?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar] 2994

“അല്ല…… ദേവു സ്നേഹിക്കുന്ന ആളെ മറ്റൊരാൾക്ക്‌ വിട്ടു കൊടുക്കാൻ വിഷമം ഇലെ??”

“എന്തൊക്കെ……..”
ദേവു എന്തോ പറയാൻ പോയതും ഞാൻ ദേവൂന്റെ വായ പൊത്തി കളഞ്ഞു

“വേണ്ട…. ദേവു ഇനി ഒന്നും പറയണ്ട….. ദേവൂന്റെ ഉള്ളിൽ ദേവു കഷ്ടപ്പെട്ട് കുഴിച്ചുമൂടാൻ ശ്രമിക്കുന്ന എന്നോടുള്ള സ്നേഹം ഞാൻ കുറച്ച് മുന്നെ കണ്ടതാണ്, അത് ഇനി ദേവു എന്തൊക്കെ പറഞ്ഞ് ഒഴിയാൻ ശ്രമിച്ചാലും ദേവൂന്റെ ഉള്ളിൽ എന്നോട് ഇഷ്ടമുണ്ട്, വെറും ഇഷ്ടമല്ല, അതിൽ ഒരു കാമുകനോടുള്ള പ്രണയമുണ്ട്, കൂട്ടുകാരനോടുള്ള സ്നേഹമുണ്ട് പിന്നെ ഒരു മകനോടുള്ള പോലെ വാത്സല്യവുമുണ്ട്….. ആ വാത്സല്യം തന്നെ ആണ് ദേവൂന്റെ ഉള്ളിലെ പ്രണയത്തെ പുറകോട്ട് വലിക്കുന്നതും”.

ഞാൻ ഇത്രയും പറഞ്ഞു കഴിഞ്ഞതും ദേവു കരയാൻ തുടങ്ങി, ഞാൻ പറഞ്ഞത് മുഴുവൻ സത്യമാണ് എന്നതിന്റെ തെളിവാണ് ഈ കണ്ണുനീർ

“ദേവു…. എന്റെ ദേവൂന്റെ മനസ്സിലുള്ളത് പുറത്ത് കൊണ്ടുവരാൻ ഞാൻ ഒരു കള്ളം പറഞ്ഞതല്ലെ, അപ്പോഴേക്കും അത് വിശ്വസിച്ചോ…….. എന്നെ ഏറ്റവും നന്നായി മനസിലാക്കിയത് ദേവു ആണെന്ന ഞാൻ കരുതിയത്… എന്നിട്ടും ഒരു പ്രായത്തിന്റെ വെറും ഒരു ഇതായിരുന്നു എനിക്ക് ദേവൂനോട് എന്ന് ദേവു കരുതിയോ”
എന്റെ നേരെ മുനിൽ കസേരയിൽ ഇരിക്കുന്ന ദേവൂന്റെ മുഖം ഇരുകൈകൾക്കും ഇടയിൽ ഒതുക്കി കൊണ്ട് ഞാൻ പറഞ്ഞു, ദേവു ഇപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ല

പെട്ടെന്ന് കരച്ചിൽ നിർത്തി കൊണ്ട് ദേവു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു, എന്റെ പെണ്ണ് ഇങ്ങനെ നെഞ്ചിൽ തലവച്ചു കിടക്കുമ്പോൾ സന്തോഷം കൊണ്ട് എന്റെ ഹൃദയം തുള്ളി ചാടുകയായിരുന്നു, എന്റെ കണ്ണും നനഞ്ഞിരുന്നു……

“ദേവു…….. ഇനി എന്നെ ഇഷ്ടമാണെന്നു പറയണ്ട…… പക്ഷെ എന്നാണ് എന്നോട് ഇങ്ങനൊരു ഇഷ്ടം ഉണ്ടെന്ന് ദേവു മനസിലാക്കിയത്”

അല്പസമയം കഴിഞ്ഞ് എന്റെ നെഞ്ചിൽ നിന്ന് അകന്ന് മാറി ബാൽക്കണിയിൽ നിന്ന് കാണുന്ന പ്രകൃതിയുടെ സൗന്ദര്യത്തിലേക്ക് കണ്ണ് നട്ടിരുന്നു എന്റെ സൗന്ദര്യ ശില്പത്തോട് ഞാൻ ചോദിച്ചു

