarivattom sasi

  16. കഥ ഗംഭീരം ആയി കൊണ്ടുപോകുന്നു എന്നതിന്റെ അപ്പുറം parts എല്ലാം ഒരാഴ്ച യുടെ ഇടവേളയിൽ പോസ്റ്റ് ചെയ്യുന്നത് ആണ് നിങ്ങളെ വേറിട്ട് നിർത്തുന്നത് എന്നു തോന്നുന്നു.തുടർന്നും ഈ കൃത്യനിഷ്ട്ട ഹൈദറിൽ നിന്നു പ്രതീക്ഷിക്കുന്നു.

    1. കൃത്യനിഷ്ഠത പാലിക്കണം എന്ന് തന്നെ ആണ് പപ്പു ആഗ്രഹം, അതിന് മാക്സിമം ശ്രമിക്കാറുമുണ്ട്, ഈ തവണ സാധിക്കുമോ എന്ന് അറിയില്ല……. പപ്പു?❣️

    2. Muthe mothamayi vaayikanulla poothikond chodikuvaaaa full storiyum ezuthiyitoode adutha partil…. pattillalle
      Machane pwolich next part waiting

      1. ?
        അങ്ങനെ ചെയ്താൽ ഈ അടുത്ത കാലത്തൊന്നും നെക്സ്റ്റ് പാർട്ട്‌ വരില്ല?
        താങ്ക്യൂ???
        ഞാനെ കണ്ടുള്ളു ഞാൻ മാത്രം?

        1. Ethanu story, keep same style

          1. താങ്ക്സ് മണി?

  17. കഥ വായിക്കുന്ന ചില ആവലാതികൾ വയറു നിറച്ചും കമ്പി വേണം എന്നൊക്കെ പറഞ്ഞു വരും, മൈൻഡ് ചെയ്യരുത്. അപരാജിതൻ, എന്റെ കൃഷ്ണ, ചെറിയമ്മയുടെ സൂപ്പർഹീറോ ഇതൊക്കെ കമ്പിയില്ലാതെ തന്നെ അത്യാവശ്യം ലൈക് ഒക്കെ വാങ്ങിച്ചു മുന്നോട്ടു പോകുന്നുണ്ട്. അതൊക്കെ ആ ഫ്ലോയിൽ തന്നെ പൊക്കോട്ടെ. എല്ലാത്തിലും കമ്പി വേണം എന്നുപറഞ്ഞു വാശിപിടിക്കല്ലേ. കമ്പി വേണ്ടവർക്കു സ്മിതയുടെയും സാഗറിന്റെയും ചുടലയുടെയും ഒക്കെ കഥകൾ ഉണ്ടല്ലോ. സിറ്റുവേഷന് അനുസരിച്ചു ആവശ്യത്തിന് മാത്രം കമ്പി മതി ഈ കഥയിൽ, ഇപ്പോഴത്തെ ഫ്‌ലോ ക്കു അതെ ചേരൂ എന്നാണ് എനിക്ക് തോന്നുന്നത്.

    1. ദേവുവിന്റെയും അഭിയുടെയും ഇടയിലും അവർക്ക് ചുറ്റുമായി നടക്കുന്ന കുറച്ച് കാര്യങ്ങൾ കോർത്തിണക്കി ആണ് ഞാൻ ഈ കഥ എഴുതി തുടങ്ങിയത്, ഒരിക്കലും കമ്പി വേണം എന്ന് കരുതി ആവശ്യമില്ലാത്ത സ്ഥലത്ത് ഒരിക്കലും കുത്തി കയറ്റില്ല, അങ്ങനെ ചെയണമായിരുന്നെങ്കിൽ അഭി സുഹറയെയും ജിൻസിയെയും ഒക്കെ കളിച്ച് അത് വിശദമായി എഴുതാമായിരുന്നു, അങ്ങനെ എഴുതാൻ താല്പര്യമില്ല, എന്റെ മനസ്സിൽ ഒരു കഥയുണ്ട് അത് എഴുതി വരുമ്പോൾ എങ്ങനെ ആവുമെന്ന് അറിയില്ല, കമ്പി ഒട്ടും ഉണ്ടാവില്ലെന്നും പറയാൻ പറ്റില്ല, തീർച്ചയായും സെക്സ് ഈ കഥയുടെ ഒരു ഭാഗം തന്നെയാണ്, പക്ഷെ കഴിയുന്നതും അത് കഥയുടെ ഓളം നഷ്ടപ്പെടുത്താതെ എഴുതാനാണ് ഞാൻ ശ്രമിക്കുന്നത്
      ജാങ്കോ?

      1. അത്രേയുള്ളൂ. അതുതന്നെയാണ് വേണ്ടത്.

  18. Bro next part nale ഇടുമോ pls
    ദേവു ഉയിർ ?

    1. അടുത്ത ഭാഗം ഇന്ന് രാത്രി എഴുതി തുടങ്ങുകയേ ഉള്ളു കിച്ചു
      ❤️

  19. Hi Marakkar,

    Sathyathil nishidha sangamam enna tag kandathu kond vaayikkathe poyatha, pinne cover picture kandappo oru aakaamsha angane vaayichatha, vaayichu kazhinjappo orupad ishtamaayi athrakku nalla story, ishtamaakaan matters kaaranam koodi ond athmardha pranayam undenkile sex aswadikkan pattu enna pakshakaaran aanu njan athu koodi kondaanu enik athrakku ishtapettathu……

    Thanx bro ithreyum nalla kadha sammanikkunnathinu……

    Adutha bhagam orupad thamasikkathe varum enna pratheekshayode…….

    1. നിഷിദ്ധ സംഗമം ടാഗിൽ വരുന്ന കഥകൾ അങ്ങനെ വായിക്കാത്ത ഒരാൾ ഈ കഥ വായിക്കുകയും അതിലുപരി ഇഷ്ടപ്പെട്ടു അഭിപ്രായം അറിയിക്കുകയും ചെയ്‌തെന്ന് പറയുമ്പോൾ വളരെ അധികം സന്തോഷം തോന്നുന്നുണ്ട്, നേരത്തെ മറ്റൊരു കൂട്ടുകാരനും ഇതെ കാര്യം പറഞ്ഞിരുന്നു…
      സ്‌നേഹം മാത്രം❤️❤️❤️Maverick
      പിന്നെ അടുത്ത ഭാഗം ഒരുപാട് വൈകിക്കില്ല

  20. തകർത്തു….നല്ല feel….

    1. താങ്ക്യൂ ദിയ❤️❤️❤️

  21. പൊളി സാനം….

    1. Muthe mothamayi vaayikanulla poothikond chodikuvaaaa full storiyum ezuthiyitoode adutha partil…. pattillalle
      Machane pwolich next part waiting

  22. പൊന്നു.?

    Kollaam….. Super….. kidu…..

    ????

    1. താങ്ക്യൂ പൊന്നു??

Leave a Reply

Your email address will not be published. Required fields are marked *