റോഷനെ വിളിച്ചു നോക്കാം, കോളേജ് എങ്കിൽ കോളേജ് എവിടെയെങ്കിലും പോവണം,
മുറിയിൽ പോയി ഫോൺ എടുത്ത് നോക്കിയപ്പോൾ ആണ് സുഹറിതയുടെ രണ്ട് മിസ്സ് കോൾ കിടക്കുന്നത് കണ്ടത്, സമയം നോക്കിയപ്പോൾ ഏകദേശം ഞാൻ ബാത്റൂമിൽ ആയിരുന്ന സമയത്താണ് കോൾ വന്നത്. “പ്ലീസ് കോൾ ബാക്ക്” എന്ന് പറഞ്ഞു ഒരു ടെക്സ്റ്റ് മെസ്സേജും അയച്ചിട്ടുണ്ട് കക്ഷി
ഓ…. അപ്പൊ ദേവൂന്റെ ഈ പെട്ടെന്നുള്ള ദേഷ്യത്തിന്റെ കാരണം ഇപ്പോ പിടി കിട്ടി, ഇത്തയുടെ കോൾ കണ്ട് കാണണം, അമ്മു പറഞ്ഞത് പോലെ ദേവൂന്റെ ശത്രു ആണല്ലോ സുഹറിത്ത.
എന്തായിരിക്കും ഇത്ത രാവിലെ തന്നെ ഇങ്ങനെ വിളിക്കാൻ കാരണം, ഹാ എന്തായാലും അതോണ്ട് എന്റെ കരണം പുകഞ്ഞു കിട്ടി……..
ഇത്തയെ ഡയൽ ചെയ്തു, മൂന്നാമത്തെ റിങ്ങിൽ കക്ഷി ഫോൺ എടുത്തു
“ഹലോ”
“ആ…ഹലോ….. എന്താ ഇത്ത വിളിച്ചത്”
“അത് അഭി…… അവൻ ആ ജോബി വിളിച്ചിരുന്നു, നാളെ അവന്റെ ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്”
“എവിടെ ആണ് സ്ഥലം”
“അത് നാളെ പറയാം എന്ന പറഞ്ഞത്”
“മ്മ………”
ഞാൻ വെറുതെ മൂളുക മാത്രം ചെയ്തു, എന്ത് ചെയ്യുമെന്ന് ചിന്തിക്കുക ആയിരുന്നു ഞാൻ.
“അഭി……. എനിക്ക് പേടിയുണ്ട്…. അവൻ ശരിക്കും ഒരു കണ്ണിൽചോര ഇല്ലാത്തവൻ ആണ്, എന്നെ സഹായിക്കാൻ നിന്നിട്ട് നിനക്ക് കൂടി എന്തെങ്കിലും സംഭവിച്ച…….”
“ഏയ്….എന്റെ കാര്യം ഓർത്ത് ഇത്ത ടെൻഷൻ അടിക്കേണ്ട, ഞാൻ ഒന്ന് പ്ലാൻ ചെയ്യട്ടെ, അവന്റെ ശല്യം നമ്മുക്ക് നാളത്തോടെ അവസാനിപ്പിക്കാം”
ഇതൊക്കെ ഓവർ കോൺഫിഡൻസ് അലെ മോനെ എന്ന് മനസ്സിൽ ആരോ പറയുന്നുണ്ട്….
“മ്മ……. പിന്നെ അഭി സാധാരണ അവൻ ഏതെങ്കിലും ഹോട്ടലിലേക്ക് ഒക്കെ ആണ് വിളിക്കാറ്, ഇത് ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് എന്ന പറഞ്ഞത്, ഒരു കൂട്ടുകാരന് എന്നെ കാണണം എന്നും പറഞ്ഞു……… എനിക്ക് നല്ല പേടിയുണ്ട്”
“ഇത്ത പേടിക്കാതെ ഇരിക്ക്, ഞാൻ ഒന്ന് ആലോചിച്ചിട്ട് വിളിക്ക… അതുവരെ അവൻ ഇനി വിളിച്ചാലും അവൻ പറയുന്നത് ഒക്കെ അതുപോലെ കേട്ട മാത്രം മതി.”
“മ്മം…”
ഷാനു???
നാളെ വാണം വിടാനുള്ള ഒരു വകുപ്പ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ???
മരക്കാരെ love you ?
അഞ്ചാം ഭാഗം സബ്മിറ്റ് ചെയ്തു കഴിഞ്ഞു, അതിൽ കമ്പി പ്രതീക്ഷിക്കരുത് ബ്രോ…വാണം വിടാനുള്ള വകുപ്പ് അതിലുണ്ടെന്ന് കരുതുന്നില്ല…
അമൽ ലവ് യൂ ടൂ❤️❤️❤️
നാളെ കാണുമോ????
വരുമെന്ന് കരുതാം
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ ബ്രോ
ഇന്ന് തന്നെ അയക്കും രാഹുൽ ബ്രോ?