പുറത്തേക്ക് തന്നെ നോക്കി കൊണ്ട് ദേവു സംസാരിച്ചു തുടങ്ങി

“അത്…. പിന്നെ…… ഹരിയേട്ടൻ(ചെറിയച്ഛൻ) മരിച്ച ശേഷം വല്യേട്ടനും വല്യേച്ചിയും (എന്റെ അച്ഛനും അമ്മയും) വിമലേച്ചിയും അടക്കം പലരും എന്നോട് മറ്റൊരു കല്യാണം കഴിക്കാൻ നിർബന്ധിച്ചിരുന്നു, പക്ഷെ അന്നൊന്നും മറ്റൊരാളെ ആ സ്ഥാനത്തു കാണാൻ എനിക്ക് കഴിയുമായിരുന്നില്ല……. പക്ഷെ പിന്നീട് എപ്പോഴോ നീ ഞങ്ങളെ കെയർ ചെയുന്നത് കാണുമ്പോൾ ഇതുപോലെ ഒരു ആളെ ഭർത്താവായി കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നി പോയി…… ആ തോന്നൽ എങ്ങനെയാ നിന്നോട് വാത്സല്യത്തിന് മുകളിൽ മറ്റൊരു വികാരമായി മാറിയതെന്ന് എനിക്കും അറിയില്ല…… മനസ്സിൽ ആ തോന്നൽ കടന്ന് വരുമ്പോൾ ഞാൻ അത് തെറ്റാണ് എന്ന് എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു, പക്ഷെ അന്ന് നീ എന്നെ കിസ്സ് ചെയ്തപ്പോൾ ഞാൻ എല്ലാം മറന്ന് പോയി…. പക്ഷെ ഇതൊന്നും നടക്ക…..”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

304 Comments

Add a Comment
  1. Hyder bro super Katha waiting for your next part
    With lots of love
    Pachalam

    1. ഭാസി അണ്ണാ??

  2. Scheduled for: Jun 20, 2020 at 15:01

  3. Dr schedule paranjitilla, innu varumennu pratheekshikam

  4. Innu kitto

  5. Nxt part ennu anu broi

    1. അയച്ചിട്ടുണ്ട് ബ്രോയ്?

  6. Bro Kure nalay kathirikkunnu eanna paki part

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ബ്രോ

  7. Palarivattom sasi

    Marakare, innu upload avumo atho nale vare wait cheyano??

    1. അയച്ചിട്ടുണ്ട് ബ്രോ ഡോക്ടറുടെ റിപ്ലൈ കിട്ടിയിട്ടില്ല, sche

    2. Epozhekkanu schedule cheythathennu ariyilla

  8. സൂപർ ആയിട്ടുണ്ട് പാറു പറഞ്ഞതാണ് ശരി ഇന്ന്ടubmit ചെയ്യു Br0

    1. അയച്ചു കഴിഞ്ഞു നീൽ ബ്രോ?

  9. ഇക്ക ഒരു ആഴ്ച ആയി ഇക്ക……

    ഇനി wait ചെയിപ്പികല്ലേ ആ touch വിട്ടു പോകും scene ഒക്കെ മറന്നു പോകും….

    അതു കൊണ്ടി വേഗം upload ചെയ്‌ ഇക്ക……

    1. യെസ് നിങ്ങളെ അങ്ങനെ ഒരുപാട് കാത്തിരിപ്പിക്കാൻ കഴിയുമോ
      അടുത്ത ഭാഗം അയച്ചിട്ടുണ്ട് പാറു?

  10. Innu submit cheyo

    1. കുറച്ച് കറക്ഷൻസ് ബാക്കിയുണ്ട്, ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും doffen?

  11. ജിംബ്രൂട്ടൻ

    മുത്തേ…..
    ഇപ്പോൾ കഥ വായിക്കുന്നതിനെക്കാൾ കൂടുതൽ വായിക്കുന്നത് ഇതിലെ കമെന്റുകൾ ആണ്. കാരണം അടുത്തത് എന്നാണ് വരുന്നത് എന്നു അറിയാൻ.അടുത്ത ഭാഗം പോസ്റ്റ് ചെയ്താലും എഴുത്ത് നിർത്തരുത് എന്റെ ഒരു അപേക്ഷയാണ്

    1. ഒരുപാട് സന്തോഷം ബ്രോ ഇതൊക്കെ കേൾക്കുമ്പോൾ,ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് തുടർന്നെഴുതാൻ പ്രചോദനം ആവുന്നത് നിങ്ങളുടെ ഈ സപ്പോർട്ട് ആണ്….. ജിംബ്രൂട്ടൻ???

    2. Ithum cherth naalamathe comnt aanu waiting next paaatt

      1. അടുത്ത ഭാഗം അയച്ചിട്ടുണ്ട് ബ്രോ, നാളെ പബ്ലിഷ് ചെയുമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *