?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar] 2994

ഉച്ച വരെ ദേവു എന്റെ കൂടെ തന്നെ ഇരുന്നെങ്കിലും ഒരു പുരോഗതിയും ഉണ്ടായില്ല, അഥവാ ദേവൂന് എന്നെയും ഇഷ്ടം ആണെന്ന് എനിക്ക് വെറുതെ തോന്നിയതാണെങ്കിൽ ഞാൻ ദേവൂനോട് ചെയുന്നത് തെറ്റാണ് എന്ന ചിന്ത എന്റെ മനസിനെ കീഴടക്കി, ഈ മനസിന്റെ ഒരു കാര്യം, ഇന്നലെ നീ ധൈര്യമായി മുന്നോട്ട് പോടാ എന്ന് പറഞ്ഞ ആളാണ് ഇന്ന് പറയ ഇനി വെറുതെ ആ പാവത്തിനെ ശല്യം ചെയ്യണ്ട എന്ന്…… ചെറ്റ………..

അന്ന് പ്രണയം ഒഴിച്ച് മറ്റ് പല വിഷയങ്ങളെ പറ്റിയും ഞങ്ങൾ സംസാരിച്ചു, ഞാൻ ഏറ്റവും അധികം സംസാരിക്കാറ് ദേവൂനോട് ആയിരുന്നു എങ്കിലും ദേവൂനോട് ഞാൻ ഇതുവരെ ഇത്രയ്ക്കും നേരമൊന്നും സംസാരിക്കാർ ഇല്ലായിരുന്നു. അന്ന് ഉച്ച വരെ ദേവു എന്റെ കൂടെ തന്നെ ഇരുന്നു, ദേവൂനെ കുറെ കാലങ്ങൾക്ക് ശേഷമാണ് ഞാൻ ഇത്ര സന്തോഷത്തിൽ കാണുന്നത്, ഈ ചിരി എന്നും കണ്ട മതി എനിക്ക്, വെറുതെ ഇനിയും എന്റെ ഉള്ളിൽ തോന്നിയ ഇഷ്ടത്തെ പറ്റി പറഞ്ഞു ആ പാവത്തിനെ വിഷമിപ്പിക്കരുത് എന്ന് ഞാൻ തീരുമാനിച്ചു……

ഉച്ചയ്ക്ക് ശേഷം അമ്മുവും എത്തി, പിന്നെ ചിത്രയും വന്നു, ഞങ്ങൾ മൂന്ന് പേരും ഇരുന്ന് ഒരുപാട് കഥകൾ പറഞ്ഞു സമയം ചിലവഴിച്ചു, ഇങ്ങനെ അനങ്ങാൻ കഴിയാതെ കിടക്കുമ്പോൾ ചുറ്റിനും നമ്മളെ സന്തോഷിപ്പിക്കാൻ കഴിയുന്ന കുറച്ചു ആളുകൾ ഉണ്ടെങ്കിൽ തന്നെ വല്യ ആശ്വാസം ആണ്, അത് ഞാൻ അപ്പൊ മനസ്സിലാക്കി.

പിന്നീടുള്ള ഒരാഴ്ച ഏകദേശം ഇതെ ദിനചര്യ തന്നെ ആയിരുന്നു, ദേവു എന്നെ ശുശ്രുഷിക്കാൻ വേണ്ടി ലീവ് എടുത്തത് കൊണ്ട് മുഴുവൻ സമയം എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു, ആ ഒരൊറ്റ കാരണം കൊണ്ടാണ് എനിക്ക് ഭ്രാന്ത്‌ പിടിക്കാതെ ഇരുന്നത് എന്ന് തന്നെ പറയാം, എന്റെ എല്ലാ കാര്യങ്ങും ദേവു കൃത്യമായി തന്നെ ചെയ്തു, കുളിക്കാൻ കഴിയാത്തത് കൊണ്ട് തുണി നനച്ചു ദേഹം മൊത്തം തുടച്ചു തരാറായിരുന്നു പതിവ്, ശരിക്കും ദേവു നല്ലരീതിക്ക് കഷ്ട പെട്ടിട്ടുണ്ട്.
ആ ആഴ്ചയിൽ ഒരു ദിവസം രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ എനിക്ക് ഉറക്കത്തിൽ സ്‌ഖലനം സംഭവിച്ചിരുന്നു, കുറച്ച് കാലമായി ഇത് സംഭവിക്കാറ് ഇല്ലായിരുന്നു, ദേഹം നനച്ചു തുടച്ച് തരുമ്പോൾ ദേവു അത് കണ്ടെങ്കിലും കാര്യമാക്കാതെ അവിടെ തുടച്ച് വൃത്തിയാക്കി തന്നു, എനിക്ക് ചെറിയ ചമ്മൽ തോന്നിയെങ്കിലും ദേവൂന് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല,….

രണ്ട് ദിവസങ്ങൾ റോഷൻ വന്നത് കൊണ്ട് സമയം പോയത് അറിഞ്ഞില്ലായിരുന്നു, പിന്നെ ഉച്ചയ്ക്ക് ശേഷം ചിത്രയും സ്ഥിരമായി വരാൻ തുടങ്ങി, അവൾക്കും ഇവിടെ വേറെ ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്തത് കൊണ്ട് കട്ട ബോറിങ് ആണെന്ന് പറഞ്ഞു കുറെ നേരം എന്റെ കൂടെ ചിലവഴിക്കും, ഒരാഴ്ച കൊണ്ട് ഞങ്ങൾ കൂടുതൽ അടുത്തു…..
###

ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കാം എന്ന അവസ്ഥയായി, പകുതി ആശ്വാസം, ഇപ്പോ റൂമിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കാതെ സിറ്റിംഗ് റൂമിൽ പോയിരുന്നു ടിവി ഒക്കെ കാണാം, വൈകുന്നേരം ബാൽക്കണിയിൽ പോയി കാറ്റും കൊണ്ടിരിക്കാം.

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

304 Comments

Add a Comment
  1. Hyder bro super Katha waiting for your next part
    With lots of love
    Pachalam

    1. ഭാസി അണ്ണാ??

  2. Scheduled for: Jun 20, 2020 at 15:01

  3. Dr schedule paranjitilla, innu varumennu pratheekshikam

  4. Innu kitto

  5. Nxt part ennu anu broi

    1. അയച്ചിട്ടുണ്ട് ബ്രോയ്?

  6. Bro Kure nalay kathirikkunnu eanna paki part

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ബ്രോ

  7. Palarivattom sasi

    Marakare, innu upload avumo atho nale vare wait cheyano??

    1. അയച്ചിട്ടുണ്ട് ബ്രോ ഡോക്ടറുടെ റിപ്ലൈ കിട്ടിയിട്ടില്ല, sche

    2. Epozhekkanu schedule cheythathennu ariyilla

  8. സൂപർ ആയിട്ടുണ്ട് പാറു പറഞ്ഞതാണ് ശരി ഇന്ന്ടubmit ചെയ്യു Br0

    1. അയച്ചു കഴിഞ്ഞു നീൽ ബ്രോ?

  9. ഇക്ക ഒരു ആഴ്ച ആയി ഇക്ക……

    ഇനി wait ചെയിപ്പികല്ലേ ആ touch വിട്ടു പോകും scene ഒക്കെ മറന്നു പോകും….

    അതു കൊണ്ടി വേഗം upload ചെയ്‌ ഇക്ക……

    1. യെസ് നിങ്ങളെ അങ്ങനെ ഒരുപാട് കാത്തിരിപ്പിക്കാൻ കഴിയുമോ
      അടുത്ത ഭാഗം അയച്ചിട്ടുണ്ട് പാറു?

  10. Innu submit cheyo

    1. കുറച്ച് കറക്ഷൻസ് ബാക്കിയുണ്ട്, ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും doffen?

  11. ജിംബ്രൂട്ടൻ

    മുത്തേ…..
    ഇപ്പോൾ കഥ വായിക്കുന്നതിനെക്കാൾ കൂടുതൽ വായിക്കുന്നത് ഇതിലെ കമെന്റുകൾ ആണ്. കാരണം അടുത്തത് എന്നാണ് വരുന്നത് എന്നു അറിയാൻ.അടുത്ത ഭാഗം പോസ്റ്റ് ചെയ്താലും എഴുത്ത് നിർത്തരുത് എന്റെ ഒരു അപേക്ഷയാണ്

    1. ഒരുപാട് സന്തോഷം ബ്രോ ഇതൊക്കെ കേൾക്കുമ്പോൾ,ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് തുടർന്നെഴുതാൻ പ്രചോദനം ആവുന്നത് നിങ്ങളുടെ ഈ സപ്പോർട്ട് ആണ്….. ജിംബ്രൂട്ടൻ???

    2. Ithum cherth naalamathe comnt aanu waiting next paaatt

      1. അടുത്ത ഭാഗം അയച്ചിട്ടുണ്ട് ബ്രോ, നാളെ പബ്ലിഷ് ചെയുമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *