അമ്മുവിന്റെ കമന്റ്, ഈശ്വരാ….. ഈ കുരിപ്പിനെ ഒന്ന് പിടിച്ചുകൊണ്ട് പോവാൻ ഇവിടെ ആരും ഇലെ.. അമ്മുവിന്റെ കമന്റ് കേട്ട് അവളും ചിരി തുടങ്ങി…“ഓ… ഞാൻ ആരാ പരിചയം ഇല്ലാത്ത ആളെന്ന് നോക്കിയതാണ്”“ഹഹ…. അല്ല എന്ത് പറ്റി ഹീറോ കാലിന്…”
ചിത്രയുടെ ചോദ്യം….
“ഓ…. അത്…. അതു പിന്നെ ചെറുതായി ഒന്ന് വീണതാണ്”
“ഹഹഹ……..”
ഞാൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മുവും ചിത്രയും മരണ ചിരി…..
“അമ്മു എല്ലാം എന്നോട് പറഞ്ഞു…ഹഹ”
ചിരിച്ചുകൊണ്ട് ചിത്രയുടെ മറുപടി
ഞാൻ അമ്മുവിനെ ഒന്ന് ദയനീയമായി നോക്കിയപ്പോൾ എന്നെ കൊണ്ട് ഇത്രയൊക്കയെ ചെയ്യാൻ കഴിയു എന്ന രീതിയിൽ ഒരു നോട്ടം… പെങ്ങളായി പോയി, ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും സുന്ദരിയായ പെണ്ണിന്റെ മുനിൽ തുടക്കം തന്നെ ചമ്മി നാറി, ആര്ക്കും ഈ ഗതി വരാതിരിക്കട്ടെ
“അമ്മുവിനെ പരിചയ പെട്ടത് തൊട്ട് അവൾ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് അവളുടെ ഈ ഹീറോയെ പറ്റിയാണ്, അപ്പൊ ഒന്ന് വന്നു കാണാൻ തോന്നി….”
ഓ എന്റെ പെങ്ങളല്ലേ നല്ലതൊന്നും പറഞ്ഞു കാണില്ല…
ഞാൻ വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു…
“ഇപ്പൊ ഡിഗ്രി ലാസ്റ്റ് ഇയർ ആണ് ലേ”
“ആ…അതെ”
“ബികോം അലെ ഞാനും ബികോം ആയിരുന്നു”
“ഏത് കോളേജിലാണ് പഠിച്ചത്”
“ഞാൻ ബാംഗ്ലൂർ ആയിരുന്നു”
“ആ ബാംഗ്ലൂർ ഏത് കോളേജ്??”
“ഓ ഇയാൾക്ക് ബാംഗ്ലൂര് ഉള്ള കോളേജുകൾ ഒക്കെ അറിയുമോ”
“ഏയ് ഇല്ല… വെറുതെ ഒരു ഇതിന് ചോദിച്ചതാണ്”
“ഹഹ….. ശരി….. ഞാൻ ക്രിസ്തു ജയന്തി കോളേജിൽ ആണ് പഠിച്ചത്, കേട്ടിട്ടുണ്ടോ”
“ഇല്ല”
“ആ അതാണ്….ഹഹ…”
അവൾ പെട്ടെന്ന് കമ്പനി ആവുന്ന ടൈപ്പ് ആണെന്ന് മനസിലായി… ഞങ്ങൾ വീണ്ടും സംസാരിച്ചു തുടങ്ങി…
“ഇത് എന്താ ചിത്രാന്ന് പേര് ഇട്ടത്”
Hyder bro super Katha waiting for your next part
With lots of love
Pachalam
ഭാസി അണ്ണാ??
Scheduled for: Jun 20, 2020 at 15:01
Still waiting
Dr schedule paranjitilla, innu varumennu pratheekshikam
Innu kitto
Bro vanilalo
Nxt part ennu anu broi
അയച്ചിട്ടുണ്ട് ബ്രോയ്?
Bro Kure nalay kathirikkunnu eanna paki part
അടുത്ത പാർട്ട് അയച്ചിട്ടുണ്ട് ബ്രോ
Marakare, innu upload avumo atho nale vare wait cheyano??
അയച്ചിട്ടുണ്ട് ബ്രോ ഡോക്ടറുടെ റിപ്ലൈ കിട്ടിയിട്ടില്ല, sche
Epozhekkanu schedule cheythathennu ariyilla
സൂപർ ആയിട്ടുണ്ട് പാറു പറഞ്ഞതാണ് ശരി ഇന്ന്ടubmit ചെയ്യു Br0
അയച്ചു കഴിഞ്ഞു നീൽ ബ്രോ?
ഇക്ക ഒരു ആഴ്ച ആയി ഇക്ക……
ഇനി wait ചെയിപ്പികല്ലേ ആ touch വിട്ടു പോകും scene ഒക്കെ മറന്നു പോകും….
അതു കൊണ്ടി വേഗം upload ചെയ് ഇക്ക……
യെസ് നിങ്ങളെ അങ്ങനെ ഒരുപാട് കാത്തിരിപ്പിക്കാൻ കഴിയുമോ
അടുത്ത ഭാഗം അയച്ചിട്ടുണ്ട് പാറു?
Innu submit cheyo
കുറച്ച് കറക്ഷൻസ് ബാക്കിയുണ്ട്, ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും doffen?
മുത്തേ…..
ഇപ്പോൾ കഥ വായിക്കുന്നതിനെക്കാൾ കൂടുതൽ വായിക്കുന്നത് ഇതിലെ കമെന്റുകൾ ആണ്. കാരണം അടുത്തത് എന്നാണ് വരുന്നത് എന്നു അറിയാൻ.അടുത്ത ഭാഗം പോസ്റ്റ് ചെയ്താലും എഴുത്ത് നിർത്തരുത് എന്റെ ഒരു അപേക്ഷയാണ്
ഒരുപാട് സന്തോഷം ബ്രോ ഇതൊക്കെ കേൾക്കുമ്പോൾ,ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് തുടർന്നെഴുതാൻ പ്രചോദനം ആവുന്നത് നിങ്ങളുടെ ഈ സപ്പോർട്ട് ആണ്….. ജിംബ്രൂട്ടൻ???
Ithum cherth naalamathe comnt aanu waiting next paaatt
അടുത്ത ഭാഗം അയച്ചിട്ടുണ്ട് ബ്രോ, നാളെ പബ്ലിഷ് ചെയുമായിരിക്കും