Iam waiting
?
Adutha part epoo varum
രാത്രി സബ്മിറ്റ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു
മരകാരെ നാളത്തെ ദിവസത്തിനു വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ട്ടോ
അമൽ???
Bro അടുത്ത ഭാഗം nale engilum ഇടുമോ pls
ഇന്ന് രാത്രി സബ്മിറ്റ് ചെയ്യാം കിച്ചു
hi, njn ee love stories mathrea vayikar ollu..name kandapo just vayichu..1 part il niratham enn orthea but seriously i read whole 4 parts with out even getting up.. loved it ..parayathea irikkan pattilla “YOU ARE A GREAT WRITER” please continue your writings.. waiting for next part..
താങ്ക്യൂ വൈഗ?
എന്താ പറയാ സന്തോഷം, വരുന്ന ഭാഗങ്ങളും വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു?
Adutha part ennaan
വേഗം തന്നെ വരും ബ്രോ?
കാത്തിരികുന്നു പെട്ടന്ന് വരണം അടിപൊളി കഥ കൂടുതൽ കമ്പി ചേദിക്കുന്നവരോട് പേയി പണി നോക്കൻ പറ വീണ്ടും പറയുന്നു അടിപെളി കഥ
വേഗം വരാം മുകേഷ്❤️❤️❤️
Hyder marakkar….
ദേവുവിനും അഭിയെയും മിസ്സ് ചെയുന്നുണ്ട്
കേട്ടോ…. അടുത്ത പാർട്ട് ഉണ്ടാകുമോ ..പിന്നെ നല്ല ഫീൽ തരുന്നുണ്ട് ഈ സ്റ്റോറി…
അടുത്ത പാർട്ട് ഇന്ന് നൈറ്റ് അല്ലെങ്കിൽ നാളെ സബ്മിറ്റ് ചെയ്യും കിച്ചൂസ്?
Can’t wait for the next part Hyder !!?
I’ll submit the next part asap. Please don’t read the next part with high expectations, actually I’m having alot of works to finish and im writing this part during the break times, but due to heavy work load im not into the story, so donno wat will be the outcome
Thankyou susan mathew❤️
Kurachu late ayalum kuzhapam illa…adipoli akiyal mathi
RJ???
Absolutely we can understand….take your time
The characters in your story feels so real ❤️
Tqsm susan❤️❤️❤️
So happy to hear these words
Bro 11nu കഥ ഇടാമോ
ദേവു ഉയിർ
കിച്ചുവും ദേവും തമ്മിലുള്ള പ്രെണയത്തിനു waiting ?
അങ്ങനൊരു വാഗ്ദാനം തന്നിട്ട് പാലിക്കാൻ പറ്റിയില്ലെങ്കിലോ…. മാക്സിമം ശ്രമിക്കാം കിച്ചു?
Machane ezhuti thudangiyo..??Eppol ready aakum ennu parayaru aayo..??
എഴുതി തുടങ്ങി ശശി അണ്ണാ… അധികം വൈകാതെ പോസ്റ്റ് ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു, മാക്സ് 3 ഡേയ്സ്?
❤
കഥ ഗംഭീരം ആയി കൊണ്ടുപോകുന്നു എന്നതിന്റെ അപ്പുറം parts എല്ലാം ഒരാഴ്ച യുടെ ഇടവേളയിൽ പോസ്റ്റ് ചെയ്യുന്നത് ആണ് നിങ്ങളെ വേറിട്ട് നിർത്തുന്നത് എന്നു തോന്നുന്നു.തുടർന്നും ഈ കൃത്യനിഷ്ട്ട ഹൈദറിൽ നിന്നു പ്രതീക്ഷിക്കുന്നു.
കൃത്യനിഷ്ഠത പാലിക്കണം എന്ന് തന്നെ ആണ് പപ്പു ആഗ്രഹം, അതിന് മാക്സിമം ശ്രമിക്കാറുമുണ്ട്, ഈ തവണ സാധിക്കുമോ എന്ന് അറിയില്ല……. പപ്പു?❣️
Muthe mothamayi vaayikanulla poothikond chodikuvaaaa full storiyum ezuthiyitoode adutha partil…. pattillalle
Machane pwolich next part waiting
?
അങ്ങനെ ചെയ്താൽ ഈ അടുത്ത കാലത്തൊന്നും നെക്സ്റ്റ് പാർട്ട് വരില്ല?
താങ്ക്യൂ???
ഞാനെ കണ്ടുള്ളു ഞാൻ മാത്രം?
Ethanu story, keep same style
താങ്ക്സ് മണി?
കഥ വായിക്കുന്ന ചില ആവലാതികൾ വയറു നിറച്ചും കമ്പി വേണം എന്നൊക്കെ പറഞ്ഞു വരും, മൈൻഡ് ചെയ്യരുത്. അപരാജിതൻ, എന്റെ കൃഷ്ണ, ചെറിയമ്മയുടെ സൂപ്പർഹീറോ ഇതൊക്കെ കമ്പിയില്ലാതെ തന്നെ അത്യാവശ്യം ലൈക് ഒക്കെ വാങ്ങിച്ചു മുന്നോട്ടു പോകുന്നുണ്ട്. അതൊക്കെ ആ ഫ്ലോയിൽ തന്നെ പൊക്കോട്ടെ. എല്ലാത്തിലും കമ്പി വേണം എന്നുപറഞ്ഞു വാശിപിടിക്കല്ലേ. കമ്പി വേണ്ടവർക്കു സ്മിതയുടെയും സാഗറിന്റെയും ചുടലയുടെയും ഒക്കെ കഥകൾ ഉണ്ടല്ലോ. സിറ്റുവേഷന് അനുസരിച്ചു ആവശ്യത്തിന് മാത്രം കമ്പി മതി ഈ കഥയിൽ, ഇപ്പോഴത്തെ ഫ്ലോ ക്കു അതെ ചേരൂ എന്നാണ് എനിക്ക് തോന്നുന്നത്.
ദേവുവിന്റെയും അഭിയുടെയും ഇടയിലും അവർക്ക് ചുറ്റുമായി നടക്കുന്ന കുറച്ച് കാര്യങ്ങൾ കോർത്തിണക്കി ആണ് ഞാൻ ഈ കഥ എഴുതി തുടങ്ങിയത്, ഒരിക്കലും കമ്പി വേണം എന്ന് കരുതി ആവശ്യമില്ലാത്ത സ്ഥലത്ത് ഒരിക്കലും കുത്തി കയറ്റില്ല, അങ്ങനെ ചെയണമായിരുന്നെങ്കിൽ അഭി സുഹറയെയും ജിൻസിയെയും ഒക്കെ കളിച്ച് അത് വിശദമായി എഴുതാമായിരുന്നു, അങ്ങനെ എഴുതാൻ താല്പര്യമില്ല, എന്റെ മനസ്സിൽ ഒരു കഥയുണ്ട് അത് എഴുതി വരുമ്പോൾ എങ്ങനെ ആവുമെന്ന് അറിയില്ല, കമ്പി ഒട്ടും ഉണ്ടാവില്ലെന്നും പറയാൻ പറ്റില്ല, തീർച്ചയായും സെക്സ് ഈ കഥയുടെ ഒരു ഭാഗം തന്നെയാണ്, പക്ഷെ കഴിയുന്നതും അത് കഥയുടെ ഓളം നഷ്ടപ്പെടുത്താതെ എഴുതാനാണ് ഞാൻ ശ്രമിക്കുന്നത്
ജാങ്കോ?
അത്രേയുള്ളൂ. അതുതന്നെയാണ് വേണ്ടത്.
Bro next part nale ഇടുമോ pls
ദേവു ഉയിർ ?
അടുത്ത ഭാഗം ഇന്ന് രാത്രി എഴുതി തുടങ്ങുകയേ ഉള്ളു കിച്ചു
❤️
Hi Marakkar,
Sathyathil nishidha sangamam enna tag kandathu kond vaayikkathe poyatha, pinne cover picture kandappo oru aakaamsha angane vaayichatha, vaayichu kazhinjappo orupad ishtamaayi athrakku nalla story, ishtamaakaan matters kaaranam koodi ond athmardha pranayam undenkile sex aswadikkan pattu enna pakshakaaran aanu njan athu koodi kondaanu enik athrakku ishtapettathu……
Thanx bro ithreyum nalla kadha sammanikkunnathinu……
Adutha bhagam orupad thamasikkathe varum enna pratheekshayode…….
നിഷിദ്ധ സംഗമം ടാഗിൽ വരുന്ന കഥകൾ അങ്ങനെ വായിക്കാത്ത ഒരാൾ ഈ കഥ വായിക്കുകയും അതിലുപരി ഇഷ്ടപ്പെട്ടു അഭിപ്രായം അറിയിക്കുകയും ചെയ്തെന്ന് പറയുമ്പോൾ വളരെ അധികം സന്തോഷം തോന്നുന്നുണ്ട്, നേരത്തെ മറ്റൊരു കൂട്ടുകാരനും ഇതെ കാര്യം പറഞ്ഞിരുന്നു…
സ്നേഹം മാത്രം❤️❤️❤️Maverick
പിന്നെ അടുത്ത ഭാഗം ഒരുപാട് വൈകിക്കില്ല
തകർത്തു….നല്ല feel….
താങ്ക്യൂ ദിയ❤️❤️❤️
പൊളി സാനം….
Muthe mothamayi vaayikanulla poothikond chodikuvaaaa full storiyum ezuthiyitoode adutha partil…. pattillalle
Machane pwolich next part waiting
Kollaam….. Super….. kidu…..
????
താങ്ക്യൂ പൊന്നു